9 °c
San Francisco

Tag: കിസാന്‍ സഭ

മ​ന്ദ്​​സൗര്‍ വെടിവെയ്പ്പിന്‍റെ വാര്‍ഷികത്തില്‍ മധ്യപ്രദേശിൽ കർഷകർ വീണ്ടും സമരത്തിന്

മ​ന്ദ്​​സൗര്‍ വെടിവെയ്പ്പിന്‍റെ വാര്‍ഷികത്തില്‍ മധ്യപ്രദേശിൽ കർഷകർ വീണ്ടും സമരത്തിന്

ഭോ​പാ​ൽ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ പ​ടി​വാ​തി​ൽ​ക്ക​ൽ നി​ൽ​ക്കേ മ​ധ്യ​പ്ര​ദേ​ശ്​ ബി.​ജെ.​പി സ​ർ​ക്കാ​റി​നെ കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​ക്കി ക​ർ​ഷ​ക​ർ വീ​ണ്ടും പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങു​ന്നു. പ​ശ്ചി​മ മ​ധ്യ​പ്ര​ദേ​ശി​ലെ മ​ന്ദ്​​സൗ​റി​ൽ അ​ഞ്ചു​പേ​ർ മ​രി​ച്ച​തി​നെ തു​ട​ർ​ന്ന്​ ദേ​ശീ​യ ...

ആറു മാസത്തിനകം എല്ലാ സംസ്ഥാനങ്ങളിലും ഭൂമി അധികാർ അന്തോളൻ ഘടകം നിലവിൽ വരും: കിസാൻസഭ

ആറു മാസത്തിനകം എല്ലാ സംസ്ഥാനങ്ങളിലും ഭൂമി അധികാർ അന്തോളൻ ഘടകം നിലവിൽ വരും: കിസാൻസഭ

ന്യൂഡൽഹി: ആറുമാസത്തിനകം എല്ലാ സംസ്ഥാനങ്ങളിലും ഭൂമി അധികാർ ആന്ദോളൻ ഘടകം നിലവിൽ വരുമെന്ന് കിസാൻസഭ. കിസാൻസഭ നേതൃത്വത്തിൽ വിവിധ കർഷക സംഘടനകൾ ഉൾപ്പെടുന്ന ഭൂമി അധികാർ ആന്ദോളൻ ...

കേന്ദ്രത്തിനെ പ്രതിരോധത്തിലാക്കാനുറച്ച് കിസാന്‍ സഭ: 10 കോടി കര്‍ഷകരുടെ ഒപ്പുകള്‍ ശേഖരിക്കും

കേന്ദ്രത്തിനെ പ്രതിരോധത്തിലാക്കാനുറച്ച് കിസാന്‍ സഭ: 10 കോടി കര്‍ഷകരുടെ ഒപ്പുകള്‍ ശേഖരിക്കും

കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന പ്രതിരോധത്തിലാക്കുന്നതിന്റെ ഭാഗമായി പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കാനുറച്ച് കിസാന്‍ സഭ. ഇതിന്റെ ഭാഗമായി നാലുമാസത്തിനുള്ളില്‍ രാജ്യത്തെ പത്തുകോടി കര്‍ഷകരുടെ ഒപ്പുകള്‍ ശേഖരിക്കും. എല്ലാ വിളകള്‍ക്കും ...

യു.പി കര്‍ഷകര്‍ യോഗി സര്‍ക്കാരിനെതിരെ തുടര്‍പ്രക്ഷോഭത്തിന്

യു.പി കര്‍ഷകര്‍ യോഗി സര്‍ക്കാരിനെതിരെ തുടര്‍പ്രക്ഷോഭത്തിന്

ലഖ്നൗ : കേന്ദ്രസർക്കാരും യോഗി ആദിത്യനാഥ് സർക്കാരും പിന്തുടരുന്ന കർഷകദ്രോഹനയങ്ങൾക്കും ന്യൂനപക്ഷ‐ ദളിത് വേട്ടയ്ക്കും എതിരെ നടത്തിയ ലഖ്നൗ ചലോ കിസാൻ പ്രതിരോധറാലി ഭരണക്കാർക്ക് വൻതാക്കീതായി. ഇന്ത്യയിലെ ...

ഇനി യോഗിയുടെ യുപിയില്‍: ലഖ്നൌ കര്‍ഷകറാലി 15ന്

യു.പി കര്‍ഷകര്‍ ഗോമതി തീരത്ത്‌, യോഗിയെ വിറപ്പിക്കാന്‍ ‘ചലോ ലഖ്നൗ’ ഇന്ന്

ലഖ്നൗ : ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ കനത്ത പ്രഹരമേറ്റു നില്‍ക്കുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാദിനു മുന്നിലേക്ക്‌ ഇന്ന് കര്‍ഷക പ്രവാഹം.   മഹാരാഷ്ട്രയിലെ ഐതിഹാസിക പ്രക്ഷോഭത്തിന്റെ വിജയത്തിന് ...

ഇനി യോഗിയുടെ യുപിയില്‍: ലഖ്നൌ കര്‍ഷകറാലി 15ന്

ഇനി യോഗിയുടെ യുപിയില്‍: ലഖ്നൌ കര്‍ഷകറാലി 15ന്

ലഖ്നൌ : മഹാരാഷ്ട്രയ്ക്ക് പിന്നാലെ വന്‍ കര്‍ഷക പ്രക്ഷോഭത്തിന് ബിജെപി ഭരിയ്ക്കുന്ന ഉത്തര്‍ പ്രദേശിലും കളമൊരുക്കുന്നു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അഖിലേന്ത്യാ കിസാന്‍സഭയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 15ന് ...

കോൺഗ്രസ് സഖ്യത്തിലല്ല, പൊരുതുന്നവരുടെ ഇടങ്ങളിലാണ് ഇടതുപക്ഷ ഭാവി

കോൺഗ്രസ് സഖ്യത്തിലല്ല, പൊരുതുന്നവരുടെ ഇടങ്ങളിലാണ് ഇടതുപക്ഷ ഭാവി

by ഒ.എ. സുൽഫിക്കർ കോൺഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യം വേണ്ടാ എന്ന് കേന്ദ്ര കമ്മിറ്റിയും പൊളിറ്റ്ബ്യൂറോയും തീരുമാനിച്ചപ്പോൾ നെറ്റി ചുളിച്ചവരുണ്ട്. ഫാസിസത്തെ നേരിടാൻ ഇടതുപക്ഷത്തിന് ഒറ്റക്ക് കഴിയുമോ എന്ന ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.