11 °c
San Francisco

Tag: കുമ്മനം രാജശേഖരന്‍

സുരേന്ദ്രനും കുമ്മനവും മത്സരിക്കണമെന്ന് ആര്‍.എസ്.എസ്, നേതൃത്വം തമ്പടിച്ചിട്ടും പാലായില്‍ വോട്ടുകുറഞ്ഞതില്‍ അതൃപ്തി

കുമ്മനം വരട്ടെയെന്ന ഉറച്ചനിലപാടില്‍ ആര്‍.എസ്.എസ് , പ്രായം പറഞ്ഞ് കുമ്മനത്തെ വെട്ടാന്‍ ബിജെപി ഗ്രൂപ്പുകള്‍

കൊച്ചി : കുമ്മനം രാജശേഖരന്റെ സാധ്യതകൾ ഇല്ലാതാക്കി സംസ്ഥാന അധ്യക്ഷപദവിയിൽ ഇളമുറക്കാരെ പ്രതിഷ്ഠിക്കാൻ ഗ്രൂപ്പുഭേദമെന്യേ ബിജെപിയിൽ സജീവ നീക്കം. അതേസമയം, അധ്യക്ഷനായി കുമ്മനംതന്നെ മതിയെന്ന നിലപാടിലാണ്‌ ആർഎസ്‌എസ്‌. പുതിയ ...

ലോക്സഭാ തിരഞ്ഞെടുപ്പിനായി കുമ്മനം മടങ്ങിയെത്തും ,ശ്രീധരൻ പിള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍

കുമ്മനത്തിന്‍റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ പ്രതിഷേധം , വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രചരണം നിര്‍ത്തി

തി​രു​വ​ന​ന്ത​പു​രം: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന വ​ട്ടി​യൂ​ർ​ക്കാ​വി​ൽ കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തി​ൽ ത​ർ​ക്കം. ജി​ല്ലാ ഘ​ട​കം കു​മ്മ​ന​ത്തി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. ഈ ​പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തു വ​രെ കു​മ്മ​ന​ത്തി​ന്‍റെ ...

ബി.ഡി.ജെ.എസിനെ പരിഗണിക്കാത്തത് സമയക്കുറവ് മൂലം -കുമ്മനം

പത്തനംതിട്ടയില്‍ സര്‍പ്രൈസ് സ്ഥാനാര്‍ഥിയില്ല, തലസ്ഥാനത്തു തീപാറുന്ന മല്‍സരം നടക്കും : കുമ്മനം

തിരുവനന്തപുരം : പത്തനം തിട്ടയില്‍ സര്‍പ്രൈസ് സ്ഥാനാര്‍ഥിയെന്ന പ്രചരണം തള്ളി കുമ്മനം രാജശേഖരന്‍. സംസ്ഥാനത്ത് എൻഡിഎ തരംഗമാണ്. പത്തനംതിട്ടയിൽ സർപ്രൈസ് ഒന്നുമുണ്ടാകില്ല. സ്ഥാനാർഥി പ്രഖ്യാപനം രണ്ടു ദിവസത്തിനകം ...

കുമ്മനത്തിന്റെ മടക്കത്തിനു തടസം ലോക്സഭയിലേക്ക് മത്സരിക്കാന്‍ കച്ച മുറുക്കുന്ന നാലുഗവര്‍ണര്‍മാര്‍

കുമ്മനത്തിന്റെ മടക്കത്തിനു തടസം ലോക്സഭയിലേക്ക് മത്സരിക്കാന്‍ കച്ച മുറുക്കുന്ന നാലുഗവര്‍ണര്‍മാര്‍

ന്യൂഡല്‍ഹി : സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള കുമ്മനം രാജശേഖരന്റെ മടങ്ങിവരവിന് വിലങ്ങുതടിയാകുന്നത് ഒരു ഡസനോളം ഗവര്‍ണര്‍മാരുടെ ലോക്സഭയിലേക്ക് മത്സരിക്കാനുള്ള താല്പര്യ പ്രകടനം. കിരണ്‍ ബേദി, കല്യാണ്‍ സിംഗ്, ആനന്ദി ...

