സൈനികര്‍ സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കും: കരസേനാ മേധാവി
ന്യൂഡല്‍ഹി: സൈനികര്‍ സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കില്ലെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുേമ്പാഴും അച്ചടക്കം പാലിക്കണം. ഗുണകരമാവുന്ന തരത്തില്‍ മനഃശാസ്ത്രപരമായ യുദ്ധത്തിന് സമൂഹ ...