കത്വ മാനഭംഗകൊല : ജമ്മു കശ്മീർ സർക്കാരിന് സുപ്രീംകോടതി നോട്ടിസ്
ജമ്മു : കത്വ മാനഭംഗക്കേസിന്റെ വിചാരണ സംസ്ഥാനത്തിനു പുറത്തെ കോടതിയിലേക്കു മാറ്റണമെന്ന, മാനഭംഗത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവിന്റെ ഹർജിയിൽ സുപ്രീംകോടതി ജമ്മു കശ്മീർ സർക്കാരിനു നോട്ടിസ് അയച്ചു. ...