10 °c
San Francisco

Tag: കര്‍ണാടക ഇലക്ഷന്‍

ബദാമി  മണ്ഡലത്തില്‍ സിദ്ധാരാമയ്യക്കെതിരെ ബി. ശ്രീരാമലുവിനെ ഇറക്കി ബിജെപി

ബദാമി മണ്ഡലത്തില്‍ സിദ്ധാരാമയ്യക്കെതിരെ ബി. ശ്രീരാമലുവിനെ ഇറക്കി ബിജെപി

ബംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യ മൽസരിക്കുന്ന ബദാമി സീറ്റിൽ ബി. ശ്രീരാമലുവിനെ എതിർ സ്ഥാനാർഥിയായി ബി.ജെ.പി പ്രഖ്യാപിച്ചു. ബദാനി കൂടാതെ ചിത്രദുർഗയിലെ മൊളക്കൽമൂരു മണ്ഡലത്തിലും ശ്രീരാമലു മൽസരിക്കുന്നുണ്ട്. വടക്കൻ കർണാടകയിലെ ...

കുമാരസ്വാമി തീരുമാനിക്കും,കര്‍ണാടകയില്‍ കോൺഗ്രസും ബിജെപിയും ഭൂരിപക്ഷം നേടില്ലെന്ന് സര്‍വേകള്‍

കുമാരസ്വാമി തീരുമാനിക്കും,കര്‍ണാടകയില്‍ കോൺഗ്രസും ബിജെപിയും ഭൂരിപക്ഷം നേടില്ലെന്ന് സര്‍വേകള്‍

ബെംഗളൂരു : നിര്‍ണായകമായ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ അടുത്ത ഭരണം ആര്‍ക്കെന്ന് ജനതാദള്‍ സെക്യുലര്‍ തീരുമാനിക്കും എന്ന് അഭിപ്രായ സര്‍വേകള്‍. പോരു മുറുകിയ കർണാടകയിൽ കോൺഗ്രസ് ഭരണം ...

യെദിയൂരപ്പയുടെ മകന് വരുണയിൽ സീറ്റില്ല

യെദിയൂരപ്പയുടെ മകന് വരുണയിൽ സീറ്റില്ല

ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാർഥി ബി.എസ്​ യെദിയൂരപ്പയുടെ മകന്​ സീറ്റില്ല. യെദിയൂരപ്പയുടെ മകൻ വിജയേന്ദ്ര വരുണ മണ്ഡലത്തിൽ മത്സരിക്കുമെന്നായിരുന്നു റിപ്പോർട്ട്​. എന്നാൽ ബി.ജെ.പി ...

കര്‍ണാടക തിരഞ്ഞെടുപ്പ് : കോണ്‍ഗ്രസ്,ബിജെപി അന്തിമ സ്ഥാനാര്‍ഥി പട്ടിക ഇന്ന്

ലിംഗായത്തുകൾക്ക് മത ന്യൂനപക്ഷ പദവി നല്‍കില്ലെന്ന് ബിജെപി

ബെംഗളൂരു : കർണാടകത്തിൽ ലിംഗായത്തുകൾക്ക് മത ന്യൂനപക്ഷ പദവി നൽകേണ്ടതില്ലെന്ന്  കേന്ദ്രമന്ത്രിയും കർണാടക മുൻ മുഖ്യമന്ത്രിയുമായ സദാനന്ദ ഗൗഡ. ഹിന്ദു മതത്തിലെ ഒരു വിഭാഗം മാത്രമാണ് ലിംഗായത്തുകൾ. ...

സ്ഥാനാര്‍ഥിപട്ടിക പുറത്തുവന്നതോടെ കര്‍ണാടക കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, കാലുമാറ്റം തുടങ്ങി

സ്ഥാനാര്‍ഥിപട്ടിക പുറത്തുവന്നതോടെ കര്‍ണാടക കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, കാലുമാറ്റം തുടങ്ങി

ബെംഗളൂരു :  കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി സീറ്റ് നിഷേധിക്കപ്പെട്ടവരുടെ പ്രതിഷേധം. സീറ്റു പ്രതീക്ഷിച്ചിട്ടും കിട്ടാതെ പോയ നേതാക്കളും അവരുടെ അനുയായികളുമാണ് ...

സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയിൽ,ജി പരമേശ്വര കൊരാട്ടഗിരിയിൽ; സിറ്റിംഗ് എം.എല്‍.എമാര്‍ക്കെല്ലാം സീറ്റ്

സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയിൽ,ജി പരമേശ്വര കൊരാട്ടഗിരിയിൽ; സിറ്റിംഗ് എം.എല്‍.എമാര്‍ക്കെല്ലാം സീറ്റ്

ബെംഗളൂരു  : സിറ്റിംഗ് എം.എല്‍.എമാരില്‍ വിവാദനിഴലില്‍ നില്‍ക്കുന്ന എന്‍.എ ഹാരിസിന് ഒഴികെ എല്ലാവര്ക്കും സീറ്റ് ഉറപ്പാക്കി നിയമസഭാ തിരഞ്ഞെടുപ്പിന് തയാറെടുക്കുന്ന കർണാടകയിൽ കോൺഗ്രസ് സ്ഥാനാർഥിക പട്ടിക പ്രഖ്യാപിച്ചു. ...

കര്‍ണാടക ബിജെപി തിരികെ പിടിക്കില്ല, തൂക്കുസഭയില്‍ കോണ്‍ഗ്രസിന് മുന്‍‌തൂക്കം : ഇന്ത്യാ ടുഡേ

കര്‍ണാടക ബിജെപി തിരികെ പിടിക്കില്ല, തൂക്കുസഭയില്‍ കോണ്‍ഗ്രസിന് മുന്‍‌തൂക്കം : ഇന്ത്യാ ടുഡേ

ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിപ്രായ സർവേ പുറത്തുവിട്ട്​ ഇന്ത്യ ടുഡേ. കർണാടകയിൽ ഒരു പാർട്ടിയും കേവല ഭൂരിപക്ഷം നേടില്ലെന്നും ഭരണകക്ഷിയായ കോൺഗ്രസ്​ ആയിരിക്കും ഏറ്റവും ...

യു പി ഉപതിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ ജനപ്രീതി അളക്കുന്നതിനുള്ള മാനദണ്ഡമല്ല: അമിത് ഷാ

പെരുമാറ്റ ചട്ടം നിലനില്ക്കേ കര്‍ണാടകയില്‍ അമിത് ഷായുടെ പണവിതരണം

ബെംഗളൂരു: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കെ കർണാടകയിൽ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ പണ വിതരണം. മൈസൂര്‍ പര്യടനം നടത്തുന്ന അമിത് ഷാ  ബി.ജെ.പി പ്രവർത്തകൻ രാജുവിന്‍റെ കുടുംബത്തിന് ...

കര്‍ണാടക തിരഞ്ഞെടുപ്പ് തീയതി ചോര്‍ത്തിയത്‌ അന്വേഷണ പരിധിയില്‍ ഇല്ലാത്ത ടൈംസ് നൌ എന്ന് രാജീവ് ചന്ദ്രശേഖരിന്‍റെ കന്നഡ ചാനല്‍

കര്‍ണാടക തിരഞ്ഞെടുപ്പ് തീയതി ചോര്‍ത്തിയത്‌ അന്വേഷണ പരിധിയില്‍ ഇല്ലാത്ത ടൈംസ് നൌ എന്ന് രാജീവ് ചന്ദ്രശേഖരിന്‍റെ കന്നഡ ചാനല്‍

ന്യൂഡല്‍ഹി : കര്‍ണാടക തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് മുന്‍പേ വാര്‍ത്ത ബ്രേക്ക് ചെയ്തത് ടൈംസ് നൌവിനെ പിന്‍പറ്റിയെന്ന്ബിജെപി രാജ്യസഭാ എം.പി രാജീവ് ചന്ദ്രശേഖറിന്റെ കന്നഡ ന്യൂസ് ചാനലായ ...

ദളിതര്‍ക്കും പാവങ്ങള്‍ക്കുമായി മോദി ഒന്നും ചെയ്യുന്നില്ല, അമിത് ഷായെ കുടുക്കി പരിഭാഷകന്‍

ദളിതര്‍ക്കും പാവങ്ങള്‍ക്കുമായി മോദി ഒന്നും ചെയ്യുന്നില്ല, അമിത് ഷായെ കുടുക്കി പരിഭാഷകന്‍

ബംഗളൂരു: നരേന്ദ്രമോദിയെയും ബിജെപി നേതൃത്വത്തെയും ഞെട്ടിച്ച്‌ വീണ്ടും പാര്‍ട്ടി ദേശീയഅധ്യക്ഷന്‍ അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദി പാവപ്പെട്ടവര്‍ക്കും ദളിതര്‍ക്കും വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് അമിത്ഷാ 'തുറന്നു സമ്മതിച്ചു'. ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.