ആറ്റിങ്ങലില്‍ സെന്‍കുമാറിനെ  വേണ്ട ,രാംലാലിന് മുന്നില്‍ കുമ്മനത്തിനായി വാദിക്കാന്‍ ബിജെപി തിരുവനന്തപുരം ജില്ലാഘടകം

ആറ്റിങ്ങലില്‍ സെന്‍കുമാറിനെ വേണ്ട ,രാംലാലിന് മുന്നില്‍ കുമ്മനത്തിനായി വാദിക്കാന്‍ ബിജെപി തിരുവനന്തപുരം ജില്ലാഘടകം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെ സ്ഥാനാർത്ഥിയാക്കണമെന്ന് ബി ജെ പി ജില്ലാ കമ്മിറ്റി. കുമ്മനം വന്നാൽ ജയം ഉറപ്പാണെന്ന് സംസ്ഥാന അധ്യക്ഷനുമായുള്ള കൂടിക്കാഴ്ചയിൽ ജില്ലാ ...

പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം : കുമ്മനത്തിന്‍റെ റിപബ്ലിക് ദിന പ്രസംഗം ബഹിഷ്കരിച്ച് മിസോ ജനത

പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം : കുമ്മനത്തിന്‍റെ റിപബ്ലിക് ദിന പ്രസംഗം ബഹിഷ്കരിച്ച് മിസോ ജനത

ഐസ്വാൾ : പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധത്താൽ മിസോറം ഗവർണർ കുമ്മനം രാജശേഖരന്റെ റിപ്പബ്ലിക് ദിന പ്രസംഗം കേൾക്കാനെത്തിയതു ശുഷ്കമായ സദസ്സ്. കുമ്മനം രാജശേഖരൻ ശനിയാഴ്ച റിപ്പബ്ലിക് ...

ഉത്തരവാദിത്വപ്പെട്ടവര്‍ ആരും ചോദിച്ചിട്ടില്ല, പറഞ്ഞിട്ടുമില്ല , ലോക്സഭാ സ്ഥാനാര്‍ഥിത്വത്തെപറ്റി കുമ്മനം

ഉത്തരവാദിത്വപ്പെട്ടവര്‍ ആരും ചോദിച്ചിട്ടില്ല, പറഞ്ഞിട്ടുമില്ല , ലോക്സഭാ സ്ഥാനാര്‍ഥിത്വത്തെപറ്റി കുമ്മനം

കൊച്ചി : ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുന്ന കാര്യം ബിജെപിയിലെ ഉത്തരവാദിത്വപ്പെട്ടവര്‍ ആരും ഇതുവരെ പറയുകയോ ചോദിക്കുകയോ ചെയ്തിട്ടില്ലെന്ന് മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. 'സ്ഥാനാർഥിയാകുമെന്ന പ്രചാരണത്തെപ്പറ്റി ഒന്നും ...

കുമ്മനം സാക്ഷി,  ക്രൈ​സ്ത​വ ആ​ചാ​ര​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ മി​സോ​റാ​മി​ൽ സോ​റാം​താ​ങ്ക  അ​ധി​കാ​ര​മേറ്റു

കുമ്മനം സാക്ഷി, ക്രൈ​സ്ത​വ ആ​ചാ​ര​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ മി​സോ​റാ​മി​ൽ സോ​റാം​താ​ങ്ക അ​ധി​കാ​ര​മേറ്റു

ഐ​സ്വാ​ൾ: ക്രൈ​സ്ത​വ ആ​ചാ​ര​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ മി​സോ​റാ​മി​ൽ സോ​റാം​ത​ങ്ക​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എം​എ​ൻ​എ​ഫ് സ​ർ​ക്കാ​ർ ഇ​ന്ന് അ​ധി​കാ​ര​മേ​റ്റു. മു​ഖ്യ​മ​ന്ത്രി സോ​റാം​താ​ങ്ക​യ്ക്കൊ​പ്പം അ​ഞ്ചു​മ​ന്ത്രി​മാ​രുംസ​ത്യ​പ്ര​തി​ജ്ഞ ചെയ്തു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ എല്ലാ മുഖ്യമന്ത്രിമാരെയും ചടങ്ങില്‍ ...

