11 °c
San Francisco

Tag: കര്‍ണാടക

കര്‍ണാടക കോണ്‍ഗ്രസിന്റെ ആപത് രക്ഷകന്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറും അറസ്റ്റില്‍  

കര്‍ണാടക കോണ്‍ഗ്രസിന്റെ ആപത് രക്ഷകന്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറും അറസ്റ്റില്‍  

ന്യൂഡല്‍ഹി: കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റുചെയ്തു. കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലാണ് അറസ്റ്റ്. നാലു ദിവസമായി ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യംചെയ്ത് വരികയായിരുന്നു. ...

നദ്ദയുമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കുക, തര്‍ക്കം നീണ്ടാല്‍ മന്ത്രിസഭ പിരിച്ചുവിടുക : യെദിയൂരപ്പയോട് മുഖം തിരിച്ച് അമിത് ഷാ

നദ്ദയുമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കുക, തര്‍ക്കം നീണ്ടാല്‍ മന്ത്രിസഭ പിരിച്ചുവിടുക : യെദിയൂരപ്പയോട് മുഖം തിരിച്ച് അമിത് ഷാ

ബം​ഗ​ളൂ​രു: മ​ന്ത്രി​സ​ഭ​യി​ൽ മൂ​ന്നു ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​ർ വേ​ണ​മെ​ന്ന നി​ർ​ദേശം  ഒ​രു വി​ഭാ​ഗം മു​ന്നോ​ട്ടു​വെ​ച്ചതോടെ യെദിയൂരപ്പ മന്ത്രിസഭ പ്രതിസന്ധിയില്‍.  വ​കു​പ്പ് വി​ഭ​ജ​നം സം​ബ​ന്ധി​ച്ച് ഇ​പ്പോ​ഴും ത​ർ​ക്കം തു​ട​രുന്നതിനിടെയാണ് മന്ത്രിസ്ഥാനം ലഭിക്കാത്ത ...

യെദ്യൂരപ്പയുടെ വിശ്വാസവോട്ടു നാളെ ?  സൂചന നല്‍കിക്കൊണ്ട് ജസ്റ്റിസ് എ.എസ്.സിക്രി

യെദ്യൂരപ്പയോ ? രാഷ്ട്രപതി ഭരണമോ ? കര്‍ണാടകയില്‍ ഇനി ഗവര്‍ണറുടെ കളി

ബംഗളൂരു : വിശ്വാസവോട്ടെടുപ്പ് പരാജയപ്പെട്ടതോടെ കുമാരസ്വാമി വൈകാതെ ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കും.സര്‍ക്കാര്‍ വീണ ശേഷം ഗവര്‍ണര്‍ സ്വീകരിക്കുന്ന നിലപാടായിരിക്കും കര്‍ണാടകയുടെ ഭാവി നിശ്ചയിക്കുക.കുമാരസ്വാമി സര്‍ക്കാര്‍ വീണാല്‍ ...

കുമാരസ്വാമി തീരുമാനിക്കും,കര്‍ണാടകയില്‍ കോൺഗ്രസും ബിജെപിയും ഭൂരിപക്ഷം നേടില്ലെന്ന് സര്‍വേകള്‍

വിമതര്‍ തിരിച്ചെത്തിയില്ല,കോണ്‍ഗ്രസ് -ജെഡിഎസ് സര്‍ക്കാര്‍ വീഴുന്നു, ഗവര്‍ണറെ കാണാന്‍ ബിജെപി നീക്കം

ബെംഗളൂരു: കര്‍ണാടകത്തിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ വീഴുമെന്ന് ഉറപ്പായി. വിമത എംഎല്‍എമാരെ മന്ത്രിമാരാക്കി സര്‍ക്കാരിനെ രക്ഷിച്ചെടുക്കാനായി കോണ്‍ഗ്രസ്-ജെഡിഎസ് മന്ത്രിമാര്‍ ഒന്നടങ്കം രാജിവച്ച് അവസാന അടവും പയറ്റിനോക്കിയെങ്കിലും മുംബൈയിലേക്ക് മുങ്ങിയ ...

