11 °c
San Francisco

Tag: കര്‍ണാടക തിരഞ്ഞെടുപ്പ്

കര്‍ണാടക തിരഞ്ഞെടുപ്പിനായി ബിജെപി മുടക്കിയത് 122 കോ​ടി രൂ​പ, വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് 14 കോടി

കര്‍ണാടക തിരഞ്ഞെടുപ്പിനായി ബിജെപി മുടക്കിയത് 122 കോ​ടി രൂ​പ, വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് 14 കോടി

ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി ബി​ജെ​പി ചെ​ല​വി​ട്ട​ത് 122 കോ​ടി രൂ​പ. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു മുന്‍പാ​കെ സ​മ​ർ​പ്പി​ച്ച ക​ണ​ക്കു​ക​ളി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. സ്റ്റാ​ർ കാമ്പയിന​ർ​മാ​ർ, മീ​ഡി​യ, ...

കുമാരസ്വാമിയുടെ അഗ്നിപരീക്ഷ ഇന്ന്, ഉച്ചയ്ക്ക് സ്പീക്കര്‍ തിരഞ്ഞെടുപ്പ്

കുമാരസ്വാമിയുടെ അഗ്നിപരീക്ഷ ഇന്ന്, ഉച്ചയ്ക്ക് സ്പീക്കര്‍ തിരഞ്ഞെടുപ്പ്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ കു​മാ​ര​സ്വാ​മി സ​ർ​ക്കാ​ർ ഇ​ന്ന് വി​ശ്വാ​സ​വോ​ട്ട് തേ​ടു​ന്നു. നി​യ​മ​സ​ഭാ സ്പീ​ക്ക​റു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷ​മാ​ണ് വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ്. കോ​ൺ​ഗ്ര​സും ബി​ജെ​പി​യും സ്ഥാ​നാ​ർ​ഥി​യെ ...

യെച്ചൂരി, രാഹുല്‍, പിണറായി,നായിഡു, മമത, അഖിലേഷ്, മായാവതി, തേജസ്വി,കേജ്രിവാള്‍, പവാര്‍; ബാംഗ്ലൂരില്‍ പ്രതിപക്ഷ ഐക്യം

യെച്ചൂരി, രാഹുല്‍, പിണറായി,നായിഡു, മമത, അഖിലേഷ്, മായാവതി, തേജസ്വി,കേജ്രിവാള്‍, പവാര്‍; ബാംഗ്ലൂരില്‍ പ്രതിപക്ഷ ഐക്യം

ബംഗളൂരു: കർണാടകയിൽ ജെ.ഡി.എസ്​-കോൺഗ്രസ്​ സഖ്യസർക്കാറി​ന്‍റെ സത്യപ്രതിജ്ഞ ചടങ്ങ്​ പ്രതിപക്ഷ ഐക്യത്തിന്​ കൂടി വേദിയായി. ബി.ജെ.പിക്കെതിരായി നിലകൊള്ളുന്ന രാഷ്​ട്രീയപാർട്ടികളുടെ പ്രതിനിധികളെല്ലാം സത്യപ്രതിജ്ഞ ചടങ്ങിൽ പ​ങ്കെടുത്തു. കോൺഗ്രസിൽ നിന്ന്​ സോണിയ ...

കോണ്‍ഗ്രസിന് 22 മന്ത്രിമാര്‍, ജെഡിഎസിന് മുഖ്യനടക്കം 12 പേര്‍

കോണ്‍ഗ്രസിന് 22 മന്ത്രിമാര്‍, ജെഡിഎസിന് മുഖ്യനടക്കം 12 പേര്‍

ബം​ഗ​ളൂ​രു: രാജ്യത്തെ ബിജെപി വിരുദ്ധ മുന്നേറ്റത്തിന് പുതിയ വഴിത്തിരിവ് സൃഷ്ടിച്ചുകൊണ്ട് ​ ക​ർ​ണാ​ട​ക​യി​ൽ കൈകോ​ർ​ത്ത കോ​ൺ​ഗ്ര​സ്​-​ജ​ന​താ​ദ​ൾ സെ​ക്കു​ല​ർ സ​ഖ്യ​ത്തിന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​യി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി ബു​ധ​നാ​ഴ്​​ച സ​ത്യ​പ്ര​തി​ജ്​​ഞ ചെ​യ്യും. ബി.​ജെ.​പി ...

തിങ്കളാഴ്ചയില്ല, എച്ച്.ഡി.കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ മാറ്റി

കുമാരസ്വാമിയുടെ സത്യപ്രതിജ്ഞയ്ക്കെതിരെ ഹിന്ദു മഹാസഭ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: കർണാടകയിൽ എച്ച്.ഡി. കുമാരസ്വാമിയെ സർക്കാർ ഉണ്ടാക്കാനായി ഗവർണർ ക്ഷണിച്ചതിനെതിരേ ഹിന്ദു മഹാസഭ സുപ്രീം കോടതിയിൽ ഹർജി നൽകി. കോണ്‍ഗ്രസ്, ജെഡി-എസ് സഖ്യ സർക്കാരിന്‍റെ സത്യപ്രതിജ്ഞ ഭരണഘടനാ ...

ഇന്ന് സംയുക്ത നേതൃയോഗം, ഉപമുഖ്യമന്ത്രിക്കൊപ്പം ആഭ്യന്തരവും കോണ്‍ഗ്രസിന്

അടുത്ത വിശ്വാസ വോട്ടുവരെ കര്‍ണാടകത്തില്‍ റിസോര്‍ട്ട് രാഷ്ട്രീയം തുടരും

ബം​ഗ​ളൂ​രു: വിശ്വാസവോട്ടിനുള്ള കുതിരക്കച്ചവടത്തിന് ശേഷം ബി.​എ​സ്. യെ​ദ്യൂര​പ്പ രാ​ജി​വെ​ച്ചെങ്കിലും ക​ർ​ണാ​ട​ക​യി​ൽ റി​സോ​ർട്ട് രാ​ഷ്​​​ട്രീ​യ​ത്തി​ന് അ​റു​തി​യാ​യി​ല്ല. ബു​ധ​നാ​ഴ്ച മു​ഖ്യ​മ​ന്ത്രി​യാ​യി ജെ.​ഡി.​എ​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്താ​ലും ...

