11 °c
San Francisco

Tag: കാലവര്‍ഷം കേരളത്തില്‍

ചിലവുചുരുക്കല്‍ : പുതിയ വാഹനത്തിനും വിമാനയാത്രയ്ക്കും ഫോണ്‍ വിളിക്കും പുതിയ തസ്തികകളിലും നിയന്ത്രണം

പ്രളയക്കെടുതി: ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കും, സംസ്ഥാന ജി.എസ്.ടിയില്‍ പ്രത്യേക സെസ്

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ക്കെ​ടു​തി ച​ർ​ച്ച ചെ​യ്യാ​ൻ പ്ര​ത്യേ​ക നി​യ​മ​സ​ഭാ സ​മ്മേ​ള​നം. ഓ​ഗ​സ്റ്റ് 30ന് പ്ര​ത്യേ​ക നി​യ​മ​സ​ഭ സ​മ്മേ​ള​നം വിളിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ ഇ​ന്ന് ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗം ...

വെള്ളിയാഴ്ച വരെ കനത്ത മഴ , കക്കി ഡാമിൽ ഓറഞ്ച് അലർട്ട്, മലമ്പുഴ ഇന്ന് തുറക്കും

സംസ്ഥാനത്ത് 18 വരെ കനത്തമഴ: ഏഴു ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ മഴ വീണ്ടും ശക്തം. 18 വരെ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള അപകട സാധ്യതകള്‍ കണക്കിലെടുത്ത് ഏഴ് ജില്ലകളില്‍ ...

ഇടുക്കി ജലനിരപ്പ് 2400.00 അടി, കൂടുതല്‍ ഷട്ടറുകള്‍ തുറക്കും

ഇടുക്കി, ബാണാസുരസാഗര്‍ അണക്കെട്ടുകളില്‍ നിന്നും കൂടുതല്‍ ജലം ഒഴുക്കുന്നു, തൃശൂരില്‍ ഒരു മരണം

കൊച്ചി : സംസ്ഥാനത്തു ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പിനിടെ അണക്കെട്ടുകളിൽനിന്നും വെള്ളം തുറന്നുവിടൽ തുടരുന്നു.ഇടുക്കി, ബാണാസുര ഡാമുകളുടെ വൃഷ്ടി പ്രദേശത്ത്‌ കനത്ത മഴ പെയ്യുന്നതിനാല്‍ രണ്ടു ഡാമുകളില്‍ ...

65 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

നാളെയും കനത്ത മഴ; 60 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യത

തിരുവനന്തപുരം : കേരളത്തിൽ ഇന്നും നാളെയും കനത്ത മഴ തുടരുമെന്നു കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ മുതൽ മധ്യകേരളത്തിലും തെക്കൻ ജില്ലകളിലും മഴ ശക്തമാകാൻ ഇടയുണ്ട്. മണിക്കൂറിൽ ...

ന്യൂനമര്‍ദം: കേരളത്തില്‍ മൂന്നുദിവസം കനത്തമഴ

കേരളത്തില്‍ 48 മ​ണി​ക്കൂ​റി​ൽ ശക്തമായ മഴക്ക് സാധ്യത

തി​രു​വ​ന​ന്ത​പു​രം: ഒ​ഡി​ഷ തീ​ര​ത്ത് രൂ​പം​കൊ​ള്ളു​ന്ന ന്യൂ​ന​മ​ർ​ദ​ത്തി‍​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് അ​ടു​ത്ത 48 മ​ണി​ക്കൂ​റി​ൽ ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം. 12 മു​ത​ൽ 22 സെ.​മി വ​രെ ...

ആവശ്യപ്പെട്ടതിന്‍റെ എട്ടുശതമാനം തുക മാത്രം അടിയന്തിരമായി നല്‍കി പ്രളയബാധിത കേരളത്തെ കേന്ദ്രം നിരാശപ്പെടുത്തുമ്പോള്‍

ആവശ്യപ്പെട്ടതിന്‍റെ എട്ടുശതമാനം തുക മാത്രം അടിയന്തിരമായി നല്‍കി പ്രളയബാധിത കേരളത്തെ കേന്ദ്രം നിരാശപ്പെടുത്തുമ്പോള്‍

കൊച്ചി : നവകേരളം അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രളയത്തില്‍ കേരളം നഷ്ട്ടം കണക്കാക്കിയത് 8316 കോടി രൂപയാണ്. ഇതില്‍  അടിയന്തരമായി ചോദിച്ചത് 1220 കോടിയും. രാജ്‌നാഥ് സിങ് ...

കേന്ദ്ര ആഭ്യന്തരമന്ത്രി നാളെ കേരളത്തില്‍, കനത്തമഴ ശമിക്കുംവരെ അതീവ ജാഗ്രത തുടരാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

കേന്ദ്ര ആഭ്യന്തരമന്ത്രി നാളെ കേരളത്തില്‍, കനത്തമഴ ശമിക്കുംവരെ അതീവ ജാഗ്രത തുടരാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം : കേരളത്തിലെ മഴക്കാല കെടുതി വിലയിരുത്താനായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്‌ സിംഗ് നാളെ എത്തും.  സന്ദര്‍ശനത്തിനുശേഷം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ഗോള്‍ഫ് ഹൗസില്‍ രാജ്നാഥ് സിങ് ...

