11 °c
San Francisco

Tag: കത്വ കേസ്

ഏതെങ്കിലുമൊരു ദിവസം ഞാനും കൊല്ലപ്പെട്ടേക്കാം…ആവര്‍ത്തിച്ച് കത്വ പെണ്‍കുട്ടിയുടെ അഭിഭാഷക

ഏതെങ്കിലുമൊരു ദിവസം ഞാനും കൊല്ലപ്പെട്ടേക്കാം…ആവര്‍ത്തിച്ച് കത്വ പെണ്‍കുട്ടിയുടെ അഭിഭാഷക

മുംബൈ: താന്‍ എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് വെളിപ്പെടുത്തി കത്വ കേസ് അഭിഭാഷക ദീപിക് സിംഗ് രജാവത്. കത്വ പെണ്‍കുട്ടിയുടെ കേസ് ഏറ്റെടുത്ത ശേഷം ബലാത്സംഗ ഭീഷണികളും ...

കത്വ മാനഭംഗകൊല : ജമ്മു കശ്മീർ സർക്കാരിന് സുപ്രീംകോടതി നോട്ടിസ്

കത്വ പീഡനം : മുഖ്യസൂത്രധാരൻ വിശാനെതിരായ തെളിവുകളുമായി അനുബന്ധ കുറ്റപത്രം സമർപ്പിച്ചു

ജ​മ്മു: കത്വ​യി​ൽ എ​ട്ടു വ​യ​സ്സു​കാ​രി​യെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച്​ പ​ത്താ​ൻ​കോ​ട്ട്​ കോ​ട​തി​യി​ൽ  അ​നു​ബ​ന്ധ കു​റ്റ​പ​ത്രം സ​മ​ർ​പ്പിച്ചു. ജില്ല സെഷൻസ്​ ജഡ്​ജി തേജ്​വീന്ദർ സിങ്​​ മുമ്പാകെയാണ്​ ...

കത്വയെ കുറിച്ച് മിണ്ടിയാല്‍ ഷുജാ അത്തിന്‍റെ  ഗതി വരും, മാധ്യമങ്ങള്‍ക്ക് ഭീഷണിയുമായി കേസില്‍ മന്ത്രിസ്ഥാനം പോയ ബിജെപി എംഎല്‍എ

കത്വയെ കുറിച്ച് മിണ്ടിയാല്‍ ഷുജാ അത്തിന്‍റെ ഗതി വരും, മാധ്യമങ്ങള്‍ക്ക് ഭീഷണിയുമായി കേസില്‍ മന്ത്രിസ്ഥാനം പോയ ബിജെപി എംഎല്‍എ

ശ്രീനഗര്‍: കത്വയെക്കുറിച്ച് മിണ്ടിയാല്‍ വെടിയേറ്റ് കൊല്ലപ്പെട്ട റൈസിംഗ് കശ്മീര്‍ പത്രാധിപര്‍ ഷുജാ അത്തിന്‍റെ ഗതിവരുമെന്ന്  വിവാദ ബിജെപി എംഎല്‍എ ചൗധരി ലാല്‍ സിംഗ് . കത്വ സംഭവം  ...

ഞാനും  കൊല്ലപ്പെട്ടേക്കാം, മാനഭംഗത്തിന് ഇരയായേക്കാം പക്ഷേ, നിലപാടുകൾ തിരുത്തില്ല -ദീപിക സിങ്​

ഞാനും കൊല്ലപ്പെട്ടേക്കാം, മാനഭംഗത്തിന് ഇരയായേക്കാം പക്ഷേ, നിലപാടുകൾ തിരുത്തില്ല -ദീപിക സിങ്​

തൃശൂര്‍ : ഞാ​ൻ കൊ​ല്ല​പ്പെട്ടേ​ക്കാം എ​ങ്കി​ലും എ​ന്റെ നി​ല​പാ​ടു​ക​ളെ തി​രു​ത്തി​ല്ലെ​ന്ന്​ ജ​മ്മു-​ക​ശ്മീ​രി​ലെ ക​ത്വ കേ​സി​ൽ പ്ര​തി​ക​ളെ നി​യ​മ​ത്തി​ന്​ മു​ന്നി​ൽ കൊ​ണ്ടു​വ​ന്ന അ​ഭി​ഭാ​ഷ​ക ദീ​പി​ക സി​ങ്​ ര​ജാ​വ​ത്. ത​ളി​ക്കു​ളം ...

ക​ത്വ പെ​ണ്‍​കു​ട്ടി ചെ​റു​മ​ക​ളെ​പ്പോ​ലെ; സി​ബി​ഐ അ​ന്വേ​ഷണം വേണമെന്ന് മുഖ്യപ്രതി സ​ഞ്ജി റാം ​

കത്വ കേസ് വിചാരണ ചണ്ഢീഗഡിലേക്ക് മാറ്റണമെന്ന ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി : കത്വ പീഡനക്കേസിന്റെ വിചാരണ ജമ്മുകശ്മീരിന് പുറത്തേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് ...

അവര്‍ ഞ​ങ്ങ​ളു​ടെ ജീ​വ​നു പി​ന്നാ​ലെ​യാ​ണ്,കു​റ്റ​വാ​ളി​ക​ളെ തൂ​ക്കി​ക്കൊ​ല്ലൂ അല്ലെങ്കില്‍ ഞ​ങ്ങ​ളെ വെ​ടി​വ​ച്ചു​കൊ​ല്ലൂ…കത്വ പെണ്‍കുട്ടിയുടെ അമ്മ

അവര്‍ ഞ​ങ്ങ​ളു​ടെ ജീ​വ​നു പി​ന്നാ​ലെ​യാ​ണ്,കു​റ്റ​വാ​ളി​ക​ളെ തൂ​ക്കി​ക്കൊ​ല്ലൂ അല്ലെങ്കില്‍ ഞ​ങ്ങ​ളെ വെ​ടി​വ​ച്ചു​കൊ​ല്ലൂ…കത്വ പെണ്‍കുട്ടിയുടെ അമ്മ

കത്വ (​ജ​മ്മു കാ​ഷ്മീ​ർ): അ​വ​രെ വെ​റു​തെ​വി​ട്ടാൽ അ​വ​ർ ഞ​ങ്ങ​ളെ കൊ​ല്ലും. നാ​ലു ഗ്രാ​മ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ ഞ​ങ്ങ​ളു​ടെ ജീ​വ​നു പി​ന്നാ​ലെ​യാ​ണ്. ഞ​ങ്ങ​ൾ നാ​ലു പേ​ർ മാ​ത്ര​മാ​ണു​ള്ള​ത്. എ​ല്ലാം പോ​യി.. ...

ക​ത്വ പെ​ണ്‍​കു​ട്ടി ചെ​റു​മ​ക​ളെ​പ്പോ​ലെ; സി​ബി​ഐ അ​ന്വേ​ഷണം വേണമെന്ന് മുഖ്യപ്രതി സ​ഞ്ജി റാം ​

ക​ത്വ പെ​ണ്‍​കു​ട്ടി ചെ​റു​മ​ക​ളെ​പ്പോ​ലെ; സി​ബി​ഐ അ​ന്വേ​ഷണം വേണമെന്ന് മുഖ്യപ്രതി സ​ഞ്ജി റാം ​

ന്യൂ​ഡ​ൽ​ഹി: ജ​മ്മു കാ​ഷ്മീ​രി​ലെ ക​ത്വ​യി​ൽ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട എ​ട്ടു വ​യ​സു​കാ​രി ത​നി​ക്ക് ചെ​റു​മ​ക​ളെ​പോ​ലെ​യാ​യി​രു​ന്നെ​ന്ന് കേ​സി​ലെ മു​ഖ്യ​പ്ര​തി സ​ഞ്ജി റാം. ​കേ​സ് സി​ബി​ഐ​യെ​കൊ​ണ്ട് അ​ന്വേ​ഷി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം കോ​ട​തി​യി​ൽ ...

കത്വ എംഎൽഎയെ ബിജെപി മന്ത്രിയായി ഉയര്‍ത്തി

കത്വ എംഎൽഎയെ ബിജെപി മന്ത്രിയായി ഉയര്‍ത്തി

ശ്രീനഗർ : വിവാദമായ കത്വ ബലാല്‍സംഗ കൊലപാതകം നടന്ന മണ്ഡലത്തിലെ എംഎൽഎ രാജീവ് ജാസ്‌രോട്ടിയയ്ക്ക് ജമ്മു കശ്മീർ മന്ത്രിസഭയിലേക്ക് ബിജെപി ‘സ്ഥാനക്കയറ്റം’ നല്‍കി . കാബിനറ്റ് പദവിയോടെയാണ് ...

കത്വ: സഖ്യത്തില്‍ വിള്ളല്‍,  മെഹബൂബയെ പ്രീണിപ്പിക്കാന്‍ ഉപമുഖ്യനെയടക്കം ബിജെപി മാറ്റി

കത്വ: സഖ്യത്തില്‍ വിള്ളല്‍, മെഹബൂബയെ പ്രീണിപ്പിക്കാന്‍ ഉപമുഖ്യനെയടക്കം ബിജെപി മാറ്റി

 ശ്രീനഗർ : കത്വ കേസിനെ തുടര്‍ന്ന് ബന്ധം വഷളായ പിഡിപി -ബിജെപി മന്ത്രിസഭ നിലനിര്‍ത്തുന്നതിന്റെ ഭാഗമായി മന്ത്രിമാരെ മാറ്റി പ്രതിഷ്ഠിക്കാന്‍ ഒരുങ്ങി ബിജെപി. ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രി ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.