11 °c
San Francisco

Tag: കാനം രാജേന്ദ്രന്‍

എ​ട്ടാം ക്ലാ​സുകാരിയെ  ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സി​പി​ഐ നേ​താ​വ് അ​റ​സ്റ്റി​ൽ

മാവേലിക്കരയും തൃശൂരും ഉറപ്പായും ജയിക്കും, തിരുവനന്തപുരത്ത് രാഷ്ട്രീയ മത്സരം : സിപിഐ

തിരുവനന്തപുരം:  മത്സരിക്കുന്ന നാലു സീറ്റിലും ജയസാധ്യതയുണ്ടെന്നു സിപിഐ സംസ്ഥാന നിർവാഹക സമിതി വിലയിരുത്തല്‍. നിലവില്‍ സിപിഐയുടെ കൈയ്യിലുള്ള തൃശൂരിനൊപ്പം  മാവേലിക്കരയിലും  ഉറപ്പായും ജയിക്കുമെന്നാണ് സിപിഐക്ക് ലഭിച്ചിട്ടുള്ള റിപ്പോര്‍ട്ട്.  ...

സിപിഐ സ്ഥാനാർഥികളെ ഇന്ന് തീരുമാനിക്കും, കാനത്തില്‍ ഉറച്ച് തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍

സിപിഐ സ്ഥാനാർഥികളെ ഇന്ന് തീരുമാനിക്കും, കാനത്തില്‍ ഉറച്ച് തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സിപിഐ സ്ഥാനാർഥികളെ ഇന്ന് തീരുമാനിക്കും. ജില്ലാ തലത്തിൽ നിന്നുള്ള സാധ്യതാ പട്ടികയിൽ നിന്ന് സ്ഥാനാർത്ഥികളെ ആദ്യം സംസ്ഥാന എക്സിക്യുട്ടീവ് തീരുമാനിക്കുകയും തുടർന്ന് സംസ്ഥാന ...

അയ്യപ്പജ്യോതിയെ എതിര്‍ക്കേണ്ടതില്ല , മണ്ഡലകാലത്ത് യുവതികള്‍ വരേണ്ട എന്ന ദേവസ്വം ബോര്‍ഡ് നിലപാടിന് പിന്തുണ : കാനം രാജേന്ദ്രന്‍

എന്തുകൊണ്ട് സിവിലിയന്‍ വാഹനങ്ങള്‍ തടഞ്ഞില്ല ? പുല്‍വാമ ഭീകരാക്രമണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഐ

കണ്ണൂർ: പുൽവാമയിലെ ചാവേർ ആക്രമണം സംബന്ധിച്ചു പല സംശയങ്ങളും ഉയരുന്നുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇതു പുറത്തുകൊണ്ടുവരാൻ ഉന്നതതല അന്വേഷണം വേണം. കോൺവോയ് കടന്നുപോകുമ്പോൾ ...

അയ്യപ്പജ്യോതിയെ എതിര്‍ക്കേണ്ടതില്ല , മണ്ഡലകാലത്ത് യുവതികള്‍ വരേണ്ട എന്ന ദേവസ്വം ബോര്‍ഡ് നിലപാടിന് പിന്തുണ : കാനം രാജേന്ദ്രന്‍

സിപിഐയുടെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ മാര്‍ച്ചില്‍ മാത്രം : കാനം രാജേന്ദ്രന്‍

തൃ​ശൂ​ർ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു സ്ഥാ​നാ​ർ​ഥി​ക​ൾ ആ​രൊ​ക്കെ​യെ​ന്ന ച​ർ​ച്ച​ക​ൾ മാ​ർ​ച്ച് മാ​സ​ത്തോ​ടെ മാ​ത്ര​മേ ആ​രം​ഭി​ക്കൂ​വെ​ന്നു സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. സി​പി​ഐ കൂ​ടു​ത​ൽ സീ​റ്റ് ആ​വ​ശ്യ​പ്പെ​ടി​ല്ല. മു​ൻ​ധാ​ര​ണ​യ​നു​സ​രി​ച്ച് ...

