11 °c
San Francisco

Tag: കത്വ കൂട്ടബലാല്‍സംഗം

കത്വ: ചിത്രം വരച്ചു പ്രതിഷേധിച്ച ദുർഗമാലതിയുടെ വീടിന് നേരെ കല്ലേറ്

കത്വ: ചിത്രം വരച്ചു പ്രതിഷേധിച്ച ദുർഗമാലതിയുടെ വീടിന് നേരെ കല്ലേറ്

പാലക്കാട് : കത്വയിൽ എട്ടു വയസുകാരിയെ ബലാൽസംഘം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിനെതിരെ ചിത്രം വരച്ച് പ്രതിഷേധിച്ച പാലക്കാട് ദുർഗമാലതിയുടെ വീടിന് നേരെ കല്ലേറ്. അർധരാത്രി തൃത്താലയിലെ വീടിന് നേരെയാണ് ...

കത്വ പെണ്‍കുട്ടിയെ അപമാനിച്ച് ഒളിവില്‍ പോയ വിഷ്ണു നന്ദകുമാര്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയില്‍

കത്വ പെണ്‍കുട്ടിയെ അപമാനിച്ച് ഒളിവില്‍ പോയ വിഷ്ണു നന്ദകുമാര്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയില്‍

കൊച്ചി : കത്വയില്‍ അതിക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച വിഷ്ണു നന്ദകുമാര്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയില്‍.കോട്ടക് മഹീന്ദ്ര ബാങ്കില്‍ നിന്ന് പുറത്താക്കപ്പെട്ട ...

കത്വ മാനഭംഗകൊല : ജമ്മു കശ്മീർ സർക്കാരിന് സുപ്രീംകോടതി നോട്ടിസ്

കത്വ മാനഭംഗകൊല : ജമ്മു കശ്മീർ സർക്കാരിന് സുപ്രീംകോടതി നോട്ടിസ്

ജമ്മു : കത്വ മാനഭംഗക്കേസിന്റെ വിചാരണ സംസ്ഥാനത്തിനു പുറത്തെ കോടതിയിലേക്കു മാറ്റണമെന്ന, മാനഭംഗത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവിന്റെ ഹർജിയിൽ സുപ്രീംകോടതി ജമ്മു കശ്മീർ സർക്കാരിനു നോട്ടിസ് അയച്ചു. ...

ആസിഫ : കുറ്റപത്രത്തില്‍ എട്ടുപേര്‍, ആസൂത്രണവും ബലാല്‍സംഗകൊലയും കേസൊതുക്കാന്‍ കൈക്കൂലിയുമടക്കം ചാര്‍ജ്ഷീറ്റ്

ആസിഫ : കുറ്റപത്രത്തില്‍ എട്ടുപേര്‍, ആസൂത്രണവും ബലാല്‍സംഗകൊലയും കേസൊതുക്കാന്‍ കൈക്കൂലിയുമടക്കം ചാര്‍ജ്ഷീറ്റ്

ജമ്മുവിലെ കത്വയിൽ എട്ടു വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസിൽ എട്ടുപേരുടെ വിചാരണയാണ് ഇന്ന് ആരംഭിക്കേണ്ടി ഇരുന്നത്. പ്രതിപ്പട്ടികയിൽ പ്രായപൂർത്തിയാകാത്ത ഒരാളുള്ളതിനാൽ അയാൾക്കായി പ്രത്യേകം കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ബാലാവകാശ ...

ഹിന്ദുവിരുദ്ധയെന്ന് മുദ്രകുത്തുന്നു,പീഡിപ്പിക്കപ്പെടാനോ കൊല്ലപ്പെടാനോ സാധ്യതയുണ്ട് : കത്വ പെൺകുട്ടിയുടെ അഭിഭാഷക

ഹിന്ദുവിരുദ്ധയെന്ന് മുദ്രകുത്തുന്നു,പീഡിപ്പിക്കപ്പെടാനോ കൊല്ലപ്പെടാനോ സാധ്യതയുണ്ട് : കത്വ പെൺകുട്ടിയുടെ അഭിഭാഷക

ന്യൂഡൽഹി :  തന്റെ ജീവനു ഭീഷണിയുണ്ടെന്ന് കത്വ പെൺകുട്ടിക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷക ദീപിക സിങ് രജാവത്ത്. തന്നെ നിശബ്ദയാക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നത്. ഇക്കാര്യം സുപ്രീംകോടതിയിൽ അറിയിക്കും. ...

