കന്യാസ്ത്രീകളോട് മോശമായി പെരുമാറി; ജലന്ധര്‍ ബിഷപ്പിനെതിരെ വൈദികരും
ജലന്ധര്‍: ജലന്ധര്‍ ബിഷപ്പ് ഫ്രങ്കോ മുളക്കലിനെതിരെ വൈകരുടെ മൊഴി. കന്യാസ്ത്രീകളോട് ബിഷപ്പ് മോശമായി പെരുമാറിയെന്ന് നാല് വൈദികരുടെ മൊഴി നല്കി. ഇടയനോടൊപ്പം ഒരു ദിനം എന്നപേരില്‍ ബിഷപ്പ് ...