അയ്യപ്പജ്യോതിയെ എതിര്‍ക്കേണ്ടതില്ല , മണ്ഡലകാലത്ത് യുവതികള്‍ വരേണ്ട എന്ന ദേവസ്വം ബോര്‍ഡ് നിലപാടിന് പിന്തുണ : കാനം രാജേന്ദ്രന്‍

അയ്യപ്പജ്യോതിയെ എതിര്‍ക്കേണ്ടതില്ല , മണ്ഡലകാലത്ത് യുവതികള്‍ വരേണ്ട എന്ന ദേവസ്വം ബോര്‍ഡ് നിലപാടിന് പിന്തുണ : കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: അയ്യപ്പ ജ്യോതി ജനാധിപത്യപരമായ പ്രതിഷേധമായിരിക്കാം. അതിനെ എതിര്‍ക്കേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി  കാനം രാജേന്ദ്രന്‍.  മണ്ഡല മകരവിളക്ക് കാലത്ത് യുവതികള്‍ ശബരിമലയിലേക്ക് വരരുതെന്ന പദ്മകുമാറിന്റെ പ്രസ്താവനയില്‍ ...

വനിതാ മതില്‍ രാഷ്ട്രീയ മതിലല്ല, വര്‍ഗീയ വിഷക്കാറ്റിനെ തടയാനുള്ളത്, ചെന്നിത്തലക്ക് മറുപടിയുമായി കാനം

വനിതാ മതില്‍ രാഷ്ട്രീയ മതിലല്ല, വര്‍ഗീയ വിഷക്കാറ്റിനെ തടയാനുള്ളത്, ചെന്നിത്തലക്ക് മറുപടിയുമായി കാനം

തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനായി ജനുവരി ഒന്നിന് തീര്‍ക്കുന്ന വനിതാ മതിലിനെ വര്‍ഗ്ഗീയ മതിലെന്ന് വിശേഷിപ്പിച്ച് തകര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ വിലപ്പോവില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം ...

ജന്മഭൂമിക്കെതിരെ  മാനനഷ്ടക്കേസുമായി സി.പി.ഐ

ജന്മഭൂമിക്കെതിരെ മാനനഷ്ടക്കേസുമായി സി.പി.ഐ

ജന്മഭൂമി മാപ്പു പറയണം, പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം; മാനനഷ്ടക്കേസുമായി സി.പി.ഐ ബി.ജെ.പി മുഖപത്രം ജന്മഭൂമിക്ക് എതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ  വക്കീല്‍ ...

സിപിഐയില്‍ ചേര്‍ന്നാല്‍ വയനാട് സീറ്റ്, സികെ ജാനുവിനെ ഇടതുപക്ഷത്തെത്തിക്കാന്‍ കാനത്തിന്‍റെ കരുനീക്കം

സിപിഐയില്‍ ചേര്‍ന്നാല്‍ വയനാട് സീറ്റ്, സികെ ജാനുവിനെ ഇടതുപക്ഷത്തെത്തിക്കാന്‍ കാനത്തിന്‍റെ കരുനീക്കം

തിരുവനന്തപുരം: ആദിവാസി നേതാവായ സികെ ജാനുവിനെയും  ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയസഭയെയും (ജെആർഎസ്) സിപിഐയിലേക്ക് ക്ഷണിച്ച് കാനം രാജേന്ദ്രന്‍. എന്‍.ഡി.എ വിട്ട ശേഷം ഇടതുപക്ഷവുമായി സഹകരിക്കാന്‍ താല്പര്യം ...

