14 °c
San Francisco

Tag: കശ്മീര്‍ സംഘര്‍ഷം

സുരക്ഷാസേനയുടെ വെടിവെപ്പിൽ പെൺകുട്ടിയടക്കം​ മൂന്ന്​ പേർ കൊല്ലപ്പെട്ടു

പോലീസ് ചെക്ക് പോസ്റ്റ്‌ ആക്രമിച്ച ലഷ്കർ ഭീകരൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഭീകരൻ കൊല്ലപ്പെട്ടു. പോലീസുകാരനു പരിക്കേൽക്കുകയും ചെയ്തു. അനന്തനാഗിലെ പോലീസ് ചെക്ക് പോസ്റ്റിനു നേരെ വെള്ളിയാഴ്ച രാത്രിയിലാണ് ഭീകരർ ആക്രമണം ...

ഷോപ്പിയാനിൽ ഏറ്റമുട്ടൽ : അഞ്ച് ഭീകരരെ സൈന്യം വധിച്ചു

പു​ൽ​വാ​മ​ ഏറ്റുമുട്ടല്‍; പരിക്കേറ്റ സി​ആ​ർ​പി​എ​ഫ് സൈനികന്‍ മരിച്ചു

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ ഭീ​ക​ര​രു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ പ​രി​ക്കേ​റ്റ സൈ​നി​ക​ൻ മ​രി​ച്ചു. വെ​ള്ളി​യാ​ഴ്ച രാത്രി പു​ൽ​വാ​മ​യി​ലെ വാ​ർ​പു​ര​യി​ലാ​ണ് ഭീ​ക​ര​രും സൈ​നി​ക​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സൈ​നി​ക​ൻ ...

സൈന്യത്തെ പരസ്യമായി വെല്ലുവിളിച്ച ബുർഹാൻ വാനി സംഘത്തിലെ പത്താമനും വെടിയേറ്റു മരണം

സൈന്യത്തെ പരസ്യമായി വെല്ലുവിളിച്ച ബുർഹാൻ വാനി സംഘത്തിലെ പത്താമനും വെടിയേറ്റു മരണം

ന്യൂ​ഡ​ൽ​ഹി: ക​ശ്​​മീ​ർ താ​ഴ്​​വ​ര​യി​ലെ യു​വ​ തീവ്രവാദി ബു​ർ​ഹാ​ൻ വാ​നി​ക്കൊ​പ്പം ഫോട്ടോ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട 10 പേ​രി​ൽ ഒ​ന്നൊ​ഴി​കെ എ​ല്ലാ തീ​വ്ര​വാ​ദി​ക​ൾ​ക്കും വെ​ടി​യേ​റ്റു മ​ര​ണം. പരസ്യമായി വെല്ലുവിളിച്ച് സായുധരായി ആപ്പിള്‍ ...

കശ്മീരില്‍ നാല് ഇന്ത്യന്‍ സൈനീകരും രണ്ടു പാക് പൗരന്മാരും കൊല്ലപ്പെട്ടു

കശ്മീരില്‍ നാല് ഇന്ത്യന്‍ സൈനീകരും രണ്ടു പാക് പൗരന്മാരും കൊല്ലപ്പെട്ടു

ശ്രീനഗര്‍ : വേദി നിര്‍ത്തല്‍ ലംഘിച്ച് നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ പാകിസ്താന്‍ നടത്തിയ ഷെല്ലിംഗില്‍ നാല് സൈനീകര്‍ കൊല്ലപെട്ടതിനു പിന്നാലെ ഇന്ത്യന്‍ തിരിച്ചടി. ഇ​ന്ത്യ​ൻ ഷെ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു സ്ത്രീ​യും ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.