പിഞ്ചു കുട്ടികളെയും മുലയൂട്ടുന്ന അമ്മമാരേയും കയ്യൊഴിഞ്ഞ് മോഡി സര്‍ക്കാര്‍
ക്ഷേമ പദ്ധതികളില്‍ നിന്നും ഒന്നൊന്നായി പിന്‍വലിയുന്ന കേന്ദ്ര സര്‍ക്കാര്‍ അങ്കണവാടികളെയും കയ്യൊഴിയുന്നു.അങ്കണവാടികള്‍ വഴി കുട്ടികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമായി നടപ്പാക്കുന്ന സംയോജിത ശിശുവികസന പദ്ധതിയില്‍നിന്ന് പിന്വാങ്ങുന്നുന്നതിന്റെ ഭാഗമായി ഇന്റഗ്രേറ്റഡ് ...