12 °c
San Francisco

Tag: കരുണാനിധി

സ്​റ്റാലിൻ ഡി.എം.കെ പ്രസിഡൻറാകും, സ്ഥാനാരോഹണം 14ന്

സ്​റ്റാലിൻ ഡി.എം.കെ പ്രസിഡൻറാകും, സ്ഥാനാരോഹണം 14ന്

ചെ​ന്നൈ: ക​രു​ണാ​നി​ധിയുടെ മരണത്തോടെ ഒഴിഞ്ഞു കിടക്കുന്ന ഡി.​എം.​കെ അ​ധ്യ​ക്ഷ സ്​​ഥാ​ന​ത്ത് പാ​ർ​ട്ടി വ​ർ​ക്കി​ങ്​ പ്ര​സി​ഡന്റ് എം.​കെ. സ്​​റ്റാ​ലി​ൻ ചുമതലയേല്‍ക്കും. 49 വ​ർ​ഷം ക​രു​ണാ​നി​ധി​യാ​യി​രു​ന്നു പാ​ർ​ട്ടി​യെ ന​യി​ച്ച​ത്. ആ ...

മറീന ബീച്ചില്‍ അണ്ണാദുരെയുടെ ചാരത്ത് കരുണാനിധിക്ക് അന്ത്യവിശ്രമം

മറീന ബീച്ചില്‍ അണ്ണാദുരെയുടെ ചാരത്ത് കരുണാനിധിക്ക് അന്ത്യവിശ്രമം

ചെന്നൈ : ഡി.എം.കെ അധ്യക്ഷന്‍ എം.കരുണാനിധിക്ക് മരീന ബീച്ചില്‍ സംസ്ക്കാര ഇടം അനുവദിക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. അണ്ണാ സ്മാരകത്തിന് അടുത്ത് സംസ്ക്കാര ഇടം അനുവദിക്കണമെന്ന ഡി.എം.കെയുടെ ...

കരുണാനിധിക്ക് മരീന ബീച്ചില്‍ ഇടം കിട്ടുമോ ? വാദം കഴിഞ്ഞു, വിധി അല്‍പ്പസമയത്തിനകം

കരുണാനിധിക്ക് മരീന ബീച്ചില്‍ ഇടം കിട്ടുമോ ? വാദം കഴിഞ്ഞു, വിധി അല്‍പ്പസമയത്തിനകം

ചെന്നൈ : ഡി.എം.കെ അധ്യക്ഷന്‍ എം.കരുണാനിധിക്ക് മരീന ബീച്ചില്‍ സംസ്ക്കാര ഇടം അനുവദിക്കാത്ത തമിഴ്നാട് സര്‍ക്കാര്‍ നിലപാട് മദ്രാസ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട രണ്ടംഗ ...

കരുണാനിധിയുടെ സംസ്ക്കാര ഇടം, ഇന്ന് രാവിലെ വീണ്ടും മദ്രാസ് ഹൈക്കോടതിയില്‍ വാദം

കലൈഞ്ജര്‍ക്ക് മറീനാ ബീച്ച് അനുവദിക്കാത്തത് ജയയുടെ മരണസമയത്ത് ഡി.എം.കെ നല്‍കിയ ഹര്‍ജി പ്രകാരം

കലൈഞ്ജര്‍ക്ക് മറീനാ ബീച്ച് അനുവദിക്കാത്തത് ജയയുടെ മരണസമയത്ത് ഡി.എം.കെ നല്‍കിയ ഹര്‍ജി പ്രകാരം

ചെന്നൈ : കലൈഞ്ജര്‍ കരുണാനിധിക്ക് മറീനാ ബീച്ചില്‍ സംസ്കാരത്തിന് ഇടം കിട്ടാത്തതിനു കാരണം ഡി.എം.കെ അഭിഭാഷകന്‍റെ മുന്‍ ഹര്‍ജിയില്‍ ഉള്ള മദ്രാസ് ഹൈക്കോടതി വിധി. ജയലളിതയുടെ മരണസമയത്ത് ...

