10 °c
San Francisco

Tag: കാര്‍ത്തി ചിദംബരം

കാര്‍ത്തി ചിദംബരത്തിന്‍റെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്‍റ് കണ്ടുകെട്ടി

കാര്‍ത്തി ചിദംബരത്തിന്‍റെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്‍റ് കണ്ടുകെട്ടി

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി.ഇന്ത്യയിലും വിദേശത്തുമായുള്ള ആസ്തികളും ബാങ്ക് നിക്ഷേപങ്ങളും അടക്കം 54 കോടിയുടെ സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. ...

എ​യ​ർ​സെ​ൽ-​മാ​ക്സി​സ് കേ​സ്:  ഒ​ക്ടോ​ബ​ർ എ​ട്ട് വ​രെ ചി​ദം​ബ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് കോ​ട​തി

എ​യ​ർ​സെ​ൽ-​മാ​ക്സി​സ് കേ​സ്: ഒ​ക്ടോ​ബ​ർ എ​ട്ട് വ​രെ ചി​ദം​ബ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് കോ​ട​തി

ന്യൂ​ഡ​ൽ​ഹി: എ​യ​ർ​സെ​ൽ-​മാ​ക്സി​സ് കേ​സി​ൽ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ കേ​ന്ദ്ര​മ ന്ത്രി​യു​മാ​യ പി.​ചി​ദം​ബ​ര​ത്തി​നും മ​ക​ൻ കാ​ർ​ത്തി ചി​ദം​ബ​ര​ത്തി​നും അ​റ​സ്റ്റി​ൽ നി​ന്നു​ള്ള ഇ​ട​ക്കാ​ല സം​ര​ക്ഷ​ണം ഡ​ൽ​ഹി പ​ട്യാ​ല​ഹൗ​സ് കോ​ട​തി ...

ചിദംബരത്തെ സെപ്തംബര്‍ 28 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

ചിദംബരത്തെ സെപ്തംബര്‍ 28 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസുമായി ബന്ധപ്പെട്ട് മുന്‍ ധനകാര്യമന്ത്രി പി.ചിദംബരത്തെ സെപ്തംബര്‍ 28 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഡല്‍ഹി ഹൈകോടതി. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ചിദംബരം നല്‍കിയ ഹര്‍ജി ...

സാമ്പത്തിക തട്ടിപ്പ്: കാര്‍ത്തിയുടെ ജാമ്യത്തിനെതിരെ സിബിഐ സുപ്രീം കോടതിയില്‍

സാമ്പത്തിക തട്ടിപ്പ്: കാര്‍ത്തിയുടെ ജാമ്യത്തിനെതിരെ സിബിഐ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ സാമ്പത്തിക തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ ജാമ്യത്തിനെതിരെ സിബിഐ സുപ്രീം കോടതിയെ സമീപിച്ചു. വിചാരണ കോടതി ...

108 ആംബുലൻസ് അഴിമതി: വയലാര്‍ രവിയുടെ മകന്‍ രവി  കൃഷ്ണയ്ക്കെതിരെ സിബിഐ കുറ്റപത്രം

108 ആംബുലൻസ് അഴിമതി: വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണയ്ക്കെതിരെ സിബിഐ കുറ്റപത്രം

ന്യൂഡൽഹി: കോണ്‍ഗ്രസ് ഭരണകാലത്ത് നടന്ന 108 ആംബുലന്‍സ് അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും  മുതിർന്ന കോൺഗ്രസ് നേതാവുമായ  വയലാർ രവിയുടെ മകനെതിരെ  സിബിഐ കുറ്റപത്രം നൽകി . മുൻ ...

കാര്‍ത്തി ചിദംബരത്തെ ചോദ്യം ചെയ്യലിനായി മുംബൈയിലേക്ക് കൊണ്ടുപോകും

ഐ.എൻ.എക്​സ്​ മീഡിയ കേസ് : കാര്‍ത്തി ചിദംബരത്തിന് ഉപാധികളോടെ ജാമ്യം

ന്യൂഡൽഹി∙ ഐഎൻഎക്സ് മീഡിയ കേസിൽ മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി പി. ചിദംബരത്തിന്റെ മകൻ കാർത്തിക്ക് ജാമ്യം. പത്തു ലക്ഷത്തിന്റെ ബോണ്ടിൽ ഡൽഹി ഹൈക്കോടതിയാണു ജാമ്യം അനുവദിച്ചത്. ...

കാര്‍ത്തി ചിദംബരത്തെ ചോദ്യം ചെയ്യലിനായി മുംബൈയിലേക്ക് കൊണ്ടുപോകും

കാര്‍ത്തി ചിദംബരത്തിന്റെ സി.ബി.ഐ കസ്റ്റഡി നീട്ടി

ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ കാര്‍ത്തി ചിദംബരത്തിന്റെ സി.ബി.ഐ കസ്റ്റഡി മൂന്ന് ദിവസംകൂടി നീട്ടി. പട്യാല ഹൗസ് കോടതിയുടേതാണ് നടപടി. കസ്റ്റഡി ആറ് ദിവസത്തേക്കുകൂടി ...

കാര്‍ത്തി ചിദംബരത്തെ ചോദ്യം ചെയ്യലിനായി മുംബൈയിലേക്ക് കൊണ്ടുപോകും

കാര്‍ത്തി ചിദംബരത്തെ ചോദ്യം ചെയ്യലിനായി മുംബൈയിലേക്ക് കൊണ്ടുപോകും

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ തട്ടിപ്പുകേസില്‍ അറസ്റ്റിലായ പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ ചോദ്യം ചെയ്യലിനായി മുംബൈയിലേക്ക് കൊണ്ടുപോകും. ഐഎന്‍എക്സ് മീഡിയ കമ്പനിക്ക് വിദേശ നിക്ഷേപ പ്രോല്‍സാഹന ...

കാര്‍ത്തി ചിദംബരം അറസ്റ്റില്‍

ഐ.എന്‍.എക്സ് മീഡിയ തട്ടിപ്പുകേസ്: കാര്‍ത്തി ചിദംബരം അഞ്ചു ദിവസം കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ തട്ടിപ്പുകേസില്‍ അറസ്റ്റിലായ പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ ചോദ്യം ചെയ്യലിനായി അഞ്ചു ദിവസം സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു. കാര്‍ത്തി ചിദംബരത്തെ ഈ ...

കാര്‍ത്തി ചിദംബരത്തെ ഇന്ന് കോടതിയില്‍ വീണ്ടും ഹാജരാക്കും

കാര്‍ത്തി ചിദംബരത്തെ ഇന്ന് കോടതിയില്‍ വീണ്ടും ഹാജരാക്കും

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ തട്ടിപ്പുകേസില്‍ ഇന്നലെ അറസ്റ്റ് ചെയ്ത പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ സിബിഐ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. ഡല്‍ഹിയിലെ പട്യാല കോടതിയിലാണ് ...

കാര്‍ത്തി ചിദംബരം അറസ്റ്റില്‍

കാര്‍ത്തി ചിദംബരം അറസ്റ്റില്‍

ചെന്നൈ: മുന്‍ ധനകാര്യമന്ത്രി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ സിബിഐ അറസ്റ്റു ചെയ്തു. ഇന്ന് രാവിലെ ലണ്ടനില്‍ നിന്നും എത്തിയ കാര്‍ത്തിയെ ചെന്നെ വിമാനത്താവളത്തില്‍ നിന്നാണ് ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.