ഓഖി: കേരളത്തിനു 404 കോടി അടിയന്തര സഹായത്തിന് ശുപാര്‍ശ
തിരുവനന്തപുരം : ഓഖി ദുരന്തബാധിതരുടെ പുനരധിവാസ ആവശ്യങ്ങള്‍ക്കായി 404 കോടി രൂപയുടെ അടിയന്തരസഹായത്തിന് കേന്ദ്രസംഘം ശുപാര്‍ശചെയ്തു.കേരളത്തിലുണ്ടായ നാശനഷ്ടം വിലയിരുത്താനെത്തിയ കേന്ദ്ര ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി ബിപിന്‍ മാലികിന്റെ ...