ഓഖി ഫണ്ട് വിനിയോഗം: കേന്ദ്രം തന്നതും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ എത്തിയതും അക്കമിട്ട് വിവരിച്ച് പിണറായി
തിരുവനന്തപുരം : ഓഖി ദുരിതാശ്വാസ ഫണ്ട് വിനിയോഗം സംബന്ധിച്ച് വ്യാജപ്രചാരണം നടത്തുന്നവര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്.ഓഖി ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ കിട്ടിയതും കേന്ദ്രസര്‍ക്കാര്‍ തന്നതുമായ തുകയും ...