ബിഷപ്പിനെതിരായ കേസ്: നമ്മള്‍ ഭരണകൂടത്തെ വിശ്വസിക്കണം-കാനം

ശബരിമല വിഷയത്തില്‍ പ്രതിഷേധങ്ങളെ ഭയക്കുന്നില്ല: കാനം

കോട്ടയം: ശബരിമല വിഷയത്തില്‍ പ്രതിഷേധങ്ങളെ ഭയക്കുന്നില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ബി.ജെ.പി സര്‍ക്കാരായാലും ഇടതു സര്‍ക്കാരായാലും സുപ്രീംകോടതി വിധി നടപ്പാക്കാനെ ശ്രമിക്കൂ. പുതിയ തീരുമാനങ്ങള്‍ ...

ബിഷപ്പിനെതിരായ കേസ്: നമ്മള്‍ ഭരണകൂടത്തെ വിശ്വസിക്കണം-കാനം

ബിഷപ്പിനെതിരായ കേസ്: നമ്മള്‍ ഭരണകൂടത്തെ വിശ്വസിക്കണം-കാനം

കോഴിക്കോട്: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസില്‍ പോലീസ് അന്വേഷണം തൃപ്തികരമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പോലീസ് ഇപ്പോള്‍ കേസിനാവശ്യമായ തെളിവുകള്‍ ശേഖരിക്കുകയാണ്. അതിന് ...

കാനത്തിന്റെ പ്രസ്താവനകള്‍ എല്‍.ഡിഎഫിന്റെ നയമല്ല; പിണറായി

കാനത്തിന്റെ പ്രസ്താവനകള്‍ എല്‍.ഡിഎഫിന്റെ നയമല്ല; പിണറായി

തിരുവനന്തപുരം: കാനത്തിന്റെ പ്രസ്താവനകള്‍ എല്‍.ഡിഎഫിന്റെ നയമല്ലെന്ന് പിണറായി. കാനം രാജേന്ദ്രന്റെ പ്രസ്താവനകള്‍ എല്‍ഡിഎഫിന്റെ നയമല്ല. അദ്ദേഹം ആരെയോ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നെന്ന പ്രതീതി സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്ന് പിണറായി പറഞ്ഞു. ...

കാനം രാജേന്ദ്രന്‍ സിപിഐ ദേശീയ ജനറൽ സെക്രട്ടറിയാകുന്നു?

കാനം രാജേന്ദ്രന്‍ സിപിഐ ദേശീയ ജനറൽ സെക്രട്ടറിയാകുന്നു?

തിരുവനന്തപുരം: സിപിഐയുടെ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കാനം രാജേന്ദ്രൻ വരുന്നു? നിലവിലെ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി 25ന് കൊല്ലത്ത് നടക്കുന്ന പാർട്ടി കോൺഗ്രസിന് ശേഷം ...

കെ.ഇ. ഇസ്മയിലിനെതിരെ കാനത്തിന്റെ കുറ്റപത്രം

സിപിഐയിലെ പോര് കനക്കുന്നു, കാനത്തിനെതിരായ പരാതിയുമായി ഇസ്മായില്‍ കേന്ദ്ര നേതൃത്വത്തിലേക്ക്

 തിരുവനന്തപുരം : സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അടങ്ങുന്ന ഒരു വിഭാഗത്തിനെതിരെ പരാതിയുമായി സിപിഐ ദേശീയ എക്സിക്യുട്ടീവ്‌ അംഗം കെ.ഇ ഇസ്മായീല്‍ കേന്ദ്ര നേതൃത്വത്തെ സമീപിച്ചു. ...

ചെങ്ങന്നൂരില്‍ വിജയിക്കാന്‍ മാണിയുടെ ആവശ്യമില്ലെന്ന് കാനം

ചെങ്ങന്നൂരില്‍ വിജയിക്കാന്‍ മാണിയുടെ ആവശ്യമില്ലെന്ന് കാനം

തിരുവനന്തപുരം: കേരള കോണ്‍ഗ്രസുമായുള്ള സഹകരണത്തില്‍ സി.പി.ഐ നിലപാടില്‍ മാറ്റമില്ലെന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ മാണിയുടെ ആവശ്യമില്ലെന്നും, മാണിയില്ലാതെ മുമ്പും എല്‍.ഡി.എഫ് ...

