13 °c
San Francisco

Tag: കത്വ ബലാല്‍സംഗം

കത്വ കേസ്: സിബിഐ അന്വേഷണം വേണമെന്ന പ്രതികളുടെ ആവശ്യം ന്യായമെന്ന് ബാര്‍ കൗണ്‍സില്‍

കത്വക്കേസ് വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി : ജമ്മു കശ്മീരിലെ കത്വയിൽ എട്ടുവയസ്സുകാരി ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിന്റെ വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തു. സംഭവം സിബിഐ അന്വേഷിക്കണമെന്നും കേസിന്റെ വിചാരണ ചണ്ഡിഗഢിലേക്കു ...

ഹിന്ദുവിരുദ്ധയെന്ന് മുദ്രകുത്തുന്നു,പീഡിപ്പിക്കപ്പെടാനോ കൊല്ലപ്പെടാനോ സാധ്യതയുണ്ട് : കത്വ പെൺകുട്ടിയുടെ അഭിഭാഷക

ഹിന്ദുവിരുദ്ധയെന്ന് മുദ്രകുത്തുന്നു,പീഡിപ്പിക്കപ്പെടാനോ കൊല്ലപ്പെടാനോ സാധ്യതയുണ്ട് : കത്വ പെൺകുട്ടിയുടെ അഭിഭാഷക

ന്യൂഡൽഹി :  തന്റെ ജീവനു ഭീഷണിയുണ്ടെന്ന് കത്വ പെൺകുട്ടിക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷക ദീപിക സിങ് രജാവത്ത്. തന്നെ നിശബ്ദയാക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നത്. ഇക്കാര്യം സുപ്രീംകോടതിയിൽ അറിയിക്കും. ...

കത്വ പീഡനക്കേസ് അന്വേഷണം സുപ്രീംകോടതി നേരിട്ട് നിരീക്ഷിക്കും

കത്വ പീഡനക്കേസ് അന്വേഷണം സുപ്രീംകോടതി നേരിട്ട് നിരീക്ഷിക്കും

ന്യൂഡൽഹി : ജമ്മുവിലെ കത്വ ജില്ലയിൽ എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ട മാനഭംഗത്തിനിരയാക്കിയശേഷം തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ സുപ്രീംകോടതി ഇടപെടുന്നു. രാജ്യമെങ്ങും പ്രതിഷേധമുയർത്തിയ സംഭവത്തിൽ സ്വമേധയാ ഇടപെട്ട ...

മെഹബൂബയുടെ അന്ത്യശാസനം; കത്വ ബലാല്‍സംഗകേസ് പ്രതികള്‍ക്ക് പിന്തുണ നല്‍കിയ ബിജെപി മന്ത്രിമാര്‍ പുറത്ത്

മെഹബൂബയുടെ അന്ത്യശാസനം; കത്വ ബലാല്‍സംഗകേസ് പ്രതികള്‍ക്ക് പിന്തുണ നല്‍കിയ ബിജെപി മന്ത്രിമാര്‍ പുറത്ത്

ന്യൂ​ഡ​ൽ​ഹി: ക​​ശ്​​​മീ​​രി​​ലെ ക​​ഠ്​​​വ​​യി​​ൽ എ​​ട്ടു​​വ​​യ​​സ്സു​​കാ​​രി​​യെ ക്രൂ​​ര​​മാ​​യി ബ​​ലാ​​ത്സം​​ഗം ചെ​​യ്​​​ത്​ കൊ​​ന്ന സം​​ഭ​​വ​​ത്തി​​ൽ രാ​​ജ്യ​​മെ​​ങ്ങും പ്ര​​തി​​ഷേ​​ധം അ​​ല​​യ​​ടി​​ക്ക​​വെ, പ്ര​​തി​​ക​​ളെ പി​​ന്തു​​ണ​​ച്ച്​ രം​​ഗ​​ത്തെ​​ത്തി​​യി​​രു​​ന്ന ര​​ണ്ട്​ ബി.​​ജെ.​​പി സം​​സ്ഥാ​​ന മ​​ന്ത്രി​​മാ​​ർ രാ​​ജി​​വെ​​ച്ചു. ...

കത്വ സം​ഭ​വ​ത്തി​ൽ രാ​ഷ്ട്രീ​യ​ത്തെ ഇ​ട​പെ​ടു​ത്താ​ൻ ശ്ര​മി​ച്ചാ​ൽ ന​മ്മ​ൾ എ​ന്താ​യി​ത്തീ​രു​മെന്ന് രാ​ഹു​ൽ

കത്വ സം​ഭ​വ​ത്തി​ൽ രാ​ഷ്ട്രീ​യ​ത്തെ ഇ​ട​പെ​ടു​ത്താ​ൻ ശ്ര​മി​ച്ചാ​ൽ ന​മ്മ​ൾ എ​ന്താ​യി​ത്തീ​രു​മെന്ന് രാ​ഹു​ൽ

ന്യൂ​ഡ​ൽ​ഹി: ഉ​ന്നാ​വോ, ക​ത്വ പീ​ഡ​ന​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധാ​ഗ്നി ആ​ളി​ക്ക​ത്തി​ക്കാ​ൻ കോ​ണ്‍​ഗ്ര​സ്. ജ​മ്മു കാ​ഷ്മീ​രി​ലെ ക​ത്വ​യി​ൽ ക്രൂ​ര​ പീ​ഡ​ന​ത്തി​നിരയായി കൊ​ല്ല​പ്പെ​ട്ട എ​ട്ടു വ​യ​സു​കാ​രി ആ​സി​ഫ​യ്ക്കു നീ​തി ല​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.