17 °c
San Francisco

Tag: കസബ വിവാദം

മമ്മൂട്ടിക്കെതിരെ വീണ്ടും പാര്‍വതി, കസബ വിവാദത്തിലെ പ്രതികരണത്തില്‍ പൂര്‍ണ തൃപ്തിയില്ല

മമ്മൂട്ടിക്കെതിരെ വീണ്ടും പാര്‍വതി, കസബ വിവാദത്തിലെ പ്രതികരണത്തില്‍ പൂര്‍ണ തൃപ്തിയില്ല

കൊച്ചി.: കനല്‍ അണഞ്ഞ കസബ വിവാദത്തിനു വീണ്ടും തിരികൊളുത്തി നടി പാര്‍വതി.  കസബയിലെ സ്ത്രീവിരുദ്ധ കഥാപാത്രത്തെ കുറിച്ചുള്ള വിവാദത്തിനും സോഷ്യൽ മീഡിയയിലെ ആക്രമണങ്ങള്‍ക്കും പിന്നാലെ നിലപാട് മാറ്റാതെ ...

സൈബര്‍ ഗുണ്ടായിസം : നടി പാർവതിയുടെ പരാതിയിൽ അറസ്റ്റ് തുടങ്ങി

മമ്മൂട്ടിയെ അധിക്ഷേപിച്ച് സംസാരിച്ചിട്ടില്ലെന്ന് പാര്‍വതി

കൊച്ചി : കസബ വിവാദം സിനിമ മേഖലയിൽ സജീവ ചർച്ചയാവു​മ്പോള്‍ നയം വ്യക്​തമാക്കി നടി പാർവതി രംഗത്തെത്തി . മമ്മൂട്ടിയെ അധിക്ഷേപിച്ച് സംസാരിച്ചിട്ടില്ലെന്നും ത​ന്‍റെ വാക്കുകളെ തെറ്റായി ...

സൈബര്‍ ഗുണ്ടായിസം : നടി പാർവതിയുടെ പരാതിയിൽ അറസ്റ്റ് തുടങ്ങി

പ്ര​തി​ക​രി​ക്കാന്‍ ഞാന്‍ ആ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ല , സൈബര്‍ ഗുണ്ടായിസത്തിനെതിരെ മമ്മൂട്ടി

കൊ​ച്ചി: ന​ടി പാ​ര്‍വ​തി​ക്കെ​തി​രാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ല്‍ പ്ര​തി​ക​രി​ച്ച് ന​ട​ന്‍ മ​മ്മൂ​ട്ടി. ത​നി​ക്കാ​യി പ്ര​തി​ക​രി​ക്കാ​ന്‍ താ​ന്‍ ആ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യം പോ​ലെ​ത​ന്നെ പ്ര​ധാ​ന​മാ​ണ് അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​മെ​ന്നും മ​മ്മൂ​ട്ടി ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.