കൊടികുത്തരുതെന്ന നിലപാട് എല്ലാ കൊടികള്‍ക്കും ബാധകമാണോ? കാനം

ലൈറ്റ് മെട്രോയില്‍ കൂടുതൽ പഠനം വേണം -കാനം

കോഴിക്കോട്: ലൈറ്റ് മെട്രോ വിഷയത്തില്‍ സര്‍ക്കാരിന് പിന്തുണയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.  ലൈറ്റ് മെട്രോ പദ്ധതിക്ക് കൂട‌ുതൽ പഠനം വേണമെന്നാണ് സി.പി.ഐയുടെ അഭിപ്രായമെന്ന് കാനം ...

ഒരു ഉത്തമ കമ്മ്യൂണിസ്റ്റിനെ കാനം വെട്ടിനിരത്തിയ വിധം

ഒരു ഉത്തമ കമ്മ്യൂണിസ്റ്റിനെ കാനം വെട്ടിനിരത്തിയ വിധം

by ഒ.എ. സുൽഫിക്കർ കുറച്ചുകാലം മുൻപത്തെ സംഭവമാണ്... ഇന്ത്യ ഭരിച്ചിരുന്നത് മൻമോഹൻ സിംഗ് സർക്കാർ... വിദേശ കുത്തകയായ വാൾമാർട്ടിനായി ഇന്ത്യയിലേയ്ക്ക് ചുവന്നപരവതാനി വിരിച്ച് വഴിയൊരുക്കുകയായിരുന്നു യുപിഎ സർക്കാർ. ...

സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രന്‍ തുടരും

സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രന്‍ തുടരും

മലപ്പുറം: സി.പി.ഐ സംസ്ഥാനസെക്രട്ടറി ആയി കാനം രാജേന്ദ്രനെ വീണ്ടും തിരഞ്ഞെടുത്തു. മലപ്പുറം സംസ്ഥാന സമ്മേളനത്തില്‍ എതിരില്ലാതെയാണ് കാനത്തെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. അതേസമയം, സംസ്ഥാന കൗണ്‍സിലിലേക്കുള്ള ...

ഒരു മുഴം മുൻപേ കാനം

സിപിഐയിലും വ്യക്തിപൂജാ വിവാദം, കാനം സ്വന്തം തലയുള്ള ഫ്ലക്സ് ഇഷ്ടപ്പെടുന്ന നേതാവ്

മലപ്പുറം: സിപിഎമ്മിന് പിന്നാലെ സിപിഐയിലും വ്യക്തിപൂജാ വിവാദം. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തിപൂജാ സംസ്ക്കാരത്തിന്‍റെ അടിമ ആണെന്നും സ്വന്തം തല അടിച്ച ഫ്ലക്സുകള്‍ക്ക് പ്രാധാന്യം നല്‍കുന്ന ...

തൃശൂരിന്റെ മനസുകാത്തു ഇസ്മയില്‍ പക്ഷം,  സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് സി.ദിവാകരന്‍ മത്സരിക്കും

തൃശൂരിന്റെ മനസുകാത്തു ഇസ്മയില്‍ പക്ഷം, സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് സി.ദിവാകരന്‍ മത്സരിക്കും

മലപ്പുറം:  സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് സി.ദിവാകരനെ മത്സരിപ്പിക്കാന്‍ കെ.ഇ ഇസ്മായില്‍ പക്ഷം തീരുമാനിച്ചു. ഇസ്മയില്‍ പക്ഷ നേതാക്കളോട് ഏകപക്ഷീയ വൈരം പുലര്‍ത്തുന്ന കാനം എതിരാളികള്‍ ഇല്ലാത്ത ...