പ്രളയബാധിത പ്രദേശങ്ങളിലെ മുഖ്യമന്ത്രിയുടെ സന്ദര്‍ശനം തുടങ്ങി, ആദ്യം ഇടുക്കിയില്‍

പ്രളയബാധിത പ്രദേശങ്ങളിലെ മുഖ്യമന്ത്രിയുടെ സന്ദര്‍ശനം തുടങ്ങി, ആദ്യം ഇടുക്കിയില്‍

തിരുവനന്തപുരം :  സംസ്​ഥാനത്ത്​ മഴക്കെടുതി രൂക്ഷമായ ഭാഗങ്ങളിലുള്ള മുഖ്യമന്ത്രിയുടെ  സന്ദര്‍ശനം ആരംഭിച്ചു . ഇടുക്കി, ആലപ്പുഴ, എറണാകുളം, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ ദുരിത ബാധിത ...

അതീവ ജാഗ്രത, കേരളത്തിന് കേന്ദ്രത്തിന്‍റെ സഹായ വാഗ്ദാനം, കര്‍ണാടക സര്‍ക്കാരിന്‍റെ പത്തുകോടി

അതീവ ജാഗ്രത, കേരളത്തിന് കേന്ദ്രത്തിന്‍റെ സഹായ വാഗ്ദാനം, കര്‍ണാടക സര്‍ക്കാരിന്‍റെ പത്തുകോടി

തിരുവനന്തപുരം : കനത്ത മഴയെത്തുടർന്ന് കേരളം വരും മണിക്കൂറുകളിൽ അതീവ ജാഗ്രതയില്‍. കനത്ത മഴയില്‍ മണ്ണിടിച്ചിലിനും. ഉരുള്‍പൊട്ടലിനും മഴ വെള്ളപ്പൊക്കത്തിനും ​ കാരണമാകാമെന്നും സംസ്​ഥാന ദുരന്ത നിവാരണ ...

പേമാരി, ഉരുൾപൊട്ടൽ; 22 മരണം, സംസ്ഥാനത്ത് 24 ഡാമുകള്‍ തുറന്നു

അഞ്ച്​ ജില്ലകളിൽ ഇന്നും റെഡ്​ അലർട്ട്​ , ന്യൂനമര്‍ദ സാധ്യതയെന്ന് കേന്ദ്ര കാലാവസ്​ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി, കണ്ണൂർ , വയനാട്, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ കേന്ദ്ര കാലാവസ്​ഥാ നിരീക്ഷണ കേന്ദ്രം വെള്ളിയാഴ്​ച്ചയും റെഡ് അലർട്ട്  പ്രഖ്യാപിച്ചു. ...

പേമാരി, ഉരുൾപൊട്ടൽ; 22 മരണം, സംസ്ഥാനത്ത് 24 ഡാമുകള്‍ തുറന്നു

പേമാരി, ഉരുൾപൊട്ടൽ; 22 മരണം, സംസ്ഥാനത്ത് 24 ഡാമുകള്‍ തുറന്നു

തിരുവനന്തപുരം: സംസ്​ഥാനത്ത്​ കനത്ത മഴയിൽ വ്യാപക നാശനഷ്​ടം. വിവിധയിടങ്ങളിലുണ്ടായ ഉരുൾ​െപാട്ടലിലും മണ്ണിടിച്ചിലിലും പെട്ട്​ 22 പേർ മരിച്ചു. ഒരു കുടുംബത്തിലെ അഞ്ചുപേരടക്കം 11 മരിച്ച ഇടുക്കിയിലാണ്​ ഏറ്റവും ...

മഴക്കെടുതി: ഏഴിന് കേന്ദ്രസംഘമെത്തും ,11 വരെ കേരളത്തില്‍

മഴക്കെടുതി: ഏഴിന് കേന്ദ്രസംഘമെത്തും ,11 വരെ കേരളത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ മഴക്കെടുതി വിലയിരുത്താന്‍ ആഗസ്റ്റ് ഏഴിന് കേന്ദ്രസംഘമെത്തും. ആഭ്യന്തര മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി എ.വി. ധര്‍മ്മറെഡ്ഡിയുടെ നേതൃത്വത്തിലുളള ഏഴംഗ സംഘം പതിനൊന്നാം  തീയതി വരെ കേരളത്തിലുണ്ടാകും. ...

ന്യൂനമര്‍ദം: കേരളത്തില്‍ മൂന്നുദിവസം കനത്തമഴ

തെക്കന്‍ ജില്ലകളില്‍ കനത്തമഴ, ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ വൈകുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ മഴ തുടരുന്നു. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് മഴയേറെയും. ആലപ്പുഴ കരുവാറ്റയിൽ റയിൽപാളത്തിലേക്ക് മരം വീണതിനാൽ ആലപ്പുഴ വഴിയുള്ള ...

വെള്ളിയാഴ്ച വരെ കനത്ത മഴ , കക്കി ഡാമിൽ ഓറഞ്ച് അലർട്ട്, മലമ്പുഴ ഇന്ന് തുറക്കും

വെള്ളിയാഴ്ച വരെ കനത്ത മഴ , കക്കി ഡാമിൽ ഓറഞ്ച് അലർട്ട്, മലമ്പുഴ ഇന്ന് തുറക്കും

കൊച്ചി : സംസ്ഥാനത്തെ കനത്ത മഴ വെള്ളിയാഴ്ച വരെ തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ...

ന്യൂനമര്‍ദം: കേരളത്തില്‍ മൂന്നുദിവസം കനത്തമഴ

മഴ : മരണം ഏഴായി, കോട്ടയത്തും ഇടുക്കിയിലും ഉരുള്‍പൊട്ടല്‍, ട്രെയിനുകള്‍ വൈകിയോടുന്നു,

കൊച്ചി : കനത്ത മഴയില്‍ കേരളത്തില്‍ വ്യാപക നാശനഷ്ടങ്ങള്‍. കോട്ടയത്ത് മണിമലയാറ്റില്‍ ഒരാള്‍ മുങ്ങി മരിച്ചതോടെ സംസ്ഥാനത്തെ മരണ സംഖ്യ ഏഴായി ഉയര്‍ന്നു.  കോട്ടയത്തെ പൂഞ്ഞാറിലും ഇടുക്കിയിലെ ...

ന്യൂനമര്‍ദം: കേരളത്തില്‍ മൂന്നുദിവസം കനത്തമഴ

ന്യൂനമര്‍ദം: കേരളത്തില്‍ മൂന്നുദിവസം കനത്തമഴ

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ തീരത്ത് ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെ ഫലമായി കേരളത്തില്‍ മൂന്നുദിവസം കനത്തമഴ പെയ്‌തേക്കുമെന്ന്  കാലാവസ്ഥാനിരീക്ഷണകേന്ദ്രം. 17 വരെ ശക്തമോ അതിശക്തമോ ആയി മഴപെയ്യാം. ശക്തമായ ...

പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്നേ​ക്കും;  ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്

പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്നേ​ക്കും; ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്ന​തി​നാ​ൽ ഷ​ട്ട​റു​ക​ൾ തു​റ​ന്നേ​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്. ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ന്ന കൃ​ത്യ​മാ​യ സ​മ​യം നി​ശ്ച​യി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ...

അ​ടി​യ​ന്ത​ര ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം, കോഴിക്കോട്ടേക്ക് കേ​ന്ദ്ര ദു​ര​ന്ത​നി​വാ​ര​ണ​സേ​ന​യെ അ​യ​ക്കു​മെന്ന്പിണറായി

അ​ടി​യ​ന്ത​ര ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം, കോഴിക്കോട്ടേക്ക് കേ​ന്ദ്ര ദു​ര​ന്ത​നി​വാ​ര​ണ​സേ​ന​യെ അ​യ​ക്കു​മെന്ന്പിണറായി

 തി​രു​വ​ന​ന്ത​പു​രം: കാ​ല​വ​ര്‍‍‍‍​ഷ​ക്കെ​ടു​തി നേ​രി​ടു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ചീ​ഫ് സെ​ക്ര‌​ട്ട​റി​ക്കും ക​ള​ക്‌​ട​ര്‍​മാ​ര്‍​ക്കും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ര്‍​ദേ​ശം ന​ല്‍​കി. കാ​ല​വ​ര്‍​ഷം കൂ​ടു​ത​ല്‍ ദു​രി​തം സൃ​ഷ്ടി​ച്ച കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലേ​ക്ക് ...

കാലവര്‍ഷം : മരണം ആറായി, രണ്ടിടത്ത് ഉരുള്‍പൊട്ടല്‍, രണ്ടുദിവസം കൂടി കനത്ത മഴ, ശക്തിയേറിയ കാറ്റ്

കാലവര്‍ഷം : മരണം ആറായി, രണ്ടിടത്ത് ഉരുള്‍പൊട്ടല്‍, രണ്ടുദിവസം കൂടി കനത്ത മഴ, ശക്തിയേറിയ കാറ്റ്

തി​രു​വ​ന​ന്ത​പു​രം: തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷം ശ​ക്തി​പ്രാ​പി​ച്ച​തോ​ടെ സം​സ്ഥാ​ന​ത്ത് ക​ന​ത്ത നാ​ശ​ന​ഷ്ടം. ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും മ​രം ക​ട​പു​ഴ​കി വീ ​ണ​തി​നെ തു​ട​ർ​ന്നും ഒ​ടി​ഞ്ഞു വീ​ണ മ​രം നീ​ക്കം ചെ​യ്യു​ന്ന​തി​നി​ട​യി​ലു​മു​ണ്ടാ​യ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.