ലോക്സഭാ തിരഞ്ഞെടുപ്പിനായി കുമ്മനം മടങ്ങിയെത്തും ,ശ്രീധരൻ പിള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍

ലോക്സഭാ തിരഞ്ഞെടുപ്പിനായി കുമ്മനം മടങ്ങിയെത്തും ,ശ്രീധരൻ പിള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍

ന്യൂഡൽഹി: അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പു വരെ  പി.എസ്. ശ്രീധരൻ പിള്ള ബിജെപി കേരള ഘടകത്തിന്റെ അധ്യക്ഷനാകും. ദേശീയ അധ്യക്ഷൻ അമിത് ഷായാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.  ലോക്സഭാ തിരഞ്ഞെടുപ്പ് ...

സുരേന്ദ്രനും രാധാകൃഷ്ണനും തമ്മിലുള്ള തര്‍ക്കത്തിനിടയില്‍ ശ്രീധരന്‍ പിള്ള സംസ്ഥാന അധ്യക്ഷ പദത്തിലേക്ക്

സുരേന്ദ്രനും രാധാകൃഷ്ണനും തമ്മിലുള്ള തര്‍ക്കത്തിനിടയില്‍ ശ്രീധരന്‍ പിള്ള സംസ്ഥാന അധ്യക്ഷ പദത്തിലേക്ക്

കൊച്ചി : ബിജെപി സംസ്ഥാന ഘടകത്തില്‍ ഏറെക്കാലമായി നിലനില്‍ക്കുന്ന അനിശ്ചിതത്വത്തിന് വിരാമമിട്ട് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് അഡ്വ. പി.എസ് ശ്രീധരന്‍ പിള്ളയെ നിയമിക്കാന്‍ തീരുമാനിച്ചതായി സൂചന. ഇതു ...

കുമ്മനത്തെ തിരികെ വിളിക്കണമെന്ന് കൃഷ്ണദാസ് പക്ഷം, ബിജെപിയില്‍ പിന്‍വാതില്‍ നിയമന വിവാദം, ദേശീയ സംഘടനാ സെക്രട്ടറി യോഗത്തില്‍ നിന്നും  ഇറങ്ങിപ്പോയി

കുമ്മനത്തെ തിരികെ വിളിക്കണമെന്ന് കൃഷ്ണദാസ് പക്ഷം, ബിജെപിയില്‍ പിന്‍വാതില്‍ നിയമന വിവാദം, ദേശീയ സംഘടനാ സെക്രട്ടറി യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി

തൃശൂര്‍:കുമ്മനം രാജശേഖരന്‍റെ പകരക്കാരനെ നിശ്ചയിക്കാന്‍ ചേര്‍ന്ന ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ നിന്നും മുന്‍ അധ്യക്ഷന്‍മാരായ പിഎസ് ശ്രീധരപിള്ളയും സികെ പദ്മനാഭനും വിട്ടുനിന്നു. പരസ്പരം ചേരി തിരിഞ്ഞു പോരടിക്കാനുള്ള ...

