11 °c
San Francisco

Tag: കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട കേസ്

ബ്രഹ്മചര്യം വേണ്ടാത്തവർ വിവാഹം കഴിക്കട്ടെ,ബിഷപ്പ് ഫ്രാങ്കോക്കെതിരായ കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കെടുക്കാത്തവരാണ് തെറ്റുകാരെന്ന് സിസ്റ്റർ ലൂസി

ബ്രഹ്മചര്യം വേണ്ടാത്തവർ വിവാഹം കഴിക്കട്ടെ,ബിഷപ്പ് ഫ്രാങ്കോക്കെതിരായ കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കെടുക്കാത്തവരാണ് തെറ്റുകാരെന്ന് സിസ്റ്റർ ലൂസി

കൊച്ചി: കത്തോലിക്ക സഭ മുഖപത്രത്തിലെ വിമർശനങ്ങളിൽ മറുപടിയുമായി സിസ്റ്റർ ലൂസി കളപ്പുര. വൈദികരുടെ തെറ്റുകൾ മറച്ചുവെച്ച് തന്നെ ആക്രമിക്കുന്നുവെന്ന് സിസ്റ്റർ ലൂസി കളപ്പുര മാധ്യമങ്ങളോട് പറഞ്ഞു. വിമർശനങ്ങളിൽ ...

പരാതി പിൻവലിക്കാൻ ഭൂമിയും മഠവും വാഗ്​ദാനം: ജലന്ധർ ബിഷപ്പിനായുള്ള നീക്കം  പുറത്ത്

​ ഫ്രാങ്കോ മുളയ്​ക്കലിന്​ കേസ്​ നടത്താന്‍ പണം നല്‍കില്ല -​​ജലന്ധർ രൂപത

ജലന്ധർ: കന്യാസ്​ത്രീയെ പീഡിപ്പിച്ച ​കേസി​ന്‍റെ​ നടത്തിപ്പിനായി ബിഷപ്​ ഫ്രാങ്കോ മുളയ്​ക്കലിന്​ പണം അനുവദിക്കാനാവില്ലെലന്ന്​​ ജലന്ധർ രൂപത. ​കേസി​ന്‍റെ ചെലവ്​ കുടുംബം വഹിക്കണമെന്ന്​ രൂപതയുടെ ചുമതലയുള്ള അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ...

മമതയല്ല, ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യം നയിക്കേണ്ടത് കോണ്‍ഗ്രസെന്ന് ഒമര്‍ അബ്ദുള്ള

ലാപ്​ടോപ്​ ഹാജരാക്കാന്‍ മടിച്ച് ബിഷപ്​ ഫ്രാങ്കോ; ജാമ്യം റദ്ദാക്കാൻ പൊലീസ്​ നീക്കം

കോ​ട്ട​യം: ക​ന്യാ​സ്ത്രീ​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​ധാ​ന തെ​ളി​വു​ക​ളി​ലൊ​ന്നാ​യ ലാ​പ്‌​ടോ​പ് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന പ്രത്യേക അ​ന്വേ​ഷ​ണ സം​ഘ​ത്തി​​ന്‍റെ അ​ന്ത്യ​ശാ​സ​നം വീ​ണ്ടും ത​ള്ളി ബി​ഷ​പ് ഫ്രാ​ങ്കോ മു​ള​യ്ക്ക​ൽ. തി​ങ്ക​ളാ​ഴ്​​ച  ലാ​പ്‌​ടോ​പ് ...

കന്യാസ്ത്രീ സമരം രണ്ടാം ഘട്ടത്തിലേക്ക്, പിസി ജോര്‍ജിന്‍റെ ഓഫീസ് ഉപരോധിക്കും

കന്യാസ്ത്രീ സമരം രണ്ടാം ഘട്ടത്തിലേക്ക്, പിസി ജോര്‍ജിന്‍റെ ഓഫീസ് ഉപരോധിക്കും

കൊ​ച്ചി: പീ​ഡ​ന​ത്തി​നി​ര​യാ​യ ക​ന്യാ​സ്ത്രീ​യെ വീ​ണ്ടും അ​പ​മാ​നി​ക്കാ​നു​ള്ള സ​ഭ നീ​ക്ക​ത്തി​നെ​തി​രെ സേ​വ് അ​വ​ർ സി​സ്​​റ്റേ​ഴ്സ്​ (എ​സ്.​ഒ.​എ​സ്.) നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടാം​ഘ​ട്ട സ​മ​രം ആ​രം​ഭി​ക്കു​ന്നു. ബി​ഷ​പ്പു​മാ​രും രാ​ഷ്​​ട്രീ​യ​ക്കാ​രും ഫ്രാ​ങ്കോ മു​ള​യ്ക്ക​ലി​നെ ജ​യി​ലി​ല്‍ ...

