11 °c
San Francisco

Tag: ഐപിഎല്‍

സ്വന്തം തട്ടകത്തിലും കൊല്‍ക്കത്ത തോറ്റു, രാജസ്​ഥാൻ വീണ്ടും വിജയവഴിയിൽ

സ്വന്തം തട്ടകത്തിലും കൊല്‍ക്കത്ത തോറ്റു, രാജസ്​ഥാൻ വീണ്ടും വിജയവഴിയിൽ

കൊൽക്കത്ത:  സ്വന്തം തട്ടകത്തിൽ അവസാന സ്​ഥാനക്കാരായ രാജസ്​ഥാൻ റോയൽസിനോടും കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സ് തോറ്റു. ആവേശം നിറഞ്ഞ മത്സരത്തിൽ കൊൽക്കത്തയെ മൂന്ന്​ വിക്കറ്റിന്​ തോൽപിച്ച്​ രാജസ്​ഥാൻ വീണ്ടും ...

ഐ.പി.എല്‍ലിനായി മാനദണ്ഡങ്ങള്‍ പാലിക്കാതെ 243 കോടി കടത്തി; ബി.സി.സി.ഐക്ക് 121 കോടി പിഴ

ഐ.പി.എല്‍ലിനായി മാനദണ്ഡങ്ങള്‍ പാലിക്കാതെ 243 കോടി കടത്തി; ബി.സി.സി.ഐക്ക് 121 കോടി പിഴ

ന്യൂഡല്‍ഹി: 2009 ഐപിഎല്‍ എഡിഷനുമായി ബന്ധപ്പെട്ട് മാനദണ്ഡങ്ങള്‍ പാലിക്കാതെ പണക്കൈമാറ്റം നടത്തിയതിന് ബിസിസിഐക്ക് വന്‍ പിഴ. 121 കോടി രൂപയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിസിസിഐ മുന്‍ മേധാവി ...

റാഷിദ് ഖാന് മുന്നില്‍ കൊല്‍കത്ത കീഴടങ്ങി, ഹൈദരാബാദ്-ചെന്നൈ ഫൈനല്‍

റാഷിദ് ഖാന് മുന്നില്‍ കൊല്‍കത്ത കീഴടങ്ങി, ഹൈദരാബാദ്-ചെന്നൈ ഫൈനല്‍

കൊല്‍കത്ത : അഫ്‌ഗാന്‍ സ്പിന്നരുടെ പന്തുകള്‍ക്ക് മുന്നില്‍ മുട്ടുമടക്കിയ കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ 13 റ​ൺ​സി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് ഐ​പി​എ​ൽ പ​തി​നൊ​ന്നാം സീ​സ​ണി​ന്‍റെ ക​ലാ​ശ​പ്പോ​രി​നു അ​ർ​ഹ​ത​നേ​ടി. ...

രാജസ്ഥാന് 25 റണ്‍സ് തോല്‍വി, കൊല്‍കത്ത രണ്ടാം ക്വാളിഫയറിന്

രാജസ്ഥാന് 25 റണ്‍സ് തോല്‍വി, കൊല്‍കത്ത രണ്ടാം ക്വാളിഫയറിന്

കൊല്‍കത്ത : രാജസ്ഥാന്റെ പോരാട്ടവീര്യത്തെ വീരോചിതം മറികടന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎൽ പതിനൊന്നാം സീസണിലെ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടി. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന ...

53 റണ്‍സ് മാര്‍ജിനില്‍ ജയിക്കാനിറങ്ങിയ പഞ്ചാബും തോറ്റു, രാജസ്ഥാന്‍ പ്ലേഓഫില്‍

53 റണ്‍സ് മാര്‍ജിനില്‍ ജയിക്കാനിറങ്ങിയ പഞ്ചാബും തോറ്റു, രാജസ്ഥാന്‍ പ്ലേഓഫില്‍

പൂനെ : 53 റൺസ് ജയം എന്ന മാജിക് സംഖ്യ മനസ്സിൽവച്ചു കളത്തിലിറങ്ങിയ പഞ്ചാബിന് ചെന്നൈയോടു തോറ്റു മടങ്ങാനായി യോഗം. രാഹുലും ഗെയ്‌ലും ഫിഞ്ചും മില്ലറും നിരാശപ്പെടുത്തിയപ്പോൾ ...

