16 °c
San Francisco

Tag: കരിപ്പൂര്‍ വിമാനത്താവളം

കരിപ്പൂരില്‍ നിന്നും ഇടത്തരം-വലിയ വിമാന സർവിസ്​ സെ​പ്​​റ്റം​ബ​റിൽ

കരിപ്പൂരിൽ വലിയ വിമാനസർവീസിന് അനുമതി,പ്രഖ്യാപനം വൈകീട്ടോടെ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്താൻ സൗദി എയർലൈൻസിന് അനുമതി ലഭിച്ചു. വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി തേടി സൗദി എയർലൈൻസ് സമർപ്പിച്ച അപേക്ഷയിലാണ് ...

കരിപ്പൂരില്‍ നിന്നും ഇടത്തരം-വലിയ വിമാന സർവിസ്​ സെ​പ്​​റ്റം​ബ​റിൽ

കരിപ്പൂരില്‍ നിന്നും ഇടത്തരം-വലിയ വിമാന സർവിസ്​ സെ​പ്​​റ്റം​ബ​റിൽ

മലപ്പുറം : കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന്​( Karipur airport) നി​ർ​ത്ത​ലാ​ക്കി​യ ഇ​ട​ത്ത​രം-​വ​ലി​യ വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വി​സ്​ സെ​പ്​​റ്റം​ബ​ർ പ​കു​തി​യോ​ടെ പു​ന​രാ​രം​ഭി​ക്കും. ജി​ദ്ദ​യി​ലേ​ക്ക്​ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന​തി​നാ​യി സൗ​ദി എ​യ​ർ​ലൈ​ൻ​സ്​ സ​മ​ർ​പ്പി​ച്ച ...

കരിപ്പൂരില്‍ രണ്ടേകാല്‍ കോടിയുടെ സ്വര്‍ണ വേട്ട

കരിപ്പൂരില്‍ രണ്ടേകാല്‍ കോടിയുടെ സ്വര്‍ണ വേട്ട

കോഴിക്കോട് :  കരിപ്പൂര്‍ വിമാനത്താവളത്തില്‍  രണ്ടേകാൽ കോടി രൂപയുടെ സ്വർണ്ണം ഡി ആർ ഐ സംഘം പിടികൂടി. ഞായറാഴ്ച കരിപ്പൂരെത്തിയ 3 യാത്രക്കാരിൽ നിന്നായി എഴര കിലോയോളം ...

വീണ്ടും അവഗണന,  ഇക്കുറിയും കരിപ്പൂരിന് ഹജ്ജ്​ സർവിസില്ല

വീണ്ടും അവഗണന, ഇക്കുറിയും കരിപ്പൂരിന് ഹജ്ജ്​ സർവിസില്ല

കോഴിക്കോട് : റണ്‍വേ നവീകരണം പൂര്‍ത്തിയായിട്ടും എയര്‍പോര്‍ട്ട്‌ അതോറിറ്റിയുടെ സുരക്ഷിതമെന്ന റിപ്പോര്‍ട്ട് കിട്ടിയിട്ടും കരിപ്പൂര്‍ വിമാനത്താവളത്തിന് ഇക്കുറിയും ഹജ്ജ് സര്‍വീസിന് അനുമതിയില്ല. ഇ​ട​ത്ത​രം വ​ലി​യ വി​മാ​ന​ങ്ങ​ൾ സു​​ര​ക്ഷി​ത​മാ​യി ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.