കുമാരസ്വാമി തീരുമാനിക്കും,കര്‍ണാടകയില്‍ കോൺഗ്രസും ബിജെപിയും ഭൂരിപക്ഷം നേടില്ലെന്ന് സര്‍വേകള്‍

രാജിയില്‍ സ്പീക്കറുടെ തീരുമാനം നാളെ, 13 എം.എല്‍.എമാരില്‍ 6 പേർക്കെങ്കിലും മന്ത്രിസ്ഥാനം നൽകാമെന്ന് സഖ്യകക്ഷി സര്‍ക്കാര്‍

ബെംഗളൂരു : എംഎൽഎമാരുടെ കൂട്ടരാജിയോടെ വീഴ്ചയുടെ വക്കിലായ കർണാടക സർക്കാരിനെ പിടിച്ചുനിർത്താൻ പതിനെട്ടടവും പയറ്റി കോൺഗ്രസ്, ജനതാദൾ (എസ്) നേതൃത്വം. 13 പേരുടെ രാജിയിൽ നാളെ സ്പീക്കർ ...

ശബരിമലയിലെ ബിജെപിക്കെതിരായ പോലീസ് നടപടി പഠിക്കാന്‍ അമിത്​ ഷായുടെ നാലംഗ സമിതി

കേരളത്തിലും തെലങ്കാനയിലും ആന്ധ്രയിലും വരുംവർഷങ്ങളിൽ സര്‍ക്കാരുണ്ടാക്കും : അമിത് ഷാ

ഹൈദരാബാദ്: സമീപഭാവിയിൽത്തന്നെ കേരളവും തെലങ്കാനയും ആന്ധ്രാപ്രദേശും ബി.ജെ.പി.യുടെ ശക്തികേന്ദ്രങ്ങളാകുമെന്ന് പാർട്ടിയധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. ഹൈദരാബാദിൽ ബി.ജെ.പി. അംഗത്വവിതരണ പ്രചാരണത്തിനു തുടക്കംകുറിച്ചു സംസാരിക്കുകയായിരുന്നു ഷാ. “കർണാടകത്തിലെ ...

സര്‍ക്കാരിയ കമ്മീഷന്‍ വഴിയോ , ഗോവന്‍ പാതയോ ? കര്‍ണാടക ഗവർണറുടെ മുന്നിലെ വഴികളിവ

അട്ടിമറിക്കണ്ട, കോൺഗ്രസ്സും ജെ.ഡി.എസ്സും പരസ്പരം ഏറ്റുമുട്ടുന്നതുവരെ കാത്തിരിക്കാന്‍ യെദ്യൂരപ്പയോട് ബിജെപി കേന്ദ്രനേതൃത്വം

ബെംഗളുരു: കർണാടക സ​ഖ്യ​സർക്കാറിനെ അസ്ഥിരപ്പെടുത്താൻ ഒരു നീക്കവും നടത്തരുതെന്ന് ഡൽഹിയിൽ നിന്നും നിർദേശം ലഭിച്ചതായി കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. ഞാൻ ഡൽഹിയിൽ നിന്നും തിരിച്ചെത്തിയതേയുള്ളു. സംസ്ഥാന ...

കുതിരക്കച്ചവടം സിംഗപ്പൂരില്‍, എക്​സിറ്റ്​പോള്‍ ഫലം വന്നയുടന്‍ കുമാരസ്വാമി രാജ്യം വിട്ടു

തദേശ തിരഞ്ഞെടുപ്പില്‍ കോ​ണ്‍ഗ്ര​സ് ഉ​ള്‍പ്പെ​ടെ ആ​രു​മാ​യും സ​ഖ്യ​മി​ല്ലെ​ന്ന് ജെ.​ഡി.​എ​സ്

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു, മം​ഗ​ളൂ​രു കോ​ർ​പ​റേ​ഷ​നു​ക​ൾ ഉ​ള്‍പ്പെ​ടെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍ഗ്ര​സ് ഉ​ള്‍പ്പെ​ടെ ആ​രു​മാ​യും സ​ഖ്യ​മി​ല്ലെ​ന്ന് ജെ.​ഡി.​എ​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ. ബം​ഗ​ളൂ​രു​വി​ല്‍ ...