അന്വേഷണവുമായി സഹകരിക്കും : പോലീസ് സംഘത്തിന് മുന്നില്‍ ഹാജരാകും : ജലന്ധര്‍ ബിഷപ്പ്

ബിഷപ്‌ ഫ്രാ​ങ്കോയുടെ റി​മാ​ൻ​ഡ് ഈ ​മാ​സം 20 വ​രെ നീ​ട്ടി

പാ​ലാ: ക​ന്യാ​സ്ത്രീ​യു​ടെ പ​രാ​തി​യി​ൻ​മേ​ൽ അറസ്റ്റിലായി പാ​ലാ സ​ബ് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന ഡോ.​ഫ്രാ​ങ്കോ മു​ള​യ്ക്ക​ലി​ന്‍റെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി നീ​ട്ടി. ഈ ​മാ​സം 20 വ​രെ​യാ​ണ് പാ​ലാ ജു​ഡീ​ഷ​ല്‍ ഒ​ന്നാം ...

അന്വേഷണവുമായി സഹകരിക്കും : പോലീസ് സംഘത്തിന് മുന്നില്‍ ഹാജരാകും : ജലന്ധര്‍ ബിഷപ്പ്

റിമാന്‍ഡ് കാലാവധി കഴിയും, ബിഷപ്‌ ഫ്രാങ്കോ ഇന്ന് പാലാ കോടതിയില്‍

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും.  ഇന്ന്  പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ബിഷപ്പിനെ ഹാജരാക്കും. രണ്ട് ദിവസത്തെ ...

ബിഷപ്പ് ഫ്രാങ്കോയുടെ ജാമ്യാപേക്ഷ തള്ളി, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന പരാതി ഗൌരവതരമെന്ന് ഹൈക്കോടതി

ബിഷപ്പ് ഫ്രാങ്കോയുടെ ജാമ്യാപേക്ഷ തള്ളി, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന പരാതി ഗൌരവതരമെന്ന് ഹൈക്കോടതി

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലുള്ള ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കാനാകില്ല. കന്യാസ്ത്രീയുടെ പരാതിയില്‍ പോലീസ് അന്വേഷണം നിര്‍ണായക ...

അന്വേഷണവുമായി സഹകരിക്കും : പോലീസ് സംഘത്തിന് മുന്നില്‍ ഹാജരാകും : ജലന്ധര്‍ ബിഷപ്പ്

ബിഷപ്പ് ഫ്രാങ്കോയുടെ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യഹര്‍ജി ബുധനാഴ്ച ഹൈകോടതിയില്‍. കഴിഞ്ഞയാഴ്ച ഇരുഭാഗത്തിന്റെയും വാദം കേട്ട കോടതി ബുധനാഴ്ചത്തേക്ക് മാറ്റിയ സാഹചര്യത്തില്‍ വിധി ...

ഫാ. നിക്കോളാസ് കുറവിലങ്ങാട്ടെ മഠത്തിലെത്തിയത് തൊമ്മി വധക്കേസിലെ പ്രതി സജി മൂക്കന്നൂരിനൊപ്പം

ഫാ. നിക്കോളാസ് കുറവിലങ്ങാട്ടെ മഠത്തിലെത്തിയത് തൊമ്മി വധക്കേസിലെ പ്രതി സജി മൂക്കന്നൂരിനൊപ്പം

കോട്ടയം: ബിഷപ്പിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട്ടെ മഠത്തില്‍ ഫാ. നിക്കോളാസ് മണിപ്പറമ്പില്‍ കഴിഞ്ഞ ദിവസം എത്തിയത് കൊലക്കേസ് പ്രതിക്കൊപ്പമെന്ന് വെളിപ്പെടുത്തല്‍. കോളിളക്കം സൃഷ്ടിച്ച തൊമ്മി ...

