13 °c
San Francisco

Tag: കര്‍ണാടക വിഷയത്തില്‍ സുപ്രീംകോടതി

കെ.ജി.ബൊപ്പയ്യ പ്രോടേം സ്പീക്കറായി തുടരും; ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി

കെ.ജി.ബൊപ്പയ്യ പ്രോടേം സ്പീക്കറായി തുടരും; ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി/ബെംഗളൂരു∙ വിരാജ് പേട്ട എംഎൽഎ കെ.ജി.ബൊപ്പയ്യ കർണാടക പ്രോ–ടെം സ്പീക്കറായി തുടരും. നിയമനത്തിനെതിരെ കോൺഗ്രസും ജെഡിഎസും നൽകിയ ഹർജി തീർപ്പാക്കിയാണ് കോടതിയുടെ ഉത്തരവ്. മുതിർന്ന അംഗത്തെ സ്പീക്കറാക്കുന്നത് ...

104/117 ഏതാണ് വലിയ സംഖ്യ? യെദ്യൂരപ്പയുടെ പിന്തുണാകത്തില്‍ സുപ്രീംകോടതി തീരുമാനം ഇന്ന്

വിശ്വാസ വോട്ടെടുപ്പ് വീഡിയോയില്‍ പകര്‍ത്തണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി : പ്രോട്ടം സ്പീക്കറുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി വാദം കേട്ട് തുടങ്ങി . ജസ്റ്റിസ് സിക്രിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ...

യെദ്യൂരപ്പയുടെ നയപരമായ തീരുമാനങ്ങള്‍ക്ക് വിലക്ക്, ചരി​ത്ര വിധി -അഭിഷേക്​ സിങ്​വി

യെദ്യൂരപ്പയുടെ നയപരമായ തീരുമാനങ്ങള്‍ക്ക് വിലക്ക്, ചരി​ത്ര വിധി -അഭിഷേക്​ സിങ്​വി

ന്യൂഡൽഹി: സുപ്രീംകോടതിയുടെത്​ ചരിത്ര വിധിയാണെന്ന്​ അഭിഭാഷകൻ മനു അഭിഷേക്​ സിങ്​വി. പല പ്രധാന നിർദേശങ്ങളും വിധിയിലുണ്ട്​. പ്രോടേം സ്​പീക്കർക്ക്​ കീഴിൽ നാ​െള വൈകീട്ട്​ നാലിന്​ വിശ്വാസവോട്ട്​ നേടണമെന്നതാണ്​ ...

‘ആവശ്യമായ സമയം’ കിട്ടാതെ സുപ്രീംകോടതിയുടെ പ്രഹരത്തില്‍ അമ്പരന്ന് ബിജെപി

‘ആവശ്യമായ സമയം’ കിട്ടാതെ സുപ്രീംകോടതിയുടെ പ്രഹരത്തില്‍ അമ്പരന്ന് ബിജെപി

ന്യൂഡൽഹി:  കർണാടകയിലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിയിൽ ബിജെപിക്കുണ്ടാകുന്ന ആദ്യ തിരിച്ചടിയാണ് നാളെത്തന്നെ വിശ്വാസ വോട്ടെടുപ്പു നടത്താനുള്ള സുപ്രീംകോടതി വിധി. സർക്കാർ രൂപീകരിക്കാൻ ബിജെപിയെ ...

ഗവര്‍ണര്‍ കളിച്ചത് രാഷ്ട്രീയം തന്നെ, ബിജെപി സുപ്രീംകോടതിയില്‍ നല്‍കിയ പട്ടികയില്‍ 104 പേരുകള്‍ മാത്രം

ഗവര്‍ണര്‍ കളിച്ചത് രാഷ്ട്രീയം തന്നെ, ബിജെപി സുപ്രീംകോടതിയില്‍ നല്‍കിയ പട്ടികയില്‍ 104 പേരുകള്‍ മാത്രം

ന്യൂഡൽഹി: കര്‍ണാടകയിലെ ബിജെപി സര്‍ക്കാറിന് ഭൂരിപക്ഷമുണ്ടെന്ന വാദവുമായി സുപ്രീംകോടതിയില്‍ ഹാജരാക്കിയ കത്തില്‍ ഉള്ളത് 104 പേരുകള്‍ മാത്രം. ബിജെപി അംഗങ്ങളുടെ അല്ലാതെ ഭൂരിപക്ഷം തികയ്ക്കാന്‍ വേണ്ട മറ്റു ...

യെദ്യൂരപ്പയുടെ വിശ്വാസവോട്ടു നാളെ ?  സൂചന നല്‍കിക്കൊണ്ട് ജസ്റ്റിസ് എ.എസ്.സിക്രി

യെദ്യൂരപ്പയുടെ വിശ്വാസവോട്ടു നാളെ ? സൂചന നല്‍കിക്കൊണ്ട് ജസ്റ്റിസ് എ.എസ്.സിക്രി

ബെംഗളൂരു :  യെദ്യൂരപ്പയുടെ വിശ്വാസവോട്ട് നാളെയെന്ന സൂചന നല്‍കി സുപ്രീംകോടതി. മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ ഗവർണർക്കു നൽകിയ കത്തുകൾ പരിശോധിക്കുന്നതിനിടെയാണു ജസ്റ്റിസ് എ.എസ്.സിക്രി നാളെ വിശ്വാസ വോട്ടു തേടേണ്ടി ...

104/117 ഏതാണ് വലിയ സംഖ്യ? യെദ്യൂരപ്പയുടെ പിന്തുണാകത്തില്‍ സുപ്രീംകോടതി തീരുമാനം ഇന്ന്

സുപ്രീംകോടതിയില്‍ വാദം തുടങ്ങി, യെദ്യൂരപ്പയ്ക്കായി മുകുള്‍ റോത്തഗി

ന്യൂഡല്‍ഹി : കര്‍ണാടകയില്‍ യെദ്യൂരപ്പ സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്ന വിചാരണ സുപ്രീംകോടതിയില്‍ ആരംഭിച്ചു. ആറാം നമ്പര്‍ കോടതിയില്‍ ആരംഭിച്ച വിചാരണയില്‍ കോണ്‍ഗ്രസിനായി മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, ...

104/117 ഏതാണ് വലിയ സംഖ്യ? യെദ്യൂരപ്പയുടെ പിന്തുണാകത്തില്‍ സുപ്രീംകോടതി തീരുമാനം ഇന്ന്

104/117 ഏതാണ് വലിയ സംഖ്യ? യെദ്യൂരപ്പയുടെ പിന്തുണാകത്തില്‍ സുപ്രീംകോടതി തീരുമാനം ഇന്ന്

ന്യൂഡൽഹി : കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിന്‍റെ ഭാവിയില്‍ നിര്‍ണായകമായ സുപ്രീംകോടതി ഇടപെടല്‍ ഇന്നുണ്ടാകും. യെദ്യൂരപ്പയെ മുഖ്യമന്ത്രിയാക്കാന്‍ ബിജെപി ഗവര്‍ണര്‍ക്ക്‌ നല്‍കിയ കത്ത് സുപ്രീംകോടതി പരിശോധിക്കുന്നതോടെ 117 എം.എല്‍.എമാരുടെ ...

കര്‍ണാടക ഗവര്‍ണര്‍ക്കെതിരെ രാം ജഠ്മലാനിയും,ജസ്റ്റിസ് എ.കെ.സിക്രിയുടെ ബഞ്ചിനെ സമീപിക്കാന്‍ സുപ്രീംകോടതി

കര്‍ണാടക ഗവര്‍ണര്‍ക്കെതിരെ രാം ജഠ്മലാനിയും,ജസ്റ്റിസ് എ.കെ.സിക്രിയുടെ ബഞ്ചിനെ സമീപിക്കാന്‍ സുപ്രീംകോടതി

ന്യൂഡല്‍ഹി: സര്‍ക്കാര്‍ രൂപീകരണത്തിനായി ബിജെപിയെ ക്ഷണിച്ച കര്‍ണാടക ഗവര്‍ണറുടെ നടപടിക്കെതിരെ മുതിര്‍ന്ന അഭിഭാഷകനും നിയവിദഗ്ദ്ധനുമായ മുൻ കേന്ദ്രമന്ത്രിയുമായ രാം ജഠ്മലാനി സുപ്രീംകോടതിയെ സമീപിച്ചു. ഭരണഘടനയെ  അപമാനിക്കുന്ന നടപടിയാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ...

യെദ്യൂരപ്പയ്ക്ക് ചൊവ്വാഴ്ച വിശ്വാസവോട്ട് തേടേണ്ടി വരും ?

യെദ്യൂരപ്പയ്ക്ക് ചൊവ്വാഴ്ച വിശ്വാസവോട്ട് തേടേണ്ടി വരും ?

ന്യൂഡൽഹി: യെദ്യൂരപ്പ സര്‍ക്കാരിനോട് എത്ര ദിവസത്തിനകം വിശ്വാസ വോട്ടു തേടാന്‍ സുപ്രീംകോടതി ആവശ്യപ്പെടും ? ബിജെപി ഗവര്‍ണര്‍ക്ക്‌ നല്‍കിയ പട്ടിക അടക്കം ആവശ്യപെട്ട് നാളെ കര്‍ണാടക തിരഞ്ഞെടുപ്പ് ...

യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ രാവിലെ ഒൻപതിന്; കേസ് നാളെ 10.30ന് സുപ്രീംകോടതിയില്‍

യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ രാവിലെ ഒൻപതിന്; കേസ് നാളെ 10.30ന് സുപ്രീംകോടതിയില്‍

ബെംഗളൂരു:  രണ്ടു ദിവസം നീണ്ട നാടകീയനീക്കങ്ങൾക്കൊടുവിൽ ഇന്നു രാവിലെ ഒൻപതിന് കർണാടക മുഖ്യമന്ത്രിയായി ബിജെപിയുടെ ബി.എസ്. യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്യും. 15 ദിവസത്തിനുള്ളിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവർണർ ...

ബിജെപിയുടെ 105ലെ ശങ്കര്‍ കോണ്‍ഗ്രസിനൊപ്പം, പിന്തുണാ കത്തില്‍ നിന്നും ആളെ ചോര്‍ത്തി കോണ്‍ഗ്രസ്

ബിജെപിയുടെ 105ലെ ശങ്കര്‍ കോണ്‍ഗ്രസിനൊപ്പം, പിന്തുണാ കത്തില്‍ നിന്നും ആളെ ചോര്‍ത്തി കോണ്‍ഗ്രസ്

ബം​ഗ​ളൂ​രു: തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ല​മ​റി​ഞ്ഞ​തു​മു​ത​ൽ സ്വ​ത​ന്ത്ര​ർ​ക്കാ​ണ്​ ക​ർ​ണാ​ട​ക​യി​ൽ ഡി​മാ​ൻ​ഡ്​​. ബി.​ജെ.​പി​യു​ടെ​യും കോ​ൺ​ഗ്ര​സിന്‍റെയും ക്യാ​മ്പി​ൽ​നി​ന്ന്​ തു​രു​തു​രാ വി​ളി​യും രാ​ജ​പ​രി​ഗ​ണ​ന​യും. റാ​ണി​ബെ​ന്നൂ​രി​ൽ സ്​​പീ​ക്ക​ർ കെ.​ബി. കോ​ലി​വാ​ഡി​നെ തോ​ൽ​പി​ച്ച ആ​ർ. ശ​ങ്ക​ർ ഇ​പ്പോ​ൾ ...

ബിജെപിക്ക് പ്രതിസന്ധി സമ്മാനിച്ച് യെ​ദി​യൂ​ര​പ്പ ഗവര്‍ണര്‍ക്ക്‌ നല്‍കിയ കത്ത് നാളെ  സുപ്രീംകോടതിയില്‍

ബിജെപിക്ക് പ്രതിസന്ധി സമ്മാനിച്ച് യെ​ദി​യൂ​ര​പ്പ ഗവര്‍ണര്‍ക്ക്‌ നല്‍കിയ കത്ത് നാളെ സുപ്രീംകോടതിയില്‍

ബം​ഗ​ളു​രു: ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്ത് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​തി​ന് ബി.​എ​സ്.​യെ​ദി​യൂ​ര​പ്പ​യ്ക്ക് ത​ട​സ​ങ്ങ​ളി​ല്ലെ​ങ്കി​ലും, സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ത​ങ്ങ​ൾ​ക്കു ഭൂ​രി​പ​ക്ഷ​മു​ണ്ടെ​ന്ന് അ​റി​യി​ച്ച് ഗ​വ​ർ​ണ​ർ​ക്കു മു​ന്നി​ൽ യെ​ദി​യൂ​ര​പ്പ ഹാ​ജ​രാ​ക്കി​യ ക​ത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ ...

കോണ്‍ഗ്രസിനെ കുടുക്കിയത് യെദ്യൂരപ്പയുടെ കത്ത്, സ്ഥാനമേറ്റാലും വിഷയം തീരില്ലെന്ന് വിധിയില്‍ ഉറപ്പ്

കോണ്‍ഗ്രസിനെ കുടുക്കിയത് യെദ്യൂരപ്പയുടെ കത്ത്, സ്ഥാനമേറ്റാലും വിഷയം തീരില്ലെന്ന് വിധിയില്‍ ഉറപ്പ്

ന്യൂ​ഡ​ൽ​ഹി: മൂ​ന്ന​ര​മ​ണി​ക്കൂ​ർ നീ​ണ്ട വാ​ദ​ങ്ങ​ൾ​ക്കും ത​ർ​ക്ക​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച​ത് ഭൂ​രി​പ​ക്ഷ പി​ന്തു​ണ ഉ​ന്ന​യി​ച്ച് ബി​ജെ​പി നേ​തൃ​ത്വം ക​ർ​ണാ​ട​ക ഗ​വ​ർ​ണ​ർ വാ​ജു​ഭാ​യി വാ​ല​യ്ക്കു ന​ൽ​കി​യെ​ന്നു പ​റ​യ​പ്പെ​ടു​ന്ന ക​ത്തി​ലാ​യി​രു​ന്നു. ഈ ​ക​ത്തി​ലാ​ണ് ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.