അസൗകര്യം അറിയിച്ച് കത്തു നല്‍കിയിരുന്ന നാഗേന്ദ്രയും ഉമേഷ് യാദവും എത്തുമോ ? കോൺഗ്രസ് നിയമസഭാകക്ഷിയോഗം ഇന്ന് വീണ്ടും

അസൗകര്യം അറിയിച്ച് കത്തു നല്‍കിയിരുന്ന നാഗേന്ദ്രയും ഉമേഷ് യാദവും എത്തുമോ ? കോൺഗ്രസ് നിയമസഭാകക്ഷിയോഗം ഇന്ന് വീണ്ടും

ബംഗളൂരു:  ബി.ജെ.പിയുടെ ഭരണ അട്ടിമറി നീക്കത്തിനിടെ വീണ്ടും നിയമസഭാകക്ഷിയോഗം വിളിച്ച് കർണാടക കോൺഗ്രസ് ഘടകം. ഉച്ചക്ക് 12 മണിക്ക് ബംഗളൂരുവിലെ സ്വകാര്യ റിസോർട്ടിലാണ് കോൺഗ്രസ് എം.എൽ.എമാരുടെ യോഗം നടക്കുക. ...

കർണാടകയിലെ ചാമരാജ്നഗറിൽ ക്ഷേത്രത്തിലെ പ്രസാദം കഴിച്ചവർക്ക് വിഷബാധ : അഞ്ചു മരണം

കർണാടകയിലെ ചാമരാജ്നഗറിൽ ക്ഷേത്രത്തിലെ പ്രസാദം കഴിച്ചവർക്ക് വിഷബാധ : അഞ്ചു മരണം

ബെംഗളൂരു: കർണാടകയിൽ ഭക്ഷ്യവിഷബാധയേറ്റ് രണ്ടു സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. ചാമരാജ്നഗറിൽ ക്ഷേത്രത്തിലെ പ്രസാദം കഴിച്ചവർക്കാണ് വിഷബാധയേറ്റത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 65 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

2019ല്‍ ബിജെപിയെ നിലംപരിശാക്കാന്‍ രാഹുലിന്‍റെ നേതൃത്വത്തിന് കഴിയും : കുമാരസ്വാമി

2019ല്‍ ബിജെപിയെ നിലംപരിശാക്കാന്‍ രാഹുലിന്‍റെ നേതൃത്വത്തിന് കഴിയും : കുമാരസ്വാമി

ബംഗലൂരു: 2019 ലോക്​സഭാ തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തെ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കണമെന്ന്​ കർണാടക മുഖ്യമന്ത്രി എച്ച്​.ഡി കുമാരസ്വാമി. മഹാസഖ്യത്തെ ജനങ്ങൾ സ്വീകരിക്കും. രാഹുൽ വളരെ നിഷ്​കളങ്കനായ ...

കര്‍ണാടകയില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്; സഖ്യ സര്‍ക്കാരിനും ബിജെപിക്കും നിര്‍ണായകം

കര്‍ണാടകയില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്; സഖ്യ സര്‍ക്കാരിനും ബിജെപിക്കും നിര്‍ണായകം

ബംഗളൂരു: കർണാടകയിലെ മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലേക്കും രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും ഇന്ന് ഉപതെരഞ്ഞെടുപ്പ്. ബെല്ലാരി, ശിവമൊഗ, മാണ്ഡ്യ ലോക്സഭാ സീറ്റുകളിലേക്കും രാമനഗര, ജംഖണ്ഡി എന്നീ നിയമസഭാ സീറ്റുകളിലേക്കുമാണ് ...