അന്വേഷണവുമായി സഹകരിക്കും : പോലീസ് സംഘത്തിന് മുന്നില്‍ ഹാജരാകും : ജലന്ധര്‍ ബിഷപ്പ്

ബിഷപ്പിന് ലൈംഗികശേഷി പ്രശ്​​​നമില്ല, ക​ന്യാ​സ്ത്രീ​യു​ടെ ചി​ത്രം പ്ര​ച​രി​പ്പി​ച്ച കേ​സി​ൽ സി​സ്​​റ്റ​ർ അ​മ​ല​ക്ക് നോ​ട്ടീ​സ്

കോ​ട്ട​യം: ബി​ഷ​പ് ഫ്രാ​ങ്കോ മു​ള​യ്ക്ക​ലി​ന് ലൈം​ഗി​ക​ശേ​ഷി​യു​ണ്ടെ​ന്ന് പ​രി​ശോ​ധ​ന​ഫ​ലം. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആശുപത്രിയി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യു​ടെ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ലാ​ണ്​ ലൈം​ഗി​ക​ശേ​ഷി പോ​സി​റ്റി​വാ​ണെ​ന്ന്​ വ്യ​ക്​​ത​മാ​യ​ത്. റി​പ്പോ​ർ​ട്ട്​ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ...

ഫ്രാങ്കോയെ ജയിലിലാക്കിയതിന് ശിക്ഷ ഇടിത്തീയായി വരും , ജയിലില്‍ പോയി ബിഷപ്പിന്‍റെ കൈമുത്തി പിസി ജോര്‍ജ്

ഫ്രാങ്കോയെ ജയിലിലാക്കിയതിന് ശിക്ഷ ഇടിത്തീയായി വരും , ജയിലില്‍ പോയി ബിഷപ്പിന്‍റെ കൈമുത്തി പിസി ജോര്‍ജ്

പാല: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയക്ക്ലിനെ പി.സി.ജോര്‍ജ് എംഎല്‍എ സന്ദര്‍ശിച്ചു. സൗഹൃദ സന്ദര്‍ശനമായിരുന്നുവെന്ന് പി.സി.ജോര്‍ജ് സ്വകാര്യ ന്യൂസ്ചാനലിനോട് പ്രതികരിച്ചു. നിരപരാധിയെ ജയിലില്‍ ...

ബിഷപ്പ് ഫ്രാങ്കോ ഇനി പാല സബ്ജയിലിലെ ആർ.പി 5968 , തറയില്‍ പായ വിരിച്ച് കിടപ്പ്; ​പ്രത്യേക പരിഗണനയില്ല

ബിഷപ്പ് ഫ്രാങ്കോ ഇനി പാല സബ്ജയിലിലെ ആർ.പി 5968 , തറയില്‍ പായ വിരിച്ച് കിടപ്പ്; ​പ്രത്യേക പരിഗണനയില്ല

 കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായ ഫ്രാങ്കോ മുളയ്ക്കല്‍ ഇനി പാലാ സബ് ജയിലിലെ മൂന്നാം നമ്പര്‍ സെല്ലില്‍ റിമാന്‍ഡ് പ്രതി. സെല്ലില്‍ ബിഷപ്പിന് ഒപ്പമുണ്ടാകുക പെറ്റി ...

മമതയല്ല, ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യം നയിക്കേണ്ടത് കോണ്‍ഗ്രസെന്ന് ഒമര്‍ അബ്ദുള്ള

കസ്റ്റഡി ഇന്ന് തീരും, ജാമ്യത്തിനായി ബിഷപ്പ് ഫ്രാങ്കോ മേല്‍ക്കോടതിയിലേക്ക്

കോട്ടയം : പാലാ കോടതി അനുവദിച്ച കസ്റ്റഡി കാലാവധി ഇന്നു രണ്ടരയോടെ അവസാനിക്കുന്ന സാഹചര്യത്തിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ ജാമ്യം തേടി ജില്ലാ കോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കും.കേസുകളിൽ ...

അന്വേഷണവുമായി സഹകരിക്കും : പോലീസ് സംഘത്തിന് മുന്നില്‍ ഹാജരാകും : ജലന്ധര്‍ ബിഷപ്പ്

കന്യാസ്ത്രീക്ക് വ്യക്തിവൈരാഗ്യം എന്ന മൊഴി സാധൂകരിക്കാനാകാതെ ബിഷപ്പ് ഫ്രാങ്കോ, ചോദ്യംചെയ്യല്‍ നീളുന്നു

കൊച്ചി : കന്യാസ്ത്രീ നല്‍കിയ  പീഡനപരാതി വ്യക്തി വൈരാഗ്യം തീര്‍ക്കുന്നതിന് വേണ്ടിയെന്നു പോലീസിനോട് ബിഷപ്പ് ഫ്രാങ്കോ . എന്നാല്‍ കന്യാസ്ത്രീയ്ക്ക് ബിഷപ്പുമായി വ്യക്തി വൈരാഗ്യം ഉണ്ടാകാന്‍ ഉള്ള ...

ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്, ബിഷപ്പ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ചേര്‍ത്തലക്കാരി കന്യാസ്ത്രീയും

ബിഷപ്പ് ഫ്രാങ്കോയെ ഇന്ന് ചോദ്യം ചെയ്യും, കാത്തിരിക്കുന്നത് നൂ​​റി​​ലേ​​റെ ചോ​​ദ്യ​​ങ്ങ​​ളും അ​​തി​​ലേ​​റെ ഉ​​പ​​ചോ​​ദ്യ​​ങ്ങളും

കൊ​ച്ചി :​ക​ന്യാ​സ്​​ത്രീ​യെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പിനെ ഇന്ന് പോലീസ് വീണ്ടും ചോദ്യം ചെയ്യും. ര​​ണ്ടാ​​മ​​ത്​ ചോ​​ദ്യം ചെ​​യ്യ​​ലി​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പു​​ക​​ൾ പൊ​​ലീ​​സ്​ പൂ​​ർ​​ത്തി​​യാ​​ക്കി. ഇ​​തി​​നാ​​യി നൂ​​റി​​ലേ​​റെ ചോ​​ദ്യ​​ങ്ങ​​ളും ...

അന്വേഷണവുമായി സഹകരിക്കും : പോലീസ് സംഘത്തിന് മുന്നില്‍ ഹാജരാകും : ജലന്ധര്‍ ബിഷപ്പ്

മുന്‍‌കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി, ഫ്രാങ്കോ മുളയ്ക്കലിന് പോലീസിന് മുന്നില്‍ ഹാജരാകേണ്ടിവരും

കൊച്ചി: കന്യാസ്​ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ്പ്​ ഫ്രാങ്കോമുളക്കൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്​ മാറ്റി. ഹര്‍ജി സെപ്​തംബർ 25 ന്​ പരിഗണിക്കുമെന്ന്​ ഹൈകോടതി അറിയിച്ചു. ജസ്​റ്റിസ്​ ...

കന്യാസ്ത്രീ സ്ഥിരം ശല്യക്കാരിയെന്ന് മൂന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഫ്രാങ്കോ മുളയ്ക്കല്‍, ചോദ്യാവലി അടക്കം അറസ്റ്റിനുപോലും ഒരുങ്ങി പോലീസ്

കന്യാസ്ത്രീ സ്ഥിരം ശല്യക്കാരിയെന്ന് മൂന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഫ്രാങ്കോ മുളയ്ക്കല്‍, ചോദ്യാവലി അടക്കം അറസ്റ്റിനുപോലും ഒരുങ്ങി പോലീസ്

കൊച്ചി: കന്യാസ്ത്രീ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ഫ്രാങ്കോ മുളയ്ക്കല്‍  ഹൈക്കോടതിയില്‍ മൂന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. പരാതി നല്‍കിയ കന്യാസ്ത്രീക്ക് എതിരെ ഗുരുതര ആരോപണങ്ങളാണ് ജാമ്യാപേക്ഷയില്‍ ഫ്രാങ്കോ ...

