11 °c
San Francisco

Tag: കനത്ത മഴ

കനത്ത മഴ: വട്ടവടയില്‍ ഉരുള്‍പൊട്ടല്‍

കനത്ത മഴ: വട്ടവടയില്‍ ഉരുള്‍പൊട്ടല്‍

ഇടുക്കി: കനത്ത മഴയെത്തുടര്‍ന്ന് മൂന്നാര്‍ വട്ടവടയില്‍ ഉരുള്‍പൊട്ടലുണ്ടായി. ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് ഉരുള്‍പൊട്ടിയത്. പ്രദേശത്തെ രണ്ടു കുടുംബങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. കനത്ത മഴയില്‍ മുതിരപ്പുഴയാര്‍ കരകവിഞ്ഞത് തീരങ്ങളില്‍ ...

കാളികാവില്‍ പാലം ഒലിച്ച് പോയി

എട്ട് ജില്ലകളില്‍ നാളെയും കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പനുസരിച്ച് ഓഗസ്റ്റ് 12 ഞായറാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ ചില സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് ...

വാളയാറില്‍ റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണു ഗതാഗതം തടസപ്പെട്ടു

വാളയാറില്‍ റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണു ഗതാഗതം തടസപ്പെട്ടു

പാലക്കാട്: കനത്ത മഴയെത്തുടര്‍ന്ന് വാളയാറില്‍ റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണ് ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഇന്ന് രാവിലെയാണ് ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണത്. ഒരു ട്രാക്കിലൂടെ മാത്രമാണ് ...

കനത്ത മഴ: വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ പൊലീസ് സ്റ്റേഷന്‍ തകര്‍ന്നു

കനത്ത മഴ: വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ പൊലീസ് സ്റ്റേഷന്‍ തകര്‍ന്നു

കല്‍പ്പറ്റ: കനത്ത മഴ തുടരുന്ന വയനാട് വൈത്തിരിയില്‍ ഉരുള്‍പൊട്ടി. വൈത്തിരി പോലീസ് സ്റ്റേഷന് സമീപമാണ് ഉരുള്‍പൊട്ടിയത്. ഇതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷന്‍ ഭാഗികമായി തകര്‍ന്നു. സ്റ്റേഷനുള്ളില്‍ മണ്ണ് ...

നാളെ മലമ്പുഴ ഡാം തുറക്കും

നാളെ മലമ്പുഴ ഡാം തുറക്കും

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മലമ്പുഴ ഡാം നാളെ രാവിലെ 11-നും 12 നും ഇടയില്‍ തുറക്കും. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം ...

കനത്ത മഴ; കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

കനത്ത മഴ; കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോട്ടയം: കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷ്ണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

കനത്ത മഴ; സംസ്ഥാനത്ത് 12 മരണം

കോഴിക്കോട്: സംസ്ഥാനത്ത് പെയ്ത കനത്ത മഴയില്‍ 12 മരണം. മൂന്നുപേരെ കാണാതായി. പത്തനംതിട്ടയില്‍ പമ്പയില്‍ ശബരിമല തീര്‍ഥാടകനെയും കോട്ടയത്ത് മണിമലയാറ്റില്‍ മീന്‍പിടിച്ചുകൊണ്ടിരുന്ന രണ്ടുപേരെയും ഒഴുക്കില്‍പ്പെട്ട് കാണാതായി. സംസ്ഥാനത്ത് ...

കനത്ത മഴ; കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

കനത്ത മഴ; കോട്ടയം, കൊല്ലം ജില്ലകളിലെ സ്‌കൂളുകള്‍ക്കും നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം, കൊല്ലം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. കോട്ടയത്തെ പ്രൊഫഷ്ണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ ...

എറണാകുളം ജില്ലയിലെ സ്‌കൂളുകള്‍ക്ക് വ്യാഴാഴ്ച അവധി

തിങ്കളാഴ്ച ആലപ്പുഴ ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ആലപ്പുഴ: കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. പ്രഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമാണ്.

കനത്ത മഴ; നെടുമ്പാശ്ശേരിയില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി

കനത്ത മഴ; നെടുമ്പാശ്ശേരിയില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി. ഖത്തര്‍ എയര്‍വേയ്സിന്റെ വിമാനമാണ് തെന്നിമാറിയത്. ഇന്നു പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. പൈലറ്റിന്റെ ജാഗ്രതമൂലം വന്‍ ...

കനത്ത മഴ; സംസ്ഥാനത്ത് രണ്ട് മരണം

കനത്ത മഴ; സംസ്ഥാനത്ത് രണ്ട് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് പല ഭാഗങ്ങളിലും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം പെരിന്തല്‍മണ്ണ താഴെക്കോട് ഷംസുദ്ദീന്റെ ഏക മകന്‍ മുഹമ്മദ് ഷാമില്‍ ...

കനത്ത മഴ; മലങ്കര അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു

കനത്ത മഴ; മലങ്കര അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു

കൊച്ചി: മലങ്കര അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നതിനാല്‍ തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു. 1. ...

കനത്ത മഴ; മുംബൈയില്‍ മരിച്ചവരുടെ എണ്ണം നാലായി

കനത്ത മഴ; മുംബൈയില്‍ മരിച്ചവരുടെ എണ്ണം നാലായി

മുംബൈ: കനത്ത മഴയെ തുടര്‍ന്ന് മുംബൈയില്‍ മരിച്ചവരുടെ എണ്ണം നാലായി. മുംബൈ നഗരവും സമീപപ്രദേശങ്ങളും വെളത്തിലായി. മുംബൈ നഗരത്തില്‍ റോഡ് ഗതാഗതവും ട്രെയിന്‍ ഗതാഗതവും തടസ്സപ്പെട്ടു. മാലദിന്റെ ...

കനത്ത മഴ; കോട്ടയത്ത് മൂന്നു താലൂക്കുകളിലെ സ്‌കൂളുകള്‍ക്ക് അവധി

കനത്ത മഴ; കോട്ടയത്ത് മൂന്നു താലൂക്കുകളിലെ സ്‌കൂളുകള്‍ക്ക് അവധി

കോട്ടയം: കനത്ത മഴയെ തുടര്‍ന്ന് കോട്ടയം ജില്ലയിലെ മൂന്നു താലൂക്കുകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കോട്ടയം, മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ പ്രഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളൊഴികെയുള്ളവയ്ക്കാണ് അവധി ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.