കുമ്മനം ഒഴിഞ്ഞിട്ട് രണ്ടാഴ്ച, പുതിയ ബിജെപി പ്രസിഡണ്ട്‌ വൈകുന്നത് ആര്‍എസ്എസ് കടുംപിടുത്തം മൂലം

കുമ്മനം ഒഴിഞ്ഞിട്ട് രണ്ടാഴ്ച, പുതിയ ബിജെപി പ്രസിഡണ്ട്‌ വൈകുന്നത് ആര്‍എസ്എസ് കടുംപിടുത്തം മൂലം

തിരുവനന്തപുരം:കെ.സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആക്കാനുള്ള മുരളീധരപക്ഷ നീക്കങ്ങള്‍ ആര്‍.എസ്.എസ് സമര്‍ത്ഥമായി പൊളിക്കുന്നു.  ആർഎസ്എസ്. നിർദ്ദേശപ്രകാരം ബിജെപി. അധ്യക്ഷനാക്കിയ കുമ്മനം രാജശേഖരനെ ഒഴിവാക്കിയതിനു വിശദീകരണം നൽകണമെന്നാണ് ആർഎസ്എസ്. ...

ബി.​ഡി.​ജെ.​എസിന് ​  സ്പൈസസ് ബോര്‍ഡ്‌ അദ്ധ്യക്ഷ സ്ഥാനം ലഭിച്ചത് കൃഷ്ണദാസ്-കുമ്മനം പക്ഷം അറിയാതെ, കരുക്കള്‍ നീക്കിയത് മുരളീധരന്‍

ബി.​ഡി.​ജെ.​എസിന് ​ സ്പൈസസ് ബോര്‍ഡ്‌ അദ്ധ്യക്ഷ സ്ഥാനം ലഭിച്ചത് കൃഷ്ണദാസ്-കുമ്മനം പക്ഷം അറിയാതെ, കരുക്കള്‍ നീക്കിയത് മുരളീധരന്‍

കൊച്ചി : സംസ്ഥാന പ്രസിഡണ്ട്‌ സ്ഥാനത്തിനായി ബിജെപിയില്‍ കലഹം മൂക്കവേ ബി.​ഡി.​ജെ.​എസിന് ​  സ്പൈസസ് ബോര്‍ഡ്‌ അദ്ധ്യക്ഷ സ്ഥാനം ലഭിച്ചത് സംസ്ഥാന നേതൃത്വം അറിയാതെ . ബിഡിജെഎസ് ...

മതത്തെയല്ല, കുമ്മനത്തിന്‍റെ ഇന്നലെകളെയാണ് മിസോറം എതിര്‍ക്കുന്നത്

മതത്തെയല്ല, കുമ്മനത്തിന്‍റെ ഇന്നലെകളെയാണ് മിസോറം എതിര്‍ക്കുന്നത്

കുമ്മനം രാജശേഖരന്‍ എന്ന ഹൈന്ദവന്‍ ക്രിസ്തീയ ഭൂരിപക്ഷം ഉള്ള മിസോറമില്‍ ചെന്നപ്പോള്‍ മതത്തിന്‍റെ പേരില്‍ അവിടെ കലാപക്കൊടി ഉയരുന്നു..ഇതാണ് ന്യൂനപക്ഷം ഭൂരിപക്ഷം ആകുന്നിടത്തെ മതേതരത്വം...സംഘപരിവാര്‍  പ്ലാറ്റ്ഫോമുകളില്‍  നിന്നും ...

ബിജെപി സംസ്ഥാന അധ്യക്ഷനെ നിര്‍ണയിക്കാന്‍ രാം മാധവ് കേരളത്തിലേക്ക്, സുരേന്ദ്രനെ പരിഗണിച്ചാല്‍ രാഷ്ട്രീയം മതിയാക്കുമെന്ന് രമേശ്‌

ബിജെപി സംസ്ഥാന അധ്യക്ഷനെ നിര്‍ണയിക്കാന്‍ രാം മാധവ് കേരളത്തിലേക്ക്, സുരേന്ദ്രനെ പരിഗണിച്ചാല്‍ രാഷ്ട്രീയം മതിയാക്കുമെന്ന് രമേശ്‌

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷപദവിയിലേക്ക് മുരളീധര-കൃഷ്ണദാസ് പക്ഷങ്ങള്‍ വടംവലി നടത്തവേകൂടിയാലോചനയ്ക്കായി ബിജെപി ദേശീയ സംഘടനാ സെക്രട്ടറി രാം മാധവ് കേരളത്തിലേക്ക്. ജൂണില്‍ നടക്കുന്ന അമിത് ഷായുടെ കേരളാ ...

