10 °c
San Francisco

Tag: കര്‍ണാടക രാഷ്ട്രീയം

കര്‍ണാടകയില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്; സഖ്യ സര്‍ക്കാരിനും ബിജെപിക്കും നിര്‍ണായകം

കര്‍ണാടകയില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്; സഖ്യ സര്‍ക്കാരിനും ബിജെപിക്കും നിര്‍ണായകം

ബംഗളൂരു: കർണാടകയിലെ മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലേക്കും രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും ഇന്ന് ഉപതെരഞ്ഞെടുപ്പ്. ബെല്ലാരി, ശിവമൊഗ, മാണ്ഡ്യ ലോക്സഭാ സീറ്റുകളിലേക്കും രാമനഗര, ജംഖണ്ഡി എന്നീ നിയമസഭാ സീറ്റുകളിലേക്കുമാണ് ...

ലോകത്തെ രക്ഷിക്കാൻ വിഷം കുടിച്ച പരമശിവന്റെ അവസ്ഥയാണു തനിക്കെന്ന് പൊട്ടിക്കരഞ്ഞ് കുമാരസ്വാമി, കര്‍ണാടക രാഷ്ട്രീയത്തില്‍ വീണ്ടും അഭ്യൂഹകാലം

ലോകത്തെ രക്ഷിക്കാൻ വിഷം കുടിച്ച പരമശിവന്റെ അവസ്ഥയാണു തനിക്കെന്ന് പൊട്ടിക്കരഞ്ഞ് കുമാരസ്വാമി, കര്‍ണാടക രാഷ്ട്രീയത്തില്‍ വീണ്ടും അഭ്യൂഹകാലം

ബെംഗളൂരു: ലോകത്തെ രക്ഷിക്കാൻ വിഷം കുടിച്ച പരമശിവന്റെ അവസ്ഥയാണു തനിക്കെന്ന് പൊതുവേദിയില്‍ തുറന്നു പറഞ്ഞു പൊട്ടിക്കരഞ്ഞ  മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി  കര്‍ണാടകയില്‍ പുതിയ രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്ക് വഴിതുറന്നു. ...

പ്രതിപക്ഷ ഐക്യവേദിയായി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ; രാഹുലും യച്ചൂരിയും മമതയുമെത്തും

പ്രതിപക്ഷ ഐക്യവേദിയായി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ; രാഹുലും യച്ചൂരിയും മമതയുമെത്തും

ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക​ത്തി​ൽ ജെ.​ഡി.​എ​സ്​-​കോ​ൺ​ഗ്ര​സ്​ മ​ന്ത്രി​സ​ഭ സ​ത്യ​പ്ര​തി​ജ്​​ഞ ചെ​യ്യു​ന്ന ച​ട​ങ്ങ്​ ബി.​ജെ.​പി വി​രു​ദ്ധ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ പൊ​തു​വേ​ദി​യാ​വും. ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​ത്തി​നി​ട​യി​ൽ കാ​ണാ​ത്ത​വി​ധം, വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ ...

ഇന്ന് സംയുക്ത നേതൃയോഗം, ഉപമുഖ്യമന്ത്രിക്കൊപ്പം ആഭ്യന്തരവും കോണ്‍ഗ്രസിന്

അടുത്ത വിശ്വാസ വോട്ടുവരെ കര്‍ണാടകത്തില്‍ റിസോര്‍ട്ട് രാഷ്ട്രീയം തുടരും

ബം​ഗ​ളൂ​രു: വിശ്വാസവോട്ടിനുള്ള കുതിരക്കച്ചവടത്തിന് ശേഷം ബി.​എ​സ്. യെ​ദ്യൂര​പ്പ രാ​ജി​വെ​ച്ചെങ്കിലും ക​ർ​ണാ​ട​ക​യി​ൽ റി​സോ​ർട്ട് രാ​ഷ്​​​ട്രീ​യ​ത്തി​ന് അ​റു​തി​യാ​യി​ല്ല. ബു​ധ​നാ​ഴ്ച മു​ഖ്യ​മ​ന്ത്രി​യാ​യി ജെ.​ഡി.​എ​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്താ​ലും ...

കർണാടകയിലെ ബിജെപിയുടെ കുതിരക്കച്ചവടം തളളി രജനി

കർണാടകയിലെ ബിജെപിയുടെ കുതിരക്കച്ചവടം തളളി രജനി

ചെ​ന്നൈ: കർണാടകയിൽ ഗവർണർ വാജുഭായിവാലയുടെ നടപടികൾ ജനാധിപത്യത്തെ പരിഹസിക്കുന്നതാണെന്ന്​ തമിഴ്​ സൂപ്പർതാരം രജനീകാന്ത്​. സഭയിൽ വിശ്വാസം തെളിയിക്കാൻ ഗവർണർ യെദ്യൂരപ്പക്ക്​ 15 ദിവസം നൽകിയത്​ ജനാധിപത്യത്തെ പരിഹസിക്കുന്നതിന്​ ...

ഇന്ന് സംയുക്ത നേതൃയോഗം, ഉപമുഖ്യമന്ത്രിക്കൊപ്പം ആഭ്യന്തരവും കോണ്‍ഗ്രസിന്

ഇന്ന് സംയുക്ത നേതൃയോഗം, ഉപമുഖ്യമന്ത്രിക്കൊപ്പം ആഭ്യന്തരവും കോണ്‍ഗ്രസിന്

ബെംഗളൂരു: കോൺഗ്രസ്–ജെഡിഎസ് മന്ത്രിസഭയിലെ മന്ത്രിമാരുടെ  വകുപ്പുകൾ തീരുമാനിക്കാൻ ഇരുപാർട്ടികളുടെയും സംയുക്ത നേതൃയോഗം ഇന്നു നടക്കും. കോൺഗ്രസിൽനിന്ന് 20 പേർക്കും ദളിൽനിന്നു 13 പേർക്കും മന്ത്രിസ്ഥാനം ലഭിക്കുമെന്നാണു സൂചന. ...

