10 °c
San Francisco

Tag: ഓര്‍ത്തഡോക്സ് സഭ

സ്ത്രീകളോടും കുട്ടികളോടും അധികം ഇടപെടേണ്ടെന്ന് വൈദീകരോട്  ഒാർത്തഡോക്​സ്​ സഭ , പെരുമാറ്റച്ചട്ടം ഉടന്‍

സ്ത്രീകളോടും കുട്ടികളോടും അധികം ഇടപെടേണ്ടെന്ന് വൈദീകരോട് ഒാർത്തഡോക്​സ്​ സഭ , പെരുമാറ്റച്ചട്ടം ഉടന്‍

കോ​ട്ട​യം: മെ​ത്രാ​ന്മാ​ർ​ക്കും വൈ​ദി​ക​ർ​ക്കും പെ​രു​മാ​റ്റ​ച്ച​ട്ട​വു​മാ​യി ഒാ​ർ​ത്ത​ഡോ​ക്​​സ്​ സ​ഭ. സ്​​ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​യി ​പ​രി​ധി​വി​ട്ട സം​സാ​രം, ഇ​ട​പെ​ട​ൽ എ​ന്നി​വ വി​ല​ക്കു​ന്ന​താ​കും പെ​രു​മാ​റ്റ​ച്ച​ട്ടം. ഇ​തിന്‍റെ ക​ര​ടി​ന്​ രൂ​പം​ന​ൽ​കാ​ൻ മെ​ത്ര​പ്പോ​ലീ​ത്ത​മാ​രാ​യ സ​ഖ​റി​യാ​സ്​ മാ​ർ ...

സഭയിലെ ലൈംഗിക പീഡനം: വൈദികന്‍ ജോബ് മാത്യുവിന് ജാമ്യം

സഭയിലെ ലൈംഗിക പീഡനം: വൈദികന്‍ ജോബ് മാത്യുവിന് ജാമ്യം

കൊച്ചി: കുമ്പസാരത്തിന്റെ മറവില്‍ ഓര്‍ത്തഡോക്സ് സഭയില്‍ വീട്ടമ്മയെ ലൈംഗിക പീഡന കേസിലെ രണ്ടാം പ്രതിയായ വൈദികന്‍ ജോബ് മാത്യുവിന് ജാമ്യം. ഹൈക്കോടതിയാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. ...

ആദ്യ പീഡനം നടത്തിയത് പതിനാറാം വയസില്‍ ബന്ധുവായ അച്ചന്‍, മോര്‍ഫിംഗ് ചിത്രങ്ങളും കാട്ടി ഭീഷണി

ആദ്യ പീഡനം നടത്തിയത് പതിനാറാം വയസില്‍ ബന്ധുവായ അച്ചന്‍, മോര്‍ഫിംഗ് ചിത്രങ്ങളും കാട്ടി ഭീഷണി

പത്തനംതിട്ട: ഓർത്തഡോക്സ് സഭയിലെ ലൈംഗികചൂഷണ വിവാദത്തിൽ അഞ്ച് വൈദികർക്കെതിരേയും മൊഴി നൽകിയ യുവതി  ഇതിൽ നാലു പേർക്കെതിരെ മാത്രമേ ബലാത്സംഗം ആരോപിക്കുന്നുള്ളൂ.  അതുകൊണ്ടാണ് നാല് പേർക്കെതിരെ മാത്രം ...

ഓര്‍ത്തഡോക്സ് സഭാ പീഡനം: പ്രതികളായ വൈദീകരുടെ ഒളിയിടം കണ്ടെത്തി, അറസ്റ്റ് ഉടനുണ്ടാകില്ല

ഓര്‍ത്തഡോക്സ് സഭാ പീഡനം: പ്രതികളായ വൈദീകരുടെ ഒളിയിടം കണ്ടെത്തി, അറസ്റ്റ് ഉടനുണ്ടാകില്ല

കോട്ടയം: ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ ഉള്‍പ്പെട്ട ലൈംഗിക പീഡന കേസില്‍ പ്രതികളായ നാല് വൈദികരും എവിടെയുണ്ടെന്ന കൃത്യമായ സൂചന അന്വേഷണസംഘത്തിന് ലഭിച്ചു. നാലുപേരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ...

ലൈംഗിക പീഡനകേസില്‍ മുന്‍കൂര്‍ ജാമ്യം തേടി വൈദികന്‍ ഹൈകോടതിയില്‍

ലൈംഗിക പീഡനം: വൈദികര്‍ക്ക് സഭയില്‍ വിലക്കേര്‍പ്പെടുത്തി

കോട്ടയം: യുവതിയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതിയില്‍ പൊലീസ് കേസെടുത്തതോടെ വൈദികര്‍ക്ക് സഭയുടെ വിലക്ക്. കേസില്‍ ഉള്‍പ്പെട്ട നാലുവൈദികരെയും വൈദികവൃത്തിയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ഓര്‍ത്തഡോക്‌സ് സഭനേതൃത്വം തീരുമാനിച്ചു. ...