കുമ്മനത്തിന്റെ സത്യപ്രതിജ്ഞ ഇന്ന്

കുമ്മനത്തിന്റെ സത്യപ്രതിജ്ഞ ഇന്ന്

ന്യൂഡല്‍ഹി: മിസോറമിന്റെ പുതിയ ഗവര്‍ണറായി കുമ്മനം രാജശേഖരന്‍ ഇന്ന് ചുമതലയേല്‍ക്കും. രാവിലെ 11-ന് ഐസ്വാളിലെ രാജ്ഭവനില്‍ ഗുവാഹാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസിനു മുന്നിലാണ് സത്യപ്രതിജ്ഞ. സംസ്ഥാനത്തിന്റെ 23-ാം ...

അഭ്യര്‍ത്ഥന കേന്ദ്രനേതൃത്വം തള്ളി, കുമ്മനം നാളെ  മി​സോ​റാം ഗ​വ​ർ​ണ​റാ​യി ചു​മ​ത​ല​യേ​ൽ​ക്കും

അഭ്യര്‍ത്ഥന കേന്ദ്രനേതൃത്വം തള്ളി, കുമ്മനം നാളെ മി​സോ​റാം ഗ​വ​ർ​ണ​റാ​യി ചു​മ​ത​ല​യേ​ൽ​ക്കും

ന്യൂ​ഡ​ൽ​ഹി: ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കണം എന്ന  ആഗ്രഹം ബിജെപി കേന്ദ്രനേതൃത്വം തള്ളിയതോടെ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ മി​സോ​റാം ഗ​വ​ർ​ണ​റാ​യി ചൊ​വ്വാ​ഴ്ച ചു​മ​ത​ല​യേ​ൽ​ക്കും. ചൊ​വ്വാ​ഴ്ച രാ​വി​ലെ 11.15ന് ​സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. റി​ട്ട​യേ​ഡ് ...

ബി.ഡി.ജെ.എസിനെ പരിഗണിക്കാത്തത് സമയക്കുറവ് മൂലം -കുമ്മനം

രാഷ്ട്രീയ വനവാസം വിധിക്കരുത്, ഗവര്‍ണര്‍ പദവി വേണ്ടെന്ന് കുമ്മനം കേന്ദ്ര നേതൃത്വത്തോട്

ന്യൂഡൽഹി : രാഷ്ട്രീയ വനവാസത്തിന്‌ തുല്യമായ  മിസോറം ഗവര്‍ണര്‍ പദവി ഏറ്റെടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്‍. ഇക്കാര്യം കേന്ദ്രനേതാക്കളെ നേരില്‍ക്കണ്ട് അറിയിച്ചു. ഒരു ...

ബിജെപിയിലെ പുതിയ പ്രസിഡണ്ട്‌ ജൂലൈയോടെ , അരവിന്ദ് മേനോനും ജെ. നന്ദകുമാറിനുമായി ആര്‍.എസ്.എസ്

ബിജെപിയിലെ പുതിയ പ്രസിഡണ്ട്‌ ജൂലൈയോടെ , അരവിന്ദ് മേനോനും ജെ. നന്ദകുമാറിനുമായി ആര്‍.എസ്.എസ്

തിരുവനന്തപുരം  : കുമ്മനം രാജശേഖരന്‍റെ പകരക്കാരന്‍ ആരെന്ന ചോദ്യത്തിന്‍റെ ഉത്തരം ജൂലൈ വരെ നീളാന്‍ സാധ്യത.  സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.സുരേന്ദ്രന്റെയും എംടി രമേഷിന്റെയും പേരുകളാണ് ബിജെപിക്കാര്‍ ...

മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിനു പോകുന്നതാണ് നല്ലത്- കോടിയേരി

കുമ്മനത്തിന് ലഭിച്ചത് പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍, ബി.ജെ.പി നായകന്‍ നഷ്ടപ്പെട്ട സേനപോലയായി- കോടിയേരി

ചെങ്ങന്നൂര്‍: മിസോറാം ഗവര്‍ണറായി കുമ്മനം രാജശേഖരനെ നിയമിച്ചതോടെ ബി.ജെ.പി. ചെങ്ങന്നൂരില്‍ നായകന്‍ നഷ്ടപ്പെട്ട സേന പോലെയായെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കുമ്മനത്തിന് പണിഷ്‌മെന്റ് ട്രാന്‍സ്ഫറാണ് ...

കുമ്മനത്തെ പിണറായി വണങ്ങണോ? പ്രോട്ടോകോള്‍ പറയുന്നതിങ്ങനെ

കുമ്മനത്തെ പിണറായി വണങ്ങണോ? പ്രോട്ടോകോള്‍ പറയുന്നതിങ്ങനെ

മിസ്സോറാം ഗവര്‍ണറെ കേരള മുഖ്യമന്ത്രി വണങ്ങണോ? വണങ്ങണമെന്നാണ് സംഘപരിവാറിന്റെ മോഹം. കേരളാ മുഖ്യമന്ത്രിയെക്കാളും ഉയര്‍ന്ന പദവി കേരളാ ഗവര്‍ണര്‍ക്കുതന്നെയാണ്. എന്നാല്‍ മിസോറാമിലെ ഗവര്‍ണര്‍ കേരളത്തിലെ മുഖ്യമന്ത്രിയെക്കാളും വലുതല്ല. ...

കുമ്മനത്തിനെ ഒതുക്കിയത് ചെങ്ങന്നൂരില്‍ ബിജെപി പരാജയം ഉറപ്പിച്ചതോടെ, ഇനി നേരിട്ടുള്ള  നിയന്ത്രണമെന്ന് സൂചന

കുമ്മനത്തിനെ ഒതുക്കിയത് ചെങ്ങന്നൂരില്‍ ബിജെപി പരാജയം ഉറപ്പിച്ചതോടെ, ഇനി നേരിട്ടുള്ള നിയന്ത്രണമെന്ന് സൂചന

തിരുവനന്തപുരം : കുമ്മനത്തെ മിസോറാം ഗവര്‍ണറാക്കിയതിലൂടെ ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിലെ പരാജയം ബിജെപി ഉറപ്പിച്ചുവെന്ന് സൂചന. ചെങ്ങന്നൂരില്‍ വിജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ സംസ്ഥാന കമ്മറ്റി പിരിച്ചുവിടുമെന്ന് അമിത് ഷാ കുമ്മനത്തിനും ...

കുമ്മനം രാജശേഖരനെ മിസ്സോറാം ഗവര്‍ണറായി നിയമിച്ചു

കുമ്മനം രാജശേഖരനെ മിസ്സോറാം ഗവര്‍ണറായി നിയമിച്ചു

ന്യൂഡല്‍ഹി: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറായി നിയമിച്ചു. ഇതു സംബന്ധിച്ച ഉത്തരവില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. കുമ്മനത്തെ ദേശീയ നേതൃത്വത്തിലേക്ക് ഉയര്‍ത്തുമെന്നു ...

ബി.ഡി.ജെ.എസിനെ പരിഗണിക്കാത്തത് സമയക്കുറവ് മൂലം -കുമ്മനം

ബി.ഡി.ജെ.എസിനെ പരിഗണിക്കാത്തത് സമയക്കുറവ് മൂലം -കുമ്മനം

തിരുവനന്തപുരം: ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ സമയക്കുറവ് മൂലമാണ് ബി.ഡി.ജെ.എസിന് സ്ഥാനമാനങ്ങള്‍ നല്‍കുന്നതില്‍ കാലതാമസം നേരിടുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ സംസ്ഥാന ...