കത്വ ലോകതലത്തില്‍ ചര്‍ച്ചയാകുന്നു, സംഭവം ഭയാനകമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍

വിചാരണ കശ്​മീരിൽ വേണ്ട, ഭയമാണ് : കത്വ പെൺകുട്ടിയുടെ കുടുംബം

ജമ്മു: രാജ്യത്ത്​ വൻ വിവാദത്തിന്​ തിരികൊളുത്തിയ കത്വ ബലാത്സംഗ കൊലപാതക കേസി​​ന്‍റെ വിചാരണ കശ്​മീരിൽ വേ​ണ്ടെന്ന്​ പെൺകുട്ടിയുടെ കുടുംബം. വിചാരണ കശ്​മീരിന്​ പുറത്തെവിടെയെങ്കിലും നടത്തണമെന്നാവശ്യപ്പെട്ട്​​ സുപ്രീംകോടതിയെ സമീപിക്കുമെന്നും ...

മെഹബൂബയുടെ അന്ത്യശാസനം; കത്വ ബലാല്‍സംഗകേസ് പ്രതികള്‍ക്ക് പിന്തുണ നല്‍കിയ ബിജെപി മന്ത്രിമാര്‍ പുറത്ത്

രാം മാധവിനെ തള്ളി മുന്‍മന്ത്രി ,കത്വ ബലാൽസംഗ പ്രതികളെ പിന്തുണച്ചത് ബി.ജെ.പി നിർദേശ പ്രകാരം

ശ്രീനഗർ: കത്വ ബലാൽസംഗ കേസ് പ്രതികളെ പിന്തുണച്ചത് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശ പ്രകാരമെന്ന് രാജിവെച്ച മന്ത്രി ച​​ന്ദ​​ർ പ്ര​​കാ​​ശ്​ ഗം​​ഗ. സംസ്ഥാന അധ്യക്ഷൻ സ​​ത്​ ശർമയുടെ ...

കത്വ പീഡനക്കേസ് അന്വേഷണം സുപ്രീംകോടതി നേരിട്ട് നിരീക്ഷിക്കും

കത്വ പീഡനക്കേസ് അന്വേഷണം സുപ്രീംകോടതി നേരിട്ട് നിരീക്ഷിക്കും

ന്യൂഡൽഹി : ജമ്മുവിലെ കത്വ ജില്ലയിൽ എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ട മാനഭംഗത്തിനിരയാക്കിയശേഷം തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ സുപ്രീംകോടതി ഇടപെടുന്നു. രാജ്യമെങ്ങും പ്രതിഷേധമുയർത്തിയ സംഭവത്തിൽ സ്വമേധയാ ഇടപെട്ട ...

ആക്രമണം ഭയന്ന് ആസിഫയുടെ കുടുംബം വീടുപേക്ഷിച്ച്​ പലായനം ചെയ്​തു

ആക്രമണം ഭയന്ന് ആസിഫയുടെ കുടുംബം വീടുപേക്ഷിച്ച്​ പലായനം ചെയ്​തു

കത്​വ: ക​ത്​​വ കൂ​ട്ട​ബ​ലാ​ത്സം​ഗ കൊ​ല​ക്ക്​​ ഇ​ര​യാ​യ ആ​സി​ഫ ബാ​നു​വി​​​ന്‍റെ  കു​ടും​ബം റ​സാ​ന ഗ്രാ​മ​ത്തി​ലെ വീ​ട്​ ഉ​പേ​ക്ഷി​ച്ച്​ നാ​ടു വി​ട്ടു. കേ​സ്​ മു​റു​ക​വെ സം​ഭ​വ​ത്തി​ൽ ജ​മ്മു ബാ​ർ അ​സോ​സി​യേ​ഷ​ൻ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.