ഓർത്തഡോക്സ് സഭയിലെ പീഡനത്തില്‍ വൈദീകരെ കൂടാതെ സഭയോട് അടുപ്പമുള്ള നാലുപേര്‍ കൂടി

ഓർത്തഡോക്സ് സഭയിലെ പീഡനത്തില്‍ വൈദീകരെ കൂടാതെ സഭയോട് അടുപ്പമുള്ള നാലുപേര്‍ കൂടി

പത്തനംതിട്ട: മലങ്കര ഓർത്തഡോക്സ് സഭയിലെ അഞ്ച് വൈദികർക്കെതിരെ പീഡനത്തിനിരയായ യുവതി സഭാ നേതൃത്വത്തിന് സത്യവാങ്മൂലം എഴുതി നൽകി. 10 വർഷങ്ങൾക്ക് മുൻപാണ് വൈദികർ കുമ്പസാരരഹസ്യം ചോർത്തിയതെന്നാണ് യുവതി ...

ലൈംഗീകാരോപണം: അഞ്ച്​ വൈദികരെ ഒാർത്തഡോക്​സ്​ സഭ പുറത്താക്കി

ഓര്‍ത്തഡോക്‌സ് സഭയിലെ ലൈംഗികാരോപണം: ഐജി ശ്രീജിത്തിന് അന്വേഷണച്ചുമതല

കൊച്ചി: ഓര്‍ത്തഡോക്‌സ് സഭയിലെ അഞ്ച് വൈദികര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ലൈംഗികാരോപണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ച് കൊച്ചി റേഞ്ച് ഐജി എസ് ശ്രീജിത്തിനാണ് അന്വേഷണച്ചുമതല. പ്രാഥമിക അന്വേഷണം എത്രയും ...

ലൈംഗീകാരോപണം: അഞ്ച്​ വൈദികരെ ഒാർത്തഡോക്​സ്​ സഭ പുറത്താക്കി

വി.എസിന്റെ ഇടപെടല്‍ ഫലിച്ചു, ഓര്‍ത്തഡോക്‌സ് സഭാ വൈദികര്‍ക്കെതിരായ ലൈംഗീകാരോപണ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം: ഓര്‍ത്തഡോക്‌സ് സഭാ വൈദികര്‍ക്കെതിരായ ലൈംഗീകാരോപണ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഡിജിപി ക്രൈംബ്രാഞ്ചിന് കൈമാറി. ലൈംഗീകാരോപണത്തില്‍ പരാതിയില്ലെങ്കില്‍ പോലും കേസെടുക്കണമെന്ന നിയമം പോലീസ് ...

ലൈംഗീകാരോപണം: അഞ്ച്​ വൈദികരെ ഒാർത്തഡോക്​സ്​ സഭ പുറത്താക്കി

ലൈംഗീകാരോപണം: അഞ്ച്​ വൈദികരെ ഒാർത്തഡോക്​സ്​ സഭ പുറത്താക്കി

കോട്ടയം: ലൈംഗീകാരോപണത്തിൽ കുടുങ്ങിയ ​വൈദികർക്കെതിരെ നടപടി. പരാതിയുയർന്ന അഞ്ച്​ വൈദികരെയും അന്വേഷണ വിധേയമായി ഒാർത്തഡോക്​സ്​ സഭ നേതൃത്വം സസ്​പ​​െൻറ്​ ചെയ്തു.വീട്ടമ്മയായ യുവതിയുമായി  ഇവർക്ക്​ ബന്ധമുണ്ടെന്ന ആരോപിച്ച്​ ഭർത്താവ്​ ...

സഹോദരങ്ങളെപ്പോലെ ഇരുസഭകളായി ഭാഗം വെച്ചുപിരിയാമെന്ന് യാക്കോബായ സഭ

സഹോദരങ്ങളെപ്പോലെ ഇരുസഭകളായി ഭാഗം വെച്ചുപിരിയാമെന്ന് യാക്കോബായ സഭ

കൊച്ചി : ദേവാലയങ്ങളില്‍ നിന്നും വിശ്വാസികളെ ഇറക്കിവിടുന്നത് ജീവന്‍ കൊടുത്തും ചെറുക്കുമെന്ന് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ. യാക്കോബായ സുറിയാനിസഭാ വിശ്വാസ പ്രഖ്യാപന സമ്മേളത്തില്‍ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.