പുറത്തേക്കുള്ള വഴിയില്‍ മുംബൈയേയും കൂടെക്കൂട്ടി  ഡല്‍ഹി

പുറത്തേക്കുള്ള വഴിയില്‍ മുംബൈയേയും കൂടെക്കൂട്ടി ഡല്‍ഹി

ന്യൂഡല്‍ഹി : ജയിച്ചാൽ പ്ലേ ഓഫിൽ എത്തുമായിരുന്ന മൽസരത്തിൽ അവസാന സ്ഥാനത്തുള്ള ഡൽഹിയോട് 11 റൺസിനു തോറ്റു മുംബൈ പുറത്തായി. അമിത ആത്മവിശ്വാസത്തിൽ വിക്കറ്റുകൾ വഴിക്കുവഴിയെ വലിച്ചെറിച്ചെറിഞ്ഞ ...

ഹൈദരാബാദിനെ വീഴ്ത്തി  കൊൽക്കത്ത പ്ലേ ഓഫിൽ

ഹൈദരാബാദിനെ വീഴ്ത്തി കൊൽക്കത്ത പ്ലേ ഓഫിൽ

ഹൈദരാബാദ് : ക്രിസ് ലിന്നിന്‍റെ മികവില്‍ ഐപിഎല്ലിൽ ഒന്നാമന്മാരായ സൺറൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫില്‍. 173 റൺസ് വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ...

ലക്ഷ്യം പിഴച്ച ബാംഗ്ലൂര്‍ പുറത്ത്, രാജസ്ഥാന് പ്ലേ ഓഫ് പ്രതീക്ഷ

ലക്ഷ്യം പിഴച്ച ബാംഗ്ലൂര്‍ പുറത്ത്, രാജസ്ഥാന് പ്ലേ ഓഫ് പ്രതീക്ഷ

ജയ്പൂർ: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും വെടിക്കെട്ടുകാരായ ബാംഗ്ലൂര്‍ സംഘവും ഐപിഎല്‍ പ്ലേ ഓഫ് പോലും കാണാതെ പുറത്തായി. നിർണായകമായ മത്സരത്തിൽ രാജസ്ഥാനാണ് 30 റൺസിന് കോഹ്‌ലിയേയും ...

ഒന്നാമതെത്താനുള്ള ചെന്നൈ മോഹത്തെ അട്ടിമറിച്ച് ഡല്‍ഹി

ഒന്നാമതെത്താനുള്ള ചെന്നൈ മോഹത്തെ അട്ടിമറിച്ച് ഡല്‍ഹി

ന്യൂഡല്‍ഹി : നേപ്പാളി​​ കൗമര സ്പിന്നര്‍ സന്ദീപ്​ ലാമിച്ചാനെയും വെറ്ററന്‍ താരം അമിത്​ മിശ്രയും സ്​പിൻ മികവില്‍  വമ്പൻമാരായ​ ചെന്നൈയെ മുട്ടുകുത്തിച്ച  ഡൽഹി ഡെയർഡെവിൾസിന്​ ഐപിഎല്ലില്‍ 34 റൺസ്​ ...