ഇസ്മായിലിന് പുറമേ സി.എന്‍ ചന്ദ്രനെതിരെയും കാനത്തിന്‍റെ റിപ്പോര്‍ട്ടിംഗ്, സി.പി.ഐ പുകയുന്നു

ഇസ്മായിലിന് പുറമേ സി.എന്‍ ചന്ദ്രനെതിരെയും കാനത്തിന്‍റെ റിപ്പോര്‍ട്ടിംഗ്, സി.പി.ഐ പുകയുന്നു

മലപ്പുറം : കെ.ഇ ഇസ്മായിനെതിരായ സിപിഐ സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടിന് പിന്നാലെ  സിപിഐയിലെ പൊട്ടിത്തെറി മറനീക്കുന്നു. വിമര്‍ശനത്തിനെതിരെ കേന്ദ്രനേതൃത്വത്തിന് കെ.ഇ.ഇസ്മായിലിന്റെ കത്ത് പുറത്തുവന്നതിന് പിന്നാലെ മുന്‍ സംസ്ഥാന ...

കെ.ഇ. ഇസ്മയിലിനെതിരെ കാനത്തിന്റെ കുറ്റപത്രം

പരസ്യപ്രതികരണത്തിനില്ല , ഒറ്റപ്പെടുത്തല്‍ തുടര്‍ന്നാല്‍ രാഷ്ട്രീയം ഉപേക്ഷിക്കും : കെ.ഇ ഇസ്മായില്‍

മ​ല​പ്പു​റം: സി.പി.ഐ സംസ്​ഥാന സമ്മേളന റിപ്പോര്‍ട്ടിലെ  വിമർശനങ്ങൾക്കെതിരെ പരാതിയുമായി ദേ​ശീ​യ എ​ക്​​സി​ക്യൂ​ട്ടി​വ്​ അം​ഗം കെ.​ഇ. ഇ​സ്​​മ​യി​ൽ. പാർട്ടിയിൽ തന്നെ ഒറ്റപ്പെടുത്തി വേട്ടയാടാൻ ശ്രമിക്കുന്നുവെന്ന്​ ചൂണ്ടിക്കാട്ടി ഇസ്​മായിൽ കേന്ദ്ര ...

കെ.ഇ. ഇസ്മയിലിനെതിരെ കാനത്തിന്റെ കുറ്റപത്രം

കെ.ഇ. ഇസ്മയിലിനെതിരെ കാനത്തിന്റെ കുറ്റപത്രം

മലപ്പുറം: മുതിർന്ന സിപിഐ നേതാവ് കെ.ഇ.ഇസ്മയിൽ പാർട്ടി അറിയാതെ വിദേശത്ത് പണ പിരിവ് നടത്തിയെന്ന് ആരോപിച്ച് സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രവർത്തന റിപ്പോർട്ട്. മലപ്പുറത്ത് നടക്കുന്ന സംസ്ഥാന ...

കാനത്തിന്റെ നാവില്‍ ഗുളികന്‍ കയറി, സിപിഐക്കാരും കൊലയാളി പട്ടികയില്‍

കാനത്തിന്റെ നാവില്‍ ഗുളികന്‍ കയറി, സിപിഐക്കാരും കൊലയാളി പട്ടികയില്‍

തിരുവനന്തപുരം : കൈയ്യില്‍ രക്തക്കറയില്ലാത്ത പ്രവര്‍ത്തകര്‍ ഉള്ള പാര്‍ട്ടി സിപിഐ മാത്രമെന്ന് ഷുഹൈബ് വധത്തിന് ശേഷം ഊറ്റം കൊണ്ട സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വാക്കുകള്‍ ...

മാണിക്കെതിരെ തെളിവില്ല; ബാര്‍കോഴക്കേസ് അവസാനിപ്പിക്കുന്നു

കാനത്തിന് അപകര്‍ഷതാ ബോധമെന്ന് കെ.എം.മാണി

കോഴിക്കോട്: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ കെ.എം.മാണി. കാനത്തിന് അപകര്‍ഷതാ ബോധമാണെന്ന് അദ്ദേഹം പറഞ്ഞു.കേരളാ കോണ്‍ഗ്രസ് സ്വന്തം നിലയില്‍ ശക്തി തെളിയിച്ച പാര്‍ട്ടിയാണ്. കാനനവാസം വിട്ട് ...

