11 °c
San Francisco

Tag: കത്‌വ

പെൺകുട്ടിയെ ചുട്ടുകൊന്ന സംഭവം: 16 പേർ അറസ്​റ്റിൽ

കത്വ-ഉനാവോ മോഡല്‍ പീഡനങ്ങള്‍ക്ക് വധശിക്ഷ: ബില്‍ ലോക്‌സഭ പാസാക്കി

ന്യൂഡല്‍ഹി: പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്താല്‍ വധശിക്ഷ നല്‍കുന്നതിനുള്ള സുപ്രധാന ബില്‍ ലോക്സഭ പാസാക്കി. വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന ക്രിമിനല്‍ നിയമത്തില്‍ നിയഭേദഗതി വരുത്തിക്കൊണ്ടുള്ള ...

ക​ത്വ പെ​ണ്‍​കു​ട്ടി ചെ​റു​മ​ക​ളെ​പ്പോ​ലെ; സി​ബി​ഐ അ​ന്വേ​ഷണം വേണമെന്ന് മുഖ്യപ്രതി സ​ഞ്ജി റാം ​

ക​ത്വ പെ​ണ്‍​കു​ട്ടി ചെ​റു​മ​ക​ളെ​പ്പോ​ലെ; സി​ബി​ഐ അ​ന്വേ​ഷണം വേണമെന്ന് മുഖ്യപ്രതി സ​ഞ്ജി റാം ​

ന്യൂ​ഡ​ൽ​ഹി: ജ​മ്മു കാ​ഷ്മീ​രി​ലെ ക​ത്വ​യി​ൽ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട എ​ട്ടു വ​യ​സു​കാ​രി ത​നി​ക്ക് ചെ​റു​മ​ക​ളെ​പോ​ലെ​യാ​യി​രു​ന്നെ​ന്ന് കേ​സി​ലെ മു​ഖ്യ​പ്ര​തി സ​ഞ്ജി റാം. ​കേ​സ് സി​ബി​ഐ​യെ​കൊ​ണ്ട് അ​ന്വേ​ഷി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം കോ​ട​തി​യി​ൽ ...

കത്വ കൊലപാതകം: ക്രൂരബലാല്‍ത്സംഗം നടന്നത് ക്ഷേത്രത്തിനുള്ളിലെന്ന് സ്ഥിരീകരിച്ചു

കത്വ; പോലീസ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു

ശ്രീനഗര്‍: കത്വ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. ജമ്മു കാഷ്മീര്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം. കേസുമായി ...

കുട്ടികൾക്കെതിരായ ലൈംഗിക പീഡനത്തിന് വധശിക്ഷ വരുമ്പോള്‍ കൈയ്യടിക്കണം സ്വാതിക്ക്

കുട്ടികൾക്കെതിരായ ലൈംഗിക പീഡനത്തിന് വധശിക്ഷ വരുമ്പോള്‍ കൈയ്യടിക്കണം സ്വാതിക്ക്

പ്രതിഷേധിക്കുന്നുവെങ്കില്‍ അത്‌ അധികാരകേന്ദ്രങ്ങളുടെ മൂക്കിന്‍ തുമ്പത്താകണം...അവളുടെ വേദന നമ്മുടെയും വേദനയാകണം...വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം എന്നത് പേരിനൊരു സ്ഥാനം മാത്രമല്ലെന്ന് തെളിയിച്ച് കുട്ടികള്‍ക്കെതിരായ ബലാല്‍സംഗത്തിനു വധശിക്ഷ നല്‍കണമെന്ന ...

തിരഞ്ഞെടുപ്പിങ്ങെത്തി, മോദി വീണ്ടും ചായക്കടക്കാരനായി

തിരഞ്ഞെടുപ്പിങ്ങെത്തി, മോദി വീണ്ടും ചായക്കടക്കാരനായി

by രാഷ്ട്രീയകാര്യ ലേഖകന്‍ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം നരേന്ദ്ര ദാമോദര്‍ദാസ് മോദിയെന്ന ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഓര്മ വരുന്ന ഒരു ഗതകാല സ്മരണയുണ്ട്..താന്‍ ഒരു ചായക്കടക്കാരന്‍ ആയിരുന്നു എന്ന ...

കത്വ കെട്ടടങ്ങി…. ഇനി കമ്മാരസംഭവത്തിന് ടിക്കറ്റ് എടുക്കാം

കത്വ കെട്ടടങ്ങി…. ഇനി കമ്മാരസംഭവത്തിന് ടിക്കറ്റ് എടുക്കാം

by മഞ്ജു ശരണ്യ എം.എം പണ്ഡിതന്മാർ മനസ്സിൽ ഒന്ന് വച്ച് അതുതന്നെ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നു എന്ന് കേട്ടിട്ടുണ്ട്. എന്നാൽ മലയാളി യുവത്വം (ആൺ പെൺ വേർതിരിവില്ല) ...

കത്‌വ: സംഭവത്തില്‍ പാക് ബന്ധം ആരോപിച്ച് ബിജെപി നേതാവ്

കത്‌വ: സംഭവത്തില്‍ പാക് ബന്ധം ആരോപിച്ച് ബിജെപി നേതാവ്

ജയ്പുര്‍: ജമ്മു കശ്മീരിലെ കത്‌വയില്‍ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ പാക്ബന്ധം ആരോപിച്ച് രാജസ്ഥാനിലെ ബിജെപി നേതാവ് രംഗത്ത്. ഖാണ്ഡ്വ ലോക്സഭ സഭാ എംപിയായ നന്ദകുമാര്‍ ...

കത്‌വ: അര്‍ധ രാത്രിയില്‍ പരസ്യ പ്രതിഷേധത്തിന് ഒരുങ്ങി കോണ്‍ഗ്രസ്

കത്‌വ: അര്‍ധ രാത്രിയില്‍ പരസ്യ പ്രതിഷേധത്തിന് ഒരുങ്ങി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ കത്‌വയില്‍ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ പരസ്യ പ്രതിഷേധത്തിന് ഒരുങ്ങി കോണ്‍ഗ്രസ്. കത്തുവ, ഉന്നാവ് സംഭവങ്ങളില്‍ പ്രതിഷേധിക്കുന്നതിന് ഇന്ന് അര്‍ധരാത്രി ഡല്‍ഹിയില്‍ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.