12 °c
San Francisco

Tag: ഐ.എസ്.എല്‍

ഐ.എസ്.എല്‍: ബംഗളൂരുവിനെ തകര്‍ത്ത് ചെന്നൈയ്ന്‍ എഫ്.സിക്ക് കിരീടം

ഐ.എസ്.എല്‍: ബംഗളൂരുവിനെ തകര്‍ത്ത് ചെന്നൈയ്ന്‍ എഫ്.സിക്ക് കിരീടം

ബംഗളൂരു: ഐ.എസ്.എല്‍ നാലാം സീസണില്‍ ബംഗളൂരുവിനെ തകര്‍ത്ത് ചെന്നൈയ്ന്‍ എഫ്‌സി കിരീടം ചൂടി. ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന കലാശപോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ചെന്നൈ വിജയം ...

ഛേത്രി​ക്ക് ഹാട്രിക്, ബംഗളൂരു സ്വന്തം ഗ്രൗണ്ടില്‍ ഫൈനല്‍ കളിക്കും

ഛേത്രി​ക്ക് ഹാട്രിക്, ബംഗളൂരു സ്വന്തം ഗ്രൗണ്ടില്‍ ഫൈനല്‍ കളിക്കും

ബം​ഗ​ളൂ​രു: സൂ​പ്പ​ർ താ​രം സു​നി​ൽ ഛേത്രി​യു​ടെ ഹാ​ട്രി​ക് ഗോ​ളി​ൽ ബം​ഗ​ളൂ​രു എ​ഫ്സി ഐ​എ​സ്എ​ലി​ലെ ആ​ദ്യ ഫൈ​ന​ലി​സ്റ്റു​ക​ളാ​യി. ര​ണ്ടാം പാ​ദ സെ​മി​യി​ൽ ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് എ​ഫ്സി പൂ​ന ...

ഐഎസ്എല്‍ ഫൈനല്‍ വേദി കൊല്‍ക്കത്തയില്‍ നിന്നും ബംഗളൂരുവിലേക്ക് മാറ്റി

ഐഎസ്എല്‍ ഫൈനല്‍ വേദി കൊല്‍ക്കത്തയില്‍ നിന്നും ബംഗളൂരുവിലേക്ക് മാറ്റി

ബംഗളുരു: ഐഎസ്എല്‍ നാലാം പതിപ്പിന്റെ കലാശപ്പോരാട്ടം ബംഗളുരു ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ മാര്‍ച്ച് 17ന് നടക്കും. നേരത്തെ കൊല്‍ക്കത്തയിലായിരുന്നു ഫൈനല്‍ മത്സരങ്ങള്‍ നടത്താന്‍ തീരുമാനിച്ചത്. കഴിഞ്ഞ തവണത്തെ കിരീട ...

ബ്ലാസ്റ്റേഴ്സ് മോഹങ്ങള്‍ കരിയുന്നു, ഒരുഗോള്‍ ജയവുമായി ജംഷഡ്പൂര്‍ മൂന്നാമത്

ബ്ലാസ്റ്റേഴ്സ് മോഹങ്ങള്‍ കരിയുന്നു, ഒരുഗോള്‍ ജയവുമായി ജംഷഡ്പൂര്‍ മൂന്നാമത്

ജംഷഡ്പൂര്‍ : തുടര്‍ ജയങ്ങളും തൊട്ടടുത്ത എതിരാളികളുടെ തോല്‍വിയും പ്രതീക്ഷിച്ചു കഴിയുന്ന  കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി നല്‍കി  ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷഡ്പൂര്‍ ...

മാഴ്സലോ വീണ്ടും, ഐ.എസ്.എല്ലില്‍ പൂനെ രണ്ടാമത്

മാഴ്സലോ വീണ്ടും, ഐ.എസ്.എല്ലില്‍ പൂനെ രണ്ടാമത്

ഗുവാഹത്തി : മത്സരത്തിന്‍റെ അന്ത്യനിമിഷങ്ങളില്‍ നേടിയ ഏകഗോളിന് നോര്‍ത്ത് ഈസ്റ്റ്‌ യുണൈറ്റഡിനെ കീഴടക്കി പൂനെ സിറ്റി ഐ.എസ്.എല്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാം  സ്ഥാനത്തേക്ക് കയറി. സ്വന്തം തട്ടകത്തില്‍ ...

