ഓസ്ട്രേലിയന്‍ മോഹങ്ങള്‍ക്ക് തിരിച്ചടി; ആന്ദ്രെ കാറിലോയിലൂടെ പെറുവിന് ലീഡ്
സോച്ചി: റഷ്യന്‍ ലോകകപ്പില്‍ നിന്ന് പുറത്തായെങ്കിലും ഓസ്ട്രേലിയക്കെതിരായുള്ള പോരാട്ടത്തില്‍ പെറുവിന് ലീഡ്. 18-ാം മിനിറ്റില്‍ ആന്ദ്രെ കാറിലോയിലൂടെയാണ് പെറു മുന്നിലെത്തിയത്. ഓസ്ട്രേലിയന്‍ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ഗ്യുറേറോ ...