ഹൈദരാബാദിനെയും വീഴ്ത്തി പ്ലേഓഫ് സാധ്യത നിലനിര്‍ത്തി ബാംഗ്ലൂര്‍

ഹൈദരാബാദിനെയും വീഴ്ത്തി പ്ലേഓഫ് സാധ്യത നിലനിര്‍ത്തി ബാംഗ്ലൂര്‍

ബം​ഗ​ളു​രു:  പോയിന്‍റ് പട്ടികയില്‍ മുന്‍പന്തിയില്‍ ഉള്ള സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ​തി​രേ കുറിച്ച 14 റ​ണ്‍​സ് ജ​യവുമായി ബാം​ഗ​ളൂ​ർ റോ​യ​ൽ ച​ല​ഞ്ചേഴ്സ് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. രാജസ്ഥാന്‍ റോയല്‍സിന് ...

മൂന്ന് റൺസ് ജയവുമായി പ്ലേഓഫ് സാധ്യത നിലനിര്‍ത്തി മുംബൈ

മൂന്ന് റൺസ് ജയവുമായി പ്ലേഓഫ് സാധ്യത നിലനിര്‍ത്തി മുംബൈ

മുംബൈ :  കിങ്സ് ഇലവൻ പഞ്ചാബിനെയും തകർത്ത് മുംബൈ ഇന്ത്യൻസ് ഐപിഎല്ലില്‍ പ്ലേഓഫ് സാധ്യത നിലനിര്‍ത്തി . മൂന്നു റണ്‍സിന്റെ വിജയമാണ് മുംബൈ പഞ്ചാബിനെതിരെ സ്വന്തമാക്കിയത്. 187 ...

അഞ്ചാം വട്ടവും പകുതി ശതകം തൊട്ട് ബട്ലര്‍, മുംബൈക്കെതിരെ രാജസ്ഥാന് ജയം

അഞ്ചാം വട്ടവും പകുതി ശതകം തൊട്ട് ബട്ലര്‍, മുംബൈക്കെതിരെ രാജസ്ഥാന് ജയം

മും​ബൈ: ഓ​പ്പ​ണ​റാ​യി സ്ഥാ​ന​ക്ക​യ​റ്റം കി​ട്ടി​യ​ശേ​ഷം റ​ണ്ണൊ​ഴു​ക്കു നി​ല​യ്ക്കാ​ത്ത ജോ​സ് ബ​ട്ല​റി​ന്‍റെ ബാ​റ്റ് വീ​ണ്ടും ഗ​ർ​ജി​ച്ച​പ്പോ​ൾ, മും​ബൈ ഇ​ന്ത്യ​ൻ​സി​നെ​തി​രേ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നു ത​ക​ർ​പ്പ​ൻ വി​ജ​യം. ഏ​ഴു വി​ക്ക​റ്റി​നാ​ണ് രോ​ഹി​ത് ...

കോഹ്ലി-ഡിവില്ലിയേഴ്സ് കൂട്ടുകെട്ട് നിറഞ്ഞാടി, ബാംഗ്ലൂരിന് അഞ്ചുവിക്കറ്റ് ജയം

കോഹ്ലി-ഡിവില്ലിയേഴ്സ് കൂട്ടുകെട്ട് നിറഞ്ഞാടി, ബാംഗ്ലൂരിന് അഞ്ചുവിക്കറ്റ് ജയം

ന്യൂ​ഡ​ൽ​ഹി: അ​വ​സാ​ന സ്ഥാ​ന​ക്കാ​രു​ടെ പോ​രാ​ട്ട​ത്തി​ൽ ഡ​ൽ​ഹി ഡെ​യ​ർ ഡെ​വി​ൾ​സി​നെ​തി​രേ ബാം​ഗ​ളൂ​ർ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​ന് അ​ഞ്ചു വി​ക്ക​റ്റ് വി​ജ​യം. ഡ​ൽ​ഹി ഉ​യ​ർ​ത്തി​യ 182 റ​ണ്‍​സ് ല​ക്ഷ്യം ആ​റു പ​ന്തു​ശേ​ഷി​ക്കെയാണ്  ...