സെമി സാധ്യത അകലുന്നു, ഗോവയോട് ബ്ലാസ്റ്റേഴ്‌സ് വീണ്ടും തോറ്റു

സെമി സാധ്യത അകലുന്നു, ഗോവയോട് ബ്ലാസ്റ്റേഴ്‌സ് വീണ്ടും തോറ്റു

കൊച്ചി : നോക്കൌട്ട് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ജയം അനിവാര്യമെന്ന നിലയില്‍ ഹോം മാച്ചില്‍ എഫ്.സി ഗോവയെ നേരിടാനിറങ്ങിയ  കേരള ബ്ലാസ്റ്റേഴ്‌സ് പൊരുതി തോറ്റു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ...

ഛേത്രിയുടെ ഗോളില്‍ ബംഗളുരു തലപ്പത്ത്

ഛേത്രിയുടെ ഗോളില്‍ ബംഗളുരു തലപ്പത്ത്

ബംഗളുരു : സ്വന്തം തട്ടകത്തില്‍ നിലവിലെ ചാമ്പ്യന്മാരെ വീഴ്ത്തിക്കൊണ്ട്‌  ബംഗളുരു എഫ്‌സി ഐഎസ്എലില്‍ വീണ്ടും ഒന്നാമത്. എടികെയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയതോടെയാണ് പോയിന്റ് പട്ടികയില്‍ ബംഗളുരു ...

പുതുവര്‍ഷാഘോഷം മഞ്ഞയില്‍ മുക്കാന്‍ ബ്ലാസ്റ്റേഴ്സ്

പുതുവര്‍ഷാഘോഷം മഞ്ഞയില്‍ മുക്കാന്‍ ബ്ലാസ്റ്റേഴ്സ്

കൊച്ചി :  പുതുവര്‍ഷത്തലേന്ന് കേരള ബ്ളാസ്റ്റേഴ്സിനു മുന്നില്‍ ബംഗളൂരു എഫ്സി. ക്രിസ്മസ് ആഘോഷങ്ങള്‍ക്കുശേഷം പന്തു തട്ടാനിറങ്ങുന്ന ബ്ളാസ്റ്റേഴ്സ് ജയത്തോടെ പുതിയ വര്‍ഷത്തിലേക്കുള്ള കടക്കാനുള്ള തയ്യാറെടുപ്പിലാണ്. കൊച്ചി ജവാഹര്‍ലാല്‍ ...

ഐ.എസ്.എല്‍: രണ്ടാം ജയവുമായി ചാമ്പ്യന്മാര്‍ ഉണരുന്നു

ഐ.എസ്.എല്‍: രണ്ടാം ജയവുമായി ചാമ്പ്യന്മാര്‍ ഉണരുന്നു

കൊല്‍ക്കത്ത: സ്വന്തം കാണികള്‍ക്ക് മുന്നില്‍ സന്ദര്‍ശകരായ ഡല്‍ഹിയെ തകര്‍ത്ത് കൊല്‍ക്കത്തയ്ക്ക് വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഐഎസ്എല്‍ നാലാം സീസണിലെ രണ്ടാം വിജയം കൊല്‍ക്കത്ത പിടിച്ചെടുത്തത്. ഗോള്‍ ...

പറന്നു തലവെച്ച് വിനീത്, കേരളത്തിന് ആദ്യ ജയം

പറന്നു തലവെച്ച് വിനീത്, കേരളത്തിന് ആദ്യ ജയം

ഗോവയ്ക്കെതിരായ വമ്പന്‍ തോല്‍വിയിലും മനസ് മടുക്കാതെ ഇരച്ചെത്തിയ മഞ്ഞപ്പടയുടെ ആരാധകര്‍ക്ക് വിരുന്നൊരുക്കി സി.കെ.വിനീതിന്‍റെ പറക്കും ഹെഡറിലൂടെ കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യ വിജയം. കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന ...

മികുവിന് ഡബിള്‍, ബെംഗളൂരു ഒന്നാമത് തന്നെ

മികുവിന് ഡബിള്‍, ബെംഗളൂരു ഒന്നാമത് തന്നെ

പിന്നില്‍ നിന്നും പൊരുതിക്കയറി രണ്ടാം പകുതിയില്‍ എതിര്‍ വലയില്‍ മൂന്നു ഗോളുകള്‍ നിക്ഷേപിച്ച ബെംഗളൂരു എഫ്.സി. ഐ.എസ്.എല്ലില്‍ ഒന്നാം സ്ഥാനം നിലനിര്ത്തി . സ്വന്തം കാണികള്‍ക്ക് ഇറങ്ങിയ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.