ഇനിയും എന്‍.ഐ.എ വേണോ കുമ്മനം ? സോഷ്യല്‍മീഡിയ ഹര്‍ത്താലില്‍ ആര്‍.എസ്.എസുകാര്‍ പിടിയില്‍, മുതലെടുപ്പ് ശ്രമം പാളി

ഇനിയും എന്‍.ഐ.എ വേണോ കുമ്മനം ? സോഷ്യല്‍മീഡിയ ഹര്‍ത്താലില്‍ ആര്‍.എസ്.എസുകാര്‍ പിടിയില്‍, മുതലെടുപ്പ് ശ്രമം പാളി

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തി​ലൂടെ നടന്ന ഹർത്താലിനിടെയുണ്ടായ അതിക്രമങ്ങൾ രാഷ്​ട്രീയമായും വർഗീയമായും മുതലാക്കാനുള്ള ബി.ജെ.പി, സംഘ്​പരിവാർ ശക്തികളുടെ ശ്രമം പൊളിഞ്ഞു. ഹർത്താലിനിടെ അക്രമത്തിന്​ ആഹ്വാനം ചെയ്​തതുമായി ബന്ധപ്പെട്ട്​ അറസ്​റ്റിലായവർക്ക്​ ...

ബിജെപിക്ക് എന്തിനിങ്ങനെ ഒരു എം.എല്‍.എ ?

ബിജെപിക്ക് എന്തിനിങ്ങനെ ഒരു എം.എല്‍.എ ?

by രാഷ്ട്രീയകാര്യ ലേഖകന്‍ കേരള നിയമസഭയിലെ ആദ്യ ബിജെപി പ്രതിനിധിയായി  ഒ.രാജഗോപാല്‍ ചുവടു വെച്ച് കയറിയപ്പോള്‍ ബിജെപി അണികളില്‍ ഉണ്ടായ ആവേശം ആശയക്കുഴപ്പത്തിലേക്ക്‌ മാറുകയാണ്. പാര്‍ട്ടി നിലപാടുകള്‍ ...

സര്‍ക്കാറിന് കത്തെഴുതുമ്പോള്‍ അറിഞ്ഞില്ലേ ആ അധികാര ദുര്‍വിനിയോഗം ? മുരളീധരന്‍ പക്ഷത്തിന്‍റെ കണ്ണുരുട്ടലില്‍ വിദ്യാര്‍ഥിസ്നേഹം വറ്റി കുമ്മനം

സര്‍ക്കാറിന് കത്തെഴുതുമ്പോള്‍ അറിഞ്ഞില്ലേ ആ അധികാര ദുര്‍വിനിയോഗം ? മുരളീധരന്‍ പക്ഷത്തിന്‍റെ കണ്ണുരുട്ടലില്‍ വിദ്യാര്‍ഥിസ്നേഹം വറ്റി കുമ്മനം

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ഥികളുടെ ഭാവി സംരക്ഷിക്കണം എന്നാവശ്യപെട്ട് സംസ്ഥാന സര്‍ക്കാറിന് കത്തയച്ച ശേഷം അധികാര ദുര്‍വിനിയോഗം ആരോപിക്കുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കുമ്മനം ...

മെഡിക്കല്‍ ബില്‍ : ഒ.രാജഗോപാലിനും കുമ്മനത്തിനുമെതിരെ മുരളീധരന്‍, ബിജെപിയില്‍ ഭിന്നത

മെഡിക്കല്‍ ബില്‍ : ഒ.രാജഗോപാലിനും കുമ്മനത്തിനുമെതിരെ മുരളീധരന്‍, ബിജെപിയില്‍ ഭിന്നത

ന്യൂഡല്‍ഹി : കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപിയില്‍ ഭിന്നത.നേട്ടമുണ്ടാക്കാമായിരുന്ന അവസരം കളഞ്ഞുകുളിച്ചതിന്റെ പ്രയാസത്തിലാണ് ബിജെപി. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ പാര്‍ട്ടിക്ക് ഫലപ്രദമായി ...

