എന്റെ നിഷ്കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിര്‍ത്തിയിരിക്കുന്നത്? ഞാന്‍ വാതിലടയ്ക്കുന്നേയില്ല
മാര്‍ച്ച് 1, 1976 ലെ ഇതേ ദിവസമായിരുന്നു കോഴിക്കോട് REC വിദ്യാര്‍ത്ഥിയായിരുന്ന രാജനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്...നാല്‍പ്പത്തിരണ്ടു വര്‍ഷം മുന്‍പുള്ള മാര്‍ച്ച് രണ്ടു മുതല്‍ ഇന്നുവരെ ആ ...