തിങ്കളാഴ്ചയില്ല, എച്ച്.ഡി.കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ മാറ്റി

തിങ്കളാഴ്ചയില്ല, എച്ച്.ഡി.കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ മാറ്റി

 ബെംഗളൂരു: മുഖ്യമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നു പ്രഖ്യാപിച്ച ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി ചടങ്ങുകൾ മാറ്റിവച്ചു. തിങ്കളാഴ്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമവാർഷികമായതിനാൽ അന്നത്തെ ചടങ്ങ് മാറ്റണമെന്ന് ...

കര്‍ണാടകയില്‍ ബിജെപിക്ക് കൈമോശം വരുന്നത് കാലാവധിക്ക് മുന്‍പേ ലോക്സഭാ തിരഞ്ഞെടുപ്പിന് പോകാനുള്ള ധൈര്യം

കര്‍ണാടകയില്‍ ബിജെപിക്ക് കൈമോശം വരുന്നത് കാലാവധിക്ക് മുന്‍പേ ലോക്സഭാ തിരഞ്ഞെടുപ്പിന് പോകാനുള്ള ധൈര്യം

ബെംഗളൂരു: ബിജെപിയുടെ 2019 ലെ തുടര്‍ഭരണ സ്വപ്നങ്ങളെ വരെ തകര്‍ക്കാവുന്ന പ്രഹരമാണ് കര്‍ണാടകയില്‍ നിന്നും കിട്ടിയിരിക്കുന്നത്.  ലോകസഭ തന്നെ നേരത്തെ പിരിച്ചു വിട്ടു പൊതു തിരഞ്ഞെടുപ്പിലേക്ക് ബിജെപി ...

വിശ്വാസപ്രമേയം അവതരിപ്പിച്ചു, വോട്ടെടുപ്പിന് നില്‍ക്കാതെ യെദ്യൂരപ്പ രാജിവെച്ചു

വിശ്വാസപ്രമേയം അവതരിപ്പിച്ചു, വോട്ടെടുപ്പിന് നില്‍ക്കാതെ യെദ്യൂരപ്പ രാജിവെച്ചു

ബംഗളുരു: വിശ്വാസ വോട്ടിന് കാക്കാതെ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ രാജിവെച്ചു. സഭയില്‍ വിശ്വാസപ്രമേയം അവതരിപ്പിച്ചു പ്രസംഗിച്ച ശേഷമാണ് ഭൂരിപക്ഷം ലഭിക്കില്ല എന്നുറപ്പായതോടെ യെദ്യൂരപ്പ രാജി വെക്കുകയാണ് എന്ന് ...

കുതിരക്കച്ചവടം സിംഗപ്പൂരില്‍, എക്​സിറ്റ്​പോള്‍ ഫലം വന്നയുടന്‍ കുമാരസ്വാമി രാജ്യം വിട്ടു

കര്‍ണാടകയില്‍ സത്യപ്രതിജ്ഞ കുമാരസ്വാമിയുടെ പേരിലും

ബംഗളൂരു: കർണാടകയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ തന്‍റെ നേതാവിനോടുള്ള കൂറ് ഒരു എംഎൽഎ പ്രകടിപ്പിച്ചത് ശ്രദ്ധേയമായി. ആരൊക്കെ, ഏതൊക്കെ പാളയത്തിൽ പോകുമെന്ന് ആർക്കും ഒരു നിശ്ചയവും ഇല്ലാത്ത ...

സര്‍ക്കാരിയ കമ്മീഷന്‍ വഴിയോ , ഗോവന്‍ പാതയോ ? കര്‍ണാടക ഗവർണറുടെ മുന്നിലെ വഴികളിവ

വോട്ടെടുപ്പ് നടന്നാല്‍ തലയെണ്ണും,ബിജെപിയുടെ പ്രകോപനത്തില്‍ വീഴരുതെന്ന് കോണ്‍ഗ്രസ്

ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ ബിജെപി സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത് തലയെണ്ണിയെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. എംഎല്‍എമാര്‍ എഴുന്നേറ്റ് നിന്ന് അവരുടെ തലയെണ്ണി അന്തിമ തീരുമാനം എടുക്കുന്ന ...

യെദ്യൂരപ്പയുടെ വിശ്വാസവോട്ടു നാളെ ?  സൂചന നല്‍കിക്കൊണ്ട് ജസ്റ്റിസ് എ.എസ്.സിക്രി

നാടകം തുടര്‍ന്നാല്‍ സ്ഥിതി വഷളാകും, യെദ്യൂരപ്പ രാജിവെച്ചതായി സൂചന

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് യെദ്യൂരപ്പ രാജിവെച്ചതായി സൂചന. വിവിധ ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ രാജി നല്‍കിയതായാണ് ...

കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കായി ഹോട്ടലില്‍ പോലീസ് പരിശോധന

കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കായി ഹോട്ടലില്‍ പോലീസ് പരിശോധന

ബെംഗളൂരു: സത്യപ്രതിജ്ഞയ്ക്കായി നിയമ സഭയിലെത്താത്ത രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കായി പോലീസ് ഹോട്ടലില്‍ പരിശോധന നടത്തി. എംഎല്‍എമാര്‍ ഉണ്ടെന്ന് സംശയിക്കുന്ന ഗോള്‍ഡ് ഫിഞ്ച് ഹോട്ടലിലാണ് പരിശോധന നടത്തിയത്. ആനന്ദ് ...

കേരളത്തില്‍ പോയാല്‍ കുഴപ്പമാണ്, വഴിയില്‍ ഇറങ്ങൂ , മന്ത്രിയാക്കാം

കേരളത്തില്‍ പോയാല്‍ കുഴപ്പമാണ്, വഴിയില്‍ ഇറങ്ങൂ , മന്ത്രിയാക്കാം

ബംഗളൂരു :  കോണ്‍ഗ്രസ് എം.എല്‍.എ ബിസി പാട്ടീലിന് മന്ത്രിസ്ഥാനം ഉറപ്പു നല്‍കി കൂറുമാറ്റാനായി ബിജെപി നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ ബി.എസ്.യെദ്യൂരപ്പ ശ്രമിക്കുന്ന ശബ്ദ രേഖ പുറത്ത്. യെദ്യൂരപ്പയും ...

സര്‍ക്കാരിയ കമ്മീഷന്‍ വഴിയോ , ഗോവന്‍ പാതയോ ? കര്‍ണാടക ഗവർണറുടെ മുന്നിലെ വഴികളിവ

ആനന്ദ് സിങ്ങും പ്രതാപ് ഗൗഡയുമായി ചര്‍ച്ച, 117 പേരുടെ പിന്തുണ ഉറപ്പായെന്ന് കോണ്‍ഗ്രസ്

ബംഗളൂരു: കർണാടക നിയമസഭ വിധാൻ സൗധയിൽ എം.എൽ.എമാരുടെ സത്യപ്രതിജ്​ഞാ ചടങ്ങുകൾക്ക്​ തുടക്കമായി. അംഗങ്ങൾ വന്ദേമാതരം ചൊല്ലി സഭാ നടപടികൾ ആരംഭിച്ചു. മുഖ്യമന്ത്രി ബി.എസ്​ യെദ്യൂരരപ്പയാണ്​ ആദ്യം സത്യപ്രതിജ്​ഞ ...

കര്‍ണാടകയില്‍ സ​ഭാ ന​ട​പ​ടി​ക​ൾ റെ​ക്കോ​ഡ് ചെയ്യും , കോ​ണ്‍​ഗ്ര​സ് ഹ​ർ​ജി പി​ൻ​വ​ലി​ച്ചു

കര്‍ണാടകയില്‍ സ​ഭാ ന​ട​പ​ടി​ക​ൾ റെ​ക്കോ​ഡ് ചെയ്യും , കോ​ണ്‍​ഗ്ര​സ് ഹ​ർ​ജി പി​ൻ​വ​ലി​ച്ചു

ന്യൂ​ഡ​ൽ​ഹി: വി​രാ​ജ് പേ​ട്ട എം​എ​ൽ​എ കെ.​ജി.​ബൊ​പ്പ​യ്യ​യെ ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​യി​ൽ പ്രോ​ടെം സ്പീ​ക്ക​റാ​യി നി​യ​മി​ച്ച​തി​നെ​തി​രാ​യ ഹ​ർ​ജി കോ​ണ്‍​ഗ്ര​സ് പി​ൻ​വ​ലി​ച്ചു. ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ ബൊ​പ്പ​യ്യ​യു​ടെ നി​യ​മ​നം പ​രി​ശോ​ധി​ക്ക​ണ​മെ​ങ്കി​ൽ വി​ശ്വാ​സ വോ​ട്ടെ​ടു​പ്പ് ...

കെ.ജി.ബൊപ്പയ്യ പ്രോടേം സ്പീക്കറായി തുടരും; ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി

കെ.ജി.ബൊപ്പയ്യ പ്രോടേം സ്പീക്കറായി തുടരും; ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി/ബെംഗളൂരു∙ വിരാജ് പേട്ട എംഎൽഎ കെ.ജി.ബൊപ്പയ്യ കർണാടക പ്രോ–ടെം സ്പീക്കറായി തുടരും. നിയമനത്തിനെതിരെ കോൺഗ്രസും ജെഡിഎസും നൽകിയ ഹർജി തീർപ്പാക്കിയാണ് കോടതിയുടെ ഉത്തരവ്. മുതിർന്ന അംഗത്തെ സ്പീക്കറാക്കുന്നത് ...

104/117 ഏതാണ് വലിയ സംഖ്യ? യെദ്യൂരപ്പയുടെ പിന്തുണാകത്തില്‍ സുപ്രീംകോടതി തീരുമാനം ഇന്ന്

വിശ്വാസ വോട്ടെടുപ്പ് വീഡിയോയില്‍ പകര്‍ത്തണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി : പ്രോട്ടം സ്പീക്കറുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി വാദം കേട്ട് തുടങ്ങി . ജസ്റ്റിസ് സിക്രിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ...

മുങ്ങിയ എം.എല്‍.എമാര്‍ കോണ്‍ഗ്രസ് ക്യാമ്പില്‍ പൊങ്ങി, എംഎൽഎമാർക്ക് വിപ്പ്

മുങ്ങിയ എം.എല്‍.എമാര്‍ കോണ്‍ഗ്രസ് ക്യാമ്പില്‍ പൊങ്ങി, എംഎൽഎമാർക്ക് വിപ്പ്

ബം​ഗ​ളൂ​രു: വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​നു തൊ​ട്ടു​മു​മ്പ് കോ​ൺ​ഗ്ര​സി​നു ആ​ശ്വാ​സം കോ​ൺ​ഗ്ര​സി​നു ആ​ശ്വാ​സ​മേ​കി വി​ട്ടു​പോ​യ എം​എ​ൽ​എ​മാ​ർ മ​ട​ങ്ങി​യെ​ത്തി. ആ​ന​ന്ദ് സിം​ഗും പ്ര​താ​പ് ഗൗ​ഡ പാ​ട്ടീ​ലു​മാ​ണ് മ​ട​ങ്ങി​യെ​ത്തി​യ​ത്. ആനന്ദ്‌ സിംഗ് നിലവില്‍ ...