അന്വേഷണവുമായി സഹകരിക്കും : പോലീസ് സംഘത്തിന് മുന്നില്‍ ഹാജരാകും : ജലന്ധര്‍ ബിഷപ്പ്

ജലന്ധര്‍ ബിഷപ്പിനെതിരായ കേസ് ബലാത്സംഗം അടക്കം അഞ്ചു വകുപ്പുകളില്‍

കൊ​ച്ചി:ജലന്ധര്‍ ബിഷപ്പിന് എതിരായ കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ കേരളാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ബലാത്സംഗം അടക്കം അഞ്ചു വകുപ്പുകളില്‍. ഹൈക്കോടതിയില്‍ കുറവിലങ്ങാട് പോലീസ് നല്‍കിയ അന്വേഷണ ...

ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്, ബിഷപ്പ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ചേര്‍ത്തലക്കാരി കന്യാസ്ത്രീയും

അറസ്റ്റിനേക്കാള്‍ വലുതല്ലേ ശിക്ഷ ? പോലീസ് അന്വേഷണം തൃപ്തികരം; തല്‍ക്കാലം സിബിഐ വേണ്ട: ഹൈക്കോടതി

കൊച്ചി : ജലന്ധര്‍ ബിഷപ്പ് പ്രതിയായ കന്യാസ്ത്രീ പീഡന കേസില്‍ പൊലീസ് അന്വേഷണം തൃപ്തികരമെന്ന് ഹൈക്കോടതി. സിബിഐ അന്വേഷണം ഇപ്പോള്‍ ആവശ്യമില്ലെന്നും പ്രതിയുടെ അറസ്റ്റ് ആവശ്യപ്പെടുന്നവര്‍ അല്‍പം ...

അന്വേഷണവുമായി സഹകരിക്കും : പോലീസ് സംഘത്തിന് മുന്നില്‍ ഹാജരാകും : ജലന്ധര്‍ ബിഷപ്പ്

അന്വേഷണവുമായി സഹകരിക്കും : പോലീസ് സംഘത്തിന് മുന്നില്‍ ഹാജരാകും : ജലന്ധര്‍ ബിഷപ്പ്

കൊച്ചി : കന്യാസ്ത്രീയുടെ പീഡന പരാതിയിൽ അന്വേഷണവുമായി സഹകരിക്കുമെന്ന് ആവര്‍ത്തിച്ച് ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍. പൊലീസിന്റ നോട്ടിസ് പ്രകാരം ബുധനാഴ്ച ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് ...

വത്തിക്കാന്‍യാത്രക്ക് മുന്‍പേ  ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റുചെയ്യാന്‍ പോലീസ്

വത്തിക്കാന്‍യാത്രക്ക് മുന്‍പേ ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റുചെയ്യാന്‍ പോലീസ്

കൊച്ചി : വത്തിക്കാനിലെ ബിഷപ്സ് സിനഡില്‍ പങ്കെടുക്കാന്‍ യാത്രാ അനുമതി തേടും മുന്‍പ് തന്നെ ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ കേരളാ പോലീസ് നീക്കം തുടങ്ങി.ഒക്ടോബര്‍ മൂന്ന് ...

ധിക്കാരത്തിന് വലിയവില നല്‍കേണ്ടി വന്നേക്കാം, എങ്കിലും അവര്‍ തുടക്കംകുറിച്ചത് ഭാവിയിലെ വലിയ വിമോചനത്തിനാണ്

ധിക്കാരത്തിന് വലിയവില നല്‍കേണ്ടി വന്നേക്കാം, എങ്കിലും അവര്‍ തുടക്കംകുറിച്ചത് ഭാവിയിലെ വലിയ വിമോചനത്തിനാണ്

കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ആദ്യമായി കന്യാസ്ത്രീക്ക് നീതിതേടി ആറു കന്യാസ്ത്രീകൾ നീതി തേടി പരസ്യമായി പ്രക്ഷോഭ സമരത്തിനിറങ്ങിയതിനെ പിന്തുണച്ചുകൊണ്ട് പ്രൊഫസര്‍ എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സാറാജോസഫ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ...