കീഴടങ്ങാന്‍ കൂട്ടാക്കാതെ ബട്ലര്‍, പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്തി രാജസ്ഥാന്‍

കീഴടങ്ങാന്‍ കൂട്ടാക്കാതെ ബട്ലര്‍, പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്തി രാജസ്ഥാന്‍

ജ​യ്പു​ർ: ജോ​സ് ബ​ട്ല​റി​ന്‍റെ പോ​രാ​ട്ട മി​ക​വ് ഐ​പി​എ​ലി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന്‍റെ ജീ​വ​ൻ നി​ല​നി​ർ​ത്തി. നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ നാ​ലു വി​ക്ക​റ്റി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി. തു​ട​ർ​ച്ച​യാ​യ നാ​ലാം ...

പന്തിന്‍റെ സെഞ്ച്വറിയും പാഴായി, ഡല്‍ഹിയെ ഹൈദരാബാദ് ഒന്‍പതു വിക്കറ്റിന് കീഴടക്കി

പന്തിന്‍റെ സെഞ്ച്വറിയും പാഴായി, ഡല്‍ഹിയെ ഹൈദരാബാദ് ഒന്‍പതു വിക്കറ്റിന് കീഴടക്കി

ന്യൂഡൽഹി: യുവതാരം ഋഷഭ് പന്തിന്റെ സെഞ്ചുറിയും ഡൽഹിയെ തുണച്ചില്ല. ഡൽഹി ഡെയർ‌ഡെവിൾസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദ് ഒൻപതു വിക്കറ്റിന്റെ വിജയം സ്വന്തമാക്കി. ആദ്യം ബാറ്റു ചെയ്ത ഡൽഹി അഞ്ചു ...

102 റണ്‍സ് ജയം, കൊല്‍ക്കത്തയും കീഴടക്കി മുംബൈ നാലാമത്

102 റണ്‍സ് ജയം, കൊല്‍ക്കത്തയും കീഴടക്കി മുംബൈ നാലാമത്

കൊൽക്കത്ത : തുടർച്ചയായ മൂന്നാം ജയത്തോടെ മുൻ ചാംപ്യൻമാർ കൂടിയായ മുംബൈ ഇന്ത്യൻസ്  പ്ലേഓഫ് പ്രതീക്ഷ നിലനിർത്തി.  ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത 20 ...

പൊരുതാന്‍ രാഹുല്‍ മാത്രം, പഞ്ചാബിന് 15 റണ്‍സ് തോല്‍വി

പൊരുതാന്‍ രാഹുല്‍ മാത്രം, പഞ്ചാബിന് 15 റണ്‍സ് തോല്‍വി

ജയ്പുർ : കെ.എല്‍ രാഹുല്‍ മാത്രം ഉറച്ച് നിന്ന് പോരാടിയ  കിങ്സ് ഇലവൻ പഞ്ചാബിനെതിരെ രാജസ്ഥാൻ റോയൽസിന് 15 റൺസ് ജയം. 159 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ...

പ്ലേ ഓഫ് സാധ്യത മങ്ങി ബാംഗ്ലൂര്‍, അവസാന നാല് ഉറപ്പാക്കി ഹൈദരാബാദ്

പ്ലേ ഓഫ് സാധ്യത മങ്ങി ബാംഗ്ലൂര്‍, അവസാന നാല് ഉറപ്പാക്കി ഹൈദരാബാദ്

ഹൈദരാബാദ് : നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ കാലിടറിയതോടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂറിന്‍റെ പ്ലേഓഫ്‌ സാധ്യതകള്‍ മങ്ങി. അഞ്ചു റണ്‍സ് ജയവുമായി സണ്‍ റൈസേഴ്സ് ഈ സീസണില്‍  പ്ലേ ഓഫ് ...