കെ.എം.മാണിയെ എന്‍.ഡി.എയിലേക്ക് സ്വാഗതം ചെയ്ത് കുമ്മനം

കെ.എം.മാണിയെ എന്‍.ഡി.എയിലേക്ക് സ്വാഗതം ചെയ്ത് കുമ്മനം

തിരുവനന്തപുരം: കെ.എം.മാണിയെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത് കുമ്മനം രാജശേഖരന്‍. എന്‍.ഡി.എയുടെ നയങ്ങളും കാഴ്ചപ്പാടും അംഗീകരിക്കുന്ന ആര്‍ക്കും മുന്നണിയിലേക്ക് വരാമെന്നും എല്ലാവരുടെ മുന്നിലും മുന്നണിയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും കുമ്മനം ...

കുമ്മനം വേണ്ട, ചെങ്ങന്നൂരില്‍ ശ്രീധരപിള്ള മതിയെന്ന് ബിജെപി ആലപ്പുഴ ജില്ലാ ഘടകം

കുമ്മനം വേണ്ട, ചെങ്ങന്നൂരില്‍ ശ്രീധരപിള്ള മതിയെന്ന് ബിജെപി ആലപ്പുഴ ജില്ലാ ഘടകം

 ആലപ്പുഴ : ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കണമെന്ന സംസ്ഥാന നേതാക്കളുടെ അഭിപ്രായം തള്ളി ആലപ്പുഴ ജില്ലാ നേതൃത്വം. എൻഡിഎ സ്ഥാനാർഥിയായി പി.എസ്.ശ്രീധരൻ പിള്ളയെ തന്നെ നിയോഗിക്കണമെന്ന ...

ബിജെപി വാദം പൊളിയുന്നു, പണം കിട്ടാതെ ഒത്തുതീര്‍പ്പില്ലെന്ന് ബാങ്കുകള്‍

ബിജെപി വാദം പൊളിയുന്നു, പണം കിട്ടാതെ ഒത്തുതീര്‍പ്പില്ലെന്ന് ബാങ്കുകള്‍

കൊച്ചി: കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിന് വേണ്ടി ജാമ്യം നിന്നു, മോചനം ഉടന്‍ എന്നത് രാഷ്ട്രീയ മുതലെടുപ്പിനായുള്ള ബിജെപിയുടെ കെട്ടുകഥ. ശിക്ഷാവിധി പൂര്ത്തിയായി ...

പിണറായിയെ ബ്രിട്ടീഷുകാരുടെ പ്രേതം ആവേശിച്ചിരിക്കുന്നു: കുമ്മനം

പിണറായിയെ ബ്രിട്ടീഷുകാരുടെ പ്രേതം ആവേശിച്ചിരിക്കുന്നു: കുമ്മനം

തിരുവനന്തപുരം :  ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്രേതം പിണറായി വിജയനെ ആവേശിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ . അതുകൊണ്ടാണ് ദേശീയപതാക ഉയര്‍ത്തിയത് കുറ്റകരമാണെന്ന നിലപാടിലേക്ക് എത്തിച്ചേര്‍ന്നത്. ...

ഗവര്‍ണര്‍ക്ക്‌ തന്റേടമില്ലെന്ന് കുമ്മനം

ഗവര്‍ണര്‍ക്ക്‌ തന്റേടമില്ലെന്ന് കുമ്മനം

കണ്ണൂര്‍ : സിപിഎം അക്രമം വ്യാപകമായ പശ്ചാത്തലത്തില്‍ സ്വന്തം ചുമതല നിര്‍വഹിക്കാന്‍ ഗവര്‍ണര്‍ക്കു തന്റേടം വേണമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. സംസ്ഥാനത്തിന്റെ ക്രമസമാധാനനില തകര്‍ന്നു ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.