11 °c
San Francisco

Tag: ഓഖി ദുരന്തം

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 11 അന്താരാഷ്ട്ര വിമാനകമ്പനികള്‍ സര്‍വീസ് നടത്തുമെന്ന് മുഖ്യമന്ത്രി

ഓഖി ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട 458 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് 2.04 കോടി രൂപയുടെ സ്‌പെഷ്യല്‍ പാക്കേജ് അനുവദിച്ചു

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സ്‌പെഷ്യല്‍ പാക്കേജുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തത്തില്‍ ഭാഗികമായി വീട് തകര്‍ന്ന 458 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കാണ് 2.04 ...

ഓഖി ദുരന്തം : വള്ളങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് 9.88 കോടി അനുവദിച്ചു

ഓഖി ദുരന്തം : വള്ളങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് 9.88 കോടി അനുവദിച്ചു

തിരുവനന്തപുരം :  കേരളത്തെ നടുക്കിയ ഓഖി ചുഴലിക്കാറ്റില്‍ തകര്‍ന്ന 120 ഫൈബര്‍ വള്ളത്തിനു പകരം പുതിയത് വാങ്ങുന്നതിന് 988 ലക്ഷം രൂപ അനുവദിച്ചു. ഓഖി ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ ...

ഇന്ധനവില വർദ്ധനവിന് കാരണം പെട്രോളിയം കമ്പനികളുടെ കൊള്ളയും കേന്ദ്രത്തിന്റെ നികുതിയും: പിണറായി

ഓഖി മുന്നറിയിപ്പ് കിട്ടിയില്ലെന്ന് നിയമസഭയിലും ആവർത്തിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഓഖി ചുഴലിക്കൊടിങ്കാറ്റ് വീശിയടിക്കുന്നതിനു മുന്പ് സംസ്ഥാനത്തിന് ഒരു മുന്നറിയിപ്പും ലഭിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നില്ല. ...

ഓഖി: കേരളത്തിനു  404 കോടി അടിയന്തര സഹായത്തിന് ശുപാര്‍ശ

ഓഖി: കേരളത്തിനു 404 കോടി അടിയന്തര സഹായത്തിന് ശുപാര്‍ശ

തിരുവനന്തപുരം :  ഓഖി ദുരന്തബാധിതരുടെ പുനരധിവാസ ആവശ്യങ്ങള്‍ക്കായി 404 കോടി രൂപയുടെ അടിയന്തരസഹായത്തിന് കേന്ദ്രസംഘം ശുപാര്‍ശചെയ്തു.കേരളത്തിലുണ്ടായ നാശനഷ്ടം വിലയിരുത്താനെത്തിയ കേന്ദ്ര ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി ബിപിന്‍ മാലികിന്റെ ...

പുതുവത്സര പരിപാടികള്‍ക്ക് വിലക്കുമായി സംഘപരിവാര്‍

ഓഖി : പുതുവര്‍ഷാഘോഷം ഒഴിവാക്കി കേരളാ സര്‍ക്കാര്‍

തിരുവനന്തപുരം : ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുതുവർഷാഘോഷം ഒഴിവാക്കിയെന്ന് സംസ്ഥാന സർക്കാർ. തീരദേശ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പുതുവൽസരാഘോഷം കോവളത്തും മറ്റ് തീരങ്ങളിലും ഒഴിവാക്കും. കരിമരുന്ന് പ്രയോഗം ...

ഓഖി : 11 മത്സ്യത്തൊഴിലാളികളെ കൂടി നാവികസേന രക്ഷപ്പെടുത്തി

ഓഖി: കേരളത്തിന് 133 കോടി അനുവദിച്ചു,കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരും

തിരുവനന്തപുരം: ഓഖി അടിയന്തരസഹായമായി കേരളത്തിന് 133 കോടി രൂപ അനുവദിച്ചതായി കേന്ദ്രസംഘം. തുക ഇന്നു തന്നെ കൈമാറുമെന്ന് കേന്ദ്ര സംഘത്തലവന്‍ വിപിന്‍ മാലിക്ക് അറിയിച്ചു. 422 കോടി ...

ഓഖി ദുരന്തം: കണ്ണൂരില്‍ നിന്നും ഒരു മൃതദേഹം കൂടി

ഓഖി: ചതുര്‍ദിന സന്ദര്‍ശനത്തിനായി കേന്ദ്ര സംഘം ഇന്ന്​ കേരളത്തില്‍

തിരുവനന്തപുരം: ഓഖി ദുരന്തത്തി​ന്‍റെ നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും. കേന്ദ്രആഭ്യന്തര അഡീഷണല്‍ സെക്രട്ടറി വിപിന്‍ മാലിക്കിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ സന്ദര്‍ശനം നാല് ദിവസം നീണ്ടു ...

ഓഖി രൂപപ്പെട്ടത് ആറുമണിക്കൂര്‍ കൊണ്ട്, മുന്നറിയിപ്പ് കൊടുത്തത് 30 ന് : രാജ്നാഥ്‌ സിംഗ്

ഓഖി രൂപപ്പെട്ടത് ആറുമണിക്കൂര്‍ കൊണ്ട്, മുന്നറിയിപ്പ് കൊടുത്തത് 30 ന് : രാജ്നാഥ്‌ സിംഗ്

ഓഖി ചുഴലിക്കാറ്റ് മുന്നറിയിപ്പ് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് (ഐഎംഡി) പുറപ്പെടുവിച്ചത് നവംബര്‍ 30ന് ഉച്ചയ്ക്കു മാത്രമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് സ്ഥിരീകരിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വസ്വഭാവമുള്ള ചുഴലിക്കാറ്റായിരുന്നതിനാല്‍ ...

ഓഖി : 325 കോടിയുടെ അടിയന്തിര കേന്ദ്ര ധനസഹായം

ഓഖി : 325 കോടിയുടെ അടിയന്തിര കേന്ദ്ര ധനസഹായം

  ന്യൂ​ഡ​ൽ​ഹി/​തി​​രു​​വ​​ന​​ന്ത​​പു​​രം: ‘ഒാ​ഖി’ ചു​ഴ​ലി​ക്കാ​റ്റ്​ ദു​ര​ന്തം വി​ത​ച്ച കേ​ര​ളത്തിനും ത​മി​ഴ്​​നാ​ടിനും ല​ക്ഷ​ദ്വീ​പിനും കേ​ന്ദ്ര​സ​ർ​ക്കാ​ർ 325 കോ​ടിയുടെ അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം പ്രഖ്യാപിച്ചു. ഇ​വി​ട​ങ്ങ​ളി​ൽ ചൊ​വ്വാ​ഴ്​​ച സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര ...

ഓഖി : തീരദേശത്തിന്‍റെ കൈപിടിക്കാന്‍ ജനങ്ങളെയും ഒപ്പം കൂട്ടി പിണറായി സര്‍ക്കാര്‍

ഓഖി ദുരന്തത്തിനിരയായ കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കാനും പുനരധിവസിപ്പിക്കാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കഴിവിന്റെ പരമാവധി തുക സംഭാവന നല്‍കാന്‍ എല്ലാ മേഖലയിലുമുള്ളവരോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു. രക്ഷാപ്രവര്‍ത്തനങ്ങളും ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.