10 °c
San Francisco

Tag: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ്

സ്ഥാനാര്‍ഥിപട്ടിക പുറത്തുവന്നതോടെ കര്‍ണാടക കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, കാലുമാറ്റം തുടങ്ങി

സ്ഥാനാര്‍ഥിപട്ടിക പുറത്തുവന്നതോടെ കര്‍ണാടക കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, കാലുമാറ്റം തുടങ്ങി

ബെംഗളൂരു :  കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി സീറ്റ് നിഷേധിക്കപ്പെട്ടവരുടെ പ്രതിഷേധം. സീറ്റു പ്രതീക്ഷിച്ചിട്ടും കിട്ടാതെ പോയ നേതാക്കളും അവരുടെ അനുയായികളുമാണ് ...

ക്രിസ്ത്യാനികള്‍ക്ക് സൗജന്യ ജെറുസലേം യാത്ര: വാഗ്ദാനവുമായി ബിജെപി

തെലുങ്ക് സംസാരിക്കുന്നവര്‍ ബിജെപിക്ക് വോട്ടുചെയ്യരുത്, സാമൂഹ്യമാധ്യമ പ്രചരണത്തില്‍ അടിപതറി ബിജെപി

ബം​ഗ​ളൂ​രു: ആ​ന്ധ്ര​പ്ര​ദേ​ശി​ന് പ്ര​ത്യേ​ക​പ​ദ​വി ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം നി​രാ​ക​രി​ച്ച​ത് ക​ർ​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും ബി.​ജെ.​പി​ക്ക് തി​രി​ച്ച​ടി​യാ​കും. ആ​ന്ധ്ര​യി​ലെ ഭ​ര​ണ​ക​ക്ഷി​യാ​യ തെ​ലു​ഗു​ദേ​ശം പാ​ർ​ട്ടി (ടി.​ഡി.​പി) സം​സ്ഥാ​ന​ത്ത് താ​മ​സി​ക്കു​ന്ന തെ​ലു​ഗു​ സം​സാ​രി​ക്കു​ന്ന​വ​ർ ...

കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജയിക്കുമെന്ന് ബിജെപി ആഭ്യന്തര സര്‍വേ

കര്‍ണാടക കോണ്‍ഗ്രസ് നിലനിര്‍ത്തും, ജനകീയരില്‍ മുന്നില്‍ സിദ്ധരാമയ്യ

ന്യൂഡൽഹി : ദക്ഷിണേന്ത്യയില്‍ ബിജെപി പ്രതീക്ഷ അര്‍പ്പിക്കുന്ന ഏക സംസ്ഥാനമായ കര്‍ണാടകയില്‍  സീറ്റുകൾ വർധിപ്പിച്ച് കോൺ‌ഗ്രസ് ഭരണം നിലനിർത്തുമെന്ന് സി–ഫോർ പ്രവചനം. കോൺഗ്രസിന്റെ വോട്ടുവിഹിതത്തിലും വർധനയുണ്ടാകുമെന്നു സർവേ ...

വീണ്ടും വിവാദ പ്രസ്ഥാവന, ദളിതര്‍ തെരുവുനായ്ക്കളെന്ന് കേന്ദ്രമന്ത്രി അനന്ത്കുമാര്‍

വീണ്ടും വിവാദ പ്രസ്ഥാവന, ദളിതര്‍ തെരുവുനായ്ക്കളെന്ന് കേന്ദ്രമന്ത്രി അനന്ത്കുമാര്‍

ബെല്ലാരി: ദളിതരെ നായകളോട് ഉപമിച്ച കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ വീണ്ടും വിവാദത്തില്‍. തെരുവുനായകളുടെ കുരയെ ഭയക്കില്ലെന്നും അത്തരം നായകളുടെ കുരയെ ഗൗനിക്കില്ലെന്നുമായിരുന്നു ശനിയാഴ്ച നടത്തിയ പ്രസംഗത്തില്‍ ഹെഗ്‌ഡെ ...

ഗുജറാത്തിലും ഹിമാചലിലും ബിജെപി ഭരണത്തിലേക്ക്

കര്‍ണാടക പിടിക്കാന്‍ അമിത് ഷാ നേരിട്ടെത്തും

ബെംഗളൂരു: ഗുജറാത്ത്, ഹിമാചല്‍പ്രദേശ് തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം ബി.ജെ.പി. ലക്ഷ്യംവയ്ക്കുന്നത് കര്‍ണാടകത്തെ. കോണ്‍ഗ്രസ് ഭരിക്കുന്ന വലിയ സംസ്ഥാനമായ കര്‍ണാടകത്തില്‍ അധികാരം പിടിച്ചെടുക്കാനുള്ള പ്രചാരണത്തിന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.