11 °c
San Francisco

Tag: കീഴാറ്റൂര്‍ സമരം

ഇടയ്ക്കൊരു ദിവസം സംഘപരിവാരം കൊണ്ടുവന്ന കാവിക്കൊടി മാത്രമേ ദേശാഭിമാനി കണ്ടുള്ളൂ, എത്ര തവണ മുഖപ്രസംഗമെഴുതിയാലും കീഴാറ്റൂർ സമരത്തെ കാവി പുതപ്പിക്കാനാകില്ല

ഇടയ്ക്കൊരു ദിവസം സംഘപരിവാരം കൊണ്ടുവന്ന കാവിക്കൊടി മാത്രമേ ദേശാഭിമാനി കണ്ടുള്ളൂ, എത്ര തവണ മുഖപ്രസംഗമെഴുതിയാലും കീഴാറ്റൂർ സമരത്തെ കാവി പുതപ്പിക്കാനാകില്ല

കണ്ണൂര്‍: പരിസ്ഥിതിയെ സംരക്ഷിക്കുവാനാണ് കീഴാറ്റൂര്‍ സമരമെന്ന് സിപിഎമ്മിനെ വീണ്ടും ഓര്‍മ്മിപ്പിച്ച് വയല്‍കിളികള്‍. സിപിഎമ്മിന് ഒരിക്കലും കീഴാറ്റൂര്‍ സമരത്തെ കേവലം സംഘപരിവാര്‍ സമരമാക്കി തരംതാഴ്ത്താനാകില്ലെന്നും സമരത്തിന് ശക്തമായ പാരിസ്ഥിതിക ...

വ​യ​ല്‍​ക്കി​ളികള്‍ക്ക് ബി​ജെ​പി യാ​തൊ​രു ഉ​റ​പ്പും ന​ല്‍​കി​യി​ട്ടി​ല്ലെ​ന്ന് സി.​കെ.​പ​ത്മ​നാ​ഭ​ന്‍

വ​യ​ല്‍​ക്കി​ളികള്‍ക്ക് ബി​ജെ​പി യാ​തൊ​രു ഉ​റ​പ്പും ന​ല്‍​കി​യി​ട്ടി​ല്ലെ​ന്ന് സി.​കെ.​പ​ത്മ​നാ​ഭ​ന്‍

കോ​ഴി​ക്കോ​ട്: വ​യ​ല്‍​ക്കി​ളി​സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി ഇ​ട​പെ​ട്ട​ത് ആ​ത്മാ​ര്‍​ഥ​മാ​യി​ത​ന്നെ​യാ​ണെ​ന്ന് ബി​ജെ​പി മു​ന്‍ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ സി.​കെ.​പ​ത്മ​നാ​ഭ​ൻ. ബിജെപി വ​ഞ്ചിച്ചെ​ന്ന ത​ര​ത്തി​ലു​ള്ള സ​മ​ര​നേ​താ​ക്ക​ളു​ടെ പ്ര​തി​ക​ര​ണ​ത്തോ​ട് യോ​ജി​പ്പി​ല്ലെന്നും അദ്ദേഹം പറഞ്ഞു. കീ​ഴാ​റ്റു​ര്‍ ...

കേരളാ ബിജെപിയുടെ പ്രഖ്യാപനം പാളി ,കീഴാറ്റൂര്‍ ബൈപ്പാസ് അലൈൻമെന്റിൽ മാറ്റമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

കേരളാ ബിജെപിയുടെ പ്രഖ്യാപനം പാളി ,കീഴാറ്റൂര്‍ ബൈപ്പാസ് അലൈൻമെന്റിൽ മാറ്റമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

കണ്ണൂര്‍ : കീഴാറ്റൂര്‍ പ്രശ്നത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ച ബിജെപി കേരളാ ഘടകത്തിന് തിരിച്ചടി നല്‍കിക്കൊണ്ട് തളിപ്പറമ്പിൽ ദേശീയപാത ബൈപ്പാസ് കീഴാറ്റൂർ വഴി തന്നെയെന്ന് കേന്ദ്ര സര്‍ക്കാര്‍. ...

അനുനയം ഫലിച്ചില്ല, ലോങ്ങ്‌മാര്‍ച്ചുമായി മുന്നോട്ടുപോകുമെന്ന് വയല്‍ക്കിളികള്‍

അനുനയം ഫലിച്ചില്ല, ലോങ്ങ്‌മാര്‍ച്ചുമായി മുന്നോട്ടുപോകുമെന്ന് വയല്‍ക്കിളികള്‍

കണ്ണൂർ: കീഴാറ്റൂരിലെ വയൽക്കിളി കൂട്ടായ്മയ്ക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ നേതൃത്വത്തിൽ വീടുകള്‍ കയറി ബോധവത്കരണം നടത്തുന്നതിനു മറുപടിയുമായി വയൽക്കിളികള്‍. സമരക്കാരുടെ പക്ഷം ആണ് ശരിയെന്നു ...

