11 °c
San Francisco

Tag: കിങ്ങ്സ് ഇലവന്‍ പഞ്ചാബ്

53 റണ്‍സ് മാര്‍ജിനില്‍ ജയിക്കാനിറങ്ങിയ പഞ്ചാബും തോറ്റു, രാജസ്ഥാന്‍ പ്ലേഓഫില്‍

53 റണ്‍സ് മാര്‍ജിനില്‍ ജയിക്കാനിറങ്ങിയ പഞ്ചാബും തോറ്റു, രാജസ്ഥാന്‍ പ്ലേഓഫില്‍

പൂനെ : 53 റൺസ് ജയം എന്ന മാജിക് സംഖ്യ മനസ്സിൽവച്ചു കളത്തിലിറങ്ങിയ പഞ്ചാബിന് ചെന്നൈയോടു തോറ്റു മടങ്ങാനായി യോഗം. രാഹുലും ഗെയ്‌ലും ഫിഞ്ചും മില്ലറും നിരാശപ്പെടുത്തിയപ്പോൾ ...

മൂന്ന് റൺസ് ജയവുമായി പ്ലേഓഫ് സാധ്യത നിലനിര്‍ത്തി മുംബൈ

മൂന്ന് റൺസ് ജയവുമായി പ്ലേഓഫ് സാധ്യത നിലനിര്‍ത്തി മുംബൈ

മുംബൈ :  കിങ്സ് ഇലവൻ പഞ്ചാബിനെയും തകർത്ത് മുംബൈ ഇന്ത്യൻസ് ഐപിഎല്ലില്‍ പ്ലേഓഫ് സാധ്യത നിലനിര്‍ത്തി . മൂന്നു റണ്‍സിന്റെ വിജയമാണ് മുംബൈ പഞ്ചാബിനെതിരെ സ്വന്തമാക്കിയത്. 187 ...

പൊരുതാന്‍ രാഹുല്‍ മാത്രം, പഞ്ചാബിന് 15 റണ്‍സ് തോല്‍വി

പൊരുതാന്‍ രാഹുല്‍ മാത്രം, പഞ്ചാബിന് 15 റണ്‍സ് തോല്‍വി

ജയ്പുർ : കെ.എല്‍ രാഹുല്‍ മാത്രം ഉറച്ച് നിന്ന് പോരാടിയ  കിങ്സ് ഇലവൻ പഞ്ചാബിനെതിരെ രാജസ്ഥാൻ റോയൽസിന് 15 റൺസ് ജയം. 159 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ...

ആറിലും തോറ്റ് രാജസ്ഥാന്‍, ആറാമങ്കവും ജയിച്ച് പഞ്ചാബ്

ആറിലും തോറ്റ് രാജസ്ഥാന്‍, ആറാമങ്കവും ജയിച്ച് പഞ്ചാബ്

ഇ​ൻ​ഡോ​ർ: കെ.​എ​ൽ രാ​ഹു​ലി​ന്‍റെ ഒ​റ്റ​യാ​ൾ പോ​രാ​ട്ട​ത്തി​നു മു​ന്നി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് വീ​ണു. ലീ​ഗി​ലെ അ​വ​സാ​ന​ക്കാ​രാ​യ രാ​ജ​സ്ഥാ​നെ ആ​റു വി​ക്ക​റ്റി​ന് കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബ് പ​രാ​ജ​യ​പ്പെ​ടു​ത്തി. രാ​ജ​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ ...

​ ആറു വിക്കറ്റ്​ ജയം, മുംബൈ അഞ്ചാം സ്ഥാനത്ത്

​ ആറു വിക്കറ്റ്​ ജയം, മുംബൈ അഞ്ചാം സ്ഥാനത്ത്

ഇന്‍ഡോര്‍: അവസാന സ്ഥാനത്തുള്ള ഇഴച്ചില്‍ മതിയാക്കി ടീം കരുത്തില്‍ തിളങ്ങിയ മുംബൈ ഇന്ത്യന്‍സിന് കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ ആറു വിക്കറ്റ് ജയം. പഞ്ചാബ് കുറിച്ച 175 റണ്‍സ് ...

അയ്യരെ കൈയ്യിലൊതുക്കി പഞ്ചാബിന് അഞ്ചാം ജയം

അയ്യരെ കൈയ്യിലൊതുക്കി പഞ്ചാബിന് അഞ്ചാം ജയം

ന്യൂഡൽഹി :  ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസിനെതിരെ കിങ്സ് ഇലവൻ പഞ്ചാബിന് നാല് റൺസ് ജയം. 144 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഡൽഹിക്ക് എട്ടു വിക്കറ്റു നഷ്ടത്തിൽ‌ 139 ...

കണക്കുതീര്‍ത്ത്‌ സീസണിലെ ആദ്യ സെഞ്ച്വറിയുമായി ഗെയില്‍, പഞ്ചാബിന് 15 റണ്‍സ് ജയം

കണക്കുതീര്‍ത്ത്‌ സീസണിലെ ആദ്യ സെഞ്ച്വറിയുമായി ഗെയില്‍, പഞ്ചാബിന് 15 റണ്‍സ് ജയം

മൊഹാലി : താരലേലത്തില്‍ ആരും ലേലം കൊള്ളാതെ നിന്നതിന്‍റെ വാശി തീര്‍ത്ത്‌ സീസണിലെ ആദ്യ സെഞ്ച്വറി കുറിച്ച ക്രിസ് ഗെയിലിന്‍റെ മികവില്‍   ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ കിങ്സ് ...

ധോണി തകര്‍ത്തടിച്ചിട്ടും നാല് റണ്‍സ് അകലെ വിജയം കൊത്തിയെടുത്ത് പഞ്ചാബ്

ധോണി തകര്‍ത്തടിച്ചിട്ടും നാല് റണ്‍സ് അകലെ വിജയം കൊത്തിയെടുത്ത് പഞ്ചാബ്

മൊഹാലി: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരേ കിംഗ്സ് ഇലവൻ പഞ്ചാബിന് നാലു റണ്‍സിന്‍റെ വിജയം. പഞ്ചാബിന്‍റെ 198 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് 20 ഓവറിൽ അഞ്ച് ...

ദക്ഷിണാഫ്രിക്കന്‍ കരുത്തില്‍ റോയല്‍ ചലഞ്ചേസിന് ആദ്യ ജയം

ദക്ഷിണാഫ്രിക്കന്‍ കരുത്തില്‍ റോയല്‍ ചലഞ്ചേസിന് ആദ്യ ജയം

ബംഗളൂരു: ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍മാരുടെ മികവില്‍  സ്വന്തം മണ്ണില്‍ സീസണിലെ ബംഗളൂരു റോയൽ ചലഞ്ചേഴ്​സ് ആദ്യ ജയം കുറിച്ചു. കിങ്​സ്​ ഇലവൻ പഞ്ചാബിനെതിരെ നാല്​ വിക്കറ്റിനായിരുന്നു​ ജയം. 19.2 ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.