11 °c
San Francisco

Tag: ഐ.എസ്.എല്‍ നാലാം സീസണ്‍

ഐ.എസ്.എല്‍ : ഗോള്‍ വഴികണ്ടെത്തി ജെജെ , ചെന്നൈയിന്‍-ബംഗളൂരു ഫൈനല്‍

ഐ.എസ്.എല്‍ : ഗോള്‍ വഴികണ്ടെത്തി ജെജെ , ചെന്നൈയിന്‍-ബംഗളൂരു ഫൈനല്‍

ചെന്നൈ : ഐ.എസ്.എല്‍ രണ്ടാംപാദ സെമിഫൈനലില്‍ ഗോവയെ തകര്‍ത്ത് ചെന്നൈയിന്‍ ഫൈനലില്‍.  എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ചെന്നൈയിന്റെ ജയം. സമീപ മത്സരങ്ങളില്‍ നിറം മങ്ങിപോയ സ്ട്രൈക്കര്‍ ജെജെ ലാല്‍പെക്കുല ...

ഛേത്രി​ക്ക് ഹാട്രിക്, ബംഗളൂരു സ്വന്തം ഗ്രൗണ്ടില്‍ ഫൈനല്‍ കളിക്കും

ഛേത്രി​ക്ക് ഹാട്രിക്, ബംഗളൂരു സ്വന്തം ഗ്രൗണ്ടില്‍ ഫൈനല്‍ കളിക്കും

ബം​ഗ​ളൂ​രു: സൂ​പ്പ​ർ താ​രം സു​നി​ൽ ഛേത്രി​യു​ടെ ഹാ​ട്രി​ക് ഗോ​ളി​ൽ ബം​ഗ​ളൂ​രു എ​ഫ്സി ഐ​എ​സ്എ​ലി​ലെ ആ​ദ്യ ഫൈ​ന​ലി​സ്റ്റു​ക​ളാ​യി. ര​ണ്ടാം പാ​ദ സെ​മി​യി​ൽ ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് എ​ഫ്സി പൂ​ന ...

ഐ.എസ്.എല്‍ രണ്ടാം സെമിയും സമാസമം ; എവേ ഗോളിന്‍റെ അനുകൂല്യവുമായി ചെന്നൈയിന്‍

ഐ.എസ്.എല്‍ രണ്ടാം സെമിയും സമാസമം ; എവേ ഗോളിന്‍റെ അനുകൂല്യവുമായി ചെന്നൈയിന്‍

 പനാജി : ഇന്ത്യൻ സൂപ്പർ ലീഗ് രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ എഫ്‌സി ഗോവയും ചെന്നൈയിൻ എഫ്‌സിയും സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം ...

ഐഎസ്എല്‍ ഫൈനല്‍ വേദി കൊല്‍ക്കത്തയില്‍ നിന്നും ബംഗളൂരുവിലേക്ക് മാറ്റി

ഐഎസ്എല്‍ ഫൈനല്‍ വേദി കൊല്‍ക്കത്തയില്‍ നിന്നും ബംഗളൂരുവിലേക്ക് മാറ്റി

ബംഗളുരു: ഐഎസ്എല്‍ നാലാം പതിപ്പിന്റെ കലാശപ്പോരാട്ടം ബംഗളുരു ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ മാര്‍ച്ച് 17ന് നടക്കും. നേരത്തെ കൊല്‍ക്കത്തയിലായിരുന്നു ഫൈനല്‍ മത്സരങ്ങള്‍ നടത്താന്‍ തീരുമാനിച്ചത്. കഴിഞ്ഞ തവണത്തെ കിരീട ...

ഐഎസ്എൽ: പൂനെ-ബംഗളൂരു സമാസമം

ഐഎസ്എൽ: പൂനെ-ബംഗളൂരു സമാസമം

പൂനെ: മുന്‍നിരയില്‍ ബംഗളൂരു ഗോളടിയന്ത്രം മിക്കു നിറം മങ്ങിയത് മുതലെടുത്ത് ഐഎസ്എല്‍ നാലാംപതിപ്പിലെ ആദ്യസെമിയുടെ ഒന്നാംപാദത്തില്‍ പുനെ സിറ്റി എഫ്‌സി ബംഗളൂരു എഫ്‌സിയെ സമനിലയില്‍ കുരുക്കി. 11ന് ...

ഐ.എസ്.എല്‍: ഗോവ-ചെന്നൈ, ബംഗളൂരു -പൂനെ പ്ലേഓഫ്

ഐ.എസ്.എല്‍: ഗോവ-ചെന്നൈ, ബംഗളൂരു -പൂനെ പ്ലേഓഫ്

ഐ.എസ്.എല്‍ പ്ലേ ഓഫില്‍ ഗോവയ്ക്ക് ചെന്നൈയിൻ എഫ്സിയും ബംഗളൂരു എഫ്സിക്ക് പുനെഎഫ്സിയും എതിരാളികൾ. ഏഴിന് പുനെയുടെ തട്ടകത്തിലാണ് ഒന്നാംസെമിയുടെ ഒന്നാംപാദം. 10ന് ഗോവയുടെ മൈതാനിയിൽ ഗോവയും ചെന്നൈയിനും ...

ഐ.എസ്.എല്‍ ഗോവയും പ്ലേഓഫില്‍

ഐ.എസ്.എല്‍ ഗോവയും പ്ലേഓഫില്‍

ജംഷഡ്പൂർ: ജംഷഡ്പൂർ എഫ്സിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു തകർത്ത് എഫ്സി ഗോവ ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ പ്ലേ ഓഫിൽ കടന്നു. ഗോൾകീപ്പർ സുബ്രതോ പോൾ ചുവപ്പു കാർ‌ഡ് ...

ഉജ്വലജയവുമായി ഡല്‍ഹി മുംബൈക്ക് മുന്നിലെ വഴിയടച്ചു

ഉജ്വലജയവുമായി ഡല്‍ഹി മുംബൈക്ക് മുന്നിലെ വഴിയടച്ചു

ന്യൂഡല്‍ഹി : ഈ ഐ.എസ്.എല്‍ സീസണിലെ ഏറ്റവും മികച്ച വിജയങ്ങളില്‍ ഒന്ന് സ്വന്തമാക്കിയ  ഡല്‍ഹി ഡൈനാമോസിനോട് നിര്‍ണായക മത്സരത്തില്‍ തോറ്റ മുംബൈ സിറ്റി എഫ്‌സിയുടെ പ്ലേ ഓഫ് ...

ചങ്കിടിപ്പേറ്റി ഗോവ ബ്ലാസ്റ്റേഴ്സിന് തൊട്ടുപിന്നില്‍, ജംഷഡ്പുരിന് തോല്‍വി

ചങ്കിടിപ്പേറ്റി ഗോവ ബ്ലാസ്റ്റേഴ്സിന് തൊട്ടുപിന്നില്‍, ജംഷഡ്പുരിന് തോല്‍വി

പൂ​നെ: കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ നെഞ്ചിടിപ്പ് ഏറ്റിക്കൊണ്ട് ഐ​എ​സ്എ​ൽ പ്ലേ​ഓ​ഫ് പ്ര​തീ​ക്ഷ​ക​ൾ സ​ജീ​വ​മാ​ക്കി എ​ഫ്സി ഗോ​വ. നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ പൂനെ സി​റ്റി എ​ഫ്സി​യെ എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളു​ക​ൾ​ക്കു പ​രാ​ജ​യ​പ്പെ​ടു​ത്തിയാണ് ...

അവസാന ഇരമ്പത്തില്‍ മൂ​ന്ന് ഗോ​ൾ; ചാമ്പ്യന്മാരെ  ത​ക​ർ​ത്ത് ഡൈ​ന​മോ​സ്

അവസാന ഇരമ്പത്തില്‍ മൂ​ന്ന് ഗോ​ൾ; ചാമ്പ്യന്മാരെ ത​ക​ർ​ത്ത് ഡൈ​ന​മോ​സ്

ന്യൂ​ഡ​ൽ​ഹി: ഐ​എ​സ്എ​ലി​ൽ ഡ​ൽ​ഹി ഡൈ​നാ​മോ​സി​നു ത​ക​ർ​പ്പ​ൻ വി​ജ​യം. മൂ​ന്നി​നെ​തി​രെ നാ​ലു ഗോ​ളു​ക​ൾ​ക്ക് എ​ടി​കെ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഡ​ൽ​ഹി ജ​വ​ഹ​ർ​ലാ​ൽ മൈ​താ​നി​യി​ൽ ഏ​ഴു ഗോ​ൾ പി​റ​ന്ന ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​മാ​ണ് ഡ​ൽ​ഹി ...

ചെന്നൈയിനായി ഗോള്‍ നേടി റാഫി കേരളത്തെ കാത്തു

ചെന്നൈയിനായി ഗോള്‍ നേടി റാഫി കേരളത്തെ കാത്തു

ചെ​ന്നൈ: നാലാം സ്ഥാനക്കാരായ ജം​ഷ​ഡ്പൂരിന്റെ വീഴ്ചയും നോക്കി കാത്തിരിക്കുന്ന കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് ചെന്നൈയില്‍ നിന്നൊരു ആശ്വാസ വാര്‍ത്ത‍.   ഐ​എ​സ്എ​ലി​ലെ കേ​ര​ള​ത്തി​ന്‍റെ പ്ലേ ​ഓ​ഫ് മോ​ഹ​ങ്ങ​ള്‍ മങ്ങാതെ ...

സ്വപ്നങ്ങള്‍ നിലനിര്‍ത്തി ബ്ലാസ്റ്റേഴ്സ്, പോയിന്‍റ് നിലയില്‍ അഞ്ചാമത്

സ്വപ്നങ്ങള്‍ നിലനിര്‍ത്തി ബ്ലാസ്റ്റേഴ്സ്, പോയിന്‍റ് നിലയില്‍ അഞ്ചാമത്

ഗുവാഹത്തി  : എല്ലാം പ്രതീക്ഷിച്ചിരുന്നത് പോലെ സംഭവിച്ചു, ഗുവാഹത്തിയില്‍ നിന്നും മൂന്നു പോയിന്‍റുമായി ആരാധക സ്വപ്‌നങ്ങള്‍ ബ്ലാസ്റ്റേഴ്സ് കാത്തു.. പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള നോര്‍ത്ത് ഈസ്റ്റ്‌ ...

ബ്ലാസ്റ്റേഴ്സ് മോഹങ്ങള്‍ കരിയുന്നു, ഒരുഗോള്‍ ജയവുമായി ജംഷഡ്പൂര്‍ മൂന്നാമത്

ബ്ലാസ്റ്റേഴ്സ് മോഹങ്ങള്‍ കരിയുന്നു, ഒരുഗോള്‍ ജയവുമായി ജംഷഡ്പൂര്‍ മൂന്നാമത്

ജംഷഡ്പൂര്‍ : തുടര്‍ ജയങ്ങളും തൊട്ടടുത്ത എതിരാളികളുടെ തോല്‍വിയും പ്രതീക്ഷിച്ചു കഴിയുന്ന  കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി നല്‍കി  ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷഡ്പൂര്‍ ...

മികുവില്ലാതെയും ബെംഗളൂരു പ്ലേ ഓഫില്‍

മികുവില്ലാതെയും ബെംഗളൂരു പ്ലേ ഓഫില്‍

ബംഗളൂരു :  ഐഎസ്എല്‍ നാലാം പതിപ്പില്‍ ബംഗളൂരു എഫ്‌സി പ്ലേ ഓഫില്‍ ഇടം നേടി. എഫ്‌സി ഗോവയെ രണ്ടു ഗോളിന് തോല്‍പ്പിച്ചാണ് ബംഗളൂരു കുതിച്ചത്. പതിനഞ്ചു കളികളില്‍ ...

നായകനില്ലാതെ ബ്ലാസ്റ്റേഴ്സ് ഇന്ന് നിര്‍ണായക അങ്കത്തിന്

നായകനില്ലാതെ ബ്ലാസ്റ്റേഴ്സ് ഇന്ന് നിര്‍ണായക അങ്കത്തിന്

കൊല്‍ക്കത്ത : പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യമെന്ന നിലയില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് എ.ടി,കെയോട്  എവേ മത്സരത്തിന് ഇറങ്ങും. നിലവിലെ ചാമ്പ്യന്‍മാരും രണ്ടാംസ്ഥാനക്കാരും തമ്മിലുള്ള ...

മാഴ്സലോ വീണ്ടും, ഐ.എസ്.എല്ലില്‍ പൂനെ രണ്ടാമത്

മാഴ്സലോ വീണ്ടും, ഐ.എസ്.എല്ലില്‍ പൂനെ രണ്ടാമത്

ഗുവാഹത്തി : മത്സരത്തിന്‍റെ അന്ത്യനിമിഷങ്ങളില്‍ നേടിയ ഏകഗോളിന് നോര്‍ത്ത് ഈസ്റ്റ്‌ യുണൈറ്റഡിനെ കീഴടക്കി പൂനെ സിറ്റി ഐ.എസ്.എല്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാം  സ്ഥാനത്തേക്ക് കയറി. സ്വന്തം തട്ടകത്തില്‍ ...

ചാമ്പ്യമാര്‍ക്ക് വീണ്ടും തോല്‍വി, ജംഷഡ്പുര്‍ അഞ്ചാമത്

ചാമ്പ്യമാര്‍ക്ക് വീണ്ടും തോല്‍വി, ജംഷഡ്പുര്‍ അഞ്ചാമത്

കൊല്‍ക്കത്ത: നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്തയ്ക്ക് ഐഎസ്എലില്‍ വീണ്ടും തോല്‍വി. ജംഷഡ്പുര്‍ എഫ്‌സിയാണ് എതിരില്ലാത്ത ഒരു ഗോളിനു കോല്‍ക്കത്തയെ പരാജയപ്പെടുത്തി. ട്രിന്‍ഡാഡെ ഗോണ്‍സാല്‍വസാണ് ജംഷഡ്പുരിന്റെന വിജയഗോള്‍ നേടിയത്. ജയത്തോടെ ...

ഗോളടിച്ചും അടിപ്പിച്ചും നേഗി, ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്ത്

ഗോളടിച്ചും അടിപ്പിച്ചും നേഗി, ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്ത്

കൊച്ചി : ഐ.എസ്.എല്ലിലെ അരങ്ങേറ്റ മത്സരം കളിച്ച  ദീപേന്ദ്ര സിങ് നേഗിയുടെ മിന്നലാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഐഎസ്എലില്‍ തിളക്കമുള്ള ജയം. ഡല്‍ഹി ഡൈനാമോസിനെ ഒന്നിനെതിരെ രണ്ടു ഗോളിന് ...

മഞ്ഞപ്പടയ്ക്കായി വലകുലുക്കാന്‍ ഐസ്‌ലൻഡിൽനിന്നു ബാൾഡ്‌വിൻസൻ വരുന്നു

മഞ്ഞപ്പടയ്ക്കായി വലകുലുക്കാന്‍ ഐസ്‌ലൻഡിൽനിന്നു ബാൾഡ്‌വിൻസൻ വരുന്നു

കൊച്ചി : ആരാധകപ്രതീക്ഷയ്ക്കൊത്ത് ഉയരാനാകാതെ പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനങ്ങളില്‍ ഒന്നില്‍ ഇടംപിടിച്ച  കേരളാ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞ യൂറോകപ്പില്‍ അത്ഭുതം കാട്ടിയ ഐസ്ലാന്‍ഡില്‍ നിന്നൊരു മുന്നേറ്റക്കാരന്‍ എത്തുന്നു. ...

ജംഷഡ്പുരിന്‍റെ തുടര്‍വിജയം മുറിച്ച് പൂനെ തലപ്പത്ത്

ജംഷഡ്പുരിന്‍റെ തുടര്‍വിജയം മുറിച്ച് പൂനെ തലപ്പത്ത്

പൂനെ : തുടര്‍ച്ചയായുള്ള മൂന്നാം ജയത്തിനായി ഇറങ്ങിയ ജംഷഡ്പുരിന്റെ വിജയഗാഥ മുറിച്ച്  പൂനെ സിറ്റി ഐ.എസ്.എല്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തി. ശ്രീ ശിവ് ഛത്രപതി സ്പോര്‍ട്സ് കോംപ്ലക്സ് ...

