9 °c
San Francisco

Tag: ഐഎസ്ആര്‍ഒ

ഐഎസ്ആര്‍ഒ ചാരക്കേസ്: നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി

ഐഎസ്ആര്‍ഒ ചാരക്കേസ്: നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതിയുടെ ഉത്തരവ്. സംശയത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തത് ഉന്നത പദവിയിലിരുന്ന ശാസ്ത്രജ്ഞനെയാണ് എന്ന് കോടതി ചൂണ്ടിക്കാട്ടി. കേസില്‍ ...

ഐ.എസ്.ആർ.ഒ ചാരക്കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി

ഐ.എസ്.ആർ.ഒ ചാരക്കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഐ.എസ്.ആർ.ഒ ചാരക്കേസിൽ സി.ബി.ഐ അന്വേഷണം വേണ്ടതില്ലെന്ന് സുപ്രീംകോടതി. കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ശാ​സ്​​ത്ര​ജ്ഞ​ൻ ന​മ്പി നാരായണൻ സമർപ്പിച്ച ഹരജിയിലാണ് കോടതി നിരീക്ഷണം  അന്വേഷണവും നഷ്ടപരിഹാരവും ...

ജിസാറ്റ്– 11 വിക്ഷേപണവും ഐഎസ്ആര്‍ഒ മാറ്റി

ജിസാറ്റ്– 11 വിക്ഷേപണവും ഐഎസ്ആര്‍ഒ മാറ്റി

ബെംഗളൂരു:  ജിസാറ്റ്–6എ യുമായുള്ള ബന്ധം നഷ്ടപ്പെട്ട് ആഴ്ചകള്‍ കഴിയുംമുൻപേ മറ്റൊരു വിക്ഷേപണത്തിൽനിന്നു പിൻവലിഞ്ഞ് ഐഎസ്ആര്‍ഒ. സൈനിക ആവശ്യങ്ങൾക്കുപ്പെടെയുള്ള വാർത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ്– 11ന്റെ വിക്ഷേപണമാണു നീട്ടിവച്ചത്. ...

ചന്ദ്രയാന്‍-2 വിക്ഷേപണം മാറ്റിയെന്ന് ഐഎസ്ആര്‍ഒ

ചന്ദ്രയാന്‍-2 വിക്ഷേപണം മാറ്റിയെന്ന് ഐഎസ്ആര്‍ഒ

ചെ​ന്നൈ: ഇ​ന്ത്യ​യു​ടെ ച​ന്ദ്ര​നി​ലേ​ക്കു​ള്ള ര​ണ്ടാം ദൗ​ത്യ​മാ​യ ച​ന്ദ്ര​യാ​ൻ–2 വി​ക്ഷേ​പ​ണം മാ​റ്റി​യ​താ​യി ഐ​എ​സ്ആ​ർ​ഒ ചെ​യ​ർ​മാ​ൻ കെ.​ശി​വ​ൻ അ​റി​യി​ച്ചു. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തേ​ക്കാ​ണ് വി​ക്ഷേ​പ​ണം മാ​റ്റി​യി​രി​ക്കു​ന്ന​ത്. വി​ക്ഷേ​പ​ണ​ത്തി​നു മു​മ്പ് ചി​ല ...

ഐ​ആ​ർ​എ​ൻ​എ​സ്എ​സ് 1ഐ ​ഉ​പ​ഗ്ര​ഹം വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു

ഐ​ആ​ർ​എ​ൻ​എ​സ്എ​സ് 1ഐ ​ഉ​പ​ഗ്ര​ഹം വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ഐ​എ​സ്ആ​ർ​ഒ​യു​ടെ ഗ​തി​നി​ർ​ണ​യ ഉ​പ​ഗ്ര​ഹ​മാ​യ ഐ​ആ​ർ​എ​ൻ​എ​സ്എ​സ് 1ഐ ​ഉ​പ​ഗ്ര​ഹം വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു. ശ്രീ​ഹ​രി​ക്കോ​ട്ട സ​തീ​ഷ്ധ​വാ​ൻ സ്‌​പേ​യ്‌​സ് സെ​ന്‍റ​റി​ൽ​നി​ന്നാ​യി​രു​ന്നു വി​ക്ഷേ​പ​ണം. എ​ക്‌​സ്എ​ൽ ശ്രേ​ണി​യി​ലു​ള്ള പി​എ​സ്എ​ൽ​വി സി41 ​റോ​ക്ക​റ്റാ​ണ് ഉ​പ​ഗ്ര​ഹ​ത്തെ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.