15 °c
San Francisco

Tag: ഓഖി ചുഴലിക്കാറ്റ്

സര്‍ക്കാര്‍ വാക്കുപാലിച്ചു, ഓഖിയില്‍ മരിച്ച 42 പേരുടെ ഭാര്യമാര്‍ക്ക് ഫിഷറീസ് വകുപ്പില്‍ ജോലി

സര്‍ക്കാര്‍ വാക്കുപാലിച്ചു, ഓഖിയില്‍ മരിച്ച 42 പേരുടെ ഭാര്യമാര്‍ക്ക് ഫിഷറീസ് വകുപ്പില്‍ ജോലി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിൽ പെട്ട് മരിച്ചവരുടെ ഭാര്യമാർക്ക് ഫിഷറീസ് വകുപ്പിൽ ജോലി. മുട്ടത്തറയിലെ വല നെയ്ത്തുശാലയിലാണ് നാൽപ്പത്തിരണ്ട് സ്ത്രീകൾക്ക് നിയമനം നൽകിയത്.തിരുവനന്തപുരം ജില്ലയില്‍ നാല്‍പ്പത്തിയൊന്ന് പേര്‍ക്കും കാസര്‍ക്കോട് ...

ഇന്ധനവില വർദ്ധനവിന് കാരണം പെട്രോളിയം കമ്പനികളുടെ കൊള്ളയും കേന്ദ്രത്തിന്റെ നികുതിയും: പിണറായി

ഓഖി മുന്നറിയിപ്പ് കിട്ടിയില്ലെന്ന് നിയമസഭയിലും ആവർത്തിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഓഖി ചുഴലിക്കൊടിങ്കാറ്റ് വീശിയടിക്കുന്നതിനു മുന്പ് സംസ്ഥാനത്തിന് ഒരു മുന്നറിയിപ്പും ലഭിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നില്ല. ...

ഓഖി രൂപപ്പെട്ടത് ആറുമണിക്കൂര്‍ കൊണ്ട്, മുന്നറിയിപ്പ് കൊടുത്തത് 30 ന് : രാജ്നാഥ്‌ സിംഗ്

ഓഖി രൂപപ്പെട്ടത് ആറുമണിക്കൂര്‍ കൊണ്ട്, മുന്നറിയിപ്പ് കൊടുത്തത് 30 ന് : രാജ്നാഥ്‌ സിംഗ്

ഓഖി ചുഴലിക്കാറ്റ് മുന്നറിയിപ്പ് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് (ഐഎംഡി) പുറപ്പെടുവിച്ചത് നവംബര്‍ 30ന് ഉച്ചയ്ക്കു മാത്രമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് സ്ഥിരീകരിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വസ്വഭാവമുള്ള ചുഴലിക്കാറ്റായിരുന്നതിനാല്‍ ...

ഓഖി : തീരദേശത്തിന്‍റെ കൈപിടിക്കാന്‍ ജനങ്ങളെയും ഒപ്പം കൂട്ടി പിണറായി സര്‍ക്കാര്‍

ഓഖി ദുരന്തത്തിനിരയായ കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കാനും പുനരധിവസിപ്പിക്കാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കഴിവിന്റെ പരമാവധി തുക സംഭാവന നല്‍കാന്‍ എല്ലാ മേഖലയിലുമുള്ളവരോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു. രക്ഷാപ്രവര്‍ത്തനങ്ങളും ...

ഓഖി : 11 മത്സ്യത്തൊഴിലാളികളെ കൂടി നാവികസേന രക്ഷപ്പെടുത്തി

ഓഖി : 11 മത്സ്യത്തൊഴിലാളികളെ കൂടി നാവികസേന രക്ഷപ്പെടുത്തി

ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ അകപ്പെട്ട 11 മത്സ്യത്തൊഴിലാളികളെ നാവികസേന രക്ഷപ്പെടുത്തി. ലക്ഷദ്വീപിന് സമീപത്ത് കടലില്‍നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇവരുടെ ബോട്ടും ലക്ഷദ്വീപ് തീരത്ത് എത്തിച്ചിട്ടുണ്ട്. വൈകാതെ ഇവരെ ...

ഓഖി :മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് 20 ലക്ഷം രൂപ

ഓഖി :മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് 20 ലക്ഷം രൂപ

ഓഖി ചുഴലിക്കാറ്റില്‍ പെട്ട് മരിച്ച മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കും. അപകടത്തില്‍ പെട്ടവരുടെ ...

ടാബ്ളോയിഡുകളായി മാറുന്ന മലയാള മുഖ്യധാരാ മാധ്യമങ്ങള്‍

ടാബ്ളോയിഡുകളായി മാറുന്ന മലയാള മുഖ്യധാരാ മാധ്യമങ്ങള്‍

രേണു രാമനാഥ്‌ മാതൃഭൂമി ന്യൂസില്‍ ഒരു മണി വാര്‍ത്ത. 72 പേരെക്കൂടി നാവികസേന കണ്ടെത്തിയ വാര്‍ത്തയിലേക്ക്ക് ന്യൂസ് റീഡര്‍ കടക്കുന്നു. ശബ്ദത്തില്‍ നേരിയ നിരാശയുടെ മൂടൂപടമില്ലാതില്ല. കണ്ടെത്തിയല്ലോ.... ...

ഓഖി : ആലപ്പുഴയില്‍ നിന്നും കാണാതായ അഞ്ചുപേരും തിരികെയെത്തി

ഓഖി : ആലപ്പുഴയില്‍ നിന്നും കാണാതായ അഞ്ചുപേരും തിരികെയെത്തി

ഓഖി ചുഴലിക്കാറ്റില്‍ ആലപ്പുഴയില്‍ നിന്ന് കാണാതായ അഞ്ചു പേരും തിരികെ വീട്ടില്‍ എത്തി. അതോടെ ആലപ്പുഴയിലെ തീരദേശത്തുണ്ടായിരുന്ന ആശങ്ക ഒഴിഞ്ഞു. ചുഴലിക്കാറ്റ് ഉണ്ടാവുന്നതിനും മൂന്നു ദിവസം മുന്‍പാണ് ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.