സെമി സാധ്യത അകലുന്നു, ഗോവയോട് ബ്ലാസ്റ്റേഴ്‌സ് വീണ്ടും തോറ്റു

സെമി സാധ്യത അകലുന്നു, ഗോവയോട് ബ്ലാസ്റ്റേഴ്‌സ് വീണ്ടും തോറ്റു

കൊച്ചി : നോക്കൌട്ട് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ജയം അനിവാര്യമെന്ന നിലയില്‍ ഹോം മാച്ചില്‍ എഫ്.സി ഗോവയെ നേരിടാനിറങ്ങിയ  കേരള ബ്ലാസ്റ്റേഴ്‌സ് പൊരുതി തോറ്റു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ...

ആശാനെ വീഴ്ത്താന്‍ ഇറങ്ങിയ മഞ്ഞപ്പടക്ക് കോപ്പല്‍ ശിഷ്യന്മാരുടെ ഇരട്ടപ്രഹരം

ആശാനെ വീഴ്ത്താന്‍ ഇറങ്ങിയ മഞ്ഞപ്പടക്ക് കോപ്പല്‍ ശിഷ്യന്മാരുടെ ഇരട്ടപ്രഹരം

ജാംഷഡ്പൂര്‍: തുടര്‍ച്ചയായ മൂന്നാം എവേ ജയവും മൂന്നാം സ്ഥാനവും സ്വപ്നം കണ്ടു ജാംഷഡ്പൂരില്‍ പന്തുതട്ടാന്‍ ഇറങ്ങിയ മഞ്ഞപ്പടയെ കോപ്പലാശാന്‍ കളി പഠിപ്പിച്ചു. കഴിഞ്ഞ സീസണില്‍ കളി പകര്‍ന്നു  ...

ജെറിക്ക് ഐ.എസ്.എല്ലിലെ അതിവേഗ ഗോള്‍

ജെറിക്ക് ഐ.എസ്.എല്ലിലെ അതിവേഗ ഗോള്‍

ജം​ഷ​ഡ്പു​ർ: കോ​പ്പ​ൽ ആ​ശാ​ന്‍റെ ത​ട്ട​ക​ത്തി​ൽ അ​ങ്ക​ത്തി​നെ​ത്തി​യ മ​ഞ്ഞ​പ്പ​ട​യ്ക്കു ക​ച്ച​മു​റു​ക്കു​മു​മ്പ് മു​റി​വേ​റ്റു. സീ​സ​ണി​ലെ അ​തി​വേ​ഗ ഗോ​ളി​ലാ​ണ് ജം​ഷ​ഡ്പു​ർ എ​ഫ്സിയുടെ ജെറി  കേ​ര​ള​ ബ്ലാസ്റ്റേഴ്സിനെ  മു​റി​വേ​ൽ​പ്പി​ച്ച​ത്. ക​ളി​യു​ടെ ഇരുപത്തിരണ്ടാം സെ​ക്ക​ൻ​ഡി​ലാ​യി​രു​ന്നു ...

ഹ്യൂം വീണ്ടും , തുടര്‍ച്ചയായ രണ്ടാം എവേ ജയവുമായി ബ്ലാസ്റ്റേഴ്‌സ്

ഹ്യൂം വീണ്ടും , തുടര്‍ച്ചയായ രണ്ടാം എവേ ജയവുമായി ബ്ലാസ്റ്റേഴ്‌സ്

മുംബൈ : തുടര്‍ച്ചയായ രണ്ടാം എവേ മത്സരത്തിലും ജയിച്ച്  കേരള ബ്ലാസ്റ്റേഴ്‌സ് സെമി സാധ്യത നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍. ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് മുംബൈയെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ചത്. ...

ലാന്‍സറോട്ടിയുടെ ഇരട്ട ഗോളില്‍ എഫ്സി ഗോവ നാലാം സ്ഥാനത്ത്

ലാന്‍സറോട്ടിയുടെ ഇരട്ട ഗോളില്‍ എഫ്സി ഗോവ നാലാം സ്ഥാനത്ത്

പനാജി :   ജംഷെഡ്പൂര്‍ എഫ്സിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കു പരാജയപ്പെടുത്തി എഫ്സി ഗോവ ഐ.എസ്.എല്‍ പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കയറി. ഫത്തോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ...

ഇഴയുന്ന ഡല്‍ഹി മുന്നില്‍, ജയം കൊത്തിയെടുക്കാന്‍ ബ്‌ളാസ്റ്റേഴ്‌സ്

ഇഴയുന്ന ഡല്‍ഹി മുന്നില്‍, ജയം കൊത്തിയെടുക്കാന്‍ ബ്‌ളാസ്റ്റേഴ്‌സ്

ന്യൂഡല്‍ഹി : ഐ.എസ്.എല്ലിലെ പ്ലേ ഓഫ്‌ സാധ്യതകള്‍ നിലനിര്‍ത്താന്‍  കേരള ബ്‌ളാസ്റ്റേഴ്‌സ് ഇന്ന് ഡല്‍ഹി ഡൈനാമോസിനെതിരെ ഇറങ്ങും . കൊച്ചിയില്‍ പുണെ സിറ്റി എഫ്‌സിയോട് പൊരുതി നേടിയ ...

ഗ്രാന്‍ഡ്‌ ഓപ്പണിംഗ്,ഗോവയെ വീഴ്ത്തി നോര്‍ത്ത് ഈസ്റ്റ്‌ തിരിച്ചു വരവിന്‍റെ പാതയില്‍

ഗ്രാന്‍ഡ്‌ ഓപ്പണിംഗ്,ഗോവയെ വീഴ്ത്തി നോര്‍ത്ത് ഈസ്റ്റ്‌ തിരിച്ചു വരവിന്‍റെ പാതയില്‍

ഗുവാഹത്തി : പുതിയ പരിശീലകന് കീഴില്‍ ആദ്യ മത്സരത്തിനു ഇറങ്ങിയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ഐ.എസ്.എല്‍ നാലാം സീസണിലെ ആദ്യ ജയം.​ മു​ൻ ചെ​ൽ​സി മാ​നേ​ജ​ർ അ​വ​റാം ...

പുതുവര്‍ഷാഘോഷം മഞ്ഞയില്‍ മുക്കാന്‍ ബ്ലാസ്റ്റേഴ്സ്

പുതുവര്‍ഷാഘോഷം മഞ്ഞയില്‍ മുക്കാന്‍ ബ്ലാസ്റ്റേഴ്സ്

കൊച്ചി :  പുതുവര്‍ഷത്തലേന്ന് കേരള ബ്ളാസ്റ്റേഴ്സിനു മുന്നില്‍ ബംഗളൂരു എഫ്സി. ക്രിസ്മസ് ആഘോഷങ്ങള്‍ക്കുശേഷം പന്തു തട്ടാനിറങ്ങുന്ന ബ്ളാസ്റ്റേഴ്സ് ജയത്തോടെ പുതിയ വര്‍ഷത്തിലേക്കുള്ള കടക്കാനുള്ള തയ്യാറെടുപ്പിലാണ്. കൊച്ചി ജവാഹര്‍ലാല്‍ ...

കേരള ബ്ലാസ്റ്റേഴ്‌സ്- ബെംഗളൂരു എഫ്‌സി മത്സരം കനത്ത സുരക്ഷയില്‍

കേരള ബ്ലാസ്റ്റേഴ്‌സ്- ബെംഗളൂരു എഫ്‌സി മത്സരം കനത്ത സുരക്ഷയില്‍

കൊച്ചി : കേരള ബ്ലാസ്റ്റേഴ്‌സ്- ബെംഗളൂരു എഫ്‌സി മത്സരത്തിന് ഒരുക്കിയിരിക്കുന്നത് വലിയ സുരക്ഷ സംവിധാനങ്ങള്‍. വൈകുന്നേരം 5.30ന് ആരംഭിക്കുന്ന മത്സരത്തിന് ടിക്കറ്റുണ്ടെങ്കിലും വൈകിയെത്തിയാല്‍ കളി കാണാന്‍ അവസരം ...

ഐ.എസ്.എല്‍ : നാലുഗോള്‍ ജയവുമായി മുംബൈ രണ്ടാമത്

ഐ.എസ്.എല്‍ : നാലുഗോള്‍ ജയവുമായി മുംബൈ രണ്ടാമത്

മുംബൈ : ഡല്‍ഹിക്കെതിരായ ഏകപക്ഷീയ വിജവുമായി മുബൈ സിറ്റി എഫ്.സി ഐ.എസ്.എല്‍ നാലാം സീസണില്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. ഇരുപകുതികളിലുമായി നേടിയ നാലു ഗോളുകള്‍ക്കാണ് മുംബൈയുടെ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.