11 °c
San Francisco

Tag: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍

ഷുഹൈബ്​ വധം:  രണ്ട്​ സിപിഎം പ്രവര്‍ത്തകര്‍ അറസ്​റ്റിൽ

ശുഹൈബ് വധം: ആ​​​കാ​​​ശും റി​​​ജി​​​നും പൊലീസ് കസ്റ്റഡിയിൽ

ക​ണ്ണൂ​ർ:  യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ശു​ഹൈ​ബി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളാ​യ ആ​കാ​ശ് തി​ല്ല​ങ്കേ​രി​യെ​യും റി​ജി​ൻ രാ​ജി​നേ​യും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. നാ​ല് ദി​വ​സ​ത്തേ​ക്കാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടി​രി​ക്കു​ന്ന​ത്. ...

പത്മശ്രീ വിവാദം രാഷ്ട്രീയലക്ഷ്യം മുന്‍നിര്‍ത്തിയുള്ളത്: എ.കെ ബാലന്‍

ഷുഹൈബ് വധം : സി.ബി.ഐ അന്വേഷണത്തിന് തയ്യാറെന്ന് മന്ത്രി ബാലന്‍

കണ്ണൂര്‍ : ഷുഹൈബ് വധത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാണെന്ന് മന്തി എ.കെ ബാലൻ. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം ചേരുന്നതിനോട് എതിർപ്പില്ല. പ്രതിപക്ഷ നേതാവ് രമേശ് ...

ആകാശ് തില്ലങ്കേരി സിപിഎമ്മുകാരന്‍ ; പാര്‍ട്ടി തല അന്വേഷണം നടത്തും :   പി. ജയരാജന്‍

ആകാശ് തില്ലങ്കേരി സിപിഎമ്മുകാരന്‍ ; പാര്‍ട്ടി തല അന്വേഷണം നടത്തും : പി. ജയരാജന്‍

കണ്ണൂര്‍: ഷുഹൈബ് വധം സംഘടനാതലത്തില്‍ അന്വേഷിക്കുമെന്നു സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. ആകാശ് തില്ലങ്കേരി സിപിഎം പ്രവര്‍ത്തകനാണെന്നു ജില്ലാ സെക്രട്ടറി സ്ഥിരീകരിക്കുകയും ചെയ്തു. പാര്‍ട്ടി ...

ലക്ഷ്യം ജയരാജന്‍, യു.ഡി.എഫ് എത്തിയത് ബഹിഷ്ക്കരിക്കാന്‍ ഒരുങ്ങി തന്നെ

ലക്ഷ്യം ജയരാജന്‍, യു.ഡി.എഫ് എത്തിയത് ബഹിഷ്ക്കരിക്കാന്‍ ഒരുങ്ങി തന്നെ

by രാഷ്ട്രീയകാര്യ ലേഖകന്‍ കണ്ണൂര്‍ : എല്ലാം നേരത്തെ നിശ്ചയിച്ചു ഉറച്ചാണ് യു.ഡി.എഫ് എത്തിയത്. സമാധാന യോഗം വിളിക്കുന്നു എന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ കണ്ണൂരിന്റെ മണ്ണില്‍ നിന്നു ...

ജയരാജനൊപ്പം ഇരിക്കില്ലെന്ന് കോണ്‍ഗ്രസ്, സമാധാന യോഗം ബഹളമയം ; യുഡിഎഫ് ബഹിഷ്കരിച്ചു

ജയരാജനൊപ്പം ഇരിക്കില്ലെന്ന് കോണ്‍ഗ്രസ്, സമാധാന യോഗം ബഹളമയം ; യുഡിഎഫ് ബഹിഷ്കരിച്ചു

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധത്തെ തുടർന്ന് കണ്ണൂരിൽ സമാധാനം പുനസ്ഥാപിക്കുന്നതിനായി ചേർന്ന സർവകക്ഷി യോഗത്തിൽ ബഹളം. കോണ്‍ഗ്രസ് സിപിഎം നേതാക്കൾ തമ്മിൽ വാക്കേറ്റമുണ്ടായി. പ്രതിഷേധത്തിനൊടുവിൽ ...

കണ്ണൂര്‍ ഗസ്റ്റ് ഹൗസിലെ ചായക്കും ബിസ്‌കറ്റിനും സമാധാനമുണ്ടാക്കാനാവില്ല ,അതിന് കത്തി താഴെ വെക്കാനുള്ള സന്മനസ് മതി

കണ്ണൂര്‍ ഗസ്റ്റ് ഹൗസിലെ ചായക്കും ബിസ്‌കറ്റിനും സമാധാനമുണ്ടാക്കാനാവില്ല ,അതിന് കത്തി താഴെ വെക്കാനുള്ള സന്മനസ് മതി

 കണ്ണൂരിലെ സമാധാനയോഗത്തില്‍ നിന്നും യു.ഡി.എഫ് വിട്ടുനില്‍ക്കണമെന്ന് ആവശ്യപെട്ട് യൂത്ത് ലീഗ് നേതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്‌. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ബുധനാഴ്ച വിളിച്ചുചേര്‍ത്തിട്ടുള്ള സമാധാനയോഗത്തില്‍ ...

