ഗുണ്ടാസംഘങ്ങൾ വേണ്ട, ആണവായുധ നിരായുധീകരണത്തിനായി മികച്ച പദ്ധതിയുമായി വാ; ട്രംപിനോട് കിം
പ്യോങ്യാങ്: ആണവായുധ നിരായുധീകരണം നടപ്പിലാക്കുന്നതിനായി യു.എസ് ഗുണ്ടാസംഘങ്ങൾ ഉപയോഗിക്കുന്ന രീതിയാണ് നടപ്പിലാക്കുന്നതെന്ന വിമർശനവുമായി ഉത്തരകൊറിയ. ഉത്തരകൊറിയയുടെ വാർത്ത മാധ്യമമായ കെ.സി.എൻ.എയാണ് വിദേശകാര്യമന്ത്രാലയത്തിലെ പ്രതിനിധിയെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ...