11 °c
San Francisco

Tag: കാലവര്‍ഷം

65 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

നാളെയും കനത്ത മഴ; 60 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യത

തിരുവനന്തപുരം : കേരളത്തിൽ ഇന്നും നാളെയും കനത്ത മഴ തുടരുമെന്നു കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ മുതൽ മധ്യകേരളത്തിലും തെക്കൻ ജില്ലകളിലും മഴ ശക്തമാകാൻ ഇടയുണ്ട്. മണിക്കൂറിൽ ...

ന്യൂനമര്‍ദം: കേരളത്തില്‍ മൂന്നുദിവസം കനത്തമഴ

കേരളത്തില്‍ 48 മ​ണി​ക്കൂ​റി​ൽ ശക്തമായ മഴക്ക് സാധ്യത

തി​രു​വ​ന​ന്ത​പു​രം: ഒ​ഡി​ഷ തീ​ര​ത്ത് രൂ​പം​കൊ​ള്ളു​ന്ന ന്യൂ​ന​മ​ർ​ദ​ത്തി‍​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് അ​ടു​ത്ത 48 മ​ണി​ക്കൂ​റി​ൽ ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം. 12 മു​ത​ൽ 22 സെ.​മി വ​രെ ...

ഭാരതപ്പുഴയില്‍ ജലനിരപ്പ്‌ ഉയര്‍ന്നു, പട്ടാമ്പി പാലം അടച്ചു

ഭാരതപ്പുഴയില്‍ ജലനിരപ്പ്‌ ഉയര്‍ന്നു, പട്ടാമ്പി പാലം അടച്ചു

പട്ടാമ്പി: ഭാരതപ്പുഴയിൽ ജലനിരപ്പുയർന്നതിനെത്തുടർന്ന് പട്ടാമ്പി പാലത്തിലൂടെയുള്ള ഗതാഗതം താൽക്കാലികമായി നിരോധിച്ചു. പൊതുമരാമത്ത് വകുപ്പ് എക്സി. എൻജിനീയറുടെ നിർദ്ദേശത്തി​​െൻറ അടിസ്ഥാനത്തിൽ പാലത്തി​ന്‍റെ രണ്ട് ഭാഗത്തും പൊലീസ് കയർ കെട്ടിയാണ് ...

ന്യൂനമര്‍ദം: കേരളത്തില്‍ മൂന്നുദിവസം കനത്തമഴ

മഴ : മരണം ഏഴായി, കോട്ടയത്തും ഇടുക്കിയിലും ഉരുള്‍പൊട്ടല്‍, ട്രെയിനുകള്‍ വൈകിയോടുന്നു,

കൊച്ചി : കനത്ത മഴയില്‍ കേരളത്തില്‍ വ്യാപക നാശനഷ്ടങ്ങള്‍. കോട്ടയത്ത് മണിമലയാറ്റില്‍ ഒരാള്‍ മുങ്ങി മരിച്ചതോടെ സംസ്ഥാനത്തെ മരണ സംഖ്യ ഏഴായി ഉയര്‍ന്നു.  കോട്ടയത്തെ പൂഞ്ഞാറിലും ഇടുക്കിയിലെ ...

പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്നേ​ക്കും;  ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്

പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്നേ​ക്കും; ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്ന​തി​നാ​ൽ ഷ​ട്ട​റു​ക​ൾ തു​റ​ന്നേ​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്. ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ന്ന കൃ​ത്യ​മാ​യ സ​മ​യം നി​ശ്ച​യി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ...

കോഴിക്കോട്ടെ ഉരുൾപൊട്ടൽ: ഏഴു മ​ര​ണം; 7 പേ​രെ കാ​ണാ​താ​യി , പ്രതികൂല കാലാവസ്ഥയില്‍ തിരച്ചില്‍ നിര്‍ത്തി

കോഴിക്കോട്ടെ ഉരുൾപൊട്ടൽ: ഏഴു മ​ര​ണം; 7 പേ​രെ കാ​ണാ​താ​യി , പ്രതികൂല കാലാവസ്ഥയില്‍ തിരച്ചില്‍ നിര്‍ത്തി

കോ​ഴി​ക്കോ​ട്: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന്​ വ്യാ​ഴാ​ഴ്​​ച പു​ല​ർച്ചെ​യു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മൂ​ന്നു​ കു​ട്ടി​ക​ള​ട​ക്കം ഏ​ഴു​ മ​ര​ണം. ഏഴുപേരെ കാണാതായി. താ​മ​ര​ശ്ശേ​രി​ക്ക​ടു​ത്ത്​ ക​ട്ടി​പ്പാ​റ ​പ​ഞ്ചാ​യ​ത്തി​ലെ വെ​ട്ടി​ഒ​ഴി​ഞ്ഞ​തോ​ട്ടം കരിഞ്ചോല​യി​ലാ​ണ്​ പ്ര​കൃ​തി ക​ലി​തു​ള്ളി​യ​ത്. വെ​ട്ടി​യൊ​ഴി​ഞ്ഞ​തോ​ട്ടം ...

ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്,ജൂണ്‍ 18 വരെ  അതിശക്തമായ മഴയ്ക്ക് സാധ്യത

ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്,ജൂണ്‍ 18 വരെ അതിശക്തമായ മഴയ്ക്ക് സാധ്യത

കോഴിക്കോട്: സംസ്ഥാനത്തെ  കനത്ത മഴയില്‍ ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയ കണ്ണൂര്‍ മാക്കൂട്ടം ചുരം റോഡ് ജൂലൈ 12 വരെ അടച്ചു. കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം നാലായി.  കോഴിക്കോട്, ...

അ​ടി​യ​ന്ത​ര ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം, കോഴിക്കോട്ടേക്ക് കേ​ന്ദ്ര ദു​ര​ന്ത​നി​വാ​ര​ണ​സേ​ന​യെ അ​യ​ക്കു​മെന്ന്പിണറായി

അ​ടി​യ​ന്ത​ര ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം, കോഴിക്കോട്ടേക്ക് കേ​ന്ദ്ര ദു​ര​ന്ത​നി​വാ​ര​ണ​സേ​ന​യെ അ​യ​ക്കു​മെന്ന്പിണറായി

 തി​രു​വ​ന​ന്ത​പു​രം: കാ​ല​വ​ര്‍‍‍‍​ഷ​ക്കെ​ടു​തി നേ​രി​ടു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ചീ​ഫ് സെ​ക്ര‌​ട്ട​റി​ക്കും ക​ള​ക്‌​ട​ര്‍​മാ​ര്‍​ക്കും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ര്‍​ദേ​ശം ന​ല്‍​കി. കാ​ല​വ​ര്‍​ഷം കൂ​ടു​ത​ല്‍ ദു​രി​തം സൃ​ഷ്ടി​ച്ച കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലേ​ക്ക് ...

ക​ട്ടി​പ്പാ​റ ഉ​രു​ൾ​പൊ​ട്ട​ൽ: മരണം നാലായി,അ​ഞ്ചു വീ​ടു​ക​ള്‍ ഒ​ലി​ച്ചു പോ​യി

ക​ട്ടി​പ്പാ​റ ഉ​രു​ൾ​പൊ​ട്ട​ൽ: മരണം നാലായി,അ​ഞ്ചു വീ​ടു​ക​ള്‍ ഒ​ലി​ച്ചു പോ​യി

താ​മ​ര​ശേ​രി: കോ​ഴി​ക്കോ​ട് ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ ക​രി​ഞ്ചോ​ല​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം നാ​ലാ​യി. ഇ​തി​ല്‍ മൂ​ന്നു​പേ​ര്‍ കു​ട്ടി​ക​ളാ​ണ്. കാ​ണാ​താ​യ​വ​ര്‍​ക്കാ​യി തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. ഉ​രു​ൾ​പൊ​ട്ട​ലി​ൽ അ​ഞ്ച് വീ​ടു​ക​ള്‍ ഒ​ലി​ച്ചു പോ​യി.ക​രി​ഞ്ചോ​ല ...

കോഴിക്കോട്ടും  മലപ്പുറത്തും  ഉരുൾപൊട്ടൽ: മൂന്നു കുട്ടികള്‍ മരിച്ചു, 11 പേരെ കാണാതായി

കോഴിക്കോട്ടും മലപ്പുറത്തും ഉരുൾപൊട്ടൽ: മൂന്നു കുട്ടികള്‍ മരിച്ചു, 11 പേരെ കാണാതായി

കോഴിക്കോട്: കനത്ത മഴയെ തുടർന്ന് കോഴിക്കോട് ജില്ലയിലെ അഞ്ചിടത്തും മലപ്പുറം ജില്ലയിലെ എടവണ്ണയിലും ഉരുൾപൊട്ടൽ. കോഴിക്കോട് താമരശേരിയില്‍ ഉരുള്‍പൊട്ടലുണ്ടായി രണ്ട് കുടുംബത്തിലുള്ള മൂന്നു കുട്ടികള്‍ മരിച്ചു. 11 പേരെ കാണാതായി. കേരളത്തിലെമ്പാടും ...

കാലവര്‍ഷം : മരണം ആറായി, രണ്ടിടത്ത് ഉരുള്‍പൊട്ടല്‍, രണ്ടുദിവസം കൂടി കനത്ത മഴ, ശക്തിയേറിയ കാറ്റ്

കാലവര്‍ഷം : മരണം ആറായി, രണ്ടിടത്ത് ഉരുള്‍പൊട്ടല്‍, രണ്ടുദിവസം കൂടി കനത്ത മഴ, ശക്തിയേറിയ കാറ്റ്

തി​രു​വ​ന​ന്ത​പു​രം: തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷം ശ​ക്തി​പ്രാ​പി​ച്ച​തോ​ടെ സം​സ്ഥാ​ന​ത്ത് ക​ന​ത്ത നാ​ശ​ന​ഷ്ടം. ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും മ​രം ക​ട​പു​ഴ​കി വീ ​ണ​തി​നെ തു​ട​ർ​ന്നും ഒ​ടി​ഞ്ഞു വീ​ണ മ​രം നീ​ക്കം ചെ​യ്യു​ന്ന​തി​നി​ട​യി​ലു​മു​ണ്ടാ​യ ...

കനത്ത മഴയിൽ വൻ നാശനഷ്​ടം; സംസ്ഥാനത്ത് നാല്​ പേർ മരിച്ചു

കനത്ത മഴയിൽ വൻ നാശനഷ്​ടം; സംസ്ഥാനത്ത് നാല്​ പേർ മരിച്ചു

കൊച്ചി ​: സംസ്ഥാനത്ത് കനത്ത കാറ്റിലും മഴയിലും നാല് മരണം. ശക്തമായ കാറ്റില്‍ മരം വീണ് കോഴിക്കോടും തിരുവനന്തപുരത്തും രണ്ടുപേർ മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ മരം വീണ് ...

കേരളത്തില്‍ രണ്ടു ദിവസം കൂടി കനത്ത മഴ

കേരളത്തില്‍ കാലവര്‍ഷം ഇന്ന് എത്തും

ന്യൂഡല്‍ഹി: അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരളതീരത്ത് കാലവര്‍ഷമെത്തുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി.) അറിയിച്ചു. കേരളത്തില്‍ കാലവര്‍ഷത്തിനു സമാനമായ കാലാവസ്ഥയാണിപ്പോഴുള്ളതെന്നും അതുകൊണ്ടുതന്നെ മഴക്കാലമെത്തിയെന്ന സൂചനയാണതെന്നും സ്‌കൈമെറ്റ് സി.ഇ.ഒ. ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.