യെദ്യൂരപ്പയുടേയും ശ്രീരാമലുവിന്‍റെയും മണ്ഡലങ്ങളില്‍ സംയുക്ത സ്ഥാനാര്‍ഥി, ലോക്സഭയ്ക്കുള്ള മുന്നൊരുക്കവുമായി കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം

യെദ്യൂരപ്പയുടേയും ശ്രീരാമലുവിന്‍റെയും മണ്ഡലങ്ങളില്‍ സംയുക്ത സ്ഥാനാര്‍ഥി, ലോക്സഭയ്ക്കുള്ള മുന്നൊരുക്കവുമായി കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം

ബംഗളൂരു : കർണാടകത്തിലെ ഉപതെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നേരിടാൻ കോൺഗ്രസും ജെഡിഎസും. മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലും രണ്ട് നിയമസഭാ സീറ്റുകളിലും സംയുക്ത സ്ഥാനാർത്ഥി ഉണ്ടാവുമെന്ന് ജെഡിഎസ് അധ്യക്ഷൻ എച്ച് ...

ലോക്സഭാ തിരഞ്ഞെടുപ്പ് : കര്‍ണാടകയില്‍ ജെ.ഡി.എസ് സഖ്യത്തിന് കോണ്‍ഗ്രസ് അംഗീകാരം, കോണ്‍ഗ്രസ് ജയിച്ച 9 സീറ്റുകള്‍ ഒഴിവാക്കി ചര്‍ച്ച

ലോക്സഭാ തിരഞ്ഞെടുപ്പ് : കര്‍ണാടകയില്‍ ജെ.ഡി.എസ് സഖ്യത്തിന് കോണ്‍ഗ്രസ് അംഗീകാരം, കോണ്‍ഗ്രസ് ജയിച്ച 9 സീറ്റുകള്‍ ഒഴിവാക്കി ചര്‍ച്ച

ന്യൂഡല്‍ഹി : ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ർ​ണാ​ട​ക​യി​ൽ  ജെ.​ഡി.​എ​സു​മാ​യി സ​ഖ്യം​ചേ​ർ​ന്ന് മ​ത്സ​രി​ക്കാ​നു​ള്ള തീ​രു​മാ​നം കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം അം​ഗീ​ക​രി​ച്ചു. ഇ​തോ​ടെ ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം സീറ്റ് പ്രതീക്ഷിക്കുന്ന  തെ​ര​ഞ്ഞെ​ടു​പ്പ്​ ബി.​ജെ.​പി​ക്ക് ക​ന​ത്ത ...

ക​ർ​ണാ​ട​ക​യി​ൽ  കോ​ൺ​ഗ്ര​സി​​​​​​​​ന്‍റെ 14ഉം ​ജെ.​ഡി.​എ​സി​​​​​​​​ന്‍റെ പത്തും മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു

ക​ർ​ണാ​ട​ക​യി​ൽ കോ​ൺ​ഗ്ര​സി​​​​​​​​ന്‍റെ 14ഉം ​ജെ.​ഡി.​എ​സി​​​​​​​​ന്‍റെ പത്തും മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു

ബം​ഗ​ളൂ​രു: എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ൺ​ഗ്ര​സ്​- ജ​ന​താ​ദ​ൾ എ​സ് സ​ഖ്യ സ​ർ​ക്കാ​റി​​​​​​​​ന്‍റെ ആ​ദ്യ​ഘ​ട്ട മ​ന്ത്രി​സ​ഭാ വി​ക​സ​ന​വും സ​ത്യ​പ്ര​തി​ജ്​​ഞാ ച​ട​ങ്ങും ന​ട​ന്നു. കോ​ൺ​ഗ്ര​സി​​​​​​​​ന്‍റെ 14ഉം ​ജെ.​ഡി.​എ​സിന്‍റെ പത്തും എം.​എ​ൽ.​എ​മാ​ർ മ​ന്ത്രി​മാ​രാ​യി സ​ത്യ​പ്ര​തി​ജ്​​ഞ ...

