13 °c
San Francisco

Tag: കര്‍ണാടക കോണ്‍ഗ്രസ്

ഷാ പഠിച്ച സ്കൂളിലെ ഹെഡ് മാസ്റ്റര്‍, ഇത് ഡികെ ; ബിജെപിയുടെ കര്‍ണാടക കനവു പൊളിച്ച കോണ്‍ഗ്രസുകാരന്‍

ഷാ പഠിച്ച സ്കൂളിലെ ഹെഡ് മാസ്റ്റര്‍, ഇത് ഡികെ ; ബിജെപിയുടെ കര്‍ണാടക കനവു പൊളിച്ച കോണ്‍ഗ്രസുകാരന്‍

ആളും അര്‍ത്ഥവും ഒഴുക്കി എന്തുവില കൊടുത്തും അധികാരം പിടിച്ചെടുക്കുന്ന ബിജെപിയേയും അമിത് ഷായേയും കര്‍ണാടകയില്‍ തടഞ്ഞു നിര്‍ത്തിയത് ഡി.കെ ശിവകുമാര്‍ എന്ന കരുത്തന്‍. റിസോര്‍ട്ട് രാഷ്ട്രീയം അനിവാര്യമാകുന്ന, ...

കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കേരളത്തിലേക്ക് , ജെ.ഡി.എസുകാര്‍ ആന്ധ്രായിലും തെലങ്കാനയിലും

കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കേരളത്തിലേക്ക് , ജെ.ഡി.എസുകാര്‍ ആന്ധ്രായിലും തെലങ്കാനയിലും

ബംഗളൂരു: ബി.ജെ.പി അധികാരം തുടരാതിരിക്കാൻ കഠിന ശ്രമം നടത്തുന്ന ജെ.ഡി.എസും കോൺഗ്രസും തങ്ങളുടെ എം.എൽ.എമാരെ രക്ഷിക്കാനുള്ള ഒാട്ടത്തിലാണ്​. എം.എൽ.എമാരെ ബി.ജെ.പി വില​െക്കടുക്കാൻ ശ്രമിക്കുന്നവെന്ന്​ ജെ.ഡി.എസ്​ ആരോപണം ഉന്നയിച്ചു ...

ധൈര്യമുണ്ടെങ്കില്‍ പരസ്യസംവാദത്തിന് വാ, മോദിയേയും യെദ്യൂരപ്പയേയും വെല്ലുവിളിച്ച് കോണ്‍ഗ്രസ്

ധൈര്യമുണ്ടെങ്കില്‍ പരസ്യസംവാദത്തിന് വാ, മോദിയേയും യെദ്യൂരപ്പയേയും വെല്ലുവിളിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: താന്‍ പ്രധാനമന്ത്രിയോടല്ല, ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്. യെദ്യൂരപ്പയോടാണ് മത്സരിക്കുന്നതെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കര്‍ണാടകയിലെ ഭരണ നേട്ടങ്ങള്‍ സംബന്ധിച്ച് പരസ്യ സംവാദത്തിന് യെദ്യൂരപ്പയെയും നരേന്ദ്ര മോദിയെയും ...

കുമാരസ്വാമി തീരുമാനിക്കും,കര്‍ണാടകയില്‍ കോൺഗ്രസും ബിജെപിയും ഭൂരിപക്ഷം നേടില്ലെന്ന് സര്‍വേകള്‍

കുമാരസ്വാമി തീരുമാനിക്കും,കര്‍ണാടകയില്‍ കോൺഗ്രസും ബിജെപിയും ഭൂരിപക്ഷം നേടില്ലെന്ന് സര്‍വേകള്‍

ബെംഗളൂരു : നിര്‍ണായകമായ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ അടുത്ത ഭരണം ആര്‍ക്കെന്ന് ജനതാദള്‍ സെക്യുലര്‍ തീരുമാനിക്കും എന്ന് അഭിപ്രായ സര്‍വേകള്‍. പോരു മുറുകിയ കർണാടകയിൽ കോൺഗ്രസ് ഭരണം ...

സ്ഥാനാര്‍ഥിപട്ടിക പുറത്തുവന്നതോടെ കര്‍ണാടക കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, കാലുമാറ്റം തുടങ്ങി

സ്ഥാനാര്‍ഥിപട്ടിക പുറത്തുവന്നതോടെ കര്‍ണാടക കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, കാലുമാറ്റം തുടങ്ങി

ബെംഗളൂരു :  കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി സീറ്റ് നിഷേധിക്കപ്പെട്ടവരുടെ പ്രതിഷേധം. സീറ്റു പ്രതീക്ഷിച്ചിട്ടും കിട്ടാതെ പോയ നേതാക്കളും അവരുടെ അനുയായികളുമാണ് ...

സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയിൽ,ജി പരമേശ്വര കൊരാട്ടഗിരിയിൽ; സിറ്റിംഗ് എം.എല്‍.എമാര്‍ക്കെല്ലാം സീറ്റ്

സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയിൽ,ജി പരമേശ്വര കൊരാട്ടഗിരിയിൽ; സിറ്റിംഗ് എം.എല്‍.എമാര്‍ക്കെല്ലാം സീറ്റ്

ബെംഗളൂരു  : സിറ്റിംഗ് എം.എല്‍.എമാരില്‍ വിവാദനിഴലില്‍ നില്‍ക്കുന്ന എന്‍.എ ഹാരിസിന് ഒഴികെ എല്ലാവര്ക്കും സീറ്റ് ഉറപ്പാക്കി നിയമസഭാ തിരഞ്ഞെടുപ്പിന് തയാറെടുക്കുന്ന കർണാടകയിൽ കോൺഗ്രസ് സ്ഥാനാർഥിക പട്ടിക പ്രഖ്യാപിച്ചു. ...

സിദ്ധാരാമയ്യ 8000 കോടി കാര്‍ഷിക കടം എഴുതിത്തള്ളിയപ്പോള്‍ കേന്ദ്രം കൈമലര്‍ത്തി കാട്ടുന്നു : രാഹുല്‍

സിദ്ധാരാമയ്യ 8000 കോടി കാര്‍ഷിക കടം എഴുതിത്തള്ളിയപ്പോള്‍ കേന്ദ്രം കൈമലര്‍ത്തി കാട്ടുന്നു : രാഹുല്‍

ഉഡുപ്പി :  പണക്കാർക്കു മാത്രം ഗുണമുണ്ടാക്കുന്നതാണ് ബിജെപി സർക്കാരിന്റെ നയങ്ങളെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കർണാടകത്തിലെ ഉഡുപ്പിയിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായുള്ള ‘ജന ആശിർവാദ യാത്ര’യിൽ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.