ആറിലും തോറ്റ് രാജസ്ഥാന്‍, ആറാമങ്കവും ജയിച്ച് പഞ്ചാബ്

ആറിലും തോറ്റ് രാജസ്ഥാന്‍, ആറാമങ്കവും ജയിച്ച് പഞ്ചാബ്

ഇ​ൻ​ഡോ​ർ: കെ.​എ​ൽ രാ​ഹു​ലി​ന്‍റെ ഒ​റ്റ​യാ​ൾ പോ​രാ​ട്ട​ത്തി​നു മു​ന്നി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് വീ​ണു. ലീ​ഗി​ലെ അ​വ​സാ​ന​ക്കാ​രാ​യ രാ​ജ​സ്ഥാ​നെ ആ​റു വി​ക്ക​റ്റി​ന് കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബ് പ​രാ​ജ​യ​പ്പെ​ടു​ത്തി. രാ​ജ​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ ...

ഹാ​ർ​ദിക്കിന് മുന്നില്‍ കൊല്‍ക്കത്ത വീണു, മുംബൈക്ക് 13 റണ്‍സ് ജയം

ഹാ​ർ​ദിക്കിന് മുന്നില്‍ കൊല്‍ക്കത്ത വീണു, മുംബൈക്ക് 13 റണ്‍സ് ജയം

മും​ബൈ:  മൂ​ന്നു​വ​ർ​ഷ​മാ​യി മും​ബൈ​യു​ടെ മു​ന്നി​ൽ ക​വാ​ത്തു​മ​റ​ക്കു​ന്ന കൊ​ൽ​ക്ക​ത്ത നൈ​റ്റ്​ റൈ​ഡേ​ഴ്​​സ്​ ഇക്കുറിയും അതാവര്‍ത്തിച്ചു. ഹാര്ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് പ്രകടനത്തിന് മുന്നില്‍ മുട്ടുകുത്തിയ കൊല്‍ക്കത്ത ഇ​ത്ത​വ​ണ തോ​റ്റ​ത്​ 13 ...

​ ആറു വിക്കറ്റ്​ ജയം, മുംബൈ അഞ്ചാം സ്ഥാനത്ത്

​ ആറു വിക്കറ്റ്​ ജയം, മുംബൈ അഞ്ചാം സ്ഥാനത്ത്

ഇന്‍ഡോര്‍: അവസാന സ്ഥാനത്തുള്ള ഇഴച്ചില്‍ മതിയാക്കി ടീം കരുത്തില്‍ തിളങ്ങിയ മുംബൈ ഇന്ത്യന്‍സിന് കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ ആറു വിക്കറ്റ് ജയം. പഞ്ചാബ് കുറിച്ച 175 റണ്‍സ് ...

ഗില്ലും കാര്‍ത്തിക്കും നയിച്ചു, 14 പന്ത് ബാക്കിനില്‍ക്കേ കൊല്‍ക്കത്തയ്ക്ക് ജയം

ഗില്ലും കാര്‍ത്തിക്കും നയിച്ചു, 14 പന്ത് ബാക്കിനില്‍ക്കേ കൊല്‍ക്കത്തയ്ക്ക് ജയം

കൊൽക്കത്ത : ചെന്നൈയുയർത്തിയ 177 റൺസ് വിജയലക്ഷ്യം 14 പന്തുകള്‍ ബാക്കി നിൽക്കെ മറികടന്ന കൊല്‍കത്ത സ്വന്തം തട്ടകത്തിലെ പോരില്‍ വിലപെട്ട പോയിന്‍റ് ഉറപ്പാക്കി.  അർധസെഞ്ചുറി നേടിയ ...

മഴയിലും ആവേശം ചോരാതെ  ഡല്‍ഹി; രാജസ്ഥാനെതിരായ ജയം നാല് റണ്‍സിന്

മഴയിലും ആവേശം ചോരാതെ ഡല്‍ഹി; രാജസ്ഥാനെതിരായ ജയം നാല് റണ്‍സിന്

ന്യൂഡല്‍ഹി : അവസാന ഓവര്‍ വരെ നീണ്ട നാടകീയതയ്‌ക്കൊടുവില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ഡെല്‍ഹി ഡെയര്‍ഡെവിള്‍സിന് വിജയം. നാല് റണ്‍സിനായിരുന്നു ഡല്‍ഹിയുടെ വിജയം. ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ ...