കുമാരസ്വാമിയുടെ അഗ്നിപരീക്ഷ ഇന്ന്, ഉച്ചയ്ക്ക് സ്പീക്കര്‍ തിരഞ്ഞെടുപ്പ്

കുമാരസ്വാമിയുടെ അഗ്നിപരീക്ഷ ഇന്ന്, ഉച്ചയ്ക്ക് സ്പീക്കര്‍ തിരഞ്ഞെടുപ്പ്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ കു​മാ​ര​സ്വാ​മി സ​ർ​ക്കാ​ർ ഇ​ന്ന് വി​ശ്വാ​സ​വോ​ട്ട് തേ​ടു​ന്നു. നി​യ​മ​സ​ഭാ സ്പീ​ക്ക​റു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷ​മാ​ണ് വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ്. കോ​ൺ​ഗ്ര​സും ബി​ജെ​പി​യും സ്ഥാ​നാ​ർ​ഥി​യെ ...

തിങ്കളാഴ്ചയില്ല, എച്ച്.ഡി.കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ മാറ്റി

തിങ്കളാഴ്ചയില്ല, എച്ച്.ഡി.കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ മാറ്റി

 ബെംഗളൂരു: മുഖ്യമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നു പ്രഖ്യാപിച്ച ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി ചടങ്ങുകൾ മാറ്റിവച്ചു. തിങ്കളാഴ്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമവാർഷികമായതിനാൽ അന്നത്തെ ചടങ്ങ് മാറ്റണമെന്ന് ...

കര്‍ണാടകയില്‍ ബിജെപിക്ക് കൈമോശം വരുന്നത് കാലാവധിക്ക് മുന്‍പേ ലോക്സഭാ തിരഞ്ഞെടുപ്പിന് പോകാനുള്ള ധൈര്യം

കര്‍ണാടകയില്‍ ബിജെപിക്ക് കൈമോശം വരുന്നത് കാലാവധിക്ക് മുന്‍പേ ലോക്സഭാ തിരഞ്ഞെടുപ്പിന് പോകാനുള്ള ധൈര്യം

ബെംഗളൂരു: ബിജെപിയുടെ 2019 ലെ തുടര്‍ഭരണ സ്വപ്നങ്ങളെ വരെ തകര്‍ക്കാവുന്ന പ്രഹരമാണ് കര്‍ണാടകയില്‍ നിന്നും കിട്ടിയിരിക്കുന്നത്.  ലോകസഭ തന്നെ നേരത്തെ പിരിച്ചു വിട്ടു പൊതു തിരഞ്ഞെടുപ്പിലേക്ക് ബിജെപി ...

ഷാ പഠിച്ച സ്കൂളിലെ ഹെഡ് മാസ്റ്റര്‍, ഇത് ഡികെ ; ബിജെപിയുടെ കര്‍ണാടക കനവു പൊളിച്ച കോണ്‍ഗ്രസുകാരന്‍

ഷാ പഠിച്ച സ്കൂളിലെ ഹെഡ് മാസ്റ്റര്‍, ഇത് ഡികെ ; ബിജെപിയുടെ കര്‍ണാടക കനവു പൊളിച്ച കോണ്‍ഗ്രസുകാരന്‍

ആളും അര്‍ത്ഥവും ഒഴുക്കി എന്തുവില കൊടുത്തും അധികാരം പിടിച്ചെടുക്കുന്ന ബിജെപിയേയും അമിത് ഷായേയും കര്‍ണാടകയില്‍ തടഞ്ഞു നിര്‍ത്തിയത് ഡി.കെ ശിവകുമാര്‍ എന്ന കരുത്തന്‍. റിസോര്‍ട്ട് രാഷ്ട്രീയം അനിവാര്യമാകുന്ന, ...

കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കായി ഹോട്ടലില്‍ പോലീസ് പരിശോധന

കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കായി ഹോട്ടലില്‍ പോലീസ് പരിശോധന

ബെംഗളൂരു: സത്യപ്രതിജ്ഞയ്ക്കായി നിയമ സഭയിലെത്താത്ത രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കായി പോലീസ് ഹോട്ടലില്‍ പരിശോധന നടത്തി. എംഎല്‍എമാര്‍ ഉണ്ടെന്ന് സംശയിക്കുന്ന ഗോള്‍ഡ് ഫിഞ്ച് ഹോട്ടലിലാണ് പരിശോധന നടത്തിയത്. ആനന്ദ് ...