ജലന്ധര്‍ ബിഷപ്പിന്‍റെ അറസ്റ്റ് വൈകുന്നതില്‍ അന്വേഷണസംഘത്തിന് അതൃപ്തി, കേസില്‍ ഇടപെടുന്നത് ഡിജിപി

ജലന്ധര്‍ ബിഷപ്പിന്‍റെ അറസ്റ്റ് വൈകുന്നതില്‍ അന്വേഷണസംഘത്തിന് അതൃപ്തി, കേസില്‍ ഇടപെടുന്നത് ഡിജിപി

കോ​ട്ട​യം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റ് വൈകുന്നത് ഡി.ജി.പി ലോക്നാഥ്‌ ബെഹ്രയുടെ ഇടപെടല്‍ മൂലമെന്ന് സൂചന. ബിഷപ്പിനെ അറസ്റ്റ് ചെയ്യണം എന്ന് അന്വേഷണ സംഘം നിഗമനത്തില്‍ എത്തിയിട്ടും ...

അറസ്റ്റിനെ കുറിച്ച് മൗനം, ജ​ല​ന്ധ​ർ ബി​ഷ​പ്​ ഫ്രാങ്കോ മു​ള​ക്ക​ലി​നെ പോലീസ് ചോ​ദ്യം​ചെ​യ്​​തു

അറസ്റ്റിനെ കുറിച്ച് മൗനം, ജ​ല​ന്ധ​ർ ബി​ഷ​പ്​ ഫ്രാങ്കോ മു​ള​ക്ക​ലി​നെ പോലീസ് ചോ​ദ്യം​ചെ​യ്​​തു

ന്യൂ​ഡ​ൽ​ഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജ​ല​ന്ധ​ർ ബി​ഷ​പ്​ ഫ്രാങ്കോ മു​ള​ക്ക​ലി​നെ കേ​ര​ള പൊ​ലീ​സ്​ സം​ഘം പ്രാ​ഥ​മി​ക​മാ​യി ചോ​ദ്യം​ചെ​യ്​​തു. അ​റ​സ്​​റ്റ്​ ചെ​യ്​​തേ​ക്കാ​മെ​ന്ന സൂ​ച​ന​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത്​ പ​ക​ൽ സ​മ​യം അ​ര​മ​ന​ക്കു ...

പരാതി പിൻവലിക്കാൻ ഭൂമിയും മഠവും വാഗ്​ദാനം: ജലന്ധർ ബിഷപ്പിനായുള്ള നീക്കം  പുറത്ത്

ഇടയനോടൊപ്പം ഒരു ദിനത്തിനെതിരെ കന്യാസ്ത്രീകള്‍ പരാതിപ്പെട്ടു, ജലന്ധർ ബിഷപ്പിനെതിരെ വൈദികരുടെ മൊഴി

ന്യൂഡല്‍ഹി  : ജലന്ധർ ബിഷപ്പ്​ ഫ്രാങ്കോ മുളക്കൽ കന്യാസ്​ത്രീകളോട്​ മോശമായി പെരുമാറിയെന്ന്​ ​ൈവദികരുടെ മൊഴി. ജലന്ധർ രൂപതയിലെ നാലു വൈദികരാണ്​ ബിഷപ്പിനെതിരായി മൊഴി നൽകിയത്​. ബിഷപ്പ്​ പീഡിപ്പിച്ചെന്ന ...

ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്, ബിഷപ്പ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ചേര്‍ത്തലക്കാരി കന്യാസ്ത്രീയും

അന്വേഷണ സംഘം ജലന്ധറില്‍, ബിഷപ്പ് ഫ്രാങ്കോയെ ഇന്ന് ചോദ്യം ചെയ്യും

ന്യൂഡല്‍ഹി : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് അന്വേഷണസംഘം ചോദ്യം ചെയ്യും.  സൈബര്‍ വിദഗ്ധര്‍ അടങ്ങുന്ന ആറംഗ സംഘമാണ് ചോദ്യം ചെയ്യലിനായി ...

ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്, ബിഷപ്പ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ചേര്‍ത്തലക്കാരി കന്യാസ്ത്രീയും

ജലന്ധര്‍ ബിഷപ്പിന് അനുകൂലമായി ഉജ്ജയിന്‍ ബിഷപ്പ്, കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ ലൈംഗീക പീഡനമില്ല

ന്യൂഡല്‍ഹി : കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് അനുകൂല മൊഴിയുമായി ഉജ്ജയിന്‍ ബിഷപ് സെബാസ്റ്റ്യന്‍. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ പീഡന പരാതി ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.