സദസില്‍ നിന്നുള്ള കത്തേറ്റു, മാണിയ്ക്കായി കാനം കൈനീട്ടി

സദസില്‍ നിന്നുള്ള കത്തേറ്റു, മാണിയ്ക്കായി കാനം കൈനീട്ടി

 തൃ​ശൂ​ർ: ര​ണ്ട​ര മ​ണി​ക്കൂ​ർ ...ഒ​രേ വേ​ദി​യി​ൽ ഒ​രു ക​സേ​ര​ക്ക്​ അ​പ്പു​റ​വും ഇ​പ്പു​റ​വു​മാ​യി ഇരിക്കുമ്പോഴും കാ​നം രാ​ജേ​ന്ദ്ര​നും കെ.​എം. മാ​ണി​യും പ​ര​സ്​​പ​രം മി​ണ്ടാ​തെ ക​ഴി​ച്ചു​കൂ​ട്ടി..ഒന്ന് മിണ്ടിയാല്‍ ഇതുവരെ മാണിയെ ...

സിപിഎമ്മുകാര്‍ നല്ലൊരു കണ്ണുഡോക്ടറെ കാണണം : കാനം

ആക്ഷേപിക്കുന്നവർ നാളെ തോളിലേറ്റി താലോലിക്കും -കാനം

പാലക്കാട്: തോളിലിരുന്ന് ചെവി തിന്നുന്നു എന്ന് ആക്ഷേപിക്കുന്നവർ നാളെ തോളിലിരുത്തി താലോലിക്കുന്ന കാലം വരുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.  ഒരു പാർട്ടിയിൽ തന്നെ രണ്ടഭിപ്രായമുള്ളപ്പോൾ ...

ഒരു മുഴം മുൻപേ കാനം

പച്ചമനുഷ്യനെ വെട്ടിക്കൊല്ലുന്നതിനു അറുതിവരണമെന്ന് കാനം

കോട്ടയം : പച്ചമനുഷ്യനെ വെട്ടിക്കൊല്ലുന്ന രാഷ്ട്രീയം ആശങ്കാജനകമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.  മുഖ്യധാരാ രാഷ്ട്രീയപാർട്ടിക്കാർ തന്നെ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ മുൻകൈ എടുക്കണമെന്നും കാനം ആവശ്യപ്പെട്ടു. ...

മന്ത്രിമാർ പിണറായിക്ക് മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്നു, കാനത്തിനും വിമർശനം

മന്ത്രിമാർ പിണറായിക്ക് മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്നു, കാനത്തിനും വിമർശനം

തൃശൂര്‍ : പാര്‍ട്ടിയുടെ  നാല് മന്ത്രിമാരില്‍ പാര്‍ട്ടി അണികള്‍ക്ക് പ്രതീക്ഷ നശിച്ചുവെന്ന് സി.പി.ഐ തൃശൂര്‍ ജില്ലാ സമ്മേളനം. മന്ത്രിമാര്‍ പിണറായി വിജയന് മുന്നില്‍ ഓച്ചാനിച്ച് നില്‍ക്കുകയാണെന്നും ഇവരെയെല്ലാം ...

സിപിഎമ്മുകാര്‍ നല്ലൊരു കണ്ണുഡോക്ടറെ കാണണം : കാനം

സിപിഎമ്മുകാര്‍ നല്ലൊരു കണ്ണുഡോക്ടറെ കാണണം : കാനം

തിരുവനന്തപുരം: സി.പി.ഐക്ക് ശക്തിയില്ലെന്ന സി.പി.എമ്മിന്റെ പരാമർശം ശരിക്കും കാണാന്‍ ആകാത്തത്  കൊണ്ടാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നല്ലൊരു നേത്രരോഗ വിദഗ്ധനെ കാണിച്ചാൽ സി.പി.എമ്മിൻെറ ഈ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.