മറുകണ്ടം ചാടുന്ന ജനപ്രതിനിധികളുടെ കാൽ തല്ലിയൊടിക്കുമ്പോഴാണ്‌ ശരിക്കും ഒരാൾ കന്നടികൻ ആകുക

മറുകണ്ടം ചാടുന്ന ജനപ്രതിനിധികളുടെ കാൽ തല്ലിയൊടിക്കുമ്പോഴാണ്‌ ശരിക്കും ഒരാൾ കന്നടികൻ ആകുക

റിസോട്ടുകളിലേക്ക്‌ നാടുകടത്തപ്പെട്ടവരോ ഒളിച്ചോടിയവരോ അധികാരത്തിന്റെ എച്ചിലിലകൾക്കായി ഏത്‌ സമയവും കൂറുമാറാമെന്ന് നടന്‍ ജോയ് മാത്യു. കര്‍ണാടകയില്‍ ഇന്ന് നടന്ന രാഷ്ട്രീയ സംഭവവികാസങ്ങളോടാണ് ജോയ് മാത്യുവിന്റെ പ്രതികരണം.  ഇത്തരത്തില്‍ സുപ്രിം ...

കൊച്ചിയിലേക്കില്ല, കര്‍ണാടക എം.എല്‍.എമാരെ മാറ്റിയത് ആന്ധ്രയിലേക്ക് ?

കൊച്ചിയിലേക്കില്ല, കര്‍ണാടക എം.എല്‍.എമാരെ മാറ്റിയത് ആന്ധ്രയിലേക്ക് ?

ബെംഗളുരു : രാഷ്ട്രീയനാടകീയതയുടെ അലയൊലികൾ കർണാടകയിൽ അടങ്ങുന്നില്ല. ബെംഗളുരുവിൽ എംഎൽഎമാരെ നിര്‍ത്തുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലിൽ കോൺഗ്രസ്–ജെഡിഎസ് നേതൃത്വം എംഎൽഎമാരെ നഗരത്തിൽ നിന്നു മാറ്റി. രാത്രി വൈകി ജെഡിഎസ്, ...

ജനം പ്രതീക്ഷിക്കുന്നത് മാന്യത, മോദി നല്‍കുന്നത് സംസ്കാരമില്ലാത്ത ഭാഷ : സിദ്ധാരാമയ്യ

ജനം പ്രതീക്ഷിക്കുന്നത് മാന്യത, മോദി നല്‍കുന്നത് സംസ്കാരമില്ലാത്ത ഭാഷ : സിദ്ധാരാമയ്യ

ബം​ഗ​ളൂ​രു: ത​ന്‍റെ പ​ദ​വി​ക്കു യോ​ജി​ച്ച സം​സാ​ര​മ​ല്ല പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യി​ൽ​നി​ന്നു​ണ്ടാ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സം​ഗ​ങ്ങ​ൾ ത​രം​താ​ഴു​ന്ന​താ​യും ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ. തെ​ര​ഞ്ഞെ​ടു​പ്പു​റാ​ലി​ക​ളി​ൽ ത​ന്‍റെ സ​ർ​ക്കാ​രി​നെ​തി​രേ മോ​ദി നി​ര​ന്ത​രം അ​ഴി​മ​തി​യാ​രോ​പ​ണ​മു​ന്ന​യി​ക്കു​ന്ന​തു ...

ബദാമി  മണ്ഡലത്തില്‍ സിദ്ധാരാമയ്യക്കെതിരെ ബി. ശ്രീരാമലുവിനെ ഇറക്കി ബിജെപി

ബദാമി മണ്ഡലത്തില്‍ സിദ്ധാരാമയ്യക്കെതിരെ ബി. ശ്രീരാമലുവിനെ ഇറക്കി ബിജെപി

ബംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യ മൽസരിക്കുന്ന ബദാമി സീറ്റിൽ ബി. ശ്രീരാമലുവിനെ എതിർ സ്ഥാനാർഥിയായി ബി.ജെ.പി പ്രഖ്യാപിച്ചു. ബദാനി കൂടാതെ ചിത്രദുർഗയിലെ മൊളക്കൽമൂരു മണ്ഡലത്തിലും ശ്രീരാമലു മൽസരിക്കുന്നുണ്ട്. വടക്കൻ കർണാടകയിലെ ...

ബിജെപിയില്‍ ഗ്രൂപ്പ് പോര് സജീവം, മുന്‍മന്ത്രി കോണ്‍ഗ്രസില്‍

ബിജെപിയില്‍ ഗ്രൂപ്പ് പോര് സജീവം, മുന്‍മന്ത്രി കോണ്‍ഗ്രസില്‍

ബംഗളൂരു: ഇരുട്ടിവെളുക്കും മുന്‍പേ കോണ്‍ഗ്രസ് നേതാക്കളെ ബിജെപി ആക്കുന്ന അമിത് ഷാ തന്ത്രത്തിന് തിരിച്ചടി നല്‍കി കര്‍ണാടക കോണ്‍ഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ  കര്‍ണാടകയില്‍ മുൻ മന്ത്രി ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.