സര്‍ക്കാരിയ കമ്മീഷന്‍ വഴിയോ , ഗോവന്‍ പാതയോ ? കര്‍ണാടക ഗവർണറുടെ മുന്നിലെ വഴികളിവ

ആനന്ദ് സിങ്ങും പ്രതാപ് ഗൗഡയുമായി ചര്‍ച്ച, 117 പേരുടെ പിന്തുണ ഉറപ്പായെന്ന് കോണ്‍ഗ്രസ്

ബംഗളൂരു: കർണാടക നിയമസഭ വിധാൻ സൗധയിൽ എം.എൽ.എമാരുടെ സത്യപ്രതിജ്​ഞാ ചടങ്ങുകൾക്ക്​ തുടക്കമായി. അംഗങ്ങൾ വന്ദേമാതരം ചൊല്ലി സഭാ നടപടികൾ ആരംഭിച്ചു. മുഖ്യമന്ത്രി ബി.എസ്​ യെദ്യൂരരപ്പയാണ്​ ആദ്യം സത്യപ്രതിജ്​ഞ ...

യെദ്യൂരപ്പയുടെ വിശ്വാസവോട്ടു നാളെ ?  സൂചന നല്‍കിക്കൊണ്ട് ജസ്റ്റിസ് എ.എസ്.സിക്രി

യെദ്യൂരപ്പയുടെ വിശ്വാസവോട്ടു നാളെ ? സൂചന നല്‍കിക്കൊണ്ട് ജസ്റ്റിസ് എ.എസ്.സിക്രി

ബെംഗളൂരു :  യെദ്യൂരപ്പയുടെ വിശ്വാസവോട്ട് നാളെയെന്ന സൂചന നല്‍കി സുപ്രീംകോടതി. മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ ഗവർണർക്കു നൽകിയ കത്തുകൾ പരിശോധിക്കുന്നതിനിടെയാണു ജസ്റ്റിസ് എ.എസ്.സിക്രി നാളെ വിശ്വാസ വോട്ടു തേടേണ്ടി ...

കൊച്ചിയിലേക്കില്ല, കര്‍ണാടക എം.എല്‍.എമാരെ മാറ്റിയത് ആന്ധ്രയിലേക്ക് ?

കൊച്ചിയിലേക്കില്ല, കര്‍ണാടക എം.എല്‍.എമാരെ മാറ്റിയത് ആന്ധ്രയിലേക്ക് ?

ബെംഗളുരു : രാഷ്ട്രീയനാടകീയതയുടെ അലയൊലികൾ കർണാടകയിൽ അടങ്ങുന്നില്ല. ബെംഗളുരുവിൽ എംഎൽഎമാരെ നിര്‍ത്തുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലിൽ കോൺഗ്രസ്–ജെഡിഎസ് നേതൃത്വം എംഎൽഎമാരെ നഗരത്തിൽ നിന്നു മാറ്റി. രാത്രി വൈകി ജെഡിഎസ്, ...

2008 ലെ ഓപറേഷന്‍ താമര ആവര്‍ത്തിക്കുമോ ? എട്ടുദിവസ ചരിത്രം യെദ്യൂരപ്പ ആവര്‍ത്തിക്കുമോ ?

2008 ലെ ഓപറേഷന്‍ താമര ആവര്‍ത്തിക്കുമോ ? എട്ടുദിവസ ചരിത്രം യെദ്യൂരപ്പ ആവര്‍ത്തിക്കുമോ ?

ബം​ഗ​ളൂ​രു: ആദ്യ വട്ടം മുഖ്യമന്ത്രിയായപ്പോള്‍ കേവലം എട്ടുദിവസം മാത്രമായിരുന്നു യെദ്യൂരപ്പയ്ക്ക് കസേരയില്‍ ഇരിക്കാന്‍ യോഗം, രണ്ടാം വട്ടവും മുഖ്യമന്ത്രി കസേരയില്‍ കാലാവധി തികയ്ക്കാന്‍ ആകാതെ പുറത്തുപോകല്‍..2008 ലെ ...

യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ രാവിലെ ഒൻപതിന്; കേസ് നാളെ 10.30ന് സുപ്രീംകോടതിയില്‍

സത്യപ്രതിജ്ഞാ ദിനം തന്നെ വമ്പന്‍ പ്രഖ്യാപനവുമായി യെദ്യൂരപ്പ, കര്‍ണാടകയിലെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി

ബംഗളുരു: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിനം തന്നെ ജനപ്രിയ തീരുമാനവുമായി ബിഎസ് യെദ്യൂരപ്പ. സത്യപ്രതിജ്ഞയ്ക്ക് ശേഷം ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ ഒരു ലക്ഷം വരെയുള്ള കാര്‍ഷിക ...

കാവേരിയില്‍നിന്ന് തമിഴ്‌നാടിന് അധികജലം നല്‍കാനാവില്ലെന്ന് കര്‍ണാടക

കാവേരിയില്‍നിന്ന് തമിഴ്‌നാടിന് അധികജലം നല്‍കാനാവില്ലെന്ന് കര്‍ണാടക

ന്യൂഡല്‍ഹി: തമിഴ്‌നാടിനു കാവേരി നദിയില്‍നിന്ന് അധിക ജലം വിട്ടു നല്‍കാനാവില്ലെന്ന് കര്‍ണാടക. നാല് റിസര്‍വോയറില്‍നിന്നായി ഒന്‍പത് ടിഎംസി ജലമാണ് കര്‍ണാടകയ്ക്കു ലഭിക്കുന്നതെന്നും ഇത് കുടിവെള്ളത്തിനും കൃഷിക്കും അപര്യാപ്തമാണെന്നും ...

സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയിൽ,ജി പരമേശ്വര കൊരാട്ടഗിരിയിൽ; സിറ്റിംഗ് എം.എല്‍.എമാര്‍ക്കെല്ലാം സീറ്റ്

സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയിൽ,ജി പരമേശ്വര കൊരാട്ടഗിരിയിൽ; സിറ്റിംഗ് എം.എല്‍.എമാര്‍ക്കെല്ലാം സീറ്റ്

ബെംഗളൂരു  : സിറ്റിംഗ് എം.എല്‍.എമാരില്‍ വിവാദനിഴലില്‍ നില്‍ക്കുന്ന എന്‍.എ ഹാരിസിന് ഒഴികെ എല്ലാവര്ക്കും സീറ്റ് ഉറപ്പാക്കി നിയമസഭാ തിരഞ്ഞെടുപ്പിന് തയാറെടുക്കുന്ന കർണാടകയിൽ കോൺഗ്രസ് സ്ഥാനാർഥിക പട്ടിക പ്രഖ്യാപിച്ചു. ...

കര്‍ണാടകയില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവന്ന 10 ലക്ഷത്തിന്റെ കള്ളനോട്ടുകള്‍ പിടികൂടി

കര്‍ണാടകയില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവന്ന 10 ലക്ഷത്തിന്റെ കള്ളനോട്ടുകള്‍ പിടികൂടി

വിശാഖപട്ടണം: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവന്ന 10 ലക്ഷത്തിന്റെ കള്ളനോട്ടുകള്‍ ഡിആര്‍ഐ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു. പശ്ചിമബംഗാളിലെ ഹൗറയില്‍ ...

സിദ്ധാരാമയ്യ 8000 കോടി കാര്‍ഷിക കടം എഴുതിത്തള്ളിയപ്പോള്‍ കേന്ദ്രം കൈമലര്‍ത്തി കാട്ടുന്നു : രാഹുല്‍

സിദ്ധാരാമയ്യ 8000 കോടി കാര്‍ഷിക കടം എഴുതിത്തള്ളിയപ്പോള്‍ കേന്ദ്രം കൈമലര്‍ത്തി കാട്ടുന്നു : രാഹുല്‍

ഉഡുപ്പി :  പണക്കാർക്കു മാത്രം ഗുണമുണ്ടാക്കുന്നതാണ് ബിജെപി സർക്കാരിന്റെ നയങ്ങളെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കർണാടകത്തിലെ ഉഡുപ്പിയിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായുള്ള ‘ജന ആശിർവാദ യാത്ര’യിൽ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.