2019ല്‍ ബിജെപിയെ നിലംപരിശാക്കാന്‍ രാഹുലിന്റെ നേതൃത്വത്തിന് കഴിയും : കുമാരസ്വാമി
ബംഗലൂരു: 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കണമെന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. മഹാസഖ്യത്തെ ജനങ്ങൾ സ്വീകരിക്കും. രാഹുൽ വളരെ നിഷ്കളങ്കനായ ...