ബല്‍റാമിന് വകതിരിവ് ഇല്ലെന്ന് പിണറായി

കീഴാറ്റൂരില്‍ എലിവേറ്റഡ് ഹൈവേ വരില്ലെന്ന് കേന്ദ്രം അറിയിച്ചതായി പിണറായി

കണ്ണൂര്‍ :  കീഴാറ്റൂരിൽ‌ എലിവേറ്റഡ് ഹൈവേ നിർമിക്കുന്നതു പ്രായോഗികമല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഒരു കിലോമീറ്ററിന് 140 കോടി രൂപ ...

ബിജെപിക്ക് രാഷ്ട്രീയ മൈലേജ് സമ്മാനിച്ച ശേഷം ഇനി പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് സുരേഷ്,സമരസമിതിയില്‍ ഭിന്നത

ബിജെപിക്ക് രാഷ്ട്രീയ മൈലേജ് സമ്മാനിച്ച ശേഷം ഇനി പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് സുരേഷ്,സമരസമിതിയില്‍ ഭിന്നത

കണ്ണൂർ: കീഴാറ്റൂർ ബൈപ്പാസിനെതിരായ സമരം ബിജെപി ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചെന്ന് വയൽക്കിളി നേതാക്കൾ. ബിജെപിയുടെ പരിപാടിയിൽ സുരേഷ് കീഴാറ്റൂർ, ജാനകി എന്നിവർ പങ്കെടുത്തത് തെറ്റാണെന്നും നേതാക്കൾ പറഞ്ഞു.ഭിന്നത ...

വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടിനു നേരെ ആക്രമണം

കീഴാറ്റൂര്‍ സമരം: തലസ്ഥാനത്തേക്ക് ലോങ് മാര്‍ച്ചിനൊരുങ്ങി വയല്‍ക്കിളികള്‍

കണ്ണൂര്‍: കീഴാറ്റൂര്‍ ബൈപാസ് വിഷയം പരിഹരിക്കാന്‍ സര്‍ക്കാരിനു സമയം നല്‍കുമെന്ന് വയല്‍ക്കിളി സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂര്‍. സര്‍ക്കാര്‍ ഈ സമയ പരിധിക്കുള്ളില്‍ പ്രശ്നപരിഹാരത്തിന് മുന്നോട്ടു വന്നാല്‍ ...

സുധീരന്‍റെയും  സുരേഷ്‌ ഗോപിയുടെയും  നാട്ടിലുള്ള ദേശീയപാതാവികസനം തളിപ്പറമ്പിൽ മാത്രം അരുതെന്ന് പറയരുതേ..!!

സുധീരന്‍റെയും സുരേഷ്‌ ഗോപിയുടെയും നാട്ടിലുള്ള ദേശീയപാതാവികസനം തളിപ്പറമ്പിൽ മാത്രം അരുതെന്ന് പറയരുതേ..!!

 തിരുവനന്തപുരം : തൃശൂരിലെ വി.എം സുധീരന്റെ നാട്ടിലും സുരേഷ്‌ ഗോപി എം.പിയായ നാട്ടിലുമെല്ലാം ഉള്ള ദേശീയപാതാവികസനം തളിപ്പറമ്പിൽ മാത്രം അരുതെന്ന് പറയരുതേയെന്ന അഭ്യര്‍ത്ഥനയുമായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ...

കുമ്മനവും സമ്മതിക്കുന്നു, കീഴാറ്റൂര്‍ പ്രശ്നത്തില്‍ സമ്മര്‍ദ്ദം വേണ്ടത് കേന്ദ്രത്തില്‍

കുമ്മനവും സമ്മതിക്കുന്നു, കീഴാറ്റൂര്‍ പ്രശ്നത്തില്‍ സമ്മര്‍ദ്ദം വേണ്ടത് കേന്ദ്രത്തില്‍

തിരുവനന്തപുരം : കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയപാത നിര്‍മിക്കുന്ന വിഷയത്തില്‍ സമ്മര്‍ദം ചെലുത്തേണ്ടത് കേന്ദ്രസര്‍ക്കാറില്‍ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബൈപാസ് അലൈന്‍മെന്‍റ് മാറ്റുന്നതിനായി ...

30,000 ഏക്കര്‍ നെല്‍കൃഷി തിരികെ പിടിച്ചവരെയാണ് 12 ഏക്കറിന്റെ പേരില്‍ വിചാരണ ചെയ്യുന്നത്

30,000 ഏക്കര്‍ നെല്‍കൃഷി തിരികെ പിടിച്ചവരെയാണ് 12 ഏക്കറിന്റെ പേരില്‍ വിചാരണ ചെയ്യുന്നത്

കീഴാറ്റൂരിലെ വയല്‍ക്കിളികളുടെ സമരത്തിന്റെ വസ്തുതാ അന്വേഷണങ്ങളിലേക്ക് കടക്കാന്‍ മാധ്യമങ്ങള്‍ മടിക്കുകയാണ്. കീഴാറ്റൂരിനെ നന്ദിഗ്രാമും സിംഗൂരുമായും തുലനം ചെയ്ത് സി പി എമ്മിനെ വയല്‍ക്കിളി നാമത്തില്‍ ഒന്ന് ഒതുക്കാമെന്ന ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.