15 °c
San Francisco

Tag: കണ്ണൂര്‍ വിമാനത്താവളം

കണ്ണൂർ വിമാനത്താവളം: സി​വി​ല്‍ ഏ​വി​യേ​ഷന്‍റെ അന്തിമ പരിശോധന ഇന്ന്

കണ്ണൂർ വിമാനത്താവളം: സി​വി​ല്‍ ഏ​വി​യേ​ഷന്‍റെ അന്തിമ പരിശോധന ഇന്ന്

കണ്ണൂര്‍ : രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​​ന്​ ലൈ​സ​ന്‍സ് ല​ഭി​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യു​ള്ള അ​ന്തി​മ പ​രി​ശോ​ധ​ന​ക​ള്‍ക്കാ​യി ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ണ്ണൂ​രി​ലെ​ത്തി. പ​രി​ശോ​ധ​ന പൂ​ര്‍ത്തി​യാ​ക്കി നാ​ളെ മ​ട​ങ്ങും. ...

വ്യോമപാത കുത്തക ഒഴിവാക്കാമെന്ന് വ്യോമയാനമന്ത്രാലയം, കണ്ണൂര്‍ വീണ്ടും ഉഡാന്‍ പദ്ധതിയിലേക്ക്

വ്യോമപാത കുത്തക ഒഴിവാക്കാമെന്ന് വ്യോമയാനമന്ത്രാലയം, കണ്ണൂര്‍ വീണ്ടും ഉഡാന്‍ പദ്ധതിയിലേക്ക്

കണ്ണൂർ : ഉഡാൻ പദ്ധതിയിലെ കര്‍ശന വ്യവസ്ഥകളില്‍ ഇളവു നല്‍കാനുള്ള വ്യോമയാന മന്ത്രാലയ വാഗ്ദാനത്തോടെ  പദ്ധതിയിൽ നിന്നു പിന്മാറാനുള്ള തീരുമാനത്തിൽ കിയാല്‍ പുനരാലോചനയ്ക്ക് . കണ്ണൂർ വിമാനത്താവളത്തിന് ...

സെപ്റ്റംബര്‍ പതിനഞ്ചിനകം കണ്ണൂര്‍ വിമാനത്താവളത്തിന് അന്തിമ ലൈസന്‍സ്

സെപ്റ്റംബര്‍ പതിനഞ്ചിനകം കണ്ണൂര്‍ വിമാനത്താവളത്തിന് അന്തിമ ലൈസന്‍സ്

കണ്ണൂര്‍ :  സെപ്റ്റംബര്‍ പതിനഞ്ചിനകം കണ്ണൂര്‍  രാജ്യാന്തര വിമാനത്താവളത്തിന്( kannur international airport) അന്തിമ ലൈസന്‍സ് അനുവദിക്കുമെന്ന് വ്യോമയാന സെക്രട്ടറിയുടെ ഉറപ്പ്. വ്യോമയാന മന്ത്രാലയത്തില്‍ ചേര്‍ന്ന ഉന്നതതല ...

99 ശതമാനവും  സജ്ജം, സെപ്തംബറില്‍ പറന്നുയരാന്‍ റെഡിയെന്ന് ഡി.ജി.സി.എയോട് കിയാല്‍

99 ശതമാനവും സജ്ജം, സെപ്തംബറില്‍ പറന്നുയരാന്‍ റെഡിയെന്ന് ഡി.ജി.സി.എയോട് കിയാല്‍

ക​ണ്ണൂ​ർ: ഇ​നി ഒ​രു അ​നു​മ​തി​യും പ്രാ​ഥ​മി​ക ക്ര​മീ​ക​ര​ണ​വും മാ​ത്രം അ​വ​ശേ​ഷി​ക്കും​വി​ധം ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം 99 ശ​ത​മാ​നം സ​ജ്ജം. ര​ണ്ട്​ കേ​​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ വെ​ള്ളി​യാ​ഴ്​​ച സ​ന്ദ​ർ​ശ​നം ന​ട​ത്തി തൃ​പ്​​തി രേ​ഖ​പ്പെ​ടു​ത്തി​യ ...

കണ്ണൂര്‍ വിമാനത്താവളത്തിലെ റഡാര്‍ റെഡി

കണ്ണൂര്‍ വിമാനത്താവളത്തിലെ റഡാര്‍ റെഡി

മട്ടന്നൂർ:കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ നാവിഗേഷൻ ടെസ്റ്റ് വിജയകരമെന്ന് കിയാൽ എംഡി പി. ബാലകിരണ്‍ അറിയിച്ചു. ഒന്നരക്കോടിയിലേറെ രൂപ ചെലവിൽ സ്ഥാപിച്ച ദിശയും ദൂരവും അളക്കുന്നതിനുള്ള നാവിഗേഷൻ ഉപകരണത്തിന്‍റെ ...

ചിറകുവിരിക്കും മുന്‍പേ കണ്ണൂരില്‍ നിന്നും എ​ട്ട്​ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക്​ ‘ഉ​ഡാ​ൻ’ വി​മാ​ന സ​ർ​വി​സ്

ചിറകുവിരിക്കും മുന്‍പേ കണ്ണൂരില്‍ നിന്നും എ​ട്ട്​ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക്​ ‘ഉ​ഡാ​ൻ’ വി​മാ​ന സ​ർ​വി​സ്

ന്യൂ​​ഡ​​ൽ​​ഹി: ചിറകു വിരിക്കാന്‍ കാത്തിരിക്കുന്ന  ക​​ണ്ണൂ​​ർ വി​​മാ​​ന​​ത്താ​​വ​​ളം കേ​​ന്ദ്ര​​സ​​ർ​​ക്കാ​​റിന്‍റെ ‘ഉ​​ഡാ​​ൻ’ പ​​ദ്ധ​​തി​​യി​​ൽ. ചെ​​ല​​വ്​ കു​​റ​​ഞ്ഞ ആ​​ഭ്യ​​ന്ത​​ര വി​​മാ​​ന സ​​ർ​​വി​​സ്​ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തി​​നു​​ള്ള പ​​ദ്ധ​​തി​​യാ​​ണ്​ ഉ​​ഡാ​​ൻ. ക​​ണ്ണൂ​​രി​​ൽ​​നി​​ന്ന്​ എ​​ട്ടു ന​​ഗ​​ര​​ങ്ങ​​ളി​​ലേ​​ക്ക്​ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.