തോല്‍വിക്കാരുടെ പോരില്‍ മുംബൈയെ തോല്‍പ്പിച്ച് ബാംഗ്ലൂര്‍

തോല്‍വിക്കാരുടെ പോരില്‍ മുംബൈയെ തോല്‍പ്പിച്ച് ബാംഗ്ലൂര്‍

ബെംഗളൂരു : ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനു വീണ്ടും തോൽവി. 14 റൺസിനാണു ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് മുംബൈയെ തക‍ർത്തത്. 168 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്ക് ഏഴു ...

കോഹ്ലിക്ക് മേലെ ക്രിസ് ലിൻ ; കൊൽക്കത്തക്ക്​ ആറു വിക്കറ്റ്​ ജയം

കോഹ്ലിക്ക് മേലെ ക്രിസ് ലിൻ ; കൊൽക്കത്തക്ക്​ ആറു വിക്കറ്റ്​ ജയം

ബെംഗളൂരു :  മുൻനിര ബാറ്റ്സ്മാൻമാരുടെ മികവിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ ഐപിഎൽ മൽസരത്തിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന് ആറു വിക്കറ്റ് ജയം. സ്കോർ: ബാംഗ്ലൂർ–20 ഓവറിൽ നാലിന് 175. ...

രോഹിത്തിന്‍റെ അര്‍ധശതകത്തിലൂടെ മുംബൈക്ക് രണ്ടാം ജയം

രോഹിത്തിന്‍റെ അര്‍ധശതകത്തിലൂടെ മുംബൈക്ക് രണ്ടാം ജയം

പൂ​നെ : ഉദ്ഘാടന മത്സരത്തില്‍ ധോണിയുടെ ചെന്നൈക്ക് മുന്നില്‍ മുട്ടുമടക്കിയ മുംബൈ ഇന്ത്യന്‍സ് അതിനുള്ള പകരം വീട്ടി. നാ​യ​ക​ൻ‌ രോ​ഹി​ത് ശ​ർ​മ​യു​ടെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ ക​രു​ത്തി​ൽ ചെ​ന്നൈ ...

ഗംഭീര്‍ പോയി ശ്രേയസ് വന്നു, ഡല്‍ഹി ജയിക്കാന്‍ തുടങ്ങി

ഗംഭീര്‍ പോയി ശ്രേയസ് വന്നു, ഡല്‍ഹി ജയിക്കാന്‍ തുടങ്ങി

ന്യൂ​ഡ​ൽ​ഹി: ശ്രേ​യ​സ് അ​യ്യ​രു​ടെ​യും കൗ​മാ​ര താ​രം പൃ​ഥ്വി ഷാ​യു​ടേ​യും ബാ​റ്റിം​ഗ് ഷോ​യ്ക്കു പ​ക​രം​വ​യ്ക്കാ​ൻ കൊൽ​ക്ക​ത്ത​യു​ടെ പ​ക്ക​ൽ വെ​ടി​ക്കോ​പ്പു​ക​ളൊ​ന്നും ഉ​ണ്ടാ​യി​ല്ല. തുടര്‍ തോല്‍വികളെ തുടര്‍ന്ന് ഗൗ​തം ഗം​ഭീ​റി​ൽ​നി​ന്നു നാ​യ​ക​സ്ഥാ​നം ...

ഡെയര്‍ഡെവിള്‍സിന്‍റെ നായകസ്ഥാനത്തു നിന്ന് ഗംഭീര്‍ തെറിച്ചു; ശ്രേയസ് അയ്യര്‍ നയിക്കും

ഡെയര്‍ഡെവിള്‍സിന്‍റെ നായകസ്ഥാനത്തു നിന്ന് ഗംഭീര്‍ തെറിച്ചു; ശ്രേയസ് അയ്യര്‍ നയിക്കും

  ന്യൂഡല്‍ഹി : ഐപിഎല്ലില്‍ ആറ് മത്സരങ്ങളില്‍ അഞ്ചും പരാജയപ്പെട്ട് നാണം കെട്ട നിലയിലായ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്  നായകസ്ഥാനത്തു നിന്നും  ഗംതം ഗംഭീര്‍ തെറിച്ചു.ഡല്‍ഹിയുടെ നായകസ്ഥാനത്ത് നിന്നും ...