ബൊപ്പയ്യ അവിശ്വാസ സ്പെഷ്യലിസ്റ്റ്, യെദ്യൂരപ്പയ്ക്കായി കുത്രന്ത്രം മെനഞ്ഞ് സുപ്രീംകോടതി വിമര്‍ശനം ഏറ്റയാള്‍

ബൊപ്പയ്യ അവിശ്വാസ സ്പെഷ്യലിസ്റ്റ്, യെദ്യൂരപ്പയ്ക്കായി കുത്രന്ത്രം മെനഞ്ഞ് സുപ്രീംകോടതി വിമര്‍ശനം ഏറ്റയാള്‍

ബംഗളൂരു : കര്‍ണാടക നിയമസഭയുടെ പ്രോടേം സ്പീക്കറായി നിയോഗിക്കപ്പെട്ട കെജി ബൊപ്പയ്യ എക്കാലത്തും ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയുടെ വിശ്വസ്തന്‍. പത്ത് വര്‍ഷം മുന്‍പ് കര്‍ണാടകത്തില്‍ അധികാരത്തിലെത്തിയ ...

പ്രോടേം സ്പീക്കര്‍ നിയമനം കോടതിയില്‍ എത്തിച്ചതിലൂടെ കോണ്‍ഗ്രസ് കുടുങ്ങിയത് ബിജെപി വലയില്‍ ?

പ്രോടേം സ്പീക്കര്‍ നിയമനം കോടതിയില്‍ എത്തിച്ചതിലൂടെ കോണ്‍ഗ്രസ് കുടുങ്ങിയത് ബിജെപി വലയില്‍ ?

ന്യൂഡല്‍ഹി : പ്രോടേം സ്പീക്കര്‍ നിയമനത്തെ ചോദ്യം ചെയ്യാന്‍ സുപ്രീംകോടതിയെ സമീപിച്ചതോടെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം കുടുങ്ങുന്നത് ബിജെപി വെച്ച വലയില്‍. ഇന്ന് വൈകീട്ട് നടക്കേണ്ട വിശ്വാസ വോട്ടിന് ...

രണ്ട് എംഎൽഎമാരെ ബിജെപി ‘ഹൈജാക്’ ചെയ്തെന്ന് കുമാരസ്വാമി

രണ്ട് എംഎൽഎമാരെ ബിജെപി ‘ഹൈജാക്’ ചെയ്തെന്ന് കുമാരസ്വാമി

ബെംഗളൂരു : രണ്ട് എംഎൽഎമാരെ ബിജെപി ഹൈജാക് ചെയ്തെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. ഇവർ ബെംഗളുരുവിലുണ്ടെന്നാണു വിവരം. ഒരാളുമായി ബന്ധപ്പെട്ടു. ഇരുവരും നിയമസഭയിൽ പാര്‍ട്ടിയോടൊപ്പം ...

യെദ്യൂരപ്പയുടെ വിശ്വാസവോട്ടു നാളെ ?  സൂചന നല്‍കിക്കൊണ്ട് ജസ്റ്റിസ് എ.എസ്.സിക്രി

ബിജെപി ഭരണം തുടരുമോ ? കുതിരക്കച്ചവടത്തെ കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യം അതിജീവിക്കുമോ ?ഇന്നറിയാം

ന്യൂഡൽഹി/ബെംഗളൂരു∙ കർണാടകയിൽ ബി.എസ്.യെഡിയൂരപ്പ സർക്കാർ ഇന്നു നാലിനു വിശ്വാസ വോട്ട് തേടും. വ്യാഴാഴ്ച അധികാരമേറ്റ യെഡിയൂരപ്പയ്ക്കു ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ വാജുഭായി വാല അനുവദിച്ച 15 ദിവസം ...

സുപ്രീംകോടതി നിര്‍ദേശം തള്ളി ബിജെപി നേതാവ് ബൊപ്പയ്യ പ്രോടേം സ്പീക്കറാക്കി ഗവര്‍ണര്‍

സുപ്രീംകോടതി നിര്‍ദേശം തള്ളി ബിജെപി നേതാവ് ബൊപ്പയ്യ പ്രോടേം സ്പീക്കറാക്കി ഗവര്‍ണര്‍

ബംഗളൂരു: കർണാടകയിലെ പ്രോടേം സ്പീക്കറായി ബി.ജെ.പി എം.എൽ.എ ബൊപ്പയ്യയെ തെരഞ്ഞെടുത്തു. ബൊപ്പയ്യയെ സ്പീക്കറായി തെരഞ്ഞടുത്തുകൊണ്ടുള്ള ഗവർണറുടെ ഉത്തരവിറങ്ങി. നാളെ നടക്കുന്ന നിർണായകമായ വിശ്വാസവേട്ടെടുപ്പിൽ സഭയെ നിയന്ത്രിക്കുന്നത് ബൊപ്പയ്യയായിരിക്കും. ...

സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് ഗോവന്‍ കോണ്‍ഗ്രസ്സ് എംഎല്‍എമാര്‍ രാജ്ഭവനില്‍

സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് ഗോവന്‍ കോണ്‍ഗ്രസ്സ് എംഎല്‍എമാര്‍ രാജ്ഭവനില്‍

മഡ്ഗാവ് : കര്‍ണാടകയിലെ രാഷ്ട്രീയ നാടകങ്ങളുടെ ചുവടുപിടിച്ച് ഗോവയിലെ കോണ്‍ഗ്രസ്സ് എംഎല്‍എമാര്‍ വെള്ളിയാഴ്ച രാവിലെ തന്നെ രാജ്ഭവനിലെത്തി. ഗവര്‍ണ്ണര്‍ മൃദുലസിന്‍ഹയെ കണ്ട് സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കാനാണ് എംഎല്‍എമാര്‍ ...

