‘ആരെയാണ് ആന്റണി വെള്ളപൂശുന്നത് ? ആരെയാണ് എസ്എഫ്ഐ കൊലപ്പെടുത്തിയത്? പി രാജീവ്
തിരുവനന്തപുരം: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ ക്യാമ്പസ് ഫ്രണ്ടിനെ വെള്ളപൂശിയ എകെ ആന്റണി മത നിരപേക്ഷ കേരളീയസമൂഹത്തെയാണ് വെല്ലുവിളിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും ...