ഐആർഎൻഎസ്എസ് 1ഐ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു
തിരുവനന്തപുരം: ഐഎസ്ആർഒയുടെ ഗതിനിർണയ ഉപഗ്രഹമായ ഐആർഎൻഎസ്എസ് 1ഐ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ട സതീഷ്ധവാൻ സ്പേയ്സ് സെന്ററിൽനിന്നായിരുന്നു വിക്ഷേപണം. എക്സ്എൽ ശ്രേണിയിലുള്ള പിഎസ്എൽവി സി41 റോക്കറ്റാണ് ഉപഗ്രഹത്തെ ...