13 °c
San Francisco

Tag: ഐ.എസ്.ആര്‍.ഒ ചാരക്കേസ്

തുടരന്വേഷണം പ്രഖ്യാപിച്ചത് മാത്രമാണ് ചാരക്കേസില്‍ ഇടതുപക്ഷം ചെയ്ത മിസ്റ്റേക്ക് : നമ്പി നാരായണന്‍

തുടരന്വേഷണം പ്രഖ്യാപിച്ചത് മാത്രമാണ് ചാരക്കേസില്‍ ഇടതുപക്ഷം ചെയ്ത മിസ്റ്റേക്ക് : നമ്പി നാരായണന്‍

തി​രു​വ​ന​ന്ത​പു​രം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചത് മാത്രമാണ് ഇടതുപക്ഷം ചെയ്ത മിസ്റ്റേക് എന്ന് കേസില്‍ സുപ്രീംകോടതി വരെ പോരാട്ടം നയിച്ച ശാസ്ത്രജ്ഞനായ നമ്പി നാരായണന്‍. ക​രു​ണാ​ക​ര​നെ​യോ നാ​യ​നാരേയോ ...

ഐ.എസ്.ആർ.ഒ ചാരക്കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി

ഐ.എസ്.ആർ.ഒ ചാരക്കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഐ.എസ്.ആർ.ഒ ചാരക്കേസിൽ സി.ബി.ഐ അന്വേഷണം വേണ്ടതില്ലെന്ന് സുപ്രീംകോടതി. കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ശാ​സ്​​ത്ര​ജ്ഞ​ൻ ന​മ്പി നാരായണൻ സമർപ്പിച്ച ഹരജിയിലാണ് കോടതി നിരീക്ഷണം  അന്വേഷണവും നഷ്ടപരിഹാരവും ...

ചാരക്കേസ് സിനിമയാകുന്നു, നമ്പി നാരായണന്‍റെ വേഷത്തില്‍ മാധവന്‍

ചാരക്കേസ് സിനിമയാകുന്നു, നമ്പി നാരായണന്‍റെ വേഷത്തില്‍ മാധവന്‍

ചെന്നൈ : കേരള മനസാക്ഷിയെ പിടിച്ചു കുലുക്കിയ ഐഎസ്ആര്‍ഒ ചാരക്കേസ് സിനിമയാകുന്നു. പ്രശസ്ത ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ രചിച്ച റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്റ് ...

ആന്റണി എതിര്‍ത്തിട്ടും കരുണാകരനോട് ചെയ്തത് അപരാധം ​-ഹസൻ

ആന്റണി എതിര്‍ത്തിട്ടും കരുണാകരനോട് ചെയ്തത് അപരാധം ​-ഹസൻ

തിരുവനന്തപുരം: ഐ.എസ്​.ആർ.ഒ ചാരക്കേസി​നെ തുടർന്ന്​ കെ. കരുണാകരനെ മുഖ്യമന്ത്രി സ്​ഥാനത്തു നിന്ന്​ രാജിവെപ്പിച്ചതിൽ ദുഃഖമുണ്ടെന്ന്​ കെ.പി.സി.സി അധ്യക്ഷൻ എം.എം. ഹസൻ. കരുണാകരനെ രാജിവെപ്പിക്കാൻ ശ്രമിക്കരുതെന്ന്​ തന്നോടും ഉമ്മൻ ...

നമ്പി നാരായണനാണ് ശരി, ചാരക്കേസ് ഐ.ബിയുടെയും പൊലീസിന്റെയും സൃഷ്ടിയെന്ന് ഫൗസിയ ഹസന്‍

നമ്പി നാരായണനാണ് ശരി, ചാരക്കേസ് ഐ.ബിയുടെയും പൊലീസിന്റെയും സൃഷ്ടിയെന്ന് ഫൗസിയ ഹസന്‍

മാലദ്വീപ് : ∙ നമ്പി നാരായണനെ അറിയില്ലായിരുന്നെന്നും പേരുപോലും കേട്ടിട്ടുണ്ടായിരുന്നില്ലെന്നും ഐഎസ്ആർഒ ചാരക്കേസിൽ ശിക്ഷിക്കപ്പെട്ട ഫൗസിയ ഹസൻ. ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥരും കേരള പൊലീസും ചേർന്നു ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.