കു​ടി​യ​ര​ശില്‍ പത്രപ്രവര്‍ത്തകനായി തുടക്കം, മ​ന്ത്രി​കു​മാ​രിയുടെ തിരക്കഥയിലൂടെ തമിഴ് മനസ്സില്‍

കു​ടി​യ​ര​ശില്‍ പത്രപ്രവര്‍ത്തകനായി തുടക്കം, മ​ന്ത്രി​കു​മാ​രിയുടെ തിരക്കഥയിലൂടെ തമിഴ് മനസ്സില്‍

ചെന്നൈ : രാഷ്ട്രീയം, നാടകം, സിനിമ, പത്രപ്രവര്‍ത്തനം...ഒന്‍പതര പതിറ്റാണ്ട് നീണ്ട ജീവിതത്തില്‍ കലൈഞ്ജര്‍ എം.കരുണാനിധി കൈവെക്കാത്ത മേഖലകള്‍ കുറവാണ്..ചെ​റു​പ്പ​ത്തി​ൽ ഈ​റോ​ഡ് നി​ന്നു പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്ന കു​ടി​യ​ര​ശ് എ​ന്ന പ​ത്ര​ത്തി​ലും ...

പെരിയോര്‍ കൊളുത്തി വെച്ച വിളക്ക്, അ​ണ്ണാ​ദു​രൈ​യുടെ വഴിനടന്ന് ദ്രാവിഡ രാഷ്ട്രീയത്തെ ദേശീയതലത്തില്‍ എത്തിച്ച  തന്ത്രശാലി

പെരിയോര്‍ കൊളുത്തി വെച്ച വിളക്ക്, അ​ണ്ണാ​ദു​രൈ​യുടെ വഴിനടന്ന് ദ്രാവിഡ രാഷ്ട്രീയത്തെ ദേശീയതലത്തില്‍ എത്തിച്ച തന്ത്രശാലി

ചെ​ന്നൈ: തമിഴ് മണ്ണില്‍ പെരിയോര്‍ കൊളുത്തിവെച്ച ദ്രാവിഡ രാഷ്ട്രീയത്തില്‍ നിന്നും ഉദിച്ചുയര്‍ന്ന മുത്തുവേല്‍ കരുണാനിധിയുടെ രാ​ഷ്ട്രീ​യ വ​ള​ർ​ച്ച​യു​ടെ ആ​യുധവും ത​മി​ഴും ദ്രാ​വി​ഡ രാ​ഷ്ട്രീ​യ​വു​മാ​യി​രു​ന്നു .ഹിന്ദി വിരുദ്ധ സമരത്തിലൂടെ ...

ദ്രാവിഡമക്കളെ അനാഥരാക്കി കലൈജ്ഞർ വിടവാങ്ങി

ദ്രാവിഡമക്കളെ അനാഥരാക്കി കലൈജ്ഞർ വിടവാങ്ങി

ചെന്നൈ:  തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം. കരുണാനിധി (94) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അദ്ദേഹം ചെന്നൈ കാവേരി ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഈ വർഷം ജൂലൈ ...

കരുണാനിധിയുടെ ആരോഗ്യ നിലയില്‍ പുരോഗതി-സ്റ്റാലിന്‍

കരുണാനിധിയുടെ ആരോഗ്യ നിലയില്‍ പുരോഗതി-സ്റ്റാലിന്‍

ഡി.എം.കെ നേതാവും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ എം. കരുണാനിധിയുടെ ആരോഗ്യ നിലയില്‍ പുരോഗതി ഉണ്ടായതായി മകന്‍ എം. കെ. സ്റ്റാലിന്‍ അറിയിച്ചു. അദ്ദേഹവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നും ...

കരുണാനിധി‍ അതീവ ഗുരുതരാവസ്ഥയില്‍, ആശുപത്രിയിലേക്ക് മാറ്റി

ആരോഗ്യനിലയില്‍ മാറ്റമില്ല, കരുണാനിധി വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍

ചെന്നൈ: ചികിത്സയില്‍ കഴിയുന്ന ഡി.എം.കെ. അധ്യക്ഷന്‍ കരുണാനിധിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. രക്തസമ്മര്‍ദം സാധാരണനിലയില്‍ തുടരുന്നു. അണുബാധ നിയന്ത്രണവിേധയമായിട്ടില്ല. കഴിഞ്ഞ രാത്രി ആരോഗ്യസ്ഥിതി അതീവ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.