ജനങ്ങള്‍ രാഹുലിന് ചെവികൊടുക്കാന്‍ തുടങ്ങിയിരിക്കുന്നു,കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് മുന്നിലെത്തുമെന്ന് ശിവസേന
മുംബൈ: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നിലെത്തുമെന്ന് ശിവസേന. കര്‍ണാടകത്തില്‍ ഇപ്പോള്‍ ഒരു പൊടിക്കാറ്റുണ്ട്, അത് മാറിക്കഴിഞ്ഞാല്‍ കോണ്‍ഗ്രസ് മുന്നിലെത്തും. ജനങ്ങള്‍ രാഹുലിന് ചെവികൊടുക്കാന്‍ തുടങ്ങിയിരിക്കുന്നു-ശിവസേന നേതാവ് ...