യെദ്യൂരപ്പയുടെ നയപരമായ തീരുമാനങ്ങള്‍ക്ക് വിലക്ക്, ചരി​ത്ര വിധി -അഭിഷേക്​ സിങ്​വി

യെദ്യൂരപ്പയുടെ നയപരമായ തീരുമാനങ്ങള്‍ക്ക് വിലക്ക്, ചരി​ത്ര വിധി -അഭിഷേക്​ സിങ്​വി

ന്യൂഡൽഹി: സുപ്രീംകോടതിയുടെത്​ ചരിത്ര വിധിയാണെന്ന്​ അഭിഭാഷകൻ മനു അഭിഷേക്​ സിങ്​വി. പല പ്രധാന നിർദേശങ്ങളും വിധിയിലുണ്ട്​. പ്രോടേം സ്​പീക്കർക്ക്​ കീഴിൽ നാ​െള വൈകീട്ട്​ നാലിന്​ വിശ്വാസവോട്ട്​ നേടണമെന്നതാണ്​ ...

‘ആവശ്യമായ സമയം’ കിട്ടാതെ സുപ്രീംകോടതിയുടെ പ്രഹരത്തില്‍ അമ്പരന്ന് ബിജെപി

‘ആവശ്യമായ സമയം’ കിട്ടാതെ സുപ്രീംകോടതിയുടെ പ്രഹരത്തില്‍ അമ്പരന്ന് ബിജെപി

ന്യൂഡൽഹി:  കർണാടകയിലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിയിൽ ബിജെപിക്കുണ്ടാകുന്ന ആദ്യ തിരിച്ചടിയാണ് നാളെത്തന്നെ വിശ്വാസ വോട്ടെടുപ്പു നടത്താനുള്ള സുപ്രീംകോടതി വിധി. സർക്കാർ രൂപീകരിക്കാൻ ബിജെപിയെ ...

ഗവര്‍ണര്‍ കളിച്ചത് രാഷ്ട്രീയം തന്നെ, ബിജെപി സുപ്രീംകോടതിയില്‍ നല്‍കിയ പട്ടികയില്‍ 104 പേരുകള്‍ മാത്രം

ഗവര്‍ണര്‍ കളിച്ചത് രാഷ്ട്രീയം തന്നെ, ബിജെപി സുപ്രീംകോടതിയില്‍ നല്‍കിയ പട്ടികയില്‍ 104 പേരുകള്‍ മാത്രം

ന്യൂഡൽഹി: കര്‍ണാടകയിലെ ബിജെപി സര്‍ക്കാറിന് ഭൂരിപക്ഷമുണ്ടെന്ന വാദവുമായി സുപ്രീംകോടതിയില്‍ ഹാജരാക്കിയ കത്തില്‍ ഉള്ളത് 104 പേരുകള്‍ മാത്രം. ബിജെപി അംഗങ്ങളുടെ അല്ലാതെ ഭൂരിപക്ഷം തികയ്ക്കാന്‍ വേണ്ട മറ്റു ...

104/117 ഏതാണ് വലിയ സംഖ്യ? യെദ്യൂരപ്പയുടെ പിന്തുണാകത്തില്‍ സുപ്രീംകോടതി തീരുമാനം ഇന്ന്

കര്‍ണാടക വിശ്വാസവോട്ട് നാളെ നാലിന്

ന്യൂഡൽഹി: കർണാടകയിൽ രാഷ്ട്രീയ പ്രതിസന്ധിക്ക് ഒടുവിൽ സുപ്രീംകോടതി ഒരു പോംവഴി നിർദ്ദേശിച്ചു. സത്യപ്രതിജ്ഞ ചെയ്ത ബി.എസ്.യെദിയൂരപ്പ ശനിയാഴ്ച വൈകിട്ട് നാലിന് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കട്ടെ എന്ന സുപ്രധാന ...

യദ്യൂരപ്പയെ ക്ഷണിച്ചതിലൂടെ ഗവര്‍ണര്‍ ജനാധിപത്യ കശാപ്പ് നടത്തി; കോടിയേരി

മൃദുഹിന്ദുത്വം പയറ്റിയ കര്‍ണാടകയിലെ വിധി തന്നെയാണ് ചെങ്ങന്നൂരിലും കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത്

തിരുവനന്തപുരം: ഏത് ഉപതെരഞ്ഞെടുപ്പുകള്‍ക്കും രാഷ്ട്രീയ പ്രാധാന്യമുണ്ട്. അതുപ്രകാരം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനും പ്രാമുഖ്യമുണ്ട്. നിയമസഭാംഗമായിരുന്ന സിപിഐ എം നേതാവ് കെ കെ രാമചന്ദ്രന്‍നായരുടെ അകാല വേര്‍പാട് കാരണമാണ് ഇവിടെ ...

ഗോവയും മണിപ്പൂരും മേഘാലയയും എത്ര പെട്ടെന്നാണ് ഓര്‍ക്കേണ്ടവര്‍ മറന്നുപോയത്?

ഗോവയും മണിപ്പൂരും മേഘാലയയും എത്ര പെട്ടെന്നാണ് ഓര്‍ക്കേണ്ടവര്‍ മറന്നുപോയത്?

തിരുവനന്തപുരം: യെദ്യൂരപ്പയുടെ  സത്യപ്രതിജ്ഞ ആധിയോ ഭീതിയോ കൂടാതെ ജനപ്രധിനിധികളെ വിലയ്‌ക്കെടുക്കാമെന്ന ബിജെപിയുടെ വെല്ലുവിളിയാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കര്‍ണാടകത്തിലെ രാഷ്ട്രീയ കുതിരക്കച്ചവടത്തിന് ലഭിച്ച നിയമസാധുതയുടെ സന്ദേശം ആപല്‍ക്കരമാണ് എന്നും ...

2008 ലെ ഓപറേഷന്‍ താമര ആവര്‍ത്തിക്കുമോ ? എട്ടുദിവസ ചരിത്രം യെദ്യൂരപ്പ ആവര്‍ത്തിക്കുമോ ?

2008 ലെ ഓപറേഷന്‍ താമര ആവര്‍ത്തിക്കുമോ ? എട്ടുദിവസ ചരിത്രം യെദ്യൂരപ്പ ആവര്‍ത്തിക്കുമോ ?