അയ്യരെ കൈയ്യിലൊതുക്കി പഞ്ചാബിന് അഞ്ചാം ജയം

അയ്യരെ കൈയ്യിലൊതുക്കി പഞ്ചാബിന് അഞ്ചാം ജയം

ന്യൂഡൽഹി :  ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസിനെതിരെ കിങ്സ് ഇലവൻ പഞ്ചാബിന് നാല് റൺസ് ജയം. 144 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഡൽഹിക്ക് എട്ടു വിക്കറ്റു നഷ്ടത്തിൽ‌ 139 ...

വെസ്റ്റിന്ത്യന്‍ കരുത്തില്‍ നൈ​റ്റ് റൈ​ഡേ​ഴ്സി​ന് 71 റ​ണ്‍​സ് ജയം ​

വെസ്റ്റിന്ത്യന്‍ കരുത്തില്‍ നൈ​റ്റ് റൈ​ഡേ​ഴ്സി​ന് 71 റ​ണ്‍​സ് ജയം ​

കൊ​ൽ​ക്ക​ത്ത: വെസ്റ്റ്‌ ഇന്‍ഡീസ് താരങ്ങളുടെ കരുത്തില്‍ ഐപിഎല്ലില്‍  ഡ​ൽ​ഹി ഡെ​യ​ർ ഡെ​വി​ൾ​സി​നെ​തി​രേ കൊൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നു കൂ​റ്റ​ൻ വി​ജ​യം. 71 റ​ണ്‍​സി​നാ​ണ് കെ​കെ​ആ​ർ ഡെ​വി​ൾ​സി​നെ തു​ര​ത്തി​യ​ത്. വെ​സ്റ്റ് ...

ദക്ഷിണാഫ്രിക്കന്‍ കരുത്തില്‍ റോയല്‍ ചലഞ്ചേസിന് ആദ്യ ജയം

ദക്ഷിണാഫ്രിക്കന്‍ കരുത്തില്‍ റോയല്‍ ചലഞ്ചേസിന് ആദ്യ ജയം

ബംഗളൂരു: ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍മാരുടെ മികവില്‍  സ്വന്തം മണ്ണില്‍ സീസണിലെ ബംഗളൂരു റോയൽ ചലഞ്ചേഴ്​സ് ആദ്യ ജയം കുറിച്ചു. കിങ്​സ്​ ഇലവൻ പഞ്ചാബിനെതിരെ നാല്​ വിക്കറ്റിനായിരുന്നു​ ജയം. 19.2 ...

അവസാന പന്തില്‍ ജയം, രണ്ടാം ജയത്തോടെ സ​ണ്‍​റൈ​സേഴ്സ് തലപ്പത്ത്

അവസാന പന്തില്‍ ജയം, രണ്ടാം ജയത്തോടെ സ​ണ്‍​റൈ​സേഴ്സ് തലപ്പത്ത്

ഹൈ​ദ​രാ​ബാ​ദ്: അ​വ​സാ​ന പ​ന്തു​വ​രെ ആ​വേ​ശം നി​റ​ഞ്ഞ മ​ത്സ​ര​ത്തി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ​തി​രേ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​ന് ഒ​രു വി​ക്ക​റ്റ് വി​ജ​യം. അ​വ​സാ​ന പ​ന്തി​ൽ ജ​യി​ക്കാ​ൻ ആ​വ​ശ്യ​മാ​യി​രു​ന്ന ഒ​രു റ​ണ്‍​സ് നേ​ടി ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.