അക്രമി സംഘത്തിൽ ആകാശ് തില്ലങ്കേരി ഇല്ലായിരുന്നു – ശുഹൈബിനൊപ്പം വെട്ടേറ്റ നൗഷാദ്

അക്രമി സംഘത്തിൽ ആകാശ് തില്ലങ്കേരി ഇല്ലായിരുന്നു – ശുഹൈബിനൊപ്പം വെട്ടേറ്റ നൗഷാദ്

കണ്ണൂര്‍: ഷുഹൈബിനെ വെട്ടിയ സംഘത്തിൽ ആകാശ് തില്ലങ്കേരി ഇല്ലായിരുന്നെന്ന് ശുഹൈബിനു ഒപ്പം വെട്ടേറ്റ നൗഷാദ്‌. ആകാശ് തില്ലങ്കരിയെ നേരിട്ടറിയാം, എന്നാല്‍ വന്നയാളുകളില്‍ ഒരാള്‍ക്ക് പോലും ആകാശിന്റെ ശരീരത്തോട് ...

ഷുഹൈബ് വധം : അറസ്റ്റിലായവര്‍ കൃത്യത്തില്‍ പങ്കാളികള്‍, ഗൂഡാലോചനക്കാരെയും പൊക്കും

ഷുഹൈബ് വധം : അറസ്റ്റിലായവര്‍ കൃത്യത്തില്‍ പങ്കാളികള്‍, ഗൂഡാലോചനക്കാരെയും പൊക്കും

കണ്ണൂർ :  യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായവർ യഥാർഥ പ്രതികളെന്നു പൊലീസ്. കൃത്യം നടത്തിയവരാണു പിടിയിലായതെന്നും ഗൂഢാലോചന നടത്തിയവരെ കിട്ടാനുണ്ടെന്നും ...

ജയരാജന്‍ അറിഞ്ഞില്ല, കൊലയിലേക്ക് നയിച്ചത്  പ്രാദേശിക സംഘര്‍ഷം

ജയരാജന്‍ അറിഞ്ഞില്ല, കൊലയിലേക്ക് നയിച്ചത് പ്രാദേശിക സംഘര്‍ഷം

കണ്ണൂര്‍ : യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയത് സിപിഎം പ്രാദേശിക നേതൃത്വം അറിഞ്ഞുകൊണ്ടെന്ന്  പ്രതികള്‍ വെളിപ്പെടുത്തി. എന്നാല്‍, പാര്‍ട്ടിയുടെ ജില്ലാ, സംസ്ഥാന നേതൃത്വങ്ങള്‍ക്ക് സംഭവത്തെക്കുറിച്ച് അറിവില്ല. ...

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊന്നു: ഇന്ന് ഹര്‍ത്താല്‍

കണ്ണൂരില്‍ ബുധനാഴ്ച സമാധാനയോഗം

കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്‍റെ കൊലപാതകത്തോടെ രാഷ്ട്രീയ സംഘർഷം തുടരുന്ന കണ്ണൂർ ജില്ലയിൽ ഫെബ്രുവരി 21ന് സമാധാന യോഗം ചേരാൻ തീരുമാനം. കലക്ടറേറ്റിൽ രാവിലെ 10.30നാണ് ...

ഷുഹൈബ്​ വധം:  രണ്ട്​ സിപിഎം പ്രവര്‍ത്തകര്‍ അറസ്​റ്റിൽ

പ്രതികളെ കിട്ടിയെന്ന് പോലീസ്, പ്രതികളല്ലെന്ന് സിപിഎമ്മും കോണ്‍ഗ്രസും ഷുഹൈബിന്‍റെ പിതാവും

 മട്ടന്നൂർ : യൂത്ത് കോണ്‍ഗ്രസ് നേതാവ്  ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായവർ പ്രതികളല്ലെന്ന് സിപിഎമ്മും കോണ്‍ഗ്രസും ഷുഹൈബിന്‍റെ പിതാവും.ഇന്നലെ രാത്രിയോടെ പോലീസ് അറസ്റ്റ് ചെയ്ത തില്ലങ്കേരി സ്വദേശികളായ ...

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊന്നു: ഇന്ന് ഹര്‍ത്താല്‍

ഷുഹൈബ്​ വധം:പ്രതികളെ തിരിച്ചറിഞ്ഞു, ടി.പിയുടെ ഘാതകരുടെ ഒളിയിടത്തില്‍ തിരച്ചില്‍

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് നേതാവ്​ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന്​ ലഭിച്ചു. കൃത്യത്തിൽ പങ്കെടുത്തവർ ആരോക്കെയാണെന്ന്​​ തിരിച്ചറിഞ്ഞുവെന്നും ഒളിവിലുള്ള പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും​ പൊലീസ്​ ...

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊന്നു: ഇന്ന് ഹര്‍ത്താല്‍

ഷു​ഹൈ​ബ് വധം: നാലുദിവസമായിട്ടും ഇരുട്ടിൽ തപ്പി പൊലീസ്

ക​ണ്ണൂ​ർ: യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ ഷു​ഹൈ​ബി​നെ വ​ധി​ച്ച സം​ഭ​വ​ത്തി​ൽ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ല്ല. കൊ​ല ന​ട​ന്ന്​ നാ​ലു ദി​വ​സ​മാ​യി​ട്ടും പ്ര​തി​ക​ളി​ലൊ​രാ​ളെ പോ​ലും പി​ടി​കൂ​ടാ​ൻ പൊ​ലീ​സി​നാ​യി​ട്ടി​ല്ല. ചോ​ദ്യം​ചെ​യ്യാ​നാ​യി ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.