കായല്‍ കൈയറ്റ കേസില്‍ തോമസ് ചാണ്ടിയുടെ അപ്പീല്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: കായല്‍ കയ്യേറ്റ കേസില്‍ മുന്‍മന്ത്രി തോമസ് ചാണ്ടി നല്കിയ അപ്പീല്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കായല്‍ കയ്യേറ്റ കേസില്‍ ഹൈക്കോടതി ഉത്തരവും കളക്ടറുടെ റിപ്പോര്‍ട്ടിലെ ...