ബം​ഗ​ളൂ​രു: ആദ്യ വട്ടം മുഖ്യമന്ത്രിയായപ്പോള്‍ കേവലം എട്ടുദിവസം മാത്രമായിരുന്നു യെദ്യൂരപ്പയ്ക്ക് കസേരയില്‍ ഇരിക്കാന്‍ യോഗം, രണ്ടാം വട്ടവും മുഖ്യമന്ത്രി കസേരയില്‍ കാലാവധി തികയ്ക്കാന്‍ ആകാതെ പുറത്തുപോകല്‍..2008 ലെ ...

കര്‍ണാടക നിയമസഭയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ്-ജെഡിഎസ് പ്രതിഷേധം

കര്‍ണാടക നിയമസഭയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ്-ജെഡിഎസ് പ്രതിഷേധം

ബംഗളൂരു: കർണാടകയിൽ ബിജെപി സർക്കാർ അധികാരമേറ്റതിനു പിന്നാലെ പ്രതിഷേധവുമായി കോണ്‍ഗ്രസും ജെഡിഎസും രംഗത്ത്. കര്‍ണാടക നിയമസഭാ മന്ദിരമായ വിധാൻ സൗധയിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ നേതാക്കൾ പ്രതിഷേധ ...

സര്‍ക്കാരിയ കമ്മീഷന്‍ വഴിയോ , ഗോവന്‍ പാതയോ ? കര്‍ണാടക ഗവർണറുടെ മുന്നിലെ വഴികളിവ

സര്‍ക്കാരിയ കമ്മീഷന്‍ വഴിയോ , ഗോവന്‍ പാതയോ ? കര്‍ണാടക ഗവർണറുടെ മുന്നിലെ വഴികളിവ

ബെംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് - ജെ‍ഡിഎസ് സഖ്യവും ബിജെപിയും അവകാശവാദം ഉന്നയിക്കുമ്പോള്‍ ഗവര്‍ണര്‍ വാജുഭായി വാലയുടെ  നിലപാടുകള്‍ ശ്രദ്ധേയമാകുകയാണ്. മന്ത്രിസഭയുടെ തലവനെന്ന നിലയിൽ ഗവര്‍ണറുടെ ...

എല്ലാ കണക്കും തെറ്റുകയാണല്ലോ സുരേന്ദ്രാ..സിപിഎമ്മിന്റെ കര്‍ണാടക വോട്ടെത്രയാ?

എല്ലാ കണക്കും തെറ്റുകയാണല്ലോ സുരേന്ദ്രാ..സിപിഎമ്മിന്റെ കര്‍ണാടക വോട്ടെത്രയാ?

സി.പി.എമ്മിന് കര്‍ണാടകയില്‍ കിട്ടിയ വോട്ടിനെക്കുറിച്ചു തെറ്റിദ്ധരിപ്പിക്കുന്ന പരാമര്‍ശവുമായി ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. ഇലക്ഷന്‍ കമ്മീഷന്റെ വെബ്സൈറ്റില്‍ വോട്ടെണ്ണല്‍ പകുതി ആയപ്പോള്‍ ഉള്ള കണക്ക് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചാണ് ...

ബി.ജെ.പിയെ തിരിഞ്ഞുകുത്തി ഗോവന്‍ കുതിരക്കച്ചവട സമയത്തെ ജയ്റ്റിലിയുടെ നിലപാട്

ബി.ജെ.പിയെ തിരിഞ്ഞുകുത്തി ഗോവന്‍ കുതിരക്കച്ചവട സമയത്തെ ജയ്റ്റിലിയുടെ നിലപാട്

ന്യൂഡല്‍ഹി : ഏറ്റവും വലിയ ഒറ്റകക്ഷിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കണമെന്ന ബിജെപിയുടെ കര്‍ണാടക അവകാശ വാദങ്ങള്‍ക്കിടയില്‍ പഴയ നിലപാടുകള്‍ തിരിഞ്ഞു കൊത്തുന്നു. ഗോവ, മണിപ്പൂര്‍, മേഘാലയ ...

കര്‍ണാടക : അന്തിമ തീരുമാനം മോദിക്ക് വേണ്ടി സീറ്റ് ഒഴിഞ്ഞ വാജുഭായ് വാലയുടേത്

കര്‍ണാടക : അന്തിമ തീരുമാനം മോദിക്ക് വേണ്ടി സീറ്റ് ഒഴിഞ്ഞ വാജുഭായ് വാലയുടേത്

ന്യൂഡൽഹി: ബിജെപിയുടെ ദക്ഷിണേന്ത്യന്‍ അധികാര മോഹത്തെ തകര്‍ത്ത് കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യം നടത്തിയ അധികാരക്കസേര പിടിക്കല്‍ നീക്കത്തില്‍ അന്തിമ തീരുമാനം വരേണ്ടത് ഒരു ഉത്തമ സ്വയം സേവകനില്‍ നിന്ന്. ...

കര്‍ണാടക തിരഞ്ഞെടുപ്പ്; ആദ്യ ഫലസൂചനകളില്‍ ബിജെപി മുന്നില്‍

കര്‍ണാടക തിരഞ്ഞെടുപ്പ്; ആദ്യ ഫലസൂചനകളില്‍ ബിജെപി മുന്നില്‍

ബംഗളൂരു: രാജ്യം മുഴുവന്‍ ഉറ്റുനോക്കിയ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ ബിജെപി മുന്നില്‍. 41 ഇടത്ത് കോണ്‍ഗ്രസും 43 ഇടത്ത് ബിജെപിയും 22 ഇടത്ത് ...

കണ്ണുകള്‍ കര്‍ണാടകയിലേക്ക്, ദേശീയ രാഷ്ട്രീയ ഗതി ഗൗനിക്കാത്ത ചരിത്രമുള്ള കന്നഡ നാട്ടിലെ ഫലം ഇന്ന്

കണ്ണുകള്‍ കര്‍ണാടകയിലേക്ക്, ദേശീയ രാഷ്ട്രീയ ഗതി ഗൗനിക്കാത്ത ചരിത്രമുള്ള കന്നഡ നാട്ടിലെ ഫലം ഇന്ന്

ബം​ഗ​ളൂ​രു: കേവലം ഒരു നിയമസഭാ തിരഞ്ഞെടുപ്പ് എന്നതിനേക്കാള്‍ വരുന്ന മുഖ്യധാരാ രാഷ്ട്രീയകക്ഷികളുടെ ലോക്സഭാ തിരഞ്ഞെടുപ്പിലെ കൂട്ടുകെട്ടുകളുടെ  വിധി നിര്‍ണയിക്കുന്നതില്‍ പ്രമുഖം എന്ന നിലയില്‍ രാ​ജ്യം കാ​ത്തി​രി​ക്കു​ന്ന ക​ർ​ണാ​ട​ക ...

കിംഗ്‌ മേക്കര്‍ കുമാരസ്വാമിയാകാം,പക്ഷേ,  നിലവില്‍ കര്‍ണാടക രാഷ്ട്രീയത്തിലെ ചരട് മായാവതിയുടെ പക്കല്‍

കിംഗ്‌ മേക്കര്‍ കുമാരസ്വാമിയാകാം,പക്ഷേ, നിലവില്‍ കര്‍ണാടക രാഷ്ട്രീയത്തിലെ ചരട് മായാവതിയുടെ പക്കല്‍

ന്യൂഡൽഹി: കർണാടക തിരഞ്ഞെടുപ്പ് ഫലം നാളെ പ്രഖ്യാപിക്കാനിരിക്കെ ഏവരും ഉറ്റുനോക്കുന്നത് മായാവതിയുടെ രാഷ്ട്രീയ ചുവടുകള്‍ .ഭരണകക്ഷിയായ കോൺഗ്രസ്സിനും പ്രതിപക്ഷമായ ബിജെപിക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടില്ലെന്നാണ് എക്‌സിറ്റ്‌പോളുകൾ നൽകുന്ന ...

2013ല്‍ ഡിഗ്രിക്കാരന്‍, 2018 ല്‍ പ്ലസ്ടു, യദ്യൂരപ്പ പഠിച്ചത് താഴേക്കോ ?

2013ല്‍ ഡിഗ്രിക്കാരന്‍, 2018 ല്‍ പ്ലസ്ടു, യദ്യൂരപ്പ പഠിച്ചത് താഴേക്കോ ?

ബി.ജെ.പിയും കോണ്‍ഗ്രസും നേര്‍ക്കു നേര്‍ പടപൊരുതിയ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തു വരാനിരിക്കെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ബി.എസ് യെദ്യൂരപ്പയുടെ വിദ്യാഭ്യാസ യോഗ്യത സജീവ ചര്‍ച്ചയില്‍. അഞ്ചു ...

യെഡിയൂരപ്പയുടേത് മാനസികമായി തകർന്ന വ്യക്തിയുടെ ജൽപനങ്ങളെന്ന് സിദ്ധരാമയ്യ

ദലിത്​ മുഖ്യമന്ത്രിക്കായി വഴിമാറുമെന്ന്​ സിദ്ധരാമയ്യ

ബംഗളൂരു: ദലിത്​ മുഖ്യമന്ത്രിക്കായി വഴിമാറാൻ തയാറെന്ന്​ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ദലിത്​ വിഭാഗത്തിൽപ്പെട്ട ഒരാളെ കോൺഗ്രസ്​ മുഖ്യമന്ത്രിയായി നിശ്​ചയിക്കുകയാണെങ്കിൽ വഴിമാറി കൊടുക്കാൻ താൻ തയാറാണെന്ന്​ സിദ്ധരാമയ്യ പറഞ്ഞു. ...

കുതിരക്കച്ചവടം സിംഗപ്പൂരില്‍, എക്​സിറ്റ്​പോള്‍ ഫലം വന്നയുടന്‍ കുമാരസ്വാമി രാജ്യം വിട്ടു

കുതിരക്കച്ചവടം സിംഗപ്പൂരില്‍, എക്​സിറ്റ്​പോള്‍ ഫലം വന്നയുടന്‍ കുമാരസ്വാമി രാജ്യം വിട്ടു

ബംഗളൂരു: കർണാടക തെരഞ്ഞെടുപ്പി​ന്റെ ഫലം വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സിംഗപ്പൂരിലേക്ക്​ പറന്ന്​ ജെ.ഡി.എസ്​ നേതാവ്​ എച്ച്​.ഡി കുമാരസ്വാമി. ഫലപ്രഖ്യാപനം നടക്കുന്ന ചൊവ്വാഴ്​ച വൈകീട്ടോടെ മാത്രമേ ...

കര്‍ണാടക പോളിംഗ് മന്ദഗതിയില്‍, വൈകിട്ട് മൂന്നു മണി വരെ 56 %

കര്‍ണാടക പോളിംഗ് മന്ദഗതിയില്‍, വൈകിട്ട് മൂന്നു മണി വരെ 56 %

ബെംഗളൂരു:  കർണാടക നിയമസഭയിലേക്കുള്ള വോട്ടെടുപ്പിൽ വൈകിട്ട് മൂന്നു മണി വരെ 56 % പോളിങ്. വോട്ടെടുപ്പ് അവസാനിക്കാൻ രണ്ടു മണിക്കൂർ കൂടി ശേഷിക്കെ, ഇക്കുറി ജനവിധി അനുകൂലമാകുമെന്ന ...

യെഡിയൂരപ്പയുടേത് മാനസികമായി തകർന്ന വ്യക്തിയുടെ ജൽപനങ്ങളെന്ന് സിദ്ധരാമയ്യ

യെഡിയൂരപ്പയുടേത് മാനസികമായി തകർന്ന വ്യക്തിയുടെ ജൽപനങ്ങളെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: വോട്ടെടുപ്പു പുരോഗമിക്കുന്നതിനിടെ വിജയമുറപ്പിച്ച് സത്യപ്രതിജ്ഞ തീയതി പ്രഖ്യാപിച്ച ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ബി.എസ്. യെഡിയൂരപ്പയെ പരിഹസിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്ത്. മാനസികമായി തകർന്ന വ്യക്തിയുടെ ജൽപനങ്ങളാണ് ...

മേയ് 17ന് കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ ചുമതലയേല്‍ക്കും , പോളിംഗ് കഴിയും മുന്‍പേ സത്യപ്രതിജ്ഞ പ്രഖ്യാപിച്ച്​ യെദിയൂരപ്പ

മേയ് 17ന് കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ ചുമതലയേല്‍ക്കും , പോളിംഗ് കഴിയും മുന്‍പേ സത്യപ്രതിജ്ഞ പ്രഖ്യാപിച്ച്​ യെദിയൂരപ്പ

ബംഗളൂരു: ​കോൺഗ്രസും ബി.ജെ.പിയും ശക്​തമായ പോരാട്ടം കാഴ്​ചവെക്കുന്ന കർണാടകയിൽ അമിത ആത്​മവിശ്വാസ പ്രകടനവുമായി യെദിയൂരപ്പ. ബി.ജെ.പിയുടെ വിജയം സുനിശ്ചിതമാണെന്നും മെയ്​ 17ന്​ തങ്ങൾ സർക്കാർ രൂപീകരിക്കുമെന്നും യെദിയുരപ്പ ...

കുമാരസ്വാമി തീരുമാനിക്കും,കര്‍ണാടകയില്‍ കോൺഗ്രസും ബിജെപിയും ഭൂരിപക്ഷം നേടില്ലെന്ന് സര്‍വേകള്‍

കര്‍ണാടക വോട്ടുരേഖപ്പെടുത്തി തുടങ്ങി, ആദ്യ രണ്ടുമണിക്കൂറില്‍ എട്ടു ശതമാനം പോളിംഗ്

ബം​ഗ​ളൂ​രു: രാ​ജ്യം ഉ​റ്റു നോ​ക്കു​ന്ന ക​ർ​ണാ​ട​ക​യി​ൽ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു. ആ​ദ്യ ര​ണ്ട് മ​ണി​ക്കൂ​റി​ൽ എ​ട്ട് ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​തായാ​ണ് റി​പ്പോ​ർ​ട്ട്. 224 മ​ണ്ഡ​ല​ങ്ങ​ളി​ൽ 222 ഇ​ട​ങ്ങ​ളി​ലാ​ണ് ഇ​ന്ന് ...

കര്‍ണാടക തിരഞ്ഞെടുപ്പ് : കോണ്‍ഗ്രസ്,ബിജെപി അന്തിമ സ്ഥാനാര്‍ഥി പട്ടിക ഇന്ന്

കര്‍ണാടക ഇന്ന് പോളിംഗ്ബൂത്തിലേക്ക്, എക്സിറ്റ് പോൾ ഫലങ്ങൾ വൈകീട്ട്

ബെംഗളൂരു : 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ദേശീയ രാഷ്ട്രീയത്തിന്റെ ഗതി പ്രവചിക്കാൻ വഴിയൊരുക്കുന്ന കർണാടക തീപാറിയ പ്രചാരണത്തിനുശേഷം  ഇന്നു പോളിങ് ബൂത്തിലേക്ക്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് ...

ബിജെപി പട്ടികയിലെ 11 കുറ്റവാളികളെ കുറിച്ചൊന്നു പറയൂ , മോദിക്കെതിരെ മുനയുള്ള ചോദ്യങ്ങളുമായി രാഹുല്‍

സ്ത്രീകളെയും ദളിതരെയും കുറിച്ച് പറയാതെ മോദി ബുള്ളറ്റ് ട്രെയിനെക്കുറിച്ച് വാചകമടിക്കുന്നു

ബം​ഗ​ളൂ​രു: അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ൾ മോ​ദി ച​ർ​ച്ച ചെ​യ്യു​ന്നി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ക​ർ​ണാ​ട​കയിൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ൾ അ​വ​സാ​നി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ അ​വ​ശേ​ഷി​ക്ക​വേ​യാ​ണ് രാ​ഹു​ൽ മോ​ദി​ക്കെ​തി​രെ വീ​ണ്ടും വി​മ​ർ​ശ​ന​ങ്ങ​ൾ ...

കുമാരസ്വാമി തീരുമാനിക്കും,കര്‍ണാടകയില്‍ കോൺഗ്രസും ബിജെപിയും ഭൂരിപക്ഷം നേടില്ലെന്ന് സര്‍വേകള്‍

കര്‍ണാടകയില്‍ പരസ്യപ്രചാരണം ഇന്നവസാനിക്കും, ശനിയാഴ്ച പോളിംഗ്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ പ​ര​സ്യ​പ്ര​ചാ​ര​ണം വ്യാ​ഴാ​ഴ്ച അ​വ​സാ​നി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ​ര​സ്യ​പ്ര​ചാ​ര​ണം സ​മാ​പി​ക്കു​ന്ന​തോ​ടെ തു​ട​ർ​ന്നു​ള്ള മ​ണിക്കൂ​റു​ക​ൾ നി​ശ​ബ്ദ പ്ര​ചാ​ര​ണ​ത്തി​ന്‍റെ സ​മ​യമാ​ണ്. ശ​നി​യാ​ഴ്ച​യാ​ണ് വോ​ട്ടെ​ടു​പ്പ്. ചൊ​വ്വാ​ഴ്ച വോ​ട്ടെ​ണ്ണ​ലും ന​ട​ക്കും. സം​സ്ഥാ​ന​ത്താ​കെ ...

Page 1 of 2 1 2

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.