കരുനാഗപ്പള്ളിയില്‍ അച്ഛന്റെ കുത്തേറ്റ് മകന് മരിച്ചു
കൊല്ലം: കരുനാഗപ്പള്ളിയില്‍ അച്ഛന്റെ കുത്തേറ്റ് മകന് മരിച്ചു. തെടിയൂര്‍ മുഴങ്ങോലി സ്വദേശി ദീപനാണ് മരിച്ചത്. വാക്കു തര്‍ക്കത്തിനിടെ ദീപനു കുത്തേല്‍ക്കുകയായിരുന്നു. കൊലപാതകത്തിനു ശേഷം അച്ഛന